Indian Jobs live on 12.08.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Opening for Sr networking Engineer
CCNA must project sites
Good knowledge in Networking Server and Survellience is good
Send resume to
admin@vtplsolutions.Com
Contact kavitha 9995973355
Www.vtplsolutions.Com
Trivandrum
2. ഉടനെ ആവശ്യമുണ്ട്
Salary: 12500-24500വരെ
കേരളത്തിൽ പ്രമുഖ എക്സ്പോർട്ടിങ്
മാനുഫെക്ചറിങ് കമ്പനിയിലേക്ക് പാക്കിങ്, ബില്ലിംഗ്, ഹെൽപ്പർ
ഡിസ്ട്രിബൂഷൻ, ഓഫീസ്സ്റ്റാഫ് തസ്തികകളിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്.
പ്രായം :(18-35)
യോഗ്യത SSLC,+2 ,DEEGREE Above
താമസ ഭക്ഷണ സൗകര്യം
CONTACT:-9048545006.
8089906529.
3. STAFF WANTED
താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലെക്ക് സ്ഥിര നിയമനത്തോട് കൂടി സ്റ്റാഫ്‌നെ എടുക്കുന്നു ആവശ്യമുള്ളവർ താഴെകാണുന്ന നമ്പർ കോൺടാക്ട് ചെയ്യുക
🔹Manufacturing
🔹Management Trainees
🔹Distribution Manager
🔹Sales Executive
പ്രവർത്തി പരിചയം നിർബന്ധമില്ല.
⏰Time:10 am to 5.30pm
💵Salary:13500 – 19500
താല്പര്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക :
9633603787 ,9539159352
4. .*Urgently required staffs for Bakes&Restaurant in
Nilambur Malappuram
CONTINENTAL CHEF
(Pizza, pasta,burger, sandwich, fried chicken)
Food and accommodation
Pls call 7907760712
5. Urgent Requirement for Multi Cuisine Restaurant
Senior CDP & CDP
Location – Thiruvananthapuram
Contact us -9037719022
6. Urgent
Al-farm master 2
Sawarma master 2
Helper 3
Place Pathanamthitta
Contact 8943585364
Email 📧 @albyt260@gmail.com
7. REQUIRED
1. CLEANING BOY
2. WAITER MALE
3. JUICE MASTER
KOTTAYAM
PH: 9072577555
8. തിരുവനന്തപുരത്ത് നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹോട്ടലിലേയ്ക്ക് നല്ല കൈപ്പുണ്യം ഉള്ള ഒരു പണ്ടാരി (കുക്ക് ) യെ ആവശ്യം ഉണ്ട്..
താമസം +ഭക്ഷണം ഉണ്ട്..
9895612779
9. ഒരു പൊറോട്ട മാസ്റ്ററെ അത്യാവശ്യമാണ് സ്ഥലം പത്തനംതിട്ടയാണ് നമ്പർ താഴെ കൊടുക്കുന്നു . 9605915665
10. ചായ എണ്ണക്കടി ചെയുന്ന ആളെ തിരുവനന്തപുരം ആവശ്യം ഉണ്ട്. കു
റച്ചു മാത്രം ഉള്ളൂ.
സാലറി 900 റൂം ഫുഡ് ഉണ്ട്
താല്പര്യം ഉള്ളവർ. CON. 9446877580.7012564480.
