Indian Jobs live on 10.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കൂത്താട്ടുകുളം
പലചരക് വ്യാപാര സ്ഥാപനത്തിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9447052327
2. തൊടുപുഴ
ഒരു സ്ഥാപനത്തിലേക് സ്റ്റാഫ് നേഴ്‌സ് , ക്ലീനിങ് സ്റ്റാഫ് , കുട്ടിയെ നോക്കാനും ആളെ ആവശ്യമുണ്ട്
9497416653
3. എറണാകുളം
പൗഡർ കോട്ടിങ് കമ്പനിയിലേക് പൗഡർ coater മാരെ ആവശ്യമുണ്ട്
8891371922
4. കുന്നുംകുളം
CSI ദേവാലയത്തിലേക് കപ്യാരായി ശുശ്രൂഷ ചെയ്യുവാൻ താല്പര്യമുള്ളവർ വിളിക്കുക
9744077022
5. എറണാകുളം
ഹോട്ടലിലേക്കു ബില്ലിംഗ്. കൗണ്ടർ സ്റ്റാഫ്, വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട്
9447188501
6. നേരിട്ടുള്ള തൊഴിൽ അവസരം!
കേരളത്തിൽ എല്ലാ ജില്ലകളിലും ബ്രാഞ്ചുകൾ ഉള്ള കമ്പനിയിലേക്ക് തൊഴിൽ അവസരം
ഉന്നത വരുമാനം ഉള്ള തസ്തികകളിലേക്ക് ഉടൻ നിയമനം ഉണ്ടായിരിക്കും.✅
എല്ലാ ജില്ലാകാർക്കും അപേക്ഷിക്കാം
താമസം+ഭക്ഷണം ലഭ്യമായിരിക്കും✨
Mimimum qualification:SSLC✨
Salary = 20000 -28500
💎 No experience
💎 Age 30 Below
🪀Apply now👇
http://wa.me/+918848168338
*Call :9605117599
7. ഓൺലൈൻ മാർകെറ്റിംഗിന് ഹിന്ദി നന്നായി അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട് .
7356916399
8. പാലാരിവട്ടം
ഫാഷൻ ഡിസൈനിങ് ടീച്ചേഴ്സിനെ ആവശ്യമുണ്ട്
9895674496
9. എറണാകുളം , ഏരൂർ, വെണ്ണല ഭാഗത്തേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9947322255
10. ബാംഗ്ലൂർ
കേരള റെസ്റ്റോറെന്റിലേക് സപ്ലയർ,& ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
6364162560
11. ഹോട്ടലിലേക്ക്, Experienced Tea Master ആവശ്യമുണ്ട്.
▫️ Salary: ₹600 – 700/Day
▫️ Food and Accommodation.
▫️ Place: അങ്കമാലി, എറണാകുളം
▫️ Contact : 8921751902 (only WhatsApp)
12. കോട്ടക്കൽ
പുതുതായി ആരംഭിക്കുന്ന ബ്യൂട്ടി പാർലറിലേക് സീനിയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്
സാലറി 25000 -30000
7907209015
13. കൊല്ലം
FRIENDS BAKERS എന്ന ബേക്കറി ഷോപ്പിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
8606847218
14. നെല്ലിമറ്റം
പ്രമുഖ ഹോട്ടലിലേക്കു ഷെഫിനെ ആവശ്യമുണ്ട്. സൗത്ത് ഇന്ത്യൻ/ നോർത്ത് ഇന്ത്യൻ / ബ്രേക്ക് ഫാസ്റ്റ്/ ചൈനീസ് / ബിരിയാണി
സാലറി 35000 -40000
9496565600
15. കോഴിക്കോട്
നടക്കാവ് ട്രാക്കോൺ കൊറിയർ ബ്രാഞ്ചിലേക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. 4 വീൽ ഡ്രൈവിംഗ് അറിയണം.
8891719313
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. . എറണാകുളം
കോടനാട് , ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക് EXPERIENCED ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്
സാലറി 10000 DAILY
9446411577
17. എറണാകുളം പാടിവട്ടത്തേക്ക് ടീ ഷോപ്പിലേക്ക് ടീ മേക്കറിനെയും
പരിചയസമ്പന്നരായ ജ്യൂസ് മേക്കറെയെയും ആവശ്യമുണ്ട്
കോൺടാക്ട് 9895582389
18. കോഴിക്കോട്
എണ്ണകടികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവിഷമുണ്ട്
കോഴിക്കോട് ഉള്ളവർക്ക് മുൻഗണന
ph:9995163062
19. മൂന്നാർ
റിസോർട്ടിലേക് റിസർവേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 15000-20000.
9961976317.
20. എറണാകുളം
ഫാര്മസിയിലേക്കു ഒരു ഫാര്മസിസ്റ്റിനെ ആവശ്യമുണ്ട്
7558030568
21. തൃശൂർ
പ്രമുഖ ഫുഡ് ബ്രാൻഡഡ് സ്റ്റോറിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 11000 -12000
7025128588
22. തൃശൂർ
PIPSCART എന്ന ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
8943333012
23. പാലക്കാട്
പട്ടാമ്പിയിൽ പ്രവർത്തിക്കുന്ന ജൂവല്ലറിയിലേക് മെയിൽ / ഫീമെയിൽ സെയിൽസ് സ്‌റ്റാഫുകളെ ആവശ്യമുണ്ട്
9379916916
24. ആലുവ
ഹോസ്പിറ്റലിലെ പാർക്കിങ്ങിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
9388441519
25. എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് താമസിച്ചു ജോലിക് 18 -40 വയസിനിടയി പ്രായമുള്ളവരെ ആവശ്യമുണ്ട്
9037667232
26. ഉടൻ ആവശ്യമുണ്ട്
A C മെക്കാനിക്. ട്രെയിനി എന്നിവരെ അംഗമാലിയിലേക് ആവശ്യമുണ്ട്
സാലറി 12000
9846155037
27. തിരുവനന്തപുരം
പോത്തൻകോട് പലചരക്ക് കടയിലേക്കു മുൻപരിചയമുള്ള സെയിൽസ്മാനെ ആവശ്യമുണ്ട്
9447206183
28. സ്പാ തെറാപ്പിസ്റ്റ്
സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
9995810446
29. പത്തനംതിട്ട
കോന്നിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ക്ലിനിക്കിലേക് പരിചയ സമ്പന്നരായ ഡെന്റൽ ഡോക്ടറെ ആവശ്യമുണ്ട്
9846565216
30. .കൊല്ലം
ചന്ദന തോപ്പ് ഈണത്തിൽ പ്രാക്ടിക്കൽ ബോഡ്, ഫുൾ കവർ സോഫ പോളിഷിങിനും സെയിലിനും പരിചയ സമ്പന്നർക് അവസരം
9947769243
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.