Njoy News Banner Image

Indian Jobs Live on 12-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. സുവർണ്ണാവസരം
SUNRISE GROUP
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 10th,+2( BOYS AND GIRLS)
” 35 ഒഴിവുകൾ
1.Offic Staff
2.Super visor
3.Delivery section
4.Billing
5.Store keeper
6.Packing
മുൻപരിചയം ആവിശൃമില്ലാ
Age: *18 to 35
Salary:16000to 27500
FOOD AND ACCOMMODATION FREE
📞 9207065183
📞 7591983055

2. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ വെയർ ഹൗസിങ്‌ കമ്പനികളിലേക്ക് *സ്റ്റാഫിനെ ആവശ്യമുണ്ട്
➡️ പാക്കിങ് സ്റ്റാഫ്
➡️ ഡാറ്റാ എൻട്രി സ്റ്റാഫ്
💢 ചെറിയനിരക്കിൽ താമസ സൗകര്യവും കൂടാതെ ഓവർ ടൈം വർക്ക്‌ ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്… 💢
✅ സാലറി : 17000 – 23000
✅ യോഗ്യത : SSLC മുതൽ
✅ ജോലി സമയത്ത് ഭക്ഷണം ലഭ്യമാണ്
✅ പ്രായം : 18 മുതൽ 35 വരെ
📞 +91 7012037402

3. ഒഴിവ് വിവരങ്ങൾ
എം/ബി /ഡി ഫാർമ/ഫാർമ -ഡി, BAMS, പഞ്ചകർമ കോഴ്സ് ,
ബികോം + റ്റാലി (അക്കൗണ്ടന്റ്), അക്കൗണ്ടന്റ് (റ്റാലി, സെയ്ജ്, ക്വിക്‌ബുക്, യെസ് എ പി), എംബിഎ HR, ബിടെക്/ഡിപ്ലോമ (മെക്കാനിക്കൽ/ഓട്ടോമൊബൈൽ), ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്,
ഡിഗ്രി /ITI (ഇലക്ട്രോണിക്സ്/എലെക്ട്രിക്കൽ) , പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ബിരുദം, ബിരുദാന്തര ബിരുദം,ഏതെങ്കിലും ഡിപ്ലോമ അല്ലെങ്കിൽ ഐടിഐ,
ഡ്രൈവർ (LMV),
എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
താല്പര്യമുള്ളവർ 15/02/2025 ന് നേരിട്ട് തൊടുപുഴ ന്യൂമാൻ കോളേജിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം ഹാജരാവുക.
നോട്ടിഫിക്കേഷൻ – https://docs.google.com/forms/d/e/1FAIpQLSerUbG57vaB10HnfK8t0Liflov23wh40Ch6RXo3FBfWtaClVw/viewform
പ്രായപരിധി : 18-60 ( പരവാവധി )
ശ്രദ്ധി ക്കുക: 45 വയസ്സ് കഴിഞ്ഞവർ കമ്പനി ഡീറ്റെയിൽസ് വായിച്ചതിനു ശേഷം പങ്കെടുക്കുക
സമയം : രാവിലെ 9:30 മുതല്‍

4. കണ്ണൂർ: തോട്ടട ഗവ ഐ ടി ഐ യിൽ ടെക്നീഷ്യൻ മെക്കട്രോണിക്സ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ടെക്നീഷ്യൻ മെക്കാട്രോണിക് ട്രേഡിലെ എൻ.ടി.സി/എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാട്രോണിക്/മെക്കാനിക്കൽ/ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിംഗ് ഡിഗ്രി/ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഉദ്യോഗാർഥികൾ ഫെബ്രുവരി 14ന് രാവിലെ 10.30 ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചക്ക് എത്തണം.

5. മലപ്പുറം: തിരൂര്‍ ടി എം ഗവണ്‍മെന്റ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 12ന് രാവിലെ 10.30ന് നടക്കും.
കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ കോളേജ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് ഹാജരാകണം.

