Indian Jobs live on 12.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. മലബാർ ഗോൾഡ് ഡയമന്റ്സിൽ ജോലി നേടാൻ അവസരം
മൊബൈൽ ഫോൺ വഴി ഓൺലൈൻ വഴി അപേക്ഷിക്കാം
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/malabar-gold-and-diamonds-recruitment.html
2 കൊച്ചി ലുലു ഗ്രൂപ്പിൽ അവസരം

താല്പര്യമുള്ളവർക്ക് ലിങ്കിൽ കൊടുത്തിരിക്കുന്ന ഈ മെയിലിലേക്ക് CV അയച്ചുകൊണ്ട് അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/06/blog-post_10.html
3. പാക്കിങ് സ്റ്റാഫ്‌,സ്റ്റോർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ ഉണ്ട്, താല്പര്യം ഉള്ളവർ,ചുവടെ ജോലി വിവരങ്ങൾ വായിക്കുക നേരിട്ടുള്ള ജോലി അവസരം.പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാം.
🔹പാക്കിങ് സ്റ്റാഫ്‌
🔹സ്റ്റോർ അസിസ്റ്റന്റ്
Looking for Female Staff
Salary – 10,000/-to 12,500/-
Working Time : 7:30Am – 6:30Pm
Compliments Available
Tea & Snack’s at Evening Break.
Week off
Emergency Leave allotted
Other Holidays
✨Attukal Pongala Day
✨Karkidaka Vaav Day
✨Thiruvonam Day
✨3rd Onam Day
✨4rth Onam Day
✨Ayudha Pooja Day
✨All Tuesday Day
Address : Janatha Mill. kattu road, പൂജപ്പുര.
Minimum Qualification : SSLC, Graduated
തിരുവനന്തപുരം ജില്ലയിലോ അല്ലെകിൽ ദിവസേന വീട്ടിൽ പോയി വരുന്ന രീതിയിൽ ജോലി നോക്കുന്ന സ്റ്റാഫുകൾക്ക്‌ മാത്രം വിളികാം
For More Details Call us : 944661433
4. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം.
ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലി നേടാൻ സാധിക്കുന്നതാണ്.താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ
അലീസ് ഗോൾഡ് പാലസിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു
ജോലി : സെയിൽസ് മാനേജർ
ജോലി ഒഴിവുകൾ : 3എണ്ണം
യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം: 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്

ജോലി :സെയിൽസ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ: 15 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 18,000-30,000.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ : 4 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ബില്ലിങ് സ്റ്റാഫ്‌
ജോലി ഒഴിവുകൾ: 10എണ്ണം
ശമ്പളം: 10,000-15,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ഗോൾഡ്‌സ്മിത്
ജോലി ഒഴിവുകൾ : 5എണ്ണം
ശമ്പളം : 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.
KADAKKAL, KOLLAM & PALLICKAL, TRIVANDRUM.
all’s PALACE GOLDE/ GOLD & DIAMONDS
5. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജെ.പി.എച്ച്.എന്‍ നിയമനം
കീഴുപറമ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ദിവസ‍ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം/ ജെ.പി.എച്ച്.എന്‍ വിജയവും കേരള നേഴ്സസ് ആന്റ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ജൂണ്‍ 13 ന് രാവിലെ 11 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
6. ജനറൽ ആശുപത്രിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് അഭിമുഖം
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. സൈക്യാട്രിയിൽ എം.ഡി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. സ്റ്റാഫ് നഴ്‌സ് തസ്തികയിൽ ജനറൽ നഴ്‌സിങ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.
പ്രായപരിധി 18 നും 45 നും ഇടയിൽ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 രാവിലെ 11ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു. മെഡിക്കൽ ഓഫീസർ തസ്തികയിൽ രാവിലെ 11നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11.30നുമാണ് അഭിമുഖം. നെയ്യാറ്റിൻകര വിമുക്തി ഡി-അഡിക്ഷൻ സെന്ററിൽ മൂന്ന് വർഷം ഇതേ തസ്തികയിൽ ജോലി ചെയ്തവരെ പരിഗണിക്കില്ല.
7. സി.എച്ച്.സിയിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് ഒഴിവ്
വെള്ളറട സാമൂഹികാ രോഗ്യകേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ് താത്കാലിക തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഡോക്ടർ തസ്തികയിൽ പ്രതിമാസം 50,000 രൂപയും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ പ്രതിദിനം 400 രൂപയുമാണ് വേതനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 12ന് വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ്ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. ഡോക്ടർ തസ്തികയിൽ അന്നേദിവസം രാവിലെ 10.30നും സ്റ്റാഫ് നഴ്‌സ് തസ്തികയിൽ രാവിലെ 11നുമാണ് അഭിമുഖം. മുൻപരിചയം അഭികാമ്യം.
8. ലാബ് ടെക്നീഷ്യന്‍ ഒഴിവ്: കൂടിക്കാഴ്ച 12 ന്

