Indian jobs live on 11.03.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. എടവണ്ണ ഭാഗത്തുള്ള Solar സ്ഥാപനത്തിലേക്ക് ….
🔹 OFFICE STAFF (Female)
▪️Degree
▪️Experienced
▪️Working Time=9-6
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125 , 9846586038
2. മലപ്പുറം ഭാഗത്തുള്ള Tiles & Sanitaries സ്ഥാപനത്തിലേക്ക് ….
🔹 GOODS DRIVER(Male)
▪️Experienced
▪️Working Time=9-7
▪️Salary=16K
Call📞 : 9061037125 , 9846586038
3. പെരിന്തൽമണ്ണ, ഭാഗത്തുള്ള Textiles ലേക്ക് ….
🔹 SALES STAFF( Male/Female)
▪️Fresher/Experienced
▪️Working Time=9-7
▪️Salary, as per interview
Call📞:9846586038,9061037125
4. Manjeri ഭാഗത്തുള്ള Service Center ലേക്ക് ….
🔹 SALES STAFF(Male)
▪️Fresher/Experienced
▪️Working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
5. മഞ്ചേരി ഭാഗത്തുള്ള Spare parts സ്ഥാപനത്തിലേക്ക് ….
🔹 SALES STAFF(Male)
▪️Plus two
▪️Fresher/Experienced
▪️Two wheeler License
▪️Salary=12K-15K
Contact【Call📱/WA🪀】:
9846586038 , 9061037125
6. കോട്ടക്കൽ ഭാഗത്തുള്ള പ്രമുഖ ജ്വല്ലറി ലേക്ക് ഉടൻ ആവശ്യമുണ്ട്👇🏻 ….
🔹 BACK OFFICE STAFF(Female)
▪️B. Com/BBA
▪️Fresher/Experienced
▪️Salary=12K-18K
Contact【Call📱/WA🪀】:
9846586038 , 9061037125
7. മഞ്ചേരി ഭാഗത്തുള Education Institute ലേക്ക് ….
🔹 TELECALLER(Female)
▪️Plus two
▪️Fresher/Experience
▪️working Time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
8. നിലമ്പൂർ ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തിലേക്ക്….
🔹 ACCOUNTANT (Male/Female)
▪️Plus two/Degree
▪️Experience
▪️Working Time=9-6
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038 , 9061037125
9. വാക്ക് ഇൻ ഇൻ്റർവ്യൂ 18ന്
ജില്ലാ ഹബ് ഫോർ എംപവർമെന്റ്റ് ഓഫ് വിമൺ ഓഫീസിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഫോർ പിഎംഎംവിവൈ വർക്ക്സ് തസ്ത‌ികയിലേക്ക് കരാർ നിയമം നടത്തുന്നു.
യോഗ്യത- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. വേതനം 18000 രൂപ. പ്രായപരിധി- 18-40 വയസ്. ഡാറ്റാ മാനേജ്മെന്റ്, ഡോക്യുമെന്റേഷൻ, വെബ് ബെയ്‌സ്‌ഡ് റിപ്പോർട്ടിങ് തുടങ്ങിയവയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മാർച്ച് 18ന് രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി, പ്രവൃത്തി എന്നിവ തെളിയിക്കുന്ന അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പങ്കെടുക്കണം. ഫോൺ: 0487 2361500.
10. പാരമ്പര്യേതര ട്രസ്റ്റി നിയമം

മാനന്തവാടി കുഞ്ഞാം ഭഗവതികാവ് ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. അപേക്ഷ ഫോറം താഴെ വെബ്സൈറ്റ് ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 30 ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. വെബ്സൈറ്റ് – ക്ലിക്ക് ചെയ്യുക www.malabardevaswom.kerala.gov.in
11. സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ ജോലി
വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മ‌ിനിസ്ട്രേറ്റർ തസ്‌തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13ന് രാവിലെ 11ന് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകണം
12. തിരുവനന്തപുരം
ഡ്രൈ ക്ലീനിങ് സ്ഥാപനത്തിലേക് ഡ്രസ്സ് ക്ലീനിങ് & ഡ്രസ്സ് തേക്കുന്നതിനു സ്റ്റാഫിനെ ആവശ്യമുണ്ട്
9446390081
13.എറണാകുളം’
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സോളാർ പവർ സൊല്യൂഷൻ കമ്പനിയിലേക് ഫ്രണ്ട് ഓഫീസ് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -25000
9747388345
14.തിരുവനന്തപുരം
ഇടപഴഞ്ഞി dtp , മലയാളം & ഇംഗ്ലീഷ് വർക്ക് അറിയുന്ന സ്റ്റാഫിനെ ആവശ്യമുണ്ട്
8281584810
15.ആലപ്പുഴ
മാവേലിക്കരയിൽ പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ consultancy ലെക് ഓഫീസ് ഇൻ സ്റ്റാഫിനെ ആവശ്യമുണ്ട്
9447468365
16.എറണാകുളം
ഹൗസ് ഹോൾഡ് ഡിസ്ട്രിബൂഷൻ ഹോൾസെയിൽ & റീറ്റെയ്ൽ സ്ഥാപനത്തിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട്
സാലറി 12500 -13000
9497796840
17.കോഴിക്കോട്
പുതിയപാലം പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് പാക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 13000 -15000
9562892000
18. തിരുവനന്തപുരം
തിരുമല പ്രവർത്തിക്കുന്ന ബ്രാൻഡഡ് ഷോറൂമിലേക് സെയിൽസ് & ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 12000 -20000
9895711115
19.തൃശൂർ
ഓയിൽ ഷോപ്പിലേക് helper സ്റ്റാഫിനെ ആവശ്യമുണ്ട്.
must have critical ability to load oil
9447381287
20.ഇരിഞ്ഞാലകുട
data എൻട്രി വർക്ക് അറിയുന്ന ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 6000 -10000
8593887846
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.