6. മലപ്പുറം;
ചങ്ങരംകുളം മാന്തടത്തു പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 7000 -12000
8907113859

7. എറണാകുളം
വൈപ്പിൻ പ്രവർത്തിക്കുന്ന ZUDIO യിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 12000 -12500
7710011704

8. മലപ്പുറം
നിലമ്പൂർ അകമ്പാടം പ്രവർത്തിക്കുന്ന ഡെന്റൽ ലാബിലേക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
6282737309

9. തിരുവനന്തപുരം
വെജിറ്റബിൾ കട്ട് ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 13000 -15000
859068630

10. ആലപ്പുഴ
കീരിക്കാട് പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ ഷോറൂമിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
7593800891

11. പത്തനംതിട്ട
പ്രമുഖ കിഡ്സ് ഷോപ്പിലേക് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -14000
8592000259

12. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന സ്റ്റുഡിയോയിലെക് DTP സ്റ്റാഫിനെ ആവശ്യമുണ്ട്.
8921185238

13. എറണാകുളം
പ്രമുഖ ലാപ്ടോപ്പ് സെയിൽസ് & REPAIR സ്റ്റോറിലേക് സെയിൽസ് & മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -20000
8593993955

14. കോട്ടയം
കറുകച്ചാൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -15000
9695918544

15. എറണാകുളം
സ്റ്റീൽ ഡോർ കമ്പനിയിലേക് ഫ്രണ്ട് ഓഫീസ് മാനേജറിനെ ആവശ്യമുണ്ട്. സാലറി 8000 -10000
9310949310

16. എറണാകുളം
ഹോട്ടൽ റെസിഡെൻസിയിലേക് റിസെപ്ഷനിസ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
8606136333

17. തിരുവനന്തപുരം
നെടുമങ്ങാട് പ്രവർത്തിക്കുന്ന ലേഡീസ് & ജന്റ്സ് ബ്യൂട്ടി സലൂണിലേക് ഹൈഡ്ര ഫേഷ്യൽ അറിയുന്ന ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 25000 -30000
7025910090

18. കോട്ടയം
പാലാ പ്രവർത്തിക്കുന്ന കിഡ്സ് സ്റ്റാറിലേക് കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 17500
9633837469

19. എറണാകുളം
ഇക്കാക്കര പ്രവർത്തിക്കുന്ന ഫർണിച്ചർ കമ്പനിയിലേക് ലേഡി ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
6238929743

20. പെരുമ്പാവൂർ
വളയൻ ചിറങ്ങര
ശ്രുതി ഹോസ്പിറ്റലിലേക്ക് anm നഴ്സ് ആവശ്യം ഉണ്ട്
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കും
Food +accommodation
Salary 10000
9895153398

21. എറണാകുളം പറവൂരിൽ അമ്മയെ നോക്കാൻ സപ്പോർട്ടിംഗ് കെയറിന് female staff നെ ആവശ്യമുണ്ട്. സാലറി 23000 . Ph . 8848642475. 9895035104.

22. കോട്ടയം അയ്മനത് വീട് ജോലിക്ക് ലേഡിയെ ആവശ്യം ഉണ്ട്. ആഴ്ചയിൽ 3 ദിവസം പോയാൽ മതി. നാളെ (12-2-2025)ജോയിൻ ചെയ്യണം
Time – 8 am – 5 pm
സാലറി – 700/-ഡേ
9446012468

23. Accountant
കോഴിക്കോട് പെരുവയലിലെ എസ്.എം.ഇ ഫാക്റ്ററിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
🔖 Experience : 7 year
🔖 Qualification : B.com, Tally
താല്പര്യമുള്ളവർ CV അയക്കുക
📧 savooilcalicut@gmail.com

24. ജോലി ഒഴിവ് (LADIES ONLY) ശമ്പളം 10000/-
⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ ഉഷാ ഹോം അപ്ലയൻസസിൽ LADIES STAFF ജോലി ഒഴിവ്. പ്രായപരിധി 18 to 30. വിദ്യാഭ്യാസ യോഗ്യത ബിരുദം. ശമ്പളം 10000/- MOB: +918921075157

