Banner Image for Njoy News

Indian Jobs live on 11-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. AMPLIZ COMPANY ൽ ജോലി നേടാൻ അവസരങ്ങൾ*
📑 കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ഇനി ജോലി വിദൂരമല്ല
🔹പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു ഡിഗ്രി ഡിപ്ലോമ ITI തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
1. ഓഫീസ് സ്റ്റാഫ്‌
2. സൂപ്പർവൈസർ
3. ഡെലിവറി
4. ഡിസ്ട്രിബൂഷൻ
5. സ്റ്റോർ കീപ്പർ
6. പാക്കിങ്
🔺എക്സ്പീരിയൻസ് നിർബന്ധമില്ല
Age: 18 – 45
Salary: 15,000 – 24,000
🏡 Free food and accommodation
📍All Kerala Vacancies
കൂടുതൽ വിവരങ്ങൾക്ക്
📞 ഫോൺ
7907999764

2. ജോലി ഒഴിവുകൾ
☝️☝️☝️☝️☝️☝️☝️
October ,14, 15,16’17തീയതികളിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലിയിൽ പ്രവേശിക്കാം
ഓഫീസുകളിലും ഫാക്ടറിയിലും ആയി 36 ഒഴിവുകൾ ഉണ്ട്.
പ്രായപരിധി 30 വയസ്സ് വരെ. താമസ ഭക്ഷണ സൗകര്യം കമ്പനി നൽകുന്നു.
കമ്പനി നേരിട്ടുള്ള നിയമനമാണ്.
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് വിളിക്കുക.
Salary -12500 to 27500 വരെ
Ph:7907713291

3. പെരിന്തൽമണ്ണ
പിടിച്ചു നടക്കുന്ന ഉമ്മയെ നോക്കാനും വീട്ടുജോലിക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഉടനെ കേറാൻ പറ്റുന്നവർ വിളിക്കുക
സാലറി 22000
Ph : 9645136386

4. മുവാറ്റുപുഴ രണ്ടു പേരുള്ള വീട്ടിലേക്കു food ഉണ്ടാക്കുന്നതിനും വീട്ടുജിലി ചെയ്യുന്നതിനുമായി സ്ത്രീയെ ആവശ്യമുണ്ട്. സാലറി 20000. നാളെ കയറണം. താല്പര്യമുള്ളവർ വിളിക്കുക.
മുവാറ്റുപുഴ 81 29 96 16 99

5. മെഡിസിൻ നിർമാണ കമ്പനിയിലേക് തൊഴിലവസരം
OFFICE STAFF (M/F)
TELE CALLER (M/F)
ADMINISTRATION OFFICER (M/F)
UNIT MANAGER (M/F)
QUALIFICATION -+2
SALARY 35000+
9961776809

6. മലപ്പുറം ഭാഗത്തുള്ള WEDDING CENTRE ലേക്ക് ….
🔹 CUSTOMER RELATION EXECUTIVE (Female)
▪️+2/Degree
▪Fresher/Experienced
▪️Salary : As per interview
📱/🪀: 9846586038,9846386038,9061037125

7. കോഴിക്കോട് നടക്കാവ് ഭാഗത്തുള്ള LIGHT SHOWROOMലേക്ക്
♦️ OFFICE STAFF (Male/Female)
▪️Fresher/Experienced
▪️+2/Degree
▪️W/time:9.00-5.00
▪️Salary as per interview
📱/🪀: 9061037125 , 9846386038, 9846586038

8. തിരുവനന്തപുരം
ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫിനെ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000 -18000
9895282439

9.എറണാകുളം
കരിമുകൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് DTP & ഗ്രാഫിക്സ് ഡിസൈനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 10000 -22000
9744859760

10.കോഴിക്കോട്
റെസ്റ്റോറെന്റിലേക് ടീ മേക്കറിനെ ആവശ്യമുണ്ട് . സാലറി 20000 -25000
8086903393

11.കാസർഗോഡ്
ചിറ്റാരിക്കാൽ ഒരു ഹോട്ടലിലേക്കു സപ്ലയർ നെ ആവശ്യമുണ്ട് , ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 18000 -20000
9207191242

