Image Depicts Njoy News Banner

Indian Jobs Live on 11-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. തൃശ്ശൂർ ജില്ലയിൽ പാർടൈം / ഫുൾ ടൈം ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്ത!!!”
+2 മുതൽ ക്വാളിഫിക്കേഷൻ ഉള്ളവർക്ക്, ബാങ്കിംഗ്,ഹോസ്പിറ്റൽ, സ്കൂൾ, കോളേജ്, ടെക്സ്റ്റൈൽ, ഓഫീസ്, ഡ്രൈവർ,,…. തുടങ്ങിയവയിൽ നിരവധി ജോലി ഒഴിവുകൾ….
ശമ്പളം : 10.000- 40.000
Male/ Female
ഉടൻ നിയമനം
Send cv : 73061 06077 / 9946415873

2. *Urgent Recruitment*

IN-CURE Solutions എന്ന സ്ഥാപനത്തിലേക്ക്, അടിയന്തരമായി ഉദ്ദ്യോഗാർത്തികളെ തൃശ്ശൂർ, പാലക്കാട്,മലപ്പുറം,കോയമ്പത്തൂർ ബ്രാഞ്ചുകളിലേക്ക് ആവശ്യമുണ്ട്.
*Administration, Operation, Sales Management, Training, Team Management , Accounts, Office work etc.* മുതലായ തസ്തികകളിലേക്ക് ഉടൻ നിയമനം.
ക്വാളിഫിക്കേഷൻ : 10th and Above
10,000 രൂപ മുതൽ 45,000 വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
Freshers/Experienced പരിഗണിക്കും.
കേരളത്തിൽ എല്ലാ ജില്ലക്കാർക്കും അവസരം
വീ,ട്ടിലിരുന്നും വർക് ചെയ്യാം.
For more send your CV/ Bio Data / Resume to 👇👇+919995772444

3. എറണാകുളം – വാഴക്കാല ദേശീയമുക്കിലുള്ള കെയർ ഹോമിലേക്കു ലേഡീസ് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.

വിളിക്കുക – 7550189299

4. എറണാകുളത്ത് സ്കൂളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. സാലറി 16.500 + ഓവർടൈം പ്രായം 50 വയസ്സുവരെ എസ് എസ് എൽ സി പാസ് ആയിരിക്കണം താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്.

Mob : 9656810855

5. Wanted Male Counter staff @ Ice cream shop

Salary : 16000 + incentive
26 below
Location : Thrissur
Plus two
11 am to 9.30 pm
1.30 pm to 12 pm
3 nos
Payment 900 ഉണ്ട് ( one time )
Call / WhatsApp 9744874497

6. *Urgent Recruitment!*

*SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം*
• Office staff
• Management staff
• Administration
• Marketing സ്റ്റാഫ്‌
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് *സ്ഥിര നി.യമനം*
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കൂടി പരിശീലനം നൽകുന്നു.
AGE :- 18 TO 30
14,000 to 20000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍 *FOOD & ACCOMADATION FREE….*
*SEND YOUR CV ON 🪀 :- + 7561040042

7. *10 -ാ๐ ക്Ꮼͻസ്സ്‌ പგർത്തᒉയͻക്കᒉയവർക്ക് ഇՏᙢᒉᏬക്കͻᕡᒉല്ലͻᕠത തᕠന്ന ആᘂᔕഹᒉക്കგന്ന ⵛஐͻᏬᒉയᒉⵛᏬക്ക് ⵛᙢᕡᒉട്ട് അⵛപക്ഷᒉച്ചგ ⵛஐͻᏬᒉയᒉൽ കയ౧ͻൻ ⵛകᕡളത്തᒉᕠᏬ ᘂപമგഖ കമ്പᙢᒉയᒉⵛᏬക്ക് അവസᕡ๐ ഒᕡგക്കგന്നგ*

*ഒഴᒉവგകളുള്ള ⵛஐͻᏬᒉകൾ (Вօуs&Gⅰгls)*
*🔸കമ്പᙢᒉ ⵛஐͻബ്സ്*
*🔸ഓഫᖗസ് സ്ဂ္ဂͻഫ്‌*
*🔸ᕠഡᏬᒉവ౧ᒉ സ്ဂ္ဂͻഫ്‌*
*🔸മͻⵛᙢஐᒉങ് സ്ဂ္ဂͻഫ്‌*
*🔸ഓഫᖗസ് അസᒉസ്ဂ္ဂന്റ്*
*ՏАLАRY = 15000-25000 + Fօօⅾ аոⅾ АⅽⅽօⅿаⅾаԵⅰօո*
*Аց℮ :18 Ꭲօ 28*
*ᏟОNᎢАᏟᎢ*👇
*Ꮯаll :
: 75102Ꮞ303Ꮾ +9197Ꮞ52Ꮞ9321
8. Ladies office staff…
തൃശൂർ ടൗണിനടുത് ഒരു carrier guidance സ്ഥാപനത്തിന്റെ ഓഫീസിലേക്ക് office staffs(ladies)-നെ ആവശ്യമുണ്ട്..
ഫോൺ calls-attend ചെയ്യണം..
ചെറിയ computer works ചെയ്യണം..
Salary:9500
Age:18 to 38
Time:10 to 5
Sundays off
താല്പര്യം ഉള്ളവർ
Con : 8281740260

9. Kerala

urgent 1 Juice master
Location Palakkad
Contact number
8638013989

10. Kerala

urgent 1 Juice master
Location Palakkad
Contact number
8638013989

11. We are seeking a Civil Site Supervisor to join our team. The ideal candidate will have extensive experience in overseeing civil construction projects,

Aspire Architect
9072357706
aspirearct@gmail.com

12. 📢 Exciting Career Opportunities at a Leading Retail Showrooms and Corporate office 📢

We’re Hiring for the Following Positions:
🌟 Showroom Sales Associate (Calicut, Ernakulam, Kottayam, Thrisur, Trivandrum and Coimbatore)
What We Offer:
💼 Competitive Salary + Attractive Incentives
🍽️ Accommodation & Food Allowance for Relocating Candidates
📱 Apply Now! Send your resume via WhatsApp to 9048881946.