25. തൃശ്ശൂർ
അപ്പച്ചനെ സപ്പോർട്ടിംഗ് കെയർ ചെയ്യുവാൻ ഡ്രൈവിംഗ് അറിയുന്ന മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
23000 സാലറി
892160368
26. Wanted
Branch Managers
@Muvattupuzha, Kolencherry, Cheruvattoor, Marady
85909 55205
27. 10th,+2,ITI കഴിഞ്ഞവർക്ക് shipyard ലേക്ക് നിരവധി ജോലി അവസരങ്ങൾ work വരുന്നത് contractor ടെ കൂടെ
Call or Msg 9074761679
6238221278
28. പാലാരിവട്ടം,ആലിൻ ചോട് വീട്ടിൽ പോയിവരുന്ന ക്ലീനിംഗ് ജോലിക്ക് 650 രൂപ ദിവസവേതനത്തിൽ ഒരു ജോലിക്കാരിയെ ആവിശ്യമുണ്ട് 9847016128
29. തൃശ്ശൂരിലേക്ക് ആവശ്യം ഉണ്ട്‌. ബാർമാൻ, വെയ്റ്റെർ, ക്ലീനിങ് സ്റ്റാഫ്‌, പ്ലേറ്റ് വാഷ്, ഫ്രന്റ്‌ ഓഫീസ് സ്റ്റാഫ്‌, ബില്ലിംഗ്, ഹൗസ് കീപ്പിങ്, സെക്യൂരിറ്റി. ഫ്രഷേഴ്സിനെയും പരിഗണിക്കുന്നതാണ്. ഫ്രീ ഫുഡ്‌ &അക്കൗമോഡഷൻ. കോൺടാക്ട് :9778212791.വിളിച്ചാൽ കിട്ടിയില്ലെങ്കിൽ ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്യുക.
30. ഓഫീസ് അസിസ്റ്റന്റ് തൃശ്ശൂർ ശമ്പളം 18000 വരെ ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ് 7907180084

31. PACKING JOB (MALE)

പള്ളുരുത്തി
10AM TO 7PM
SALARY-16000
AGE 18 – 25
9847860070

32. പെരുമ്പാവൂർ,ഇടപ്പള്ളി എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്.

യോഗ്യത – 10 പാസ്സ്
പ്രായം – 55 വയസ്സ് വരെ
ജോലി സമയം – 07:00 AM -07:00 PM
& 07:00 PM to 07:00 AM
ശമ്പളം 18000 മുതൽ .
E S I ഉണ്ടായിരിക്കും.
താല്പര്യമുള്ളവർ ബയോഡാറ്റ എത്രയും വേഗം അയക്കുക- 96055 04085
കൺസൾട്ടൻസി അല്ല….🙏🙏
33. ᴍᴇᴅɪᴄɪɴᴇ ᴅᴇʟɪᴠᴇʀʏ ꜱᴛᴀꜰꜰ ᴇʀɴᴀᴋᴜʟᴀᴍ ɴᴏʀᴛʜ ᴀɢᴇ ʙᴇʟᴏᴡ 40 ᴛɪᴍᴇ-9 ᴀᴍ ᴛᴏ 5:30ᴩᴍ&11.00 ᴛᴏ 7 ᴩᴍ ꜱᴀʟᴀʀʏ-15000/- ᴄᴀʟʟ 7994094170
34. ചെന്നൈയിൽ മകനും ഭാര്യ യും അമ്മയും ഉള്ള വീട്ടിലേക്കു 45 വയസ്സിൽ താഴെ ജോലിക്കാരിയെ ആവിശ്യംമുണ്ട് സാലറി 24000, 9847016128
35. *വാട്ടർ പ്യൂരിഫൈർ Machine മാനുഫാക്ചറിങ് കമ്പനി എറണാകുളം ജില്ല*

*🏢 സെയിൽസ് ഓഫീസർ*
💵 ശമ്പളം up to 30k
*🧑‍🎓 മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം*
🧑‍💼 പ്രായപരിധി 45 വയസ്സ്
🧑‍💼 യുവാക്കൾ
📍 ഒഴിവുള്ള സ്ഥലങ്ങൾ
*📍കൊച്ചി*
send cv 8891292545
36. PACKING STAFF

പാലാരിവട്ടം
7AM TO 4PM
SALARY-16000
MALE AGE BELOW 25
📞9847860070
37. ഡ്രൈവർ റൂം ബോയ് ഓഫീസ് സ്റ്റാഫ് ബില്ലിംഗ് ടെലികോളർ സെയിൽസ് മാനേജർ അക്കൗണ്ട്സ് സിവിൽ എഞ്ചിനീയർ
+91 95394 67219
38. PACKING JOB പേട്ട തൃപ്പൂണിത്തുറ TIME-1pm TO 10pm SALARY-16000 MALE AGE BELOW 25 CONTACT-9847860070
39. Telecalling staff Male Or Female Kaloor Age below 30
Salary-12000 contact -7994094170
40. തൃശ്ശൂര് വെയർഹൗസിൽ ലോഡിങ് ലേക്ക് ശമ്പളം മുപ്പതിനായിരം 7907180084
41. 📢വയനാട്ടിലെ Factory യിലേക്ക് Staff നെ(Male) ആവശ്യമുണ്ട്

