Indian Jobs live on 11.08.24

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കൊണ്ടോട്ടി ഭാഗത്തുള്ളEDUCATION INSTITUTE ലേക്ക്…..
♦️ RECEPTION(Female)
▪️Fresher/Experience
▪️W/time:9:00 to 5:00
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
2. എടവണ്ണപാറ ഭാഗത്തുള്ളHOSPITAL ലേക്ക്…..
♦️ NURSE(Female)
▪️Fresher/Experience
▪️W/time:2shift
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
3. . മഞ്ചേരി ഭാഗത്തുള്ള BED COMPANY ലേക്ക് …
♦️ GRAPHIC DESIGNING(Male/Female)
▪️Fresher/Experience
▪️W/time:9:30 to 6:00
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
4. . മഞ്ചേരി ഭാഗത്തുള്ള FINANCE സ്ഥാപനത്തി ലേക്ക് …
♦️ OFFICE STAFF(Female)
▪️Fresher/Experience
▪️+2/degree
▪️W/time:10:00 to 5:00
▪️Salary :As per interview.
📱/🪀: 9061037125, 9846386038,9846586038
5. മിനിമം എട്ടാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് കേരളത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥിര ജോലി നേടാം അവസരം
🔰 മാസം 52,600 രൂപ വരെ ശമ്പളം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_77.html
6. ഓക്സിജനിൽ 300 ലധികം തൊഴിലവസരങ്ങൾ
🌈പുതിയതായി ആരംഭിക്കുന്ന ഷോറൂമുകളിലേക്ക് ആണ് ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_89.html
7. എളനാട് മിൽക്കിൽ ജോലി ഒഴിവുകൾ
🌈പത്താം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ജോലി അവസരങ്ങൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_54.html
8. URGENT REQUIREMENT
OFFICE ACCOUNTANT(Female)
SALARY – 15000 + INCENTIVE
USED COMMERCIAL VEHICLE SHOWROOM AT ALUVA
Watsapp your biodata –
9567975202
Contact – 9567975202
9. നിങ്ങൾ +2 കഴിഞ്ഞവർ ആണോ. NTL നേരിട്ട് നിയമനം നടത്തുന്നു.
മുൻപരിചയം ഇല്ലാത്തവർക്ക് കമ്പനി നേരിട്ട് പരിശീലനം നടത്തി ജില്ലയിൽ നിയമനം
💫 ഒഴിവുകൾ
1.ഓഫീസ് സ്റ്റാഫ്
2. ബിസിനസ്‌ ഡെവലപ്പ്മെന്റ് ഓഫീസർ
3.HR മാനേജർ
4.സ്റ്റോർകീപ്പർ
5.സൂപ്പർവൈസർ
👉 ശമ്പളം: 15,000 – 28,000
👉 Age: 18 – 27
Free food and accommodation
📍All Kerala Vacancies
കൂടുതൽ വിവരങ്ങൾക്ക്
☎️ 6282626774
10. കേരളത്തിൽ വിവിധ ജില്ലകളിൽ ആയി പ്രവർത്തിക്കുന്ന ആയുർവേദ കമ്പനിയിലേക്ക് സുവർണ അവസരം മുൻപരിചയം ഇല്ലാത്തർക്കും അപേക്ഷിക്കാം
താമസം ഭാഷണം ഉണ്ടായിരിക്കും
യോഗ്യത :08 to +2
പ്രായം : 18 – 27
സാലറി : 15000 – 20000
ഫോൺ : 9895142709
: 9633206250
11. ഉടൻ ആവശ്യമുണ്ട്
FIGHTERS GROUP ന്റെ സ്ഥാപനത്തിലേക്കു വിവിധ തസ്തികകളിലേക്ക് നിയമനം
ഒഴിവുകൾ
* ഓഫീസ് സെക്ഷൻ
* സ്റ്റോർ സെക്ഷൻ / അക്കൗണ്ടിങ്
* ഡിസ്ട്രിബൂഷൻ സെക്ഷൻ
* ഫീൽഡ് സ്റ്റാഫ്‌
*സാലറി : 15000 – 20000
FOOD & ACCOMODATION ( Free)
താല്പര്യമുള്ളവർ
താഴെ തന്നിരിക്കുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക 👇
🪀https://wa.me/9745621874
12. ലേഡി – ഹോം നേഴ്സ്- തൃശ്ശൂർ
തൃശ്ശൂർ പിടിച്ചാൽ നടക്കുന്ന അച്ഛനെ നോക്കാൻ 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ഇന്ന് തിങ്കളാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി – Rs.21000
Mob No – 6238748762 (
13. വീട്ടുജോലി
എറണാകുളത്തേക്ക് വീട്ടുജോലിക്ക് 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം :20000/-
Whatsapp : 8590922424
Call : 8590772424
14. . Aroor, Cherthala
കിടപ്പുരോഗിയായ അമ്മയെ നോക്കാൻ ഇന്ന് കയറാൻ കഴിയുന്ന Female സ്റ്റാഫിനെ അആവശ്യമുണ്ട്
Anm, gnm, gda, patient care courses
Salary:24000
Tube feeding
Trachiostamy
Catheter
Wound dressing
8075166230
15. ബേബി കെയർ
ചങ്ങനാശ്ശേരിയിലേക്ക് കുഞ്ഞുങ്ങളെ നോക്കാൻ 45 വയസ്സിന് താഴെ പ്രായമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി:25,000
WhatsApp :8590922424

