Image Depicts Njoy News Banner

Indian Jobs Live on 11-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ജോലി ഒഴിവ് (LADIES ONLY) ശമ്പളം 10000/-
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷാ ഹോം അപ്ലയൻസസിൽ LADIES STAFF ജോലി ഒഴിവ്. പ്രായപരിധി 18 to 30. വിദ്യാഭ്യാസ യോഗ്യത ബിരുദം. ശമ്പളം 10000/- MOB: +918921075157

2. ജോലി ഒഴിവ് ⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ SALES EXECUTIVE ജോലി ഒഴിവ്.
സെയിൽസിൽ 2 വർഷമെങ്കിലും മുൻപരിചയമുള്ളവർ ഉടൻ വിളിക്കുക.
Call – 9947656471

3. കാസര്‍കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 15ന് സീതാംഗോളിയിലുള്ള മാലിക് ദിനാര്‍ കോളേജ് ഓഫ് ഗ്രാജുയേറ്റ് സ്റ്റഡീസില്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് മാലിക് ദിനാര്‍ കോളേജില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ഹാജരാകണം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ് മുഖേനയോ സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയോ തൊഴില്‍ മേളയില്‍ പങ്കെടുക്കാം.

4. എറണാകുളം: അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.
കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത.
അപേക്ഷകൾ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്.
അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് നിന്നും ലഭിക്കുന്നതാണ്.

5. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖം സംഘടിപ്പിക്കുന്നു
തൊഴില്‍ മേള അറിയിപ്പ്- ഫെബ്രുവരി 15, 2025: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 2449 ഒഴിവുകളിലേക്ക് ഇടുക്കി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഫെബ്രുവരി 15, 2025ന് തൊടുപുഴ ന്യൂമാൻ കോളേജിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
ഒഴിവ് വിവരങ്ങൾ
1) എം/ബി /ഡി ഫാർമ/ഫാർമ -ഡി, BAMS, പഞ്ചകർമ കോഴ്സ് ,
2) ബികോം + റ്റാലി (അക്കൗണ്ടന്റ്),
3)അക്കൗണ്ടന്റ് (റ്റാലി
യെസ് എ പി), എംബിഎ HR, ബിടെക്/ഡിപ്ലോമ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ), ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്, ഡിഗ്രി /ITI (ഇലക്ട്രോണിക്സ്/എലെക്ട്രിക്കൽ) ,
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം,ഏതെങ്കിലും ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ,
ഡ്രൈവർ (LMV),
എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.

താല്പര്യമുള്ളവർ 15/02/2025 ന് നേരിട്ട് തൊടുപുഴ ന്യൂമാൻ കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
രജിസ്റ്റർ ഫോം – https://docs.google.com/forms/d/e/1FAIpQLSerUbG57vaB10HnfK8t0Liflov23wh40Ch6RXo3FBfWtaClVw/viewform
കമ്പനി വിവരങ്ങൾ
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 9:30 മുതല്‍.

6. മഞ്ചേരി ഭാഗത്തുള്ള AUTOMOBILES സ്ഥാപനതിലേക്ക് …
♦️ STORE KEEPER(Female)
▪Fresher/Experienced
▪️Best Salary in Industry
📱/🪀: 9846586038
9061037125

7. മലപ്പുറം ഭാഗത്തുള്ള പ്രമുഖം വാഹന ഷോറൂമിലേക്ക് …
♦️ TELE CALLER(Female)
▪️+2/Degree
▪Fresher/Experienced
▪️W/time-9.00 am to 5.00 pm
▪️Best Salary in Industry
📱/🪀: 9846586038
9061037125

8. നിലമ്പൂർ പോത്ത്കല്ല് ഭാഗത്തുള്ള പ്രമുഖ സൂപ്പർമാർകെറ്റിലേക്ക് …
♦️ ACCOUNTANT(Male)
▪️+2/Degree +Tally
▪Fresher/Experienced
▪️ Salary, As per interview
📱/🪀: 9846586038
9061037125