▪️Salary -14500
▪️Qualification -Plus Two/ITI &Above
▪️Age Below -30
📢 Tele callers (Female) നെ ആവശ്യമുണ്ട്
▪️ Salary -10000 to 15000
▪️ Qualification -Plus Two &Above
▪️Age Below -35
Contact -6238882535
42. Hostel Warden നെ(Female) നെ ആവശ്യമുണ്ട്
Location – എറണാകുളം
Salary -15000
Contact -9847882535
43. +2, Degree, യോഗ്യതയുള്ളവർക്ക് ജില്ലാടിസ്ഥാനത്തിൽ നിരവധി ജോലി അവസരങ്ങൾ.

പാർടൈം / ഫുൾ ടൈം
ഫ്രഷേഴ്‌സ് / എക്സ്പീരിയൻസ്
ഓഫീസ്, ബാങ്ക്, ടെക്സ്റ്റൈൽസ്, ഹോസ്പിറ്റൽസ്, സ്കൂൾസ്,, ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റ്,,.,.
100+ ഒഴിവുകൾ
പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർ മാത്രം CV താഴെ കാണുന്ന നമ്പറിൽ അയക്കുക
Ph : 7306106077
9946415873
NB: മെസ്സേജ് അയച്ചാൽ മതി. തിരിച്ചു കോൺടാക്ട് ചെയ്യുന്നതായിരിക്കും
44. എറണാകുളത്ത് ഗോഡൗണിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. പ്രായം 30 മുതൽ 45 വയസ്സ് വരെ പത്താം ക്ലാസ് പാസ് ആയിരിക്കണം ഉയരം 5.6 അടി 12 മണിക്കൂർ ഡ്യൂട്ടി ശമ്പളം 18000 + 4 ഓഫ്‌
Esi Pf കമ്പനി അടയ്ക്കുന്നതാണ് വിളിക്കുക
8281583078
45. ഞങ്ങളുടെ പുതിയ ബ്രാഞ്ചിലേക്ക് ഉടനെ സ്റ്റാഫിസിനെ ആവശ്യമുണ്ട്…

🎯ഓഫീസ് സ്റ്റാഫ്‌,
🎯അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
♻️Age limt 18-28
♻️Freshers..
🏠ഭക്ഷണം & താമസ ചിലവ് കമ്പനി വഹിക്കും…
Ph: +919947609951,+91 95440 86166
46. കോട്ടയത്തെ വീട്ടിലേക്ക് നാടൻ കുക്ക് കം കെയർ ടെക്കർനെ ആവിശ്യമുണ്ട്,
കോൾ & വാട്സാപ്പ് – 9633541442
47. തിരുവനന്തപുരം കരമന ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫ് ഒഴിവുകൾ.

ശമ്പളം 8000 മുതൽ 10000 വരെ.സമയം 10 മണി മുതൽ 4 മണി വരെ.
8891218648
48. Receptionist ആവിശ്യമുണ്ട് KALOOR
SALARY 10000
FEMALE AGE BELOW 30 call-7994094170
49. തിരുവനന്തപുരം വെൺപാലവട്ടം ലൊക്കേഷനിൽ പ്രവർത്തിച്ചുവരുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സെയിൽസ് ഒഴിവുകൾ.

ഒരു വർഷം പ്രവർത്തിപരിചയം മാർജിൻ ഫ്രീ മാർക്കറ്റിലോ അല്ലെങ്കിൽ ഏതെങ്കിലും സൂപ്പർമാർക്കറ്റിലോ ഉണ്ടായിരിക്കണം.
ശമ്പളം ദിവസവും 900 രൂപ.
സമയം രാവിലെ ഏഴര മണി മുതൽ വൈകുന്നേരം എട്ടര മണി വരെ.
45 വയസ്സിന് താഴെ പ്രായമുള്ള പുരുഷന്മാർ മാത്രം അപേക്ഷിക്കുക.
8891218648
50. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.