Indian Jobs Live on 12.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എറണാകുളം ഡ്യൂട്ടി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ
കുഞ്ഞിനെ നോക്കി പരിചയമുള്ള ലേഡീയെ ആവീശ്യം ഉണ്ട്
സാലറി 23000
28 ദിവസത്തെ ഡ്യൂട്ടീ
SAS Home Care
9744524060…… sunitha….. Palakkad
2. കേരളത്തിൽ മുഴുവൻ വ്യാപിച്ചുകിടക്കുന്ന കമ്പനിയുടെ നിർമാണ വിതരണ സെക്ഷനിലേക്ക് 10th യോഗ്യതഉള്ളവരെ ക്ഷണിക്കുന്നു.
Food &accomadation Free
salary: 15000 to 26000
പ്രായം: 18 to 30
Ph.9645230197
+91 9778054224
3. LADY THERAPIST WANTED
കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ ആരംഭിക്കാൻ പോകുന്ന Premium Wellness Spa centre ലേക്ക് ലേഡി തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.
Full time/Part time
Freshers/Experienced
Note:- Freshers ന് 3 days training നൽകുന്നതാണ്.
Salary: 20000- 65000Rs( Basic Salary+ Incentive)
Food and Accommodation available
WhatsApp: 8891337616
4. Tele calling (Experienced or Fresher) Lady Staff.
Location: Trivandrum (Kowdiar)
Qualification: Degree
Salary: 12k to 18 K
Food and Accommodation Available
Send your CV👇
+916282859035
5. Wanted BAMS DOCTOR
Salary: 13000 – 18000
Location: Trivandrum (Puliarakkonam)
Food and Accommodation Available.
Note:- കേരളത്തിലെ എല്ലാ ജില്ലകളിലും Establish ചെയ്യാൻ പോകുന്ന പ്രോജക്ട് ആയതിനാൽ എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം ( Full time/ Part time). Resume Shortlist ചെയ്ത് interview fix ചെയ്ത് അറിയിക്കുന്നതാണ്.
Send Resume👇
6282859035
Free Service, No Financial Transactions
6. സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം ഈമെയിൽ വഴി അപേക്ഷ നൽകുക.
🔹വനിതാ സ്വീപ്പര്‍ 4 ഒഴിവ്,
🔹സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, 🔹സെക്യൂരിറ്റി (രാതി സമയം)
(പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, 🔹ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം
അഭികാമ്യം ) ഒഴിവ് 2,
🔹ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.
തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇ-മെയില്‍ ആയും അയക്കാം. ഇ-മെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇ-മെയില്‍ kshbekmdn@gmail.com
7. തൃശൂർ പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷത്തെ ഗവേഷണ പദ്ധതിയിലേക്ക് രണ്ട് പ്രൊജക്‌ട് ഫെല്ലോയെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത – അഗ്രികൾച്ചർ / എൻവയോൺമെൻ്റൽ സയൻസ്/ ഫോറസ്ട്രീ ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.
ഫീൽഡ് ഡാറ്റ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പ് തുക – 22000 രൂപ.
2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവ് ലഭിക്കും.
താൽപര്യമുള്ളവർ ഫെബ്രുവരി 12ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഫോൺ നമ്പർ – 04872690100
നോട്ടിഫിക്കേഷൻ ലിങ്ക് – https://www.kfri.res.in/noticeboard.asp?ID=2078
വെബ്സൈറ്റ് ലിങ്ക്- https://www.kfri.res.in/
8. താത്ക്കാലിക നിയമനം
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജില്‍ ട്രേഡ്സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ തസ്തികയിലെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ഫെബ്രുവരി 12ന് അഭിമുഖം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തില്‍ എന്‍ സി വി റ്റി സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളുമായി ഹാജരാകണം. ഫോണ്‍ 9447488348.
9. വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com
10. ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍
അഭിമുഖം 16 ന്
മെഴുവേലി ഗവ.വനിത ഐടിഐ യില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഫെബ്രുവരി 12 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖം നടത്തും. ട്രേഡില്‍ എന്‍ടിസിയും മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫാഷന്‍ ഡിസൈന്‍ ടെക്നോളജിയില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവൃത്തി പരിചയവും യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2259952.
11. യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം നടത്തുന്നു
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും
12. താത്കാലിക നിയമനം
കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇംഗ്ലീഷ് ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യു ജി സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് രാവിലെ 10.30 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂവിന് ഹാജാരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in –ഫോണ്‍- 0476 2666160, 2665935
13. ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ ഒഴിവ്
ജില്ലയിലെ നാഷണൽ ആയുഷ് മിഷൻ വഴി ഗവ.ആയുർവേദ ആശുപത്രികളിലേക്കും മറ്റ് പദ്ധതിയിലേ ക്കുമുള്ള ആയുർവേദ തെറാപ്പിസ്റ്റ് (പുരുഷ/ സ്ത്രീ ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും ഫെബ്രുവരി 14ന് കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ നടക്കും. കേരള സർക്കാരിന്റെ ഒരുവർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസ്സായ 40വയസ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
രാവിലെ 10 മുതൽ ഒന്നുവരെ പുരുഷ തെറാപ്പിസ്റ്റ് തസ്തികയിലേക്കും ഉച്ച കഴിഞ്ഞ് രണ്ട് മുതൽ അഞ്ചു വരെ സ്ത്രീ തെറാപ്പിസ്റ്റ് തസ്തിക യിലേക്കുമാണ് അഭിമുഖം. താൽപര്യമുള്ളവർ ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാക്കുക. ഫെബ്രുവരി 12 ന് തിങ്കളാഴ്ച വൈകിട്ട് അഞ്ച് വരെ ആയുഷ്‌മിഷൻ ജില്ലാ ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കും .
പ്രതിമാസ വേതനം 14700 രൂപ.
ഫോൺ : 0484-2919133
14. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം (ECHS), പാലക്കാട്, സേലം, കൃഷ്ണഗിരി ECHS പോളിക്ലിനിക്കുകളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ, പാരാ മെഡിക്കൽ, നോൺ മെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു.
സഫായിവാല, ക്ലർക്ക്,
ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
പ്യൂൺ,
ചൗകിധാർ,
ഫീമെയിൽ അറ്റൻഡന്റ്,
നഴ്സിംഗ് അസിസ്റ്റന്റ്റ്,
ഡെൻ്റൽ ഓഫീസർ,
ലാബ് ടെക്നീഷ്യൻ,
ഫാർമസിസ്റ്റ്,
ഫിസിയോതെറാപ്പിസ്റ്റ്,
മെഡിക്കൽ ഓഫുകർ റേഡിയോളജിസ്റ്റ് റേഡിയോ ഗ്രാഫർ,
ഗൈനക്കോളജിസ്റ്റ്,
ഓഫീസർ,
ഓഫീസ് ഇൻ ചാർജ് തുടങ്ങിയ വിവിധ ഒഴിവുകൾ
എഴുത്തും വായനയും അറിയുന്നവർ, എട്ടാം ക്ലാസ് , ബിരുദം,ഡിപ്ലോമ, BSC, GNM, DMLT, B Pharm, BDS, MBBS, MD, MS, തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരിചയം: 0 – 5 വർഷം
പ്രായപരിധി: 68 വയസ്സ്
സാലറി 16,000 – 1,00,000
അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തിയതി: ഫെബ്രുവരി 16 ഇന്റർവ്യൂ തിയതി: ഫെബ്രുവരി 23, 24 വിശദവിവരങ്ങൾക്ക്
14. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക്……
🔺 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9.30-5.30
▪️Salary=10k-13k
Call📞:9061037125,9846586038
15. CUSTOMER RELATION EXECUTIVE
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Basic knowledge
▪️Salary, as per interview
Call📞:9846586038,9061037125
16. RELATION OFFICER
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
17. അരീക്കോട് ഭാഗത്തുള്ള Textile ലേക്ക്…….
🔺 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
18. നിലമ്പൂർ ഭാഗത്തുള്ള സാനിറ്ററി സ്ഥാപനത്തിലേക്ക്………
🔺 DRIVER
▪️Male
▪️4 wheeler licence
▪️Working time=9-8.30
▪️Salary=15000
▪️(Sunday leave)
Call📞 : 9846586038 , 9061037125
19. മലപ്പുറം ഭാഗത്തുള്ള അക്ഷയയിലേക്ക്…….
🔺 OFFICE STAFF
▪️Male/female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
20. മലപ്പുറം ഭാഗത്തുള്ള Star Hotel ലേക്ക്……..