11. അടിമാലിയിലെ ഹോട്ടലിലേക് ഒരു സപ്പ്ളയർ ഒരു ക്ലീനിങ് ബോയ് എന്നിവരെ ആവശ്യം ഉണ്ട്,9447778653
12. മറയൂരിലെ ഹോട്ടലിൽലേക്ക് നാടൻ കറികൾ ചൈനീസ് ഐറ്റംസ് അറിയുന്ന ഒരു കുക്ക്, ഒരു പൊറോട്ട മാസ്റ്റർ എന്നിവരെ ആവശ്യം ഉണ്ട് 9447778653
13. പെരിന്തൽമണ്ണ ഭാഗത്തേക്ക്…
♦️ BILLING STAFF
▪️female
▪️Experienced
▪️+2
▪️Working time=9-5.30
▪️Salary=10000&above
Call📞 : 9061037125 , 9846586038
14. വണ്ടൂർ ഭാഗത്തേക്ക്…
♦️ ACCOUNTANT
▪️Female
▪️experienced
▪️Salary=10k&above
Call📞 : 9846586038 , 9061037125
15. എടവണ്ണ ഭാഗത്തേക്ക്…
♦️ CCTV TECHNICIAN
▪️Male
▪️Fresher/experienced
▪️Working time=9-7
Call📞 : 9061037125 , 9846586038
16.നിലമ്പൂർ ഭഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔹 SALES MANAGER
▪️Male
▪️Experienced
▪️Working time=9-6
Call📞 : 9846586038 , 9061037125
17. ACCOUNTS
▪️Male
▪️Bcom
▪️Experienced
▪️Working time=9-6
Call📞 : 9061037125 , 9846586038
18. SALES EXECUTIVE
▪️Male
▪️Fresher/experienced
▪️Working time=9-6
Call📞 : 9846586038 , 9061037125
19. കാലിക്കറ്റ്‌ ഭാഗത്തുള്ള ഹൈപ്പർമാർക്കറ്റിലേക്ക് …
♦️ ACCOUNTS ASSISTANT
▪️Male
▪️Degree
▪️fresher/experienced
▪️Salary=10k-12k
▪️provide food+accommidation
Call📞 : 9846586038 , 9061037125
20. എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്മെന്റ് സർവേയും നടത്തുന്നതിന് എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനായി ഫിഷറീസ് വകുപ്പ് അഭിമുഖം നടത്തുന്നു. 12 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. 20നും 36നും ഇടയിൽ പ്രായമുള്ള ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വാകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 23 രാവിലെ 10.30ന് കമലേശ്വരത്തെ ഓഫീസിൽ ഹാജരാകണമെന്ന് തിരുവനന്തപുരം മേഖല ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2450773
21. സഹായി സെന്റർ ഫെസിലിറ്റേറ്റർ
പട്ടികവർഗ വികസന വകുപ്പിന്റെ സഹായി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരാകാൻ പട്ടികവർഗ വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് അവസരം. നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിന്റെ അധികാര പരിധിയിലുള്ള നെടുമങ്ങാട്, കാട്ടാക്കട, വാമനപുരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, നെടുമങ്ങാട് ഐ.ടി.ഡി.പി ഓഫീസിലുമുള്ള സഹായി സെന്ററുകളിലാണ് ഒഴിവ്. 21 നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ് വിജയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത.
മലയാളം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യാനും ഇന്റർനെറ്റ് കൈകാര്യം ചെയ്യാനും അറിഞ്ഞിരിക്കണം. ഡാറ്റ എൻട്രി പഠിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ അറിയിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 16 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക് 04722 812557
22. തൊടുപുഴയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് ഭക്ഷണം ഉണ്ടാക്കുവാൻ സ്റ്റാഫിനെ(cooking staff) ആവശ്യമുണ്ട്
Female
Salary – 18000
താമസ സൗകര്യം ലഭ്യമാണ്
Call : 9544318505
23. Bank Realtionship executive 🧑🏻‍💼👩🏻‍💼15000 above+incentive
Gender:Male/Female
Freshers or Experienced
Qualification :Degree
Age:below 30
Salary :15000 above+incentive
Time :9:30 am -5:30pm
Location:Ollur
7306545205
24. ജോലി ഒഴിവ്
(Ladies Only)
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിലേക്ക് ലേഡീസ് ടൈലർമാരെ ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക. +91 73564 72225
25. തിരുവനന്തപുരം കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറി ആയ അലീസ് ഗോൾഡ് പാലസിലേക് നിരവധി ഒഴിവുകൾ
✅️സെയിൽസ് മാനേജർ /3 ഒഴിവുകൾ
QUALIFICATION /GRADUATION JWELLERY FIELD
THREE- AND ABOVE-YEAR EXPERIENCE IN
SALARY 18000 TO 35000
✅️സെയിൽസ്മാൻ 8 ഒഴിവുകൾ
QUALIFICATION/GRADUATION, PLUSTWO
TWO- AND ABOVE-YEAR EXPERIENCE IN JWELLERY FIELD PROVIDES FOOD AND ACCOMMODATION
SALARY 15000 TO 25000
PROVIDES FOOD AND ACCOMMODATION
✅️മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് /4
ഒഴിവുകൾ
TWO- AND ABOVE-YEAR EXPERIENCE SALARY 12000 TO 20000 (INCENTIVES) PROVIDES FOOD AND ACCOMMODATION
കൂടുതൽ വിവരങ്ങൾക്ക്
7559977316
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തിരുവനന്തപുരം, കോഴിക്കോട് പ്രവർത്തിക്കുന്ന ഷൈൻ ഹോസ്പിറ്റലിറ്റി എന്ന സ്ഥാപനത്തിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്
▪️ഹൗസ് കീപ്പിങ് (Supervisor Trainees)
സാലറി:₹9000 to ₹13000
▪️ F & B(Ladies)
സാലറി:₹9000 to ₹13000
▪️ Food and accommodation free
📲 85 90 65 40 22
27. പൂക്കാട്ടുപടി
സ്കൂളിലേക്കു ആലുവ, ഇടപ്പള്ളി, എന്നിവിടങ്ങളിൽ നിന്നും സ്കൂൾ ബസിലേക് വനിതാ സ്റ്റാഫുകളെ ആവശ്യമുണ്ട്
7558910711
28. കടവന്ത്ര
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9947036265
29.മുവാറ്റുപുഴ
എക്സ്പീരിയൻസ് ഉള്ള സിവിൽ എഞ്ചിനീയർ മാരെ ആവശ്യമുണ്ട്
8893122166
30.മുവാറ്റുപുഴ
തയ്യൽകാരെ ആവശ്യമുണ്ട്
9747953503
31.പത്തനംതിട്ട
ലേഡീസ് ഹോസ്റ്റലിലേക് കുക്ക്, വാർഡൻ എന്നിവരെ ആവശ്യമുണ്ട്
9446014323
32.പെരുമ്പാവൂർ
പ്രശസ്ത മൾട്ടി ബ്രാൻഡ് കാർ വർക്ഷോപ്പിലെക് പരിചയ സമ്പന്നൻറായ സൂപ്പർവൈസറെ ആവശ്യമുണ്ട്
9846022593
33.കോട്ടയം
നേതാജി ചാരിറ്റിയിൽ സോഷ്യൽ വർക്കിനായി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
9447160987
34.ത്രിപ്പൂണിത്തുറ
ഒരു ഓഫീസിലേക്കു സെയിൽസ് എക്സിക്യൂട്ടീവിനെയും , ബിസിനസ് ഡെവലപ്മന്റ്റ് ഓഫീസറെയും ആവശ്യമുണ്ട്
8547415654
35.ഇടപ്പള്ളി
ഫർണിച്ചർ ഷോറൂമിലേക് താഴെ പറയുന്ന വിഭാഗത്തിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്
DESPATCH
SALES
PURCHASE
MANAGER