പടിഞ്ഞാറത്തറ കാപ്പുക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവ്. യോഗ്യത: ബി.എസ്.സി- എം.എല്‍.ടി, ഡിപ്ലോമ- എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ 12 ന് രാവിലെ 11 ന് കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍-04936 27332
9. എക്സാം ഇല്ലാതെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ജോലി നേടാം..
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_18.html
10. കൊണ്ടോട്ടി ഭാഗത്തുള്ള ഇലക്ട്രോണിക്സ് സ്ഥാപനത്തി ലേക്ക് ….
♦️ ACCOUNTANT (Female)
▪️+2/Degree, Tally
▪️Fresher/experienced
▪️w/time=9.30 am 5.00pm
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
11. AC TECHNITION
▪️fresher/experience
▪️w/time=9. 00am- 6. 00pm
▪️salary= 20000
📱/🪀: 9061037125,9846586038,9846386038
12. മഞ്ചേരി ഭാഗത്തുള്ള Tiles സ്ഥാപനത്തിലേക്ക് ….
♦️ ACCOUNTANT (Male/female)
▪️+2/Degree, Tally
▪️Fresher/Experienced
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
13. മഞ്ചേരി ഭാഗത്തുള്ള സ്ഥാപനത്തിലേക്ക് ….
♦️ BILLING STAFF (female)
▪️+2/Degree
▪️Fresher/Experienced
▪️W/time=9:00 am 5:00pm
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
14. മഞ്ചേരി ഭാഗത്തുള്ള ടൈൽസ് &ഇലക്ട്രോണിക്സ് സ്ഥാപനത്തി ലേക്ക് ….
♦️ OFFICE STAFF (female)
▪️+2/Degree, Tally
▪️Fresher/experienced
▪️w/time=8.00 am 5:00pm
▪️Salary:12k to 15 k
📱/🪀: 9846586038 , 9061037125, 9846386038
15. DRIVER
▪️fresher/experience
▪️w/time= 8.00am-8.00pm
▪️salary :15k
📱/🪀: 9846586038,9061037125,9846386038
16.ആരോഗ്യകേരളം എറണാകുളം ഡിവിഷനിൽ ജോലി അവസരം | ശമ്പളം 1 ലക്ഷം രൂപ മുതൽ

സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർ തസ്‌തികയിൽ അവസരം

പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റർവ്യൂ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/arogya-keralam-recruitment-2024.html

അവസാന തിയ്യതി: ജൂൺ 15

17.കണ്ണൂരിലുള്ള മലബാർ കാൻസർ സെന്ററിൽ (MCC) ജോലി നേടാം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റ് ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/malabar-cancer-centre-recruitment-2024.html

അവസാന തിയ്യതി: ജൂൺ 15

18.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സ്പെഷ്യലിസ്റ്റ്, ഡെപ്യൂട്ടി സൂപ്രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/upsc-recruitment-2024.html

അവസാന തിയ്യതി: ജൂൺ 13

19.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ ഒഴിവുകൾ

മിനിമം പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/bsf-recruitment.html

അവസാന തിയ്യതി: ജൂലൈ 08

20.കൊച്ചി ലുലു ഗ്രൂപ്പിൽ അവസരം

താല്പര്യമുള്ളവർക്ക് ലിങ്കിൽ കൊടുത്തിരിക്കുന്ന ഈ മെയിലിലേക്ക് CV അയച്ചുകൊണ്ട് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾ മലയാളത്തിൽ അറിയുന്നതിനും അപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക👇🏻
https://www.keralalocaljob.com/2024/06/blog-post_10.html

