Indian Jobs live on 12.01.2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. വെഡിങ് ഫാക്‌ടറി
☑️ സീനിയർ ഫിനാൻസ് മാനേജർ
7-12 വർഷ പരിചയം.
ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം.
ടാലി, എംഎസ് എക്സൽ അറിവ്.
☑️ അക്കൗണ്ടന്റ്
2-5 വർഷ പരിചയം.
ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാ വീണ്യം.
ടാലി, എംഎസ് എക്സൽ അറിവ്
☑️ ഡെകർ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്
5 വർഷത്തിൽ കൂടു തൽ പരിചയം.
ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രവണ്യം.
📲 85472 44961
📧 hr@weddingfactory.com
2. Aurex Builders, Thrissur
☑️ കസ്‌റ്റമർ റിലേഷൻ ഓഫിസർ (സ്ത്രീ)
ബിരുദം, 2 വർഷ പരിചയം.
☑️ അസിസ്‌റ്റന്റ് സെയിൽസ് മാനേജർ
ബിരുദം/ഡിപ്ലോമ, 2 വർഷ പരിചയം.
☑️ സ്റ്റോർ കീപ്പർ
2 വർഷ പരിചയം.
ബയോഡാറ്റ മെയിൽ ചെയ്യുക.
📧hrdaurexbuilders@gmail.com
3. സൂപ്പർവൈസർ
10 വർഷ പരിചയം.
☑️ വെൽഡർ കം ഗ്യാസ് കട്ടർ
☑️ ഫിറ്റർ
☑️ സ്പ്രേ പെയിന്റർ
☑️ ഹെൽപ്പർ
☑️ ഡ്രാഫ്റ്റ്സ്‌മാൻ
പ്രായപരിധി 55
☑️ ട്രെയിനി
ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ്.
TK Machineries
Nethaji Road, Kuttanellur PO, Thrissur-680 014
📲 90720 04323
4. കണ്ണങ്കണ്ടി, മലപ്പുറം.
☑️ സെയിൽസ് സ്‌റ്റാഫ്
പ്രായപരിധി 35
☑️ മാർക്കറ്റിങ് എക്സിക്യൂട്ടീവ്
പരിചയമുള്ളവർക്ക് മുൻഗണന.
☑️ ഗോഡൗൺ കീപ്പർ
📲 62827 29081
📧 hrmpm12@gmail.com
5. URGENT VACANCY
☑️ DRIVER
Salary: ₹20,000/-
☑️ Sales Man
Salary: Basic ₹15000 + Food & Accommodation + Sale Commission
☑️ Godown Keeper
Salary: ₹15000/-
NOCHIYIL MARKETING AGENCIES
Nadapuram, Kozhikkode
📲 7510932736
6. സ്റ്റാഫിനെ ആവശ്യമുണ്ട്
കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിലെ വെഹിക്കിൾ ലോൺ സെക്ഷനിലേക്ക് സ്റ്റാഫിനെ (Male) ആവശ്യമുണ്ട്.
സാലറി: ₹20,000
യോഗ്യത: +2
👉🏻 കട്ടപ്പന ഉള്ളവർക്ക് മുൻഗണന.
👉🏻 ടൂവീലർ നിർബന്ധം
👉🏻 ഫ്രഷേഴ്സിന് അപേക്ഷിക്കാവുന്നതാണ്.
📲 7558878824
7. എറണാകുളം ജില്ലയിലെ, മഞ്ഞുമ്മൽ, പ്രവർത്തിക്കുന്ന ഇന്റീരിയർ വർക്ക് ഷോപ്പിലേക്ക് അലുമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്
▫️ സാലറി: ₹. 1,000/ Day (based on experience)
▫️ Accommodation Available.
▪️ Phone: 9746864826
8. Job Opportunities in a Restaurant
▪️ SHAWARMA MASTER
▫️ Salary: ₹. 20,000
▪️ JUICE MASTER
▫️ Salary: ₹. 20,000 to 25,000 (based on the experience)
▪️ ALFAHAM MASTER
▫️ Salary: ₹. 20,000
Salary based on experience
▪️ CAPTAIN
▫️ Salary: ₹. 15,000 to 18,000 + Tip
▪️ WAITER
▫️ Salary: ₹. 12,000 to 14,000 + Tip
▪️ CLEANING BOYS
▫️ Salary: ₹. 10,000 to 12,000 + Tip
🔹Food, Accommodation, Uniform T-shirt are available.