12.അടൂരിൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന ബേക്കറി & ഫാസ്റ്റ് ഫുഡ് കട നോക്കിനടത്തുന്നതിനു ആളെ ആവശ്യമുണ്ട് ,സാലറി 3500 പേര് DAY
7025252125

13.തിരുവനന്തപുരം,
കണിയാപുരത്തു നിന്നും പെരുമാതുരയിൽ പ്രവർത്തിക്കുന്ന പപ്പട നിർമാണ കമ്പനിയിലേക് 2 സെയിൽസ്മാൻമാരെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9746031683

14. കൊല്ലം
ലീഗൽ കൺസൾട്ടൻസിയിലേക് അഡ്വക്കേറ്റ് ക്ലാർക്കിനെ ആവശ്യമുണ്ട്.
സാലറി 10000 -12000
8136935334

15.ആലപ്പുഴ
കായംകുളം പ്രവർത്തിക്കുന്ന വെൽഡിങ് &ഇലക്ട്രോണിക് മാനുഫാച്ചറിങ് കമ്പനിയിലേക് ഹെൽപ്പറിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9544619465

16.എറണാകുളം
വൈപ്പിൻ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഷോപ്പിലേക് ഇലക്ട്രിക്കൽ ,അടിസ്ഥാനപരമായ ട്രെയിനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്
9447038608

17.തിരുവനതപുരം
ചുള്ളിമാനൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് കം ഡ്രൈവർ നെ ആവശ്യമുണ്ട്
9778482220

18.കോട്ടയം
പാലാ പ്രവർത്തിക്കുന്ന ബോർമയിലേക് ഫീമെയിൽ ഹെൽപ്പറിനെ ആവശ്യമുണ്ട്. സാലറി UPTO 10000
9847143425

19.തൊടുപുഴ
കാർ വാഷിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
7306458911

20.എറണാകുളം
കുറുപ്പംപടി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 10000
8590109526

21.കൊല്ലം
മുണ്ടക്കൽ പ്രവർത്തിക്കുന്ന മെറ്റൽ ഇന്ടസ്ട്രിയലിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 13000 -15000
04742743581

22. ലുലു ഹൈപ്പർമാർക്കറ്റ് വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഒഴിവുകളും അനുബന്ധ വിവരങ്ങളും വിശദമായി താഴെ നൽകുന്നു.
ഇന്റർവ്യൂവിന് വരുന്നവർ Updated CV, കളർ ഫോട്ടോ എന്നിവ കയ്യിൽ കരുതുക.
ജോലി : കാഷ്യർ.
▪️വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു /ഡിഗ്രി
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അവസരം.
▪️പ്രായപരിധി 30 വയസ്സിൽ താഴെ ആയിരിക്കണം.
സെയിൽസ്മാൻ / സെയിൽസ്ഗേൾസ്.
▪️വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു.
▪️എക്സ്പീരിയൻസ് ആവശ്യമില്ല. പ്രായപരിധി 25 വയസ്സിൽ താഴെ ആയിരിക്കണം
സെക്യൂരിറ്റി ഗാർഡ്.
▪️സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
▪️ഏഴുവർഷം വരെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
ഹെൽപ്പർ / പാക്കർ
▪️എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം

ഇന്റർവ്യൂ ഡീറ്റെയിൽസ്
Date : 15-10-2024 (Tuesday)
Time : Reporting 8.30 am to 4 pm
Venue: Sree Narayana Polytechnic College, Kottayam VM5G+284 Sreenarayana Polytechnic College, Kottayam, Kerala 691571

23. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ ടാക്സ് & സെന്‍ട്രല്‍ എക്സൈസ് വകുപ്പിലെ കേരളത്തിലെ (തിരുവനന്തപുരം സോൺ – കൊച്ചി) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
അസിസ്റ്റൻ്റ് ഹൽവായ്-കം-കുക്ക്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പരിചയം: ഒരു വർഷം
ശമ്പളം: 19,900 – 63,200 രൂപ
ജോലി ക്ലർക്ക്
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ തത്തുല്യം
ടൈപ്പിംഗ് സ്പീഡ്: ( ഇംഗ്ലിഷ് : 35 wpm, ഹിന്ദി: 30 wpm)
ശമ്പളം: 19,900 – 63,200 രൂപ.
കാൻ്റീൻ അറ്റൻ്റൻ്റ്
ഒഴിവ്: 12
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
ശമ്പളം: 18,000 – 56,900 രൂപ.
പ്രായം: 18 – 25 വയസ്സ്
( Govt servant: 40 വയസ്സ്)
( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
തപാൽ വഴിഅപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 25,
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
നോട്ടിഫിക്കേഷൻ ലിങ്ക് – https://cenexcisekochi.gov.in/hindi/wp-content/uploads/PDFs/20240927_CanteenApplication.pdf

APPLY link- https://cenexcisekochi.gov.in/hindi/wp-content/uploads/PDFs/20240927_CanteenApplication.pdf

24. പുളിമൂട്ടിൽ സിൽക്‌സ് നിരവധി
ഉദ്യോഗാർത്ഥികളെ ഉടൻ ജോലിക്കായ് ആവശ്യമുണ്ട്, ഹോസ്‌റ്റലിൽ താമസിച്ച് ജോലിചെയ്യുന്നവർക്ക് മുൻഗണന താമസം + ഭക്ഷണം സൗജന്യം. ESI + PF ആനുകൂല്യങ്ങൾ നൽകുന്നു ജോലി ഒഴിവുകൾ വായിച്ച ശേഷം ജോലി നേടുക.
ജോലി : സെയിൽസ് എക്‌സിക്യൂട്ടീവ്
സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.
പ്രായപരിധി: 22 വയസ്സു മുതൽ 40 വരെ.
1. സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്ക് മെൻസ് വെയർ രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ള പുരുഷന്മാരെയാണ് ആവശ്യം.
2. കിഡ്സ് വേയറിലേക്ക് രണ്ടുവർഷം എക്സ്പീരിയൻസ് ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുo.
3.വെസ്റ്റേൺ വെയർ : സ്ത്രീകൾ
2 വർഷം എക്സ്പീരിയൻസ്
4. സാരി : 2 വർഷം എക്സ്പീരിയൻസ് (സ്ത്രീകൾ )
5. ജോലി : ട്രെയ്‌നി
സ്ത്രീകൾ /പുരുഷന്മാർ
🔹കസ്‌റ്റമർ റിലേഷൻഷിപ്പ് എക്‌സിക്യൂട്ടീവ്
▪️EXPERIENCE-2 YEARS
▪️AGE 25-40
വിഷ്വൽ മർച്ചന്റൈസർ
▪️EXPERIENCE-2 YEARS
▪️AGE 22-30
ഫാഷൻ ഡിസൈനർ
▪️EXPERIENCE-2 YEARS
▪️AGE 22-35
ടെയ്‌ലർ MALE / FEMALE
ഫ്ലോർ ഗേൾസ്
▪️AGE 25-40
പ്രോഡക്റ്റ് പ്രസന്റ്ർ
▪️ Age: 22-30
ഹോസ്‌റ്റലിൽ താമസിച്ച് ജോലിചെയ്യുന്നവർക്ക് മുൻഗണന താമസം + ഭക്ഷണം സൗജന്യം. ESI + PF ആനുകൂല്യങ്ങൾ
താല്പ‌ര്യമുള്ളവർ ബയോഡാറ്റ സഹിതം പാലാ പുളിമൂട്ടിൽ സിൽക്‌സിലേക്ക് നേരിട്ട് വരാവുന്നതാണ്
HOW TO APPLY
SEND YOUR CV TO
pulimoottilsilkspala@gmail.com
8590767771.