സാലറി 40000 + അക്കൊമൊഡേഷൻ
മുൻപരിചയം നിർബന്ധം
9746003322
36. എറണാകുളം
ഇലക്ട്രിക്കൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് 10 കൊല്ലം പരിചയമുള്ള സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
9446206391
37.കേരളത്തിലെ പ്രമുഖ സ്ഥാപനത്തിലേക് AGRICULTURE മാർക്കറ്റിംഗ് ഫീൽഡിലേക് യുവതി യുവാക്കളെ ആവശ്യമുണ്ട്
8606606450
38.വണ്ണപ്പുറം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്
9744287877
39.എറണാകുളം
മെഡിക്കൽ ഷോപ്പിലേക് ഫാര്മസിസ്റ്റിനെയും , സെയിൽസ്മാനെയും ആവശ്യമുണ്ട്
8921821445
40.അങ്കമാലി
ക്രെഷർ യൂണിറ്റിലേക് അക്കൗണ്ടന്റ് , ജൂനിയർ അക്കൗണ്ടന്റ് എന്നിവരെ ആവശ്യമുണ്ട്
8590016802
41.WANTED
OPTOMERIST FOR ALUVA
SURYA OPTICALS
8138810079
42. എറണാകുളം
രോഗീപരിചരണത്തിനു സ്ത്രീയെ ആവശ്യമുണ്ട്
9744265638
43.എറണാകുളം
കാറ്ററിംഗ് സ്ഥാപനത്തിലേക് ക്ലീനിങ്, HELPER ജോലിക് സ്ത്രീകളെ ആവശ്യമായുണ്ട്
9895375878
44.തിരുവനന്തപുരം
കുക്ക്, കിച്ചൻ ക്ലീനിങ് ബോയ് , എന്നിവരെ ആവശ്യമുണ്ട്
9947347300
45.എറണാകുളം
വാഴക്കാലയിൽ പ്രവർത്തിക്കുന്ന ലേഡീസ് ഒൺലി ബ്യൂട്ടി പാർലറിലേക് പരിചയ സമ്പന്നരായ ലേഡീസ് സ്റ്റാഫിനെയും ട്രെയിനെയും ആവശ്യമുണ്ട്
8848786460
46.ആയ
പാലാ ബോർഡിങ് സ്കൂളിലേക്കു താമസിച്ചു കുട്ടികളെ നോക്കുവാൻ ആയമാരെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9995689929
47.എറണാകുളം
ACCOUNTANT ,BILLING , STORE ASSISTANT , ഡെലിവറി ബോയ് എന്നിവരെ ആവശ്യമുണ്ട്
സാലറി 13000 -27000
9020609932
48.തൃശൂർ
ട്രാവെൽസിലേക് മാനേജർ, സെയിൽസ് സ്റ്റാഫ്, ഓഫീസിൽ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
7736088894
49.കൊച്ചി
വസ്ത്ര വ്യാപാര സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
94446948508
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
50. കർണാടകയിൽ ഉള്ള ഒരു എസ്റ്റേറ്റിലേക്ക് അവിടെ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ഫാമിലിയെ ആവിശ്യമുണ്ട് താല്പര്യമുള്ളവർ ബന്ധപ്പെടുക
നല്ല ശമ്പളം
താല്പര്യമുള്ളവർ എത്രയും പെട്ടന്ന് കോണ്ടാക്ട് ചെയ്യുക
9207605555
51. നെടുമ്പാശ്ശേരി യുള്ള കഫെയിലേക്ക് ക്യാപ്റ്റനെ (Captian ) ആവശ്യമുണ്ട്
Male
Qualification – F&B Experience
Salary – 20000 (Experienced)
Time – 10hrs
ഭക്ഷണം + താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്
Call : 9544318505
52. കൊച്ചി
പരിചയ സമ്പന്നരായ ടയർ വർക്കർനെയും ടു വീലർ മെക്കാനിക്കിനെയും ആവശ്യമുണ്ട്
6238053833
53.മുക്കം
ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫീസിലേക്കു കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള സ്റ്റാഫുകളെ ആവശ്യമുണ്ട്
9947438000
54.വരാപ്പുഴ
വിതയത്തിൽ പേപ്പർ പ്രോഡക്ട്സിൽ ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
8289896168
55.ഇടപ്പള്ളി
സൂപ്പർമാർക്കറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
പ്രായം 35 ൽ താഴെ.