9. കരവാളൂര്‍ ഗ്രാമപഞ്ചായത്ത്
കരുവാളൂര്‍ പ്രദേശത്തും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
യോഗ്യത: വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് അപേക്ഷിക്കാം
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 3 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം:
ഐ.സി.ഡി.എസ് ഓഫീസ്
കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
ഫോണ്‍ നമ്പര്‍: 0475 2270716.
ആവശ്യമായ യോഗ്യതയും പ്രായപരിധിയും പാലിക്കുന്ന പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ നിയമനം നേടാനുള്ള ഈ അവസരം വിനിയോഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ബന്ധപ്പെടുക.

10. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്
കുളത്തൂപ്പുഴയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.
യോഗ്യത വിവരങ്ങൾ :
വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.
ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.
അപേക്ഷ ലഭ്യമാകുന്ന സ്ഥലം: അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസ്.

11. ഔഷധി – ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഇന്ത്യൻ മെഡിസിൻസ്) കേരള ലിമിറ്റഡ് തൃശൂർ , വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.ചുവടെ ജോലി ഒഴിവുകൾ നോക്കുക
1)റിസപ്ഷനിസ്റ്റ്
2)ബോയിലർ ഓപ്പറേറ്റർ
3)പ്രൊഡക്ഷൻ സൂപ്പർവൈസർ
4)കോസ്റ്റ് അക്കൗണ്ടന്റ്
5)റിസർച്ച് അസോസിയേറ്റ്
റിസപ്ഷനിസ്റ്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, മലയാളം, ഇംഗ്ലിഷ്, ഹിന്ദി വിഷയങ്ങളിൽ പ്രവീണൃം
അഭികാമ്യം: ബന്ധപ്പെട്ട മേഖലയിൽ പരിചയം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 14,600 രൂപ.
ബോയിലർ ഓപ്പറേറ്റർ
ഒഴിവ്: 1
യോഗ്യത: ഫസ്റ്റ്/ സെക്കൻ്റ് ക്ലാസ് ബോയിലർ കമ്പിറ്റൻസി സർട്ടിഫിക്കറ്റ്.
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 19,750 രൂപ
പ്രൊഡക്ഷൻ സൂപ്പർവൈസർ
ഒഴിവ്: 2
യോഗ്യത: BSc ( കെമിസ്ട്രി/ ബയോ കെമിസ്ട്രി/ ബോട്ടണി/ ബയോ ടെക്നോളജി), BTech, B Pharm ആയൂർവേദ
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 15,600 രൂപ
കോസ്റ്റ് അക്കൗണ്ടന്റ്
ഒഴിവ്: 1
യോഗ്യത: ബിരുദം, CMA
പരിചയം: 3 വർഷം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 50,200 രൂപ
റിസർച്ച് അസോസിയേറ്റ്
ഒഴിവ്: 5( ഫാർമസി, ബോട്ടണി,
ബയോടെക്നോളജി, ഇൻസ്ട്രുമെന്റേഷൻ)
അടിസ്ഥാന യോഗ്യത: M pharm/ MSc
പരിചയം: 3 വർഷം
പ്രായം: 20 – 41 വയസ്സ്
ശമ്പളം: 31,750 രൂപ
(സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
നോട്ടിഫിക്കേഷൻ –
അപേക്ഷ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 12 ( ഗൂഗിൾ ഫോം വഴിയും അപേക്ഷ സമർപ്പിക്കണം)

12. Female vacancy എറണാകുളം ഒരു ടൈലറിങ് ഷോപ്പിൽ സ്റ്റാഫ്‌ വേണം 500 salary perday panampalli nagar ulla shop avide അടുത്ത് ഉള്ളവർക്ക് കൂടുതൽ സൗകര്യം 9746886644

13. കോഴിക്കോട്
Patient കെയർ
95 വയസ്സുള്ള അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ്‌ നെ ആവശ്യമുണ്ട്
ഡയപ്പർ, കതീറ്റർ ഉണ്ട് കിടപ്പു രോഗിയാണ് സാലറി 21000
നാളെ കയറേണ്ട ഡ്യൂട്ടി ആണ്
8590685635