25 Malappuram 4 star Hotel Vacancy
House keeping supervisor 20000-22000
Hospitality course Graduates( Front office & Production)
Porotta Master-600-800
Comi 1,2,3-15000-18000
Computer Billing -12000
Kitchen helper-14000
Stewards( Male/ Female)10000-14000
Contact: 9633215999

26 * 4 wheeler showroom തൃശ്ശൂർ ജില്ല*

*◾Admin Executive 😘
*🧑**👨‍💻Any degree*Freshers/Exp (mini1 yr exp)* *💵 10,000/- to 18,000/-* 📍 കൈപ്പമംഗലം*
📞 7356085006

27 WANTED PERSONAL DRIVER (male)

Qualification :*any*
Age : *below 50*
Location :*Chavakkad*
Salary :*15k+incentive*
Duty time ⏱: *based on interview*
*Experienced candidate also can apply*
For more details contact
👇👇👇👇
*Remya 8606495255*
28 *WANTED ACCOUNTANT (Female)*
Qualification :*plus two*
Age : *above 35*
Location :*Thrissur*
Salary :*12 to 15k*
Duty time ⏱: *9pm to 5pm*
*experience candidate may apply*
For more details contact
👇👇👇👇
*Anusree 7561072273*

29 *WANTED BRAND PROMOTER*-*HYPER MARKET* (male/female)*

Qualification :*+2/degree*
Age : *below 40*
Location :*Thrissur*
Salary :*11k-13k*
Duty time ⏱: *10.00am-7.00pm*
*Expereinced candidate also can apply*
For more details contact
👇👇👇👇
*Remya 8606495255*

30 ഉട.ൻ ആവശ്യ.മുണ്ട്

FRESHER’S
സാലറി (14000-25000)
പാക്കിങ്,ഹെൽപ്പർ , ഓഫീസ് സ്റ്റാഫ്‌, ഡെലിവറി, ഡിസ്ട്രിബൂഷൻ തസ്തികകളിലേക്ക് യുവ.തിയു.വാക്കൾക്ക് ഉടൻ നി.യമനം പ്രായം:18-28 യോഗ്യത: SSLC /+2/Degree
Salary:14000-25000
താ.മസ ഭക്ഷ.ണ സൗകര്യം Free
6282965061
+919745249321
31 URGENT VACCANCY : CALL TODAY
AGE: 18-30
SALARY: 14000-18000
CALL: 8590216244

32 Malta🇲🇹

Room attenders & Cleaning staffs
Bar attenders
Ala carte& Food & Beverages
Kitchen Stewards
CDP
Baristers
Laundry attenders
Duty maintenance
Front office assistant
Salary 931 euro
Night auditor
Reservation executives
Finance executives
Salary 1092 euro
2 years visa
Duty time – 8 hours per day in 6 days
On duty meals provided
Fluency in English
Age limit 45
Processing time 4 to 5 months
If anyone interested please contact 8111960733
33 Graphic Designing & Digital Marketing Vacancy Available call 9400490559
34 ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലിക്ക് ആളെ ആവശ്യമുണ്ട്. സ്ത്രീകൾ മാത്രം. കലൂർ
9895567816
35 ഓഫീസ് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്(സ്ത്രീ വയസ് 45 വരെ)ശമ്പളം 11250/- Pf esi. സമയം 9 to 5.30 Near Oberon Mall Edapilly 8714257661

36 കാക്കനാട് pizzayude shop ലേക്ക് female staff venam

7025701662
Daily 500
Age below 40
One hour 50 rs കിട്ടും
Smart candidate

37 എറണാകുളത്തുള്ള study abroad consultancy യുടെ കാലടി ബ്രാഞ്ചിലേക്ക് academic counselor വേക്കൻസിയിലേക്ക് female staff ആവശ്യമുണ്ട്.