21. അപേക്ഷ ക്ഷണിച്ചു

ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതി, മില്‍ക്‌ഷെഡ് ഡവലപമെന്റ് പദ്ധതിയുടെ ഭാഗമായി ഡയറി പ്രൊമോട്ടര്‍മാര്‍, വുമണ്‍ ക്യാറ്റികെയര്‍ വര്‍ക്കര്‍മാര്‍ എന്നിവരെ നിയമിക്കുന്നു. എസ് എസ് എല്‍ സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റില്‍ ലഭിക്കും. ജൂണ്‍ 14ന് വൈകിട്ട് മൂന്ന് മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0497 2707859

22. Need Male Attender Age21 to 40

↕️Hour’s: 12hr Day Duty

↕️Patient : Supportive Care

↕️ Location. Porur

↕️ Payment.24000

More details please cantact 👇call or msg
9551412421
23. വനാമി ചെമ്മീന്‍ ടെക്‌നീഷ്യനെ നിയമിക്കുന്നു

മാപ്പിളബേ മത്സ്യഫെഡ് ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തില്‍ വനാമി ചെമ്മീന്‍കുഞ്ഞുങ്ങളുടെ ഉല്‍പ്പാദന ആവശ്യത്തിലേക്ക് ടെക്‌നീഷ്യനെ നിയമിക്കുന്നു. പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാര്‍ ജൂണ്‍ 15നകം മാപ്പിളബേ ചെമ്മീന്‍ ഹാച്ചറിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9526041127. വെബ്‌സൈറ്റ്: www.matsyafed.in.

24.റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും എം പി എച്ച്/ എം എസ് സി നഴ്‌സിങ്/ എം എസ് ഡബ്ല്യു എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. ജൂണ്‍ 20ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04712323223. വെബ് സൈറ്റ്: www.shsre.kerala.gov.in.

25.വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, കാത്ത് ലാബ് ടെക്‌നിഷ്യന്‍, ലാബ് ടെക്‌നിഷ്യന്‍, റേഡിയോഗ്രാഫര്‍, എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, ഇ സി ജി ടെക്‌നിഷ്യന്‍, ഒ ടി ടെക്‌നിഷ്യന്‍ എന്നീ തസ്തികകളില്‍ നിയമനത്തിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ഇന്റര്‍വ്യൂ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍. ജൂണ്‍ 13 – രാവിലെ 10മണി – ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍. 14 – രാവിലെ 10 മണി – ഡയാലിസിസ് ടെക്‌നീഷ്യന്‍, ഉച്ചക്ക് രണ്ട് മണി – ഫാര്‍മസിസ്റ്റ്. 15 – രാവിലെ 10 മണി – കാത്ത് ലാബ് ടെക്‌നിഷ്യന്‍, 11 മണി – ലാബ് ടെക്‌നിഷ്യന്‍, 12 മണി – റേഡിയോഗ്രാഫര്‍ (എക്‌സറേ/ സി ടി യൂണിറ്റ്), രണ്ട് മണി – എക്കോ/ ടി എം ടി ടെക്‌നിഷ്യന്‍, വൈകിട്ട് മൂന്ന് മണി – ഇ സി ജി ടെക്‌നീഷ്യന്‍, നാല് മണി – ഒ ടി ടെക്‌നീഷ്യന്‍. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന  അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 15 രാവിലെ 11ന് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.
26.പ്രോഗ്രാം മാനേജര്‍ നിയമനം

ഫിഷറീസ് വകുപ്പിന്റെ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ ജില്ലാ പ്രോഗ്രാം മാനേജരെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്, സുവോളജി, മറൈന്‍ സയന്‍സ്, മറൈന്‍ ബയോളജി, ഫിഷറീസ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അഗ്രികള്‍ച്ചര്‍ മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 18നും 35നും ഇടയില്‍.താല്‍പര്യമുള്ളവര്‍ ജൂണ്‍ 20ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെ കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2731081.

 27.Urgent Recruitment for a reputed firm

Position : Sales Executives (M)

Salary : based on the experience and performance

Location : Calicut International Airport

For more details contact 📞9544097966, 97478 89875
28.Supervisor (M)

Salary : above 15K

Location : Eastfort

Time : 9AM to 6PM

📞 9544097966
9747889875
29.RECEPTIONIST (BEAUTY PARLOUR)

Salary- 15k
No.of vacancy-2
Gender- Female / MALE
Location- Kottarakara

📞 97478 89875

BILLING STAFF ( BEAUTY PARLOUR )

Salary- 15k
Gender- Male/Female
No.of vacancy-2
Location- kottarakara

📞 97478 89875

30.Videographer for a English Channel @ Kozhikode

Contact:9446335600

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.