14. കോട്ടയം
പാലാ മെഡിസിറ്റി ഹോസ്പിറ്റലിലേക്ക്
male patient നെ നോക്കാൻ Gnm
ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
സർട്ടിഫിക്കറ്റ് ഉള്ളവർ ആയിരിക്കണം
Rice tube, കതീറ്റർ,
Injuction ഉണ്ട്
സാലറി per day 1200
9895153398

15. വേങ്ങര സാമൂഹികാ ആരോഗ്യ കേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ പ്രദേശത്തുള്ളവര്‍ക്കും സമാന ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും.
59 ദിവസത്തേക്കാണ് നിയമനം.താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
താത്കാലിക അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/തത്തുല്യം, എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.

16. സീനിയർ റസിഡന്റ് ഡോക്ടറുടെ ഒഴിവ്
തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിലേക്ക് സീനിയർ റസിഡന്റ് ഡോക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്സും ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രായപരിധി 18-40. താത്പര്യമുള്ളവർ വയസ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പുകൾ സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ ഫെബ്രുവരി 20ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

17. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ- ‘നാഷണൽ രജിസ്ട്രി ഫോർ റെയർ ആൻഡ് ഇൻഹെറിറ്റഡ് ഡിസോർഡേഴ്സ് ’ പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

എം.എസ്‌സി ഡിഗ്രി ഇൻ ലൈഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.ജി ഡിഗ്രി ഉൾപ്പെടും) അല്ലെങ്കിൽ അംഗീകൃത എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
56,000 രൂപയും 20 ശതമാനം എച്ച് ആർ എയും വേതനമായി ലഭിക്കും.
മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

18. തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ , ജൂനിയർ സൂപ്പർവൈസർ (P & I) ഒഴിവിലേക്ക് നിയമനം നടത്തുന്നു
ഒഴിവ്: 11 ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ)
യോഗ്യത:
ബിരുദം കൂടെ എച്ച്‌ഡിസി/ B Com വിത്ത് കോ-ഓപ്പറേഷൻ/ BSc (ബാങ്കിംഗ് &കോ-ഓപ്പറേഷൻ)
AND/OR
3 വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 22ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ
https://cmd.kerala.gov.in/wp-content/uploads/2025/02/TRCMPU-Recruitment-2025-Notification-V2.pdf

19. തൃശ്ശൂരിലെ Tax കൺസർട്ട്സിയിലേക്ക് ഒഴിവ്

♻️ അക്കൗണ്ടൻ്റ്
🧑‍🦰👩‍🦳 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓B.com
💻 കമ്പ്യൂട്ടർ knowlege ഉണ്ടായിരിക്കണം
⏱️9 to 5
🤝Minimum 1 year experience ഉണ്ടായിരിക്കണം
💷10000/- Starting
🔞Below 40

✴️ഒഴിവുള്ള സ്ഥലം
🛜കുരിയച്ചിറ
wa.me/9633483055

20. ATM ക്യാഷ് deposit division എറണാകുളം ജില്ല
🗒️ *ഇൻറർവ്യൂ തീയതികൾ ഫെബ്രുവരി 11,12
🏢 എടിഎം ഓപ്പറേറ്റർ
👨‍🎓യോഗ്യത SSLC, plustwo
👨‍🎓ഒഴിവുകളുടെ എണ്ണം 15
💵 ശമ്പളം 14500
👨‍🎓 പ്രായപരിധി 32 വയസ്സ്
🧑‍🎓 മാസം 4000 രൂപ വരെ ഓവർടൈം ലഭിക്കുന്നതാണ്
👨‍🎓ബാങ്കിൽ നിന്നും ക്യാഷ് വിഡ്രോ ചെയ്യുക എടിഎമ്മിൽ ക്യാഷ് ഫിൽ ചെയ്യുക
👨‍🎓 ബാങ്ക് ഹോളിഡേയ്സ് അവധിയായിരിക്കുംബാങ്ക് ഹോളിഡേയ്സ് അവധിയായിരിക്കും.
👨‍🎓മുൻ പരിചയം ആവശ്യമില്ല.
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 ഇടപ്പള്ളി
📍 കലൂർ
📍 വരാപ്പുഴ
wa.me/9633483055