13. Wanted cleaning staffs

തൃശൂർ, ഇരിഞ്ഞാലക്കുട, ചാലക്കുടി
സാലറി 10 To 15K
Contact 9605015070

14. Urgently Required!

Location: Mettupalayam
• HR Executive – 1 position (minimum 3 years of experience)
• Electricians – 2 positions (1-3 years of experience)
• Plumbers – 2 positions (1-3 years of experience)
Location: Kochi
• Destination Expert – 10 positions (0-1 year of experience)
• HR & Marketing Executive – 1 position (6 months – 1 year of experience)
• Fashion Designer – 1 position (6 months – 1 year of experience)
How to Apply:
Send your CV to alokhdevcreations@gmail.com.
For inquiries, call us at +91 80757 97242.
15. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള ഗോഡൗണുകളിലേക്ക് 30 – 42 പ്രായപരിധിയിലുള്ള പുരുഷ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്. പത്താം ക്ലാസ് പാസായിരിക്കണം 5.6 അടി ഉയരം. ശമ്പളം 23000 രൂപ. താമസ സൗകര്യം നൽകുന്നതാണ്
99617 57161
16. 3 star hotel in thalassery housekeeping vacancy. food and accommodation. Salary15k.hotel experience need. call 8848534863

17. Delivery job

(male & female)
Thrissur
#Puthukadhub Vacancies
Kodakara
Vellikulangara
Puthukad
Parappukkara
#ChalakkudiHub Vacancies
Karukutty
Mala
#Ollurhub Vacancies
Kozhukkulli
Marottichal
Chelakkara
Pazhayannur
Job type – e-commercial delivery (Flipkart, AMAZONE ETC)
Salary – up to 20000 – 40000 per month
Age – 18 To 45
Note – Two wheeler & licenses must
More more details – 7025662099 (Call/WhatsApp)

18. ലോഡിങ് സ്റ്റാഫ്‌

സ്റ്റീൽ കമ്പനി
സ്ഥലം-കുട്ടനെല്ലൂർ
സമയം(ഷിഫ്റ്റ്‌ ഡ്യൂട്ടി)
7.30am to 1.30pm
OR
1.30pm to 10pm
സാലറി-16000
പ്രായം 50 വരെ
സമീപവാസികൾ വിളിക്കുക
8590638427

19. 𝗣𝗿𝗼𝗳𝗶𝗹𝗲. : Tele calling and outlet executive

𝗦𝗮𝗹𝗮𝗿𝘆. : 17500- 19000+ESI+PF+ Incentives
𝗤𝘂𝗹𝗶. : 12th or Any degree
*Exp* . – Freshers / Experienced
*Location*. –
Cochin – palakkad, thrissur, Malappuram calicut, kollam, Alappuzha, trivandrum, kottayam, Pathanamthitta
Male or female can apply
Age limit – 30
more details
8137006367

20. തൃശൂർ ജില്ലയിൽ കുട്ടനെല്ലൂർ ഭാഗത്തുള്ള പുതിയ മാളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ഉടൻ ആവശ്യമുണ്ട്. (Male Only)

Only Accommodation available.
Duty Time 12 Hrs
Salary : 15000 + ESI & PF + 2 Off
Age below 55 Years
Qualification : SSLC
Mobile :+918075371656

21. ട്രാവസിലേക്ക് പരിചയസമ്പന്നരായ tele caller (f), digital marketing(m/f),tour operator(m/f), ticketing staff(m/f) ആവശ്യമുണ്ട്

📍 എറണാകുളം
Attractive salary package
send your biodata 📱9946415873/7306106077

22. സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

Location : Ernakulam ചേരാനല്ലൂർ
Shift Duty 12 Hrs
Qualification : എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം
Salary 14500+ ESI PF
Food and Accommodation not available
Age Below 62 Years
Mobile : +918075371656

23. എറണാകുളത്ത് കമ്പനികളിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് 12 മണിക്കൂർ ഡ്യൂട്ടി പ്രായം 30 -53.

ശമ്പളം 16000 + ഓവർടൈം. ഭക്ഷണം താമസം സൗജന്യം 9656810855

24. ഹൈപ്പർമാർക്കറ്റിൽ ലേഡീസ് കാഷ്യർ ആവശ്യമുണ്ട് 3 പേരെ

സ്ഥലം, കണ്ണൂർ
ഡ്യൂട്ടി ടൈം 10 മണിക്കൂർ
Good looking, neat and clean
ആയിട്ടുള്ളവർക്ക് മുൻഗണന
സാലറി 18000+
+918590323737 WhatsApp only

25. എറണാകുളത്ത് കമ്പനിയിലേക്ക് എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 40 – 45 ഡ്യൂട്ടി .30 – 52 പ്രായപരിധിയിലുള്ള സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് ( Male ) ഉയരം 5. 5 അടി. വിദ്യാഭ്യാസം SSLC പാസ്സ് താമസം ഭക്ഷണം സൗജന്യം. വീക്കിലി ഓഫ്‌. 20000 – 22000/- താല്പര്യമുള്ളവർ നേരിട്ട് വിളിക്കുക

89210 03115
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.