Indian Jobs live on 11.11.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. കോട്ടയത്ത്‌ കുട്ടികളുടെ ESI ഇൽ ബൈസ്റ്റാൻഡേർ ആയി ലേഡിയെ ആവശ്യം ഉണ്ട് (നേഴ്‌സറിയിൽ-NICU ഉള്ള കുട്ടിയെ)
കുട്ടിക്ക് ട്യൂബ് വഴി ആണ് ഫീഡ് ചെയുന്നത്.
സാലറി 850/day
9446012468
96335312468
2. Stainless Steel ജോലികൾ ചെയ്യുന്ന സ്ഥാപനത്തിലേക്ക്, 5 വർഷം എക്സ്പീരിയൻസുള്ള S S Fabricator ആവശ്യമുണ്ട്.
▫️ Salary: ₹. 30,000
▫️ Time: 09.00 am – 06.00 pm.
▫️ Accommodation Available.

▪️ Place: എറണാകുളം
▪️ Phone: +917025744915
👉 വിളിക്കേണ്ട സമയം : 10.00 am – 05.00 pm
3. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന ലേഡീസ് ബ്യൂട്ടിപാർലറിലേക്ക് എല്ലാവിധ വർക്കുകളും അറിയാവുന്ന ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
ശമ്പളം : 15000-20000
കൂടാതെ താമസവും ഭക്ഷണം ഉണ്ടായിരിക്കും.
താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക
ഫോൺ നമ്പർ:
☎️ : 7012947071
4. തിരുവനന്തപുരം
നെടുമങ്ങാട്
Suzuki service two wheeler mechanic ആവശ്യമുണ്ട്.(എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന)
ശമ്പളം :15000 (starting)
സമയം : 9 am to 5.30 pm
താൽപര്യമുള്ളവർ വിളിക്കുക.
*📲 +91 8590036546
5. Need teachers with B.Ed in physical Science.
Place:Trivandrum
Timing:9 am -3:30 pm
Salary :12,000 plus
For more details:
7736965145
80860 29291
Prefer TRIVANDRUM based teachers
6. കാർ അക്‌സെസ്സറിസ് ഷോപ്പിലേക്ക് ഫിറ്റിങ് ജോലികൾ ചെയ്യാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്
സാലറി : 20000 – 25000
താമസം ഭക്ഷണം എന്നിവ കൊടുക്കും
സ്ഥലം : റാന്നി, പത്തനംതിട്ട
ഫോൺ : +91 73563 32686
7. പ്രമുഖ company യുടെ ഹോം ഡെലിവറി സെക്ഷനിലേക് staff നെ ആവശ്യം ഉണ്ട്.
25 വയസ്സിനു താഴെയുള്ളവർ,മിനിമം +2 qualification ഉള്ളവർ apply ചെയ്യുക
Call or whats app to
8086965893
8. URGENT REQEUIREMENT
1. Waiter
2. Cleaning staff
Contact Details
K Jishnu
Restaurant Manager
Aswin Restaurant
Kakkanad, Kochi
7907258801, 9995714071
9. ശബരിമല സീസൺ കടയിലേക്.. Porotta maker, tea master, Cook, snakes maker urgent call 9747348703
10. Urgently required
chinies helper, tandoori master, place varkala,tvm daily salary
call 8590461878
10. തിരുവനന്തപുരം ജില്ലയിൽ പുതുതായി അരഭിക്കുന്ന
Charcoal Restaurant and Grills
സ്ഥാപനത്തിൽ താഴെ പറയുന്ന തസ്തികളിലേക്ക് ആൾക്കാരെ ആവശ്യമുണ്ട്
⭕ VACANCY 1
Chef
Alfaham, shawarma, shawaya, brosted
⭕VACANCY 2
ചായ & കാപ്പി മാസ്റ്ററെ TEA and Coffee Master
Salary ₹18000 to ₹30000
⭕VACANCY 3
റിസപ്ഷനിസ്റ്റിനെ RECEPTIONIST (FEMALE)
Salary ₹7500 to ₹15000
⭕VACANCY 4
ഹെല്പ്പേർ ( HELPERS )
CLEANING , WASHING
ക്ലീനിങ് പാത്രം കഴുകൽ
Salary *₹12000 to ₹22000
FOOD AND ACCOMMODATION FREE
ആവിശ്യമുള്ളവർ ബന്ധപെടുക
8891150183
8606069206
11. തൊടുപുഴയിൽ ഉള്ള ഫർണിച്ചർ ഷോപ്പിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy – 4
Male/Female
Qualification – Degree + Good Computer Knowledge
Salary – 12000 – 15000
Experience must
Time – 9.00am – 9.00pm(Male) 9.00am – 6.00pm (Female )
Call : 9544318505
12. തൊടുപുഴയിലുള്ള ഹോസ്പിറ്റൽ റെസ്റ്റോറന്റിലേക്ക് ഓർഡർ ടേക്കർ&ക്യാഷ്യറെ ആവശ്യമുണ്ട്
Female