16.ആരോഗ്യ വകുപ്പിലും, അങ്കണവാടിയിലും ജോലി നേടാൻ അവസരം

🌈താത്കാലിക നിയമനം വഴി ജോലി നേടാവുന്നതാണ്

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_21.html

17.തുടക്കക്കാർക്ക് കേരളത്തിൽ ഇന്ത്യൻ ഓയിലിൽ ജോലി

⛽വിവിധ യോഗ്യത ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം

⛽മൊത്തം 400 ഒഴിവുകൾ രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_27.html

18.ഗ്ലോബൽ കാർട്ടൂൺ നിർമ്മാണ കമ്പനിയിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/global-carton-recruitment-2024.html

19.നന്തിലത്ത് ജി-മാർട്ടിന്റെ പുതിയ ഷോറൂമിൽ ജോലി ഒഴിവുകൾ

🌈ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാൻ അവസരം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_9.html

20.പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് കെയര്‍ടെക്കര്‍ ജോലി നേടാം.

🔰യോഗ്യത പത്താംതരം പാസ്സ്. പ്രായപരിധി 18-41.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_56.html

21.കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ അവസരം | ശമ്പളം ₹63,700 വരെ

ഫാം അസിസ്റ്റൻ്റ് ഗ്രേഡ് II (വെറ്ററിനറി) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kvasu-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 04

22.കേരള PSC 44 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം വന്നു | എല്ലാ ജില്ലകളിലും അവസരം

സ്റ്റെനോഗ്രാഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ്, ഫിംഗർ പ്രിൻ്റ് സെർച്ചർ, സൂപ്പർവൈസർ, ഫാം അസിസ്റ്റൻ്റ് തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 8th, 9th,10th,12th,Degree.. etc

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/kerala-psc-recruitment-24.html

അവസാന തിയ്യതി: സെപ്റ്റംബർ 04

23.കേന്ദ്ര സർക്കാർ ജോലി നേടാം | SSC പുതിയ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹35,400 രൂപ മുതൽ

ജൂനിയർ / സീനിയർ ട്രാൻസ്ലേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/08/ssc-jht-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 25

24.കെ.എസ്.ഇ.ബി യിൽ അവസരം | തുടക്ക ശമ്പളം ₹59,100 രൂപ മുതൽ

ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kseb-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 14

25.കേരള വാട്ടർ അതോറിറ്റി ജോലി നേടാം | ശമ്പളം ₹38,300 മുതൽ

കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-water-authority-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 14

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.