Indian Jobs Live on 10-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
Call :++918086714621
🪀 +91 9947714621
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്*𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍*
2. തൃശ്ശൂരിൽ പ്രവർത്തിക്കുന്ന WELL WISHER group of കമ്പനിയിലേക് യുവതി യുവാക്കളെ നിയമിക്കുന്നു..!
{ആദ്യം വരുന്ന കുറച്ചുപേർക്ക് മാത്രം }
● ശമ്പളം: 18000 – 34000 ESI, PF.
● താമസം ഭക്ഷണം ലഭ്യമാണ്
● വയസ്സ് : 18 – 38,
● വിദ്യാഭ്യാസം : SSLC എക്സ്പീരിയൻസ് പ്രശ്നമല്ല.
posts:
1️⃣ EXECUTIVE
2️⃣ SUPERVISOR
3️⃣ HELPER
4️⃣ STOREKEEPER
5️⃣ MNGMNT TRAINEE
6️⃣ ASSISTANT MANAGER
👉🏻 7736009213
3. ELITE GROUP
ഒഴിവുകൾ 10th +2( GIRLS AND BOYS Age 18 to 30 (പുതിയത് ആയി പ്രവർത്തനം ആരംഭിച്ച കമ്പനി ശാഖകളിലേക് 50+ ഒഴിവുകൾ സാലറി
12000-25000 food and accommodation free
Mob:+919048226960
Wtsap:+919048226960
4. Life vision കമ്പനിയിലേക്ക് ആളുകളെ ക്ഷണിക്കുന്നു…….
കേരള ഖാദി & വില്ലേജ് ബോർഡിന്റെ അംഗീകൃത സ്ഥാപനമായ (GMP& ISO CertifiedCompany).. ആയുർവേദ കമ്പനിയുടെ life vision ഗ്രൂപ്പിലേക്ക് ഉദ്യോഗർത്ഥികളെ ആവശ്യമുണ്ട്…(Male & female)
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
വയസ്സ് :18-30
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല
Vaccancy:- supervising, office staff, accounts, packing, delivery, distribution, helpar
താമസം ഭക്ഷണം സൗജന്യമായിരിക്കും,
സാലറി (13500 to 24500)
Contact 📞📞+91 95449 99512
5. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️CCTV CAMERA AND INVERTER TECHNICIAN.
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 98470 46171
9961811118
6. WE ARE HIRING
⭕⭕⭕⭕⭕⭕⭕
▪️PHARMACIST
▪️PHARMACY ASSISTANT
▪️DELIVERY BOY
Contact Us
+91 9745501027
HAJIS PHARMA
NR: JAN AUSHADHI MEDICAL STORE
CHAVAKKAD
7. ആലപ്പുഴ എടത്വയിൽ
അമ്മ മാത്രമുള്ള
വീട്ടിലേക്ക് വീട്ടുജോലിക്കായി
ഹിന്ദു ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
പ്രായം 45 വയസിൽ താഴെ
സാലറി 22000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
8. We Are HIRING
▪️Marketing Co-ordinator
▪️Physiotherapist
▪️Registered Nurse
* Female candidates preferred
(Freshers can apply)
* Pleasing personality
* Excellent communication skills
* Two wheeler preferred
* Ability to work independently
To Apply Contact us 📞+919544489827
9. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിരവധി തസ്തികളിൽ നിയമനം
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകൾ വായിച്ച ശേഷം നേരിട്ട് നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഹോസ്പിറ്റലിൽ ജോലി തേടി നടക്കുന്ന നിങ്ങളുടെ അറിവിൽ ഉള്ളവർക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യുക.
ഒഴിവുകൾ & യോഗ്യത
ഡോക്ടര്‍, യോഗ്യത (എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍). എന്‍.ആര്‍.സി സൂപ്പര്‍വൈസര്‍, (ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്ങ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍, 15 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.).
സ്റ്റാഫ് നേഴ്‌സ് (ജി.എന്‍.എം, ബി.എസ്.സി നഴ്‌സിങ്ങ്, കെ.എന്‍.സി രജിസ്‌ട്രേഷന്‍).
കുക്ക് (എട്ടാം തരം, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മാത്രം),
ഫിസിയോ തൊറാപ്പിസ്റ്റ് (ബി.പി.ടി, എം.പി.ടി),
വനിതാ ഫിറ്റ്‌നസ് ട്രെയിനര്‍ ( ഫിറ്റ്‌നസ് ട്രെയിനര്‍ സര്‍ട്ടിഫിക്കേഷന്‍, വനിതകള്‍ മാത്രം).
എങ്ങനെ ജോലി നേടാം?
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ സഹിതം ഡിസംബര്‍ 11 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
ഫോണ്‍ 04936 270604, 7736919799
10. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ഇപ്പോൾ ഡെപ്യൂട്ടി ജനറൽ മാനേജർ (IT) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു .
50 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 ഡിസംബർ 1 അനുസരിച്ച് കണക്കാക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നോ പ്രശസ്‌തമായ സ്ഥാപനത്തിൽ നിന്നോ കമ്പ്യൂട്ടർ സയൻസ്/ഐടിയിൽ ഒന്നാം ക്ലാസ് ബി.ടെക്.
അല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ പ്രശസ്തതമായ സ്ഥാപനത്തിൽ MCA/MS (NGIT).എഞ്ചിനീയറിംഗിൻ്റെ മറ്റ് ബ്രാഞ്ചുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സർക്കാർ / വലിയ സ്ഥാപനങ്ങളിൽ ഐടി പ്രോജക്‌ടുകൾ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ/ നടപ്പിലാക്കുന്നതിൽ പരിചയമുണ്ടെങ്കിൽ അവരെയും പരിഗണിക്കും.
പ്രതിമാസം ഒരു ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക.
നോട്ടിഫിക്കേഷൻ- https://cmd.kerala.gov.in/wp-content/uploads/2024/12/NOTIFICATION-DGM-final.pdf
അപേക്ഷ ഫോം- https://recruitopen.com/cmd/ksrtc11.html
യോഗ്യതയുള്ളവർക്ക് ഡിസംബർ 15 വരെ ഓൺലൈനിലൂടെ സൗജന്യമായി അപേക്ഷ സമർപ്പിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത‌് മുഴുവനായി വായിച്ച് യോഗ്യതകൾ ഒന്നുകൂടി ഉറപ്പുവരുത്തുക.
11. കുടുംബശ്രീ ബ്ലോക്ക് കോ-ഓർഡിനേറ്റർമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വി.എച്ച്.എസ്.സി.(അഗ്രി/ലൈവ് സ്്‌റ്റോക്ക്). കുടുംബശ്രീ അംഗം, കുടുംബാംഗം, ഓക്‌സിലറി അംഗം എന്നിവയിലൊന്ന് ആയിരിക്കണം.
2024 ജൂൺ 30ന് 35 വയസിൽ കൂടരുത്. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേൽവിലാസ രേഖ,
പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തിൽ ജില്ല മിഷൻ കോ-ഓർഡിനേറ്റർ കോട്ടയത്തിന്റെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോർമാറ്റിലുളള അപേക്ഷകൾ താഴെ അഡ്രസ്സിൽ അയക്കുക.
ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ല മിഷൻ, ജില്ല പഞ്ചായത്ത് ഭവൻ, കോട്ടയം-02 എന്ന വിലാസത്തിൽ ഡിസംബർ 20 വൈകിട്ട് അഞ്ചുമണിക്കു മുമ്പ് ലഭിക്കണം. അപേക്ഷ ഫോമും, വിശദാംശങ്ങളും www.kudumbashree.org ലഭ്യമാണ്.
12. മലപ്പുറം ഭാഗത്തുള്ള ജ്വല്ലറിയിലേക്ക്…
🔺 ACCOUNTANT(Male)
▪B. Com + Tally
▪Fresher/Experienced
▪️W/time-9.00 pm to 7.00 pm
▪️Salary : As per interview
📱/🪀: 9846586038 , 9061037125
13. തിരുവനതപുരം
NEWLIGHT PUBLISHING കമ്പനിയിലേക് ഡ്രൈവറെ ആവശ്യമുണ്ട് . സാലറി 20000
9847160348
14. പുത്തനത്താണി ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തിലേക്ക്…
ACCOUNTANT(Male)
▪+2/Degree, Tally
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038 , 9061037125
15. മലപ്പുറം
മഞ്ചേരി ലോണ്ടറി ഹെൽപ്പറിനെയും IRON ,മാനേയും ആവശ്യമുണ്ട് .
സാലറി 10000 -15000
9745116050
16. ആലപ്പുഴ
ചേർത്തല പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9995958578
17. തിരുവനന്തപുരം
പടതലമൂട് പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് സെയിൽസ് & സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9176707010
18. പാലക്കാട്
കൽമണ്ഡപം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 16000 -28000
9061011222
19. കോഴിക്കോട്
കണ്ണഞ്ചേരി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000
9895250327
20. കോഴിക്കോട്
റിസോർട്ടിലേക് റൂം അറ്റെൻഡന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9447170721
21. തിരുവനന്തപുരം
പാപ്പനംകോട് പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 7000
9633222217
22. രാമനാട്ടുകര
ഒരു ഷോപ്പിലേക് ഫീമെയിൽ റിസെപ്ഷനിസ്റ് &അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 18000 -32000
8086700086
23. തിരുവനന്തപുരം
ഓൺലൈൻ കമ്പ്യൂട്ടർ സർവീസ് സെന്ററിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
7034081606
24. എറണാകുളം
ജന്റ്സ് സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 15000 -18000
7736055215
25. *Interview Date :- 10/12/24*
Contact 7356346320
SALES STAFF(Male)
▪+2/Degree
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️