Qualification – Plus Two/Any Degree
Salary – 10000
Food&Accomodation Available
Freshers/Experienced
Call : 9544318505
13. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് ഡെവലപ്പേഴ്സിനെ ആവശ്യമുണ്ട്
Female
Qualification – Any Degree
Salary – 10000
Age – Below 26
Time – 9.00am to 5.00 pm
Experienced/Fresher
Two wheeler with License Must
Call : 9544318505
14. രാജകുമാരിയിലുള്ള പെട്രോൾ പമ്പിലേക്ക് ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/ Female
Vacancy – 1
Qualification – S S L C
Age – Below 35
Time – 6.00 am to 9.00 pm
Salary – 18000
Accomadation available
Call : 9544318505
15. കൊടുങ്ങൂരുള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Any Degree
Age – Below 25
Time – 8.30 am to 5.30 pm
Salary – 10000 – 12000
Experienced/Fresher
Call : 9554318505
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. മൂലമറ്റത്തുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Qualification – DTP knowledge
Salary- Experience based
Time – 9.am – 4.00pm
Call : 9544318505
17. പാലായിലുള്ള സ്ഥാപനത്തിലേക്ക് H R Excecutive നെ ആവശ്യമുണ്ട്
Female
Time(Shift) – 8.30 pm to 5.30 am
Salary – 12000 – 20000
English Fluency Must
Experienced Candidates Prefered
Accomadation available
Call : 9544318505
18. മലപ്പുറം മുണ്ടുപറമ്പ് റസ്റ്റോറന്റിലേക്ക് ഒരു ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് please call me watsapp 9567990935
19. URGENT
TEA MAKER – 1 (800/day)
Waiter vacancy – 3 (15k)
@ Karunagappalli.
Food and accomodation available.
Experienced candidates can call 9447715560
7356735621
20. Need One Experienced Chinese Master @ Ernakulam Restaurant.
Contact @ 8129174715
Chinese cook vecancy Eranakulam urgent
salary per day
mobile number 8281951065
21. URGENT NEED
FRIEDCHICKEN AND BURGER MASTER WANTED
PLACE: KOLLAM
DAILY SALARY
CALL 8848996287
9400717600
22.Washing & cleaning
Kitchen Helpers
Dosa master
Tea master
Kollam 3*hotel – 9844000082
23. VACANCY
Chinese North Indian
Chinese helper
South assistant cook
South indian helper
Captain
Waiters
Cleaning boys
Washing boys
Parcel packing /Nikkala
Calicut
📱 9562982287
24. Urgent
Porotta Dosa master 1🙋🏻‍♂️
Helper 1🙋‍♂️
Ernakulam district
South Chittoor
Contact 9037475762
25. കോട്ടയം
പുതുതായി ആരംഭിക്കുന്ന ലോണ്ടറി ഷോപ്പിലേക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്
9495419560
26.തിരുവനന്തപുരം
കാഞ്ഞിരംപാറ പ്രവർത്തിക്കുന്ന പ്രൊവിഷണൽ സ്റ്റോറിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട് .
892157588
27.എറണാകുളം
കാക്കനാട് പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് കുക്കിനെ ആവശ്യമുണ്ട് ൦
9495215524
28. കോട്ടയം
ചങ്ങനാശേരി പ്രവർത്തിക്കുന്ന ടീ ഷോപ്പിലേക് fഫ ആവശ്യമുണ്ട് .
9961909520
29.ഇടുക്കി
ജുവല്ലറി ഷോറൂമിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് .
സാലറി 14000 -16000
9061128444
30.വയനാട്
മീനങ്ങാടി ടു വീലർ മെക്കാനികിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9446641668
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.