21. Palluruthy packing staff male(18-25)
Time-3 pm to 12 am 10 am to 7pm Salary-14000/- Call -7994094170

22. Part time Pharmacist vacancy

കാക്കനാട്
Daily 500
Sunday മാത്രം
8.30am to 11.30
9400429422

23. ഉയർന്ന ശമ്പളം സ്ഥിര നിയമനം.

മെഡ് ലൈഫ് ഗ്രൂപ്പിൻ്റെ പുതിയ ശാഖകളിൽ 18 നും 25 നും ഇടയിലുള്ള SSLC വിജയിച്ചവർക്ക് തൊഴിലവസരം. സ്റ്റോർകീപ്പർ; പാക്കിങ്ങ്; ഡെലിവറി തസ്തികളിലേക്ക് സ്ഥിര നിയമനം.
താമസവും ഭക്ഷണവും സൗജന്യം.
📱 7306571156

24. Grocery warehouseilek male staffine 𝘯𝘦 ആവശ്യം ഉണ്ട്

📌ലൊക്കേഷൻ -പേട്ട (തൃപ്പൂണിത്തുറ )
📌Age-25nu താഴെ
𝗛𝗲𝗹𝗽𝗲𝗿- 𝗧𝗶𝗺𝗲-𝟭𝟭 𝗽𝗺 𝘁𝗼 8𝗮𝗺(Night)
𝗽𝗮𝗰𝗸𝗶𝗻𝗴 𝗧𝗶𝗺𝗲-𝟳 𝗮𝗺 𝘁𝗼 𝟭𝟭:𝟯𝟬 𝗮𝗺
-1pm to 10 𝗽𝗺
-𝟰 𝗽𝗺 𝘁𝗼 𝟭 𝗮𝗺
📌Salary-16000 /-
📌food & accomodation ela.
More details plz call-7994094170

25. ഉടൻ ആവശ്യമുണ്ട്

സാലറി (15000-18500)
Contact:8590039063
പ്രായം 18-30
പുതിയതായി തുടങ്ങുന്ന കേരളത്തിലെ പ്രമുഖ മരുന്ന് നിർമാണ കമ്പിനിക്ക് പാക്കിങ്,ഓഫീസ് സ്റ്റാഫ്‌, സ്റ്റോർ കീപ്പർ,ഡെലിവറി ഡിസ്ട്രിബൂഷൻ, ഓഫീസ് മാനേജർ മുൻപരിചയം ആവശ്യമില്ല.Qualification 8th,SSLC,Plus two
Above. Contact No:8590039063 Or WhatsApp ചെയുക. Age(18-30). താമസ ഭക്ഷണ സൗകര്യം.
26. Telecalling staff Female-(18-35) Edappalli Time:9:30 to 6 pm Salary-12500+incentive call 7994094170

27. ഉയർന്ന ശമ്പളം സ്ഥിര നിയമനം.

മെഡ് ലൈഫ് ഗ്രൂപ്പിൻ്റെ പുതിയ ശാഖകളിൽ 18 നും 25 നും ഇടയിലുള്ള SSLC വിജയിച്ചവർക്ക് തൊഴിലവസരം. സ്റ്റോർകീപ്പർ; പാക്കിങ്ങ്; ഡെലിവറി തസ്തികളിലേക്ക് സ്ഥിര നിയമനം.
താമസവും ഭക്ഷണവും സൗജന്യം.
📱 7306571156
28. Grocery warehouseilek male staffine 𝘯𝘦 ആവശ്യം ഉണ്ട്
📌ലൊക്കേഷൻ -പേട്ട (തൃപ്പൂണിത്തുറ )
📌Age -25nu താഴെ
𝗛𝗲𝗹𝗽𝗲𝗿- 𝗧𝗶𝗺𝗲-𝟭𝟭 𝗽𝗺 𝘁𝗼 8𝗮𝗺(Night)
𝗽𝗮𝗰𝗸𝗶𝗻𝗴 𝗧𝗶𝗺𝗲-𝟳 𝗮𝗺 𝘁𝗼 𝟭𝟭:𝟯𝟬 𝗮𝗺
-1pm to 10 𝗽𝗺
-𝟰 𝗽𝗺 𝘁𝗼 𝟭 𝗮𝗺
📌Salary-16000 /-
📌food & accommodation ela.
More details plz call-7994094170