🔹WhatsApp /Call 7400210022/ 9061750801
🔹Place: Ernakulam, MG Road
10. കൊട്ടാരക്കര വളരെ അത്യാവശ്യമായി ഫാമിലി റസ്റ്റോറന്റിലേക്ക്
5 ലേഡി ക്ലീനിങ് സ്റ്റാഫിന് ആവശ്യമുണ്ട്
(ഫുഡ് അക്കോമഡേഷൻ ഉണ്ടായിരിക്കുന്നതാണ്)
Salary ₹ 15,000/-
📱 04742913163
8086038157
11. Front Office Associate
Salary:₹10000-₹20000+ food and accommodation
(Qualification: Hotel Management)
Company : Kairali Heritage River Side Resort.
Job Type : Full-time
Experience : 0 – 2 years
Send CV to: praveenmathew0600@gmail.com
Ph: +91 9656986378 (whatsapp)
Location : kattampally, Kannur
12. Wanted AutoCAD (civil) teacher
Time:9am-5pm
Salary: ₹ 8000/-to 15,000/-
(Part time based on hrs)
Place: Attingal
Ph: 9072144464
13. ദിവസ വേതനത്തിൽ, വൊളന്റിയര്‍മാരെ നിയമിക്കുന്നു
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമ പഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.
755 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത.
പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന.
ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം.
ഫോണ്‍: 0483 2738566, 8281112278..
14. അധ്യാപക നിയമനം
മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈ സ്കൂളിൽ എച്ച്.എസ്.ടി മലയാളം പാർട്ട് ടൈം തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യേഗാർത്ഥികൾ ജനുവരി 12 ന് രാവിലെ 10.30 ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസൽ സർട്ടിഫിക്കറ്റുമായി എത്തണം. ഫോൺ: 04935 295068
15. അധ്യാപക നിയമനം
മൂലങ്കാവ് ജി.വി എച്ച്.എസിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യേഗാർത്ഥികൾ ജനുവരി 12 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.
ഫോൺ: 04936 225050.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. ഗസ്റ്റ് അധ്യാപക നിയമനം
കൊണ്ടേട്ടി ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ 2023-24 അധ്യയന വർഷത്തിൽ സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 12ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാവണം.
17. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
എടപ്പാൾ സി.എച്ച്.സിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഇൻറർവെൻഷൻ സെൻററിൽ (സി.ബി.ഐ.സി) കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. എം.ഫിൽ, ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
🔰ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 15ന് വൈകീട്ട് നാലിനകം എടപ്പാളിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് ഓഫീസിൽ നേരിട്ടോ തപാർ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, എടപ്പാൾ പി.ഒ, മലപ്പുറം ജില്ല, പിൻ: 679576. ഇ-മെയിൽ: ponnanibdo@gmail.com.
ഫോൺ: 8281040616
18. വണ്ടൂർ കനറാ ബാങ്ക് സുബ്ബറാവു ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക ഷെയർ ചെയ്യുക.
യോഗ്യത വിവരങ്ങൾ?
22നും 30നും മധ്യേപ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം.
🔹ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനുമുള്ള കഴിവ്,
കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ് 🔹ഓഫീസ്, വേർഡ്, എക്‌സൽ) നിർബന്ധം.
🔹അക്കൗണ്ടിങിൽ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണനയുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
താത്പര്യമുള്ളവർ ജനുവരി 31നുള്ളിൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 04931 247001, 04931 294559.
19. വാക്-ഇൻ-ഇന്റർവ്യൂ : കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള നഴ്സിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ജനറൽ നഴ്സിങ് / ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും). പ്രതിമാസ വേതനം 24,520 രൂപ. നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് പൂജപ്പുര സാമൂഹ്യ സുരക്ഷാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 – 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.
20. വൊളന്റിയര്‍മാരെ നിയമിക്കുന്നു
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. 755 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന. ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 8281112278.