🔺 KITCHEN HELPER
▪️Male
▪️Fresher/experienced
▪️Salary=14k
Call📞:9846586038,9061037125
21. COOK
▪️Male
▪️Experienced
▪️Salary, as per interview
👉 FOOD+ACCOMMODATION
Call📞 : 9061037125 , 9846586038
22. മഞ്ചേരി ഭാഗത്തുള്ള കമ്പ്യൂർ ഷോപ്പിലേക്ക്……..
🔺 PART TIME JOB(Sales man)
▪️Fresher/experienced
▪️Working time=10.30-9.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
23. എടക്കര, പെരിന്തൽമണ്ണ,ഭാഗത്തുള്ള Furniture സ്ഥാപനത്തിലേക്ക്……..
🔺 SHOWROOM MANAGER
▪️Male
▪️Experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
24. ASSISSTANT SHOWROOM MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9846586038,9061037125
25. ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
26. JOB IN SAUDI ARABIA
MEGA JOB INTERVIEW
യുവാക്കൾക് 200 പരം അവസരങ്ങൾ.
https://surveyheart.com/form/65bf57f03ae80f5f89fbb38e
സൗദിയിലെ പ്രമുഖ ഹൈപ്പർമാർകെറ്റിലേക്
കമ്പനി നേരിട്ടുള്ള ഇന്റർവ്യൂ.
✅ 14 FEB താമരശ്ശേരി, HASTHINAPURI HOTEL
https://g.co/kgs/Vo7MYbL
✅ 15 FEB മലപ്പുറം വരങ്ങോട്, ഡൌൺ ഹിൽ
Redbell Suites
https://g.co/kgs/a2quC3Z
9526030201 / 9656677263
ഇന്റർവ്യൂ ന് നേരിട്ട് വന്നു അറ്റാൻഡ് ചെയ്യാം താഴെ കൊടുത്ത Form Fill ചെയ്യുക.
🗯️ Form Link
https://surveyheart.com/form/65bf57f03ae80f5f89fbb38e
🧑💼SALESMAN.100nos
💰 1400-1500 SAR
🔅 1 or 2 Year experience
🔅 SSLC or Plus Two Qualification.
🔅 Age – 21 to 30
🧑💼BUTCHER (ഇറച്ചി വെട്ട്) & FISH CUTTER (മീൻ വെട്ട് )
💰 1500-1600 SAR
🔅 Minimum 1 or 2 Year experience .
🔅 SSLC or Plus Two Qualification.
🔅 21 to 35. Age
👨🍳COOK (South, Nadan, Any Type)
💰 1800-2500 SAR
🔅 SSLC with 2 years Same Field experience
🔅 Age Below 40
🧑🍳SNACKS MAKER
💰 1800-2300 SAR
🔅 SSLC with 2-5 Years എക്സ്‌പീരിയൻസ്
🔅 Age Below: 40
👨🏻💼 MANAGERS
🔅 Super Market, Fresh Food & department store 5-10 Years experience
🔅 Age Below 40
🔅 Salary negotiate
👨🏻💼 MANAGEMENT TRAINEE& STORE COORDINATOR
💰 1700-1800 SAR
🔅 MBA Qualification
🔅 Freshers Can Aply.
🔅 Age Limit: Below 30.
👨🍳 BAKERS
💰 2000-2500 SAR
🔅 SSLC with 2 years Same Field experience
🔅 Age Below: 40
👮🏻♂️SECURITY’S GUARD
💰 1700-1800 SAR
🔅 SSLC-2 YEARS EXPERIENCE
🔅 Age Below 40
👨🏻💼SUPERVISORS
💰 2000-2600 SR
🔅 5-8 Years Experience
🔅 Age: 22-35
🧑💼 HEAVY DRIVERS
💰 2000-3000 SAR
🔅 SSLC, ANY GCC Heavy Driving License
🔅 Age Below 40
കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക.
📲 9526030201 📲 9656677263
📲 9947712964 📲 9946012964
27.കിളിമാനൂർ ഒള്ള ജ്വല്ലറി ൽ സെയിൽസ് മാന്റെ ഒഴിവുണ്ട്
2 വർഷം പരിചയക്കാർക്കു മുൻഗണന. Contact num. 9747083965
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️