29. ഉടൻ ആവശ്യമുണ്ട്

സാലറി (15000-18500)
Contact:8590039063
പ്രായം 18-30
പുതിയതായി തുടങ്ങുന്ന കേരളത്തിലെ പ്രമുഖ മരുന്ന് നിർമാണ കമ്പിനിക്ക് പാക്കിങ്,ഓഫീസ് സ്റ്റാഫ്‌, സ്റ്റോർ കീപ്പർ,ഡെലിവറി ഡിസ്ട്രിബൂഷൻ, ഓഫീസ് മാനേജർ മുൻപരിചയം ആവശ്യമില്ല.Qualification 8th,SSLC,Plus two
Above. Contact No:8590039063 Or WhatsApp ചെയുക. Age(18-30). താമസ ഭക്ഷണ സൗകര്യം.

30. URGENT WANTED FEMALE TELECALLERS AT INTERVIEW CENTRE

LOCATION AYURVEDA COLLEGE JUNCTION
WORKING TIME 10.AM TO 3.30 PM
FRESHERS ALSO WELCOME
Trivandrum
NO TARGET
SUNDAY OFF
PH 7306914389
31. ഡ്രൈവർ, റൂം ബോയ്, ടെലികോളർ അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്
+91 70252 31298

32. തപാനൂർ ലൊക്കേഷനിൽ പ്രവർത്തിക്കുന്ന പ്രൈവറ്റ് സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ/Office staff ആവശ്യമുണ്ട്

സാലറി:10000-15000
+2/ഡിഗ്രി
9-5
WhatsApp:9539603098

33. WANTED

Accountant
Location : panavila
B.com + tally
9-6
Sal:12000-15000
WhatsApp : 9539603098
34. Thrissur restaurant
^^^^^^
Contact 8921091233
We are hiring Chinese all rounder chef
30000 salary monthly,
South Indian chef 30000
Free food and accommodation

35. മലപ്പുറം ജില്ലയിലെ പ്രമുഖ ഹോട്ടൽ & റസ്റ്റോറൻറിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയർ, കിച്ചൺ ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

  • ആകർഷകമായ ശമ്പളം, 4 ലീവ്
  • ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
  • Contact No : 7012991205

36. Urgent requirement For Ladies Marketing & Office Job Calicut. Salary:-7000 -12000, Time:7am to 3pm
Call : 8157043618

37. കോഴിക്കോട് ജില്ലയിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികയിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.

  • ആകർഷകമായ ശമ്പളം
  • ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
  • Contact No : 8240833797

38. Urgent vacancy for Ladies staff!!!!!!!!

Qualification:10,+2
Age :18+
എക്സ്പീരിയൻസ് ആവശ്യം ഇല്ല
Contact : 6282938258

39. Marketing Executives

Freshers /Experience
Female /male
Plus2 /Degree/MBA
Salary- up to 15000/25000+incentives
Banking /Telecom /Automobiles /A board study /and many more sections you can choose..
Ask us now 8136989868
Jobuplacements@gmail.com
Job4u All Kerala placements services
Thrissur kuriachira po
Kerala 680006
40. എറണാകുളം പാലാരിവട്ടത്തു സ്ഥിതി ചെയ്യുന്ന Call driver ഏജൻസിയിലേക്ക് ഡ്രൈവറേ ആവശ്യം ഉണ്ട് ഉയർന്ന വരുമാനം ഉറപ്പ് നൽകുന്നു(Daily payment ),ഏത് സമയത്ത് വിളിച്ചാലും ആത്മാർത്ഥമായിട്ട് ജോലിക്ക് പോവാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക..9778212553