21. ഡ്രോൺ ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു. അപേക്ഷകർ 2021ലെ ഡ്രോൺ റൂൾ പ്രകാരമുള്ള ഡ്രോൺ സർട്ടിഫിക്കേഷൻ, രജിസ്‌ട്രേഷൻ, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കണം. നാനോ ഡ്രോൺ (250 ഗ്രാമോ അതിന് താഴെയോ), മൈക്രോ ഡ്രോൺ (250 ഗ്രാം മുതൽ രണ്ട് കിലോ വരെ) ഇനത്തിലുള്ള ഡ്രോൺ സംവിധാനമുണ്ടായിരിക്കണം. ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനായി 4K ഫുൾ എച്ച്.ഡി റസല്യൂഷനിൽ ക്യാമറയും ഡ്രോണിലുണ്ടാകണം. താത്പര്യമുള്ളവർ ജനുവരി 31ന് മുൻപായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തിരുവനന്തപുരം ജില്ലാ മിഷൻ, റ്റി.സി 31/2138, ജി.എൻ.പി -114, ഗാന്ധി നഗർ, പേരൂർക്കട- 695005 എന്ന വിലാസത്തിലോ, nregatvm@yahoo.com ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360122.
22. യുനാനി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഇന്റർവ്യൂ 25ന്
തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 20നകം അപേക്ഷിക്കണം. 25ന് രാവിലെ 11നാണ് ഇന്റർവ്യൂ. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ(നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in
23. ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ ഹോം ഫോർ ഗേൾസിൽ ഹൗസ് മദർ, ക്ലീനിംഗ് സ്റ്റാഫ്, കുക്ക് എന്നീ തസ്തികകളിലേയ്ക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജനുവരി 24ന് രാവിലെ 10 ന് തൃശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamkhaya.org
24. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ അഭിമുഖം
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്‌തേ വിങ്‌സ് ടു ഫ്‌ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്ന് വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു. താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡാറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ജനുവരി 23 രാവിലെ 11ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.
25. urgent need a male gda staf in pgi for a 12 hour night shift
patient work:- normal besic care
salary on a call only interested staf contact me
Mr.SD +918699036241
Mis.HD +918360547235
26. തിരുവനന്തപുരം ഒരു അച്ഛനെ നോക്കാൻ /supporting care.. ആളെ ആവശ്യമുണ്ട്..
9947036392.- Abraham mathew ( ഈ പറഞ്ഞ അച്ഛന്റെ നമ്പർ ആണ്., സാലറി കാര്യങ്ങൾ നേരിട്ട് വിളിച്ചു അന്വേഷിക്കാം ).
27. കിടപിലായ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് ടൂബ് ഒന്നും ല്ലാ വേറെ ജോലി ഒന്നും ചെയ്യണ്ട അമ്മ കാര്യം മാത്രം നോക്കിയാൽ മതി 20000 28dys മഞ്ചേരി veed നാളെ കേറാൻ പറ്റുന്നവർ വിളിക്കുക 8921831530
28. പൊതുമേഖല സ്ഥാപനമായ ഫാക്റ്റിൽ വിവിധ തസ്തികളിലായി നിരവധി ജോലി അവസരങ്ങൾ,
എറണാകുളം ജില്ലയിലെ ഉദ്യോഗമണ്ഡലിലെ ഫെർട്ടി & കെമിക്കൽസ് ട്രാവൻകൂർ limited (FACT- The Fertilisers And Chemicals Travancore Limited)62 മാനേജർ/ടെക്നിഷ്യൻ എന്നീ ഒഴിവുകൾ വന്നിരിക്കുന്നു. ഓൺലൈൻ വഴി അപേക്ഷകൾ 2024 ജനുവരി 3- 23 വരെ സമയം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ മറ്റു വിവരങ്ങൾ വായിച്ചു മനസ്സിലാക്കുക ശേഷം അപേക്ഷിക്കുക.
തസ്‌തികയും യോഗ്യതയും.
സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ):
എച്ച്ആർ/പഴ്‌സനേൽ മാനേജ്‌മെൻ്റ്/ഇൻഡ സ്ട്രിയൽ റിലേഷൻസ്/ലേബർ വെൽഫെയർ/ സോഷ്യൽ വർക് (പഴ്‌സനേൽ/എച്ച്ആർ മാനേജ്‌മെന്റ് സ്പെഷലൈസേഷനോടെ)/ബിസിനസ് അഡ്‌മിനിസ്ട്രേഷനിൽ (പഴ്‌സനൽ/എച്ച്ആർ മാനേജ്‌മെന്റ് സ്പെഷലൈസേഷനോടെ) പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.
സീനിയർ മാനേജർ/ഡപ്യൂട്ടി മാനേജർ (കോർ പറേറ്റ് കമ്യൂണിക്കേഷൻസ്): പബ്ലിക് റിലേഷൻസ്/ മാസ് കമ്യൂണിക്കേഷൻ/ജേണലിസത്തിൽ പിജി അല്ലെങ്കിൽ പിജി ഡിപ്ലോമ.