3 വർഷത്തെ എക്സ്പീരിയൻസ് ആവശ്യമാണ്
Salary – 15k to 30k
Food and accommodation available അല്ല
Contact : 6238973988
38 Urgently required security guards, Ernakulam , cheranellor, Kalamassery, age below 55 contact 8129498637

39 📍 *LOCATION :ERNAKULAM*

(Aluva)
👉 *OFFICE STAFF*
▫️Female
▫️Freshers/Experienced
Qualification :+2 & Above
▫️Salary : Upto 10000/-
▫️Working time :10am-5:30pm
▫️Accommodation available
For more details contact –
:- +917306670348

40 We Are Hiring

Mixer grinder manufacturing company
Job role : Assembly
12 hours duty
Age below 35
Salary : 18,300/- (26-days)
Accommodation free
Location in Coimbatore
Contact : 8606163651

41 We’re seeking a talented and affordable freelance videographer to join our team( in Trivandrum )! If you’re creative and passionate about video production, we’d love to hear from you. Please reach out with your portfolio and rates.

Contact Number : 8089782662 / 9846665353
42 Wanted Male and Female security guards Salary 18600 Thiruvanthapuram call 6282784395

43 മലയാളം CUSTOMERCARE TELECALLING STAFF

കലൂർ
1PM TO 10PM
MALE AGE BELOW 28
9074989957

44 🌟 Exciting Job Opportunity Alert! 🌟

📌Idk no – 4351
📌Job Title : Accountant
📌Qualification: Bcom Tally+ Computer knowledge
📌Gender: Male/Female
📌Salary: Based on interview
📌Experience: 0-1 year
📌Food and Accommodation: No
📌 Working time: 9-5
📌Age limit: Below 35
📌Job Location: Muvattupuzha
📌District : Ernakulam
👉🏻To apply, WhatsApp 📱8281379973

45 𝗣𝗿𝗼𝗳𝗶𝗹𝗲. : Customer Relationship Executive

𝗦𝗮𝗹𝗮𝗿𝘆. : 18000 – 21000 + Incentives
𝗤𝘂𝗹𝗶. : degree
𝗘𝘅𝗽𝗲. : Fresher’s or experience can apply
𝗟𝗼𝗰𝗮𝘁𝗶𝗼𝗻. : Cochin , Kottayam, Palakkad, Thrissur, Alappuzha, kollam
Age 30 below
Male / Female can apply
Take a screenshot then call or whatsapp
More details
8590606367

46 𝗖𝗢𝗨𝗥𝗜𝗘𝗥 𝗗𝗘𝗟𝗜𝗩𝗘𝗥𝗬 𝗦𝗧𝗔𝗙𝗙

𝗟𝗼𝗰𝗮𝘁𝗶𝗼𝗻- കലൂർ എറണാകുളം
𝗦𝗮𝗹𝗮𝗿𝘆-𝟭𝟳𝟬𝟬𝟬+𝗽𝗲𝘁𝗿𝗼𝗹 𝗮𝗹𝗹𝗼𝘄𝗮𝗻𝗰𝗲
𝗧𝘄𝗼 𝘄𝗵𝗲𝗲𝗹𝗲𝗿 𝗺𝘂𝘀𝘁
𝗔𝗴𝗲 𝗯𝗲𝗹𝗼𝘄 𝟰𝟬
𝗖𝗔𝗟𝗟 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳

47

Image depicting a Job Vacancy by Njoy News
Job Vacancy by Njoy News
48 Tea and juice master kitchen helper alfam shawarma parotta maker waiter cashier billing vacancy call or WhatsApp 7034271675

49 *ബ്ലഡ്‌ കളക്ഷൻ ടെക്‌നിഷ്യൻമാരെ ആവശ്യമുണ്ട്*

കേരളത്തിൽ ഉടനീളം ഡെയിലി ഹെൽത്ത്‌ ചെക്ക്അപ്പ്‌ സാമ്പിൾ കളക്ഷൻ ചെയ്യാൻ DMLT/MLT/Nursing കഴിഞ്ഞ ആൾക്കാരെ ആവശ്യം ഉണ്ട് (*മുൻ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന*)
Contact Person : Ragesh K
Contact No : 8129613557
50. എടവണ്ണ ഭാഗത്തുള്ള DATES&NUTS സ്ഥാപനത്തിലേക്ക്
♦️ ACCOUNTANT (Female)
▪️+2/B.Com+Tally
▪️Fresher/Experienced
▪️W/time : 9.00-5.00
▪️Salary as per interview
📱/🪀: 9061037125 , 9846386038 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.