41. എറണാകുളത്ത് ഗോഡൗണിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 30 മുതൽ 45 വയസ്സ് വരെ പത്താം ക്ലാസ് പാസ് ആയിരിക്കണം ഉയരം 5.6 അടി 12 മണിക്കൂർ ഡ്യൂട്ടി ശമ്പളം 18000 + 4 ഓഫ്‌

Esi Pf കമ്പനി അടയ്ക്കുന്നതാണ് വിളിക്കുക
8281583078

42. 🔹 FREE HIRING ALERT! 🔹

🚀No Fees || No Commission 🚀
Exciting BPO Job Opportunities!
📌 Open Positions:
✅ CoinDCX (Non-Voice Process) – English & Hindi
✅ Ixigo (Voice Process) – English & Hindi
✅ Zomato (Semi-Voice Process) – English & Kannada / Kannada & Tamil
📌 Perks & Benefits:
✔️ Rotational Shifts
✔️ Rotational Week Offs
✔️ Growth Opportunities
📍 Apply Now & Start Your Career!
📞 Contact HR Aliya +91 99865 87894
43. കോഴിക്കോട് ത്രീ സ്റ്റാർ ഹോട്ടലിലേക്ക് BAR BILLING EXECUTIVE ആവശ്യമുണ്ട്…
Fresher’s can apply
Salary: 12,000 + Food & Accommodation
Contact: 8592821418, 7736033230

44. മലപ്പുറം പരപ്പനങ്ങാടിയിൽ വീട്ടു ജോലി ചെയ്യാൻ സ്ത്രീയെ ആവശ്യമുണ്ട്…

Salary : 18,000
Contact: 8592821418, 7736033230

45. Urgently required bar waiter to a reputed hotel at Thrissur.

2 years experience is must. Age below 40yrs
Send biodata to 9072666809

46. Accountant

Female
2YEAR/ERP 9 EXCEL
BCOM /TALLY
Starting 12500/15000
Irinjalakkuda
FMCG Products company
Contact 7994110770
Cv Jobuplacements@gmail.com
Job4u All kerala placements services
47. കോഴിക്കോട് ത്രീ സ്റ്റാർ ഹോട്ടലിലേക്ക് BAR BILLING EXECUTIVE ആവശ്യമുണ്ട്…
Fresher’s can apply
Salary: 12,000 + Food & Accommodation
Contact: 8592821418, 7736033230

48. കോഴിക്കോട് ജില്ലയിലെ പ്രമുഖ ഫോർ സ്റ്റാർ ഹോട്ടലിലേക്ക് സെക്യൂരിറ്റി ഗാർഡ്, ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികയിലേക്ക് സ്റ്റാഫുകളെ ഉടൻ ആവശ്യമുണ്ട്.

  • ആകർഷകമായ ശമ്പളം
  • ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
  • Contact No : 8240833797

49. മലപ്പുറം ജില്ലയിലെ പ്രമുഖ ഹോട്ടൽ & റസ്റ്റോറൻറിലേക്ക് ഇലക്ട്രിക്കൽ എഞ്ചിനീയർ, കിച്ചൺ ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

  • ആകർഷകമായ ശമ്പളം, 4 ലീവ്
  • ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
  • Contact No : 7012991205

50. We Are Hiring!

📍Nedumkandam
(Hyper market)
🎯Billing Staff(M/F)
🎯Sales executive(M/F)
🎯Accountant(M/F)
🎯Store Manager(M)
🎯Purchase Manager(M)
🎯Security Staff(M)
🎯inventory supervisor (M/F)
Interview on:16/2/2025
Time:10 Am to 3 Pm
Contact:9778237377
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.