അസിസ്‌റ്റൻ്റ് മാനേജർ (റിസർച് ആൻഡ് ഡവലപ്‌മെന്റ്): എംഎസ്സി കെമിസ്ട്രി,
അസിസ്‌റ്റൻ്റ് മാനേജർ (ഇൻഡസ്ട്രിയൽ എൻജിനീയറിങ്): ഇൻഡസ്ട്രിയൽ എൻജിനീ യറിങ്ങിൽ ബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം, ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ രണ്ടു വർഷ പിജ പിജി/ഡിപ്ലോമ.
ടെക്നിഷ്യൻ (പ്രോസസ്) (പുരുഷൻ) കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രിയിൽ ബിഎസ്‌സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്/ കെമിക്കൽ ടെക്നോളജിയിൽ (പെട്രോകെമിക്കൽ ടെക്നോളജി ഉൾപ്പെടെ) എൻജിനീയറിങ് ഡിപ്ലോമ.
പരിചയം, പ്രായപരിധി, ശമ്പളം
🔹സീനിയർ മാനേജർ: 9 വർഷം: 45:
70,000- 2,00,000.
🔹ഡപ്യൂട്ടി മാനേജർ: 6 വർഷം : 40:
60,000– 1,80,000.
🔹അസിസ്‌റ്റന്റ്റ് മാനേജർ: 3 വർഷം:
35: 50,000- 1,60,000.
🔹ടെക്നീഷ്യൻ : 2 വർഷം : 35; 23,350-
1,15,000.
🔹Official Notification https://fact.co.in/home/Dynamicpages?MenuId=2987
🔹For online Application – https://fact.co.in/home/Dynamicpages?MenuId=2987
29. എറണാകുളത്തുള്ള ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലേക്കും തുടർന്ന് വീട്ടിലേക്കും പ്രസവ ശുശ്രുഷക്ക് ഒരു എക്സ്പീരിയൻസ്ഡ് ആയ ലേഡി സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം സാലറി ഡെയിലി 1000/ രൂപ, ഏജൻസി അല്ല നേരിട്ടുള്ള ജോലി ആണ്,താല്പര്യം ഉള്ളവർ മാത്രം വിളിക്കുക 8089661826
30. വീട്ടുജോലിക്ക് ഒരാളിനെ ആവശ്യമുണ്ട് 21000രൂപ സാലറി
ഹരിപ്പാട്
ഒരു ലേഡീസ് സ്റ്റാഫിനെ ആണ് ആവശ്യം
45 ന് താഴെ പ്രായം
088912 59342
31. കമ്പ്യൂട്ടർ /മൾട്ടിമീഡിയ / ഫിനാൻഷ്യൽ അക്കൗണ്ടിങ് ടീച്ചേർസ്
തിരുവനന്തപുരം പേരൂർക്കടയിലെ അംഗീകൃത Computer & skill Development പരിശീലന കേന്ദ്രത്തിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട് കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ മേഖലകളിലെ അധ്യാപകർ, Lab instructor, കൂടാതെ students Counciler ഇവർക്കുള്ള vaccancy ആണ് നിലവിലുള്ളത്.
Send Your Resume👇
hazetechit@gmail.com
More Details:
📲 : 9447587287,6282833317
Time:9am-5pm
Salary: ₹ 8000/-to 12,000/-
(Part time /full Time)
Place: പേരൂർക്കട
Ph: 9447587287
32. Requirements in CFCICI (Business Loan)
▪️ Branch Manager – Sales & Collection (Male)
▫️Experienced can apply/Degree is Preferred.
▪️ Executive – Sales & Collection (Male)
▫️Freshers/Plus two above.
▪️ Salary: ₹. 15,000 +
🔹 Locations: Trivandrum, Kollam, Kottayam, Pathanamthitta, Thrissur, Calicut, Palakkad
👉 Apply Now,
▫️ Email: titto.kt@cfcici.co.in
▫️ WhatsApp: 9995209777
33.വർക്ക്ഷോപ്പിലേക്ക് Auto Electrician – 2 nos ആവശ്യമുണ്ട്.
▪️ Salary: ₹. 1,000/ Day
▪️ താമസ സൗകര്യം ഉണ്ടായിരിക്കും.
▪️ Phone: 9400409032
▪️Place: എറണാകുളം
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️