9446927452
56.കോലഞ്ചേരി
മോഡുലാർ കിച്ചൻ ഓഫീസിലേക്കു ഫ്രണ്ട് ഓഫീസ് സ്റ്റാഫ് ലേഡി യെ ആവശ്യമുണ്ട്
സാലറി 10000
9447124531
57. പത്തനംതിട്ട
മെഡിക്കൽ ഷോപ്പിലേക്കും , ഹോൾസെയിൽ സ്ഥാപനത്തിലേക്കും ഫാര്മസിസ്റ്, അക്കൗണ്ടന്റ് സെയിൽസ് ഗേൾ , ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
9847913864
58.എറണാകുളം
സൂപ്പർമാർക്കറ്റിലേക് ലോഡിങ് , സെയില്സിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 21000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562151954
59.എറണാകുളം
പട്ടിമറ്റത്തുള്ള എഞ്ചിനീയറിംഗ് കമ്പനിയിലേക് ഡ്രൈവർ കം സെയിൽസ്മാൻ ആവശ്യമുണ്ട്
8606092682
60.പിറവം
സ്റ്റീൽ ഫാബ്രിക്കേറ്റർ, അലൂമിനിയം ഫാബ്രിക്കേറ്റർ എന്നിവരെ ആവശ്യമുണ്ട്
9188423901
61.എറണാകുളം
കലൂരുള്ള സ്പായിലേക് ലേഡി തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്
7012405362
62.മൂന്നാർ
കോട്ടേജിലേക് ഒരു പാചകക്കാരനെ ആവശ്യമുണ്ട്
9995650805
63.എറണാകുളം
ഓഫീസിലേക്കു ലേഡി ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 15000
പ്രായം 20 -35
9074524015
64.കൊച്ചി
കുട്ടികളെ നോക്കാൻ ആളെ ആവശ്യമുണ്ട്
പ്രായം 40 -45
8590860815
65.ബേക്കറിയിലേക് കുക്ക്, സെയിൽസ്മാൻ. പാക്കിങ് ജോലികൾക്കായി ആളെ ആവശ്യമുണ്ട്
9496629321
66. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഫീൽഡ് വർക്കിന് സോഷ്യൽ ഫീൽഡ് വോളണ്ടിയേഴ്സ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
👉🏻 പ്രായപരിധി – 25 വയസ്സ് മുതൽ 65 വയസ്സുവരെ
👉🏻 വിദ്യാഭ്യാസ യോഗ്യത / മുൻപരിചയം ആവശ്യമില്ല
👉🏻 പുരുഷന്മാർക്ക് താമസ സൗകര്യം ലഭ്യമാണ്
എറണാകുളം, കോട്ടയം ജില്ലകളിലേയ്ക്ക ആണ് ഒഴിവുകൾ
ഒരു ദിവസത്തെ ട്രയിനിംഗിനു ശേഷം അതുപോലെ ജോലി ചെയ്താൽ ഉറപ്പായും ഡെയ്ലി 1000 രൂപാ മുതൽ 2000രൂപാ വരെ നേടാം
ട്രയിനിംഗ് അനുസരിച്ച് ചെയ്താൽ 1000 രൂപാ ഗ്യാരണ്ടിയാണ്.
താത്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
Call 📞 📲:
6238558247
9847124202
9847120832
വിളിക്കേണ്ട സമയം 10 am to 5 pm
67. Education Firm
Designation:- Telecaller cum office staff
Qualification:-Degree
Salary:-upto 18000
Females can apply
Freshers/Experienced
Location:Kalamassery(Ernakulam)
WhatsApp @7736892545
68. Education Firm
Designation:- Telecaller cum office staff
Qualification:-Degree
Salary:-upto 18000
Females can apply
Freshers/Experienced
Location:Kalamassery(Ernakulam)
WhatsApp @7736892545
69. Academic Firm
Designation:- Telecaller cum office staff
Qualification:-Degree
Salary: 8000
Females can apply
Freshers/Experienced
Location :-Thrissur
WhatsApp @7736892545
70. Academic Firm
Designation:-Teaching Co ordinator
Qualification:-BTech
Salary: 12000
Females can apply
Freshers/Experienced
Location :-Thrissur
WhatsApp @7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

71.Agency Development Manager (Female)
❢Qualification : Any Degree
❢Salary : 25K
❢Time: 9am – 5pm
❢Location: Nalanchira Tvm
📞9544097966, 9645157761
72.Urgently required staffs for Bakes&Restaurant in Malappuram
1) RESTAURANT CAPTAIN
Salary(21k to 24k)
2) FOOD DELIVERY STAFF
(salary 18000)
3) BAKERY SALES MAN
(Minimum 3 years experience )
(Salary 18000to 20000)
4)BROAST AND BURGER SANDWICH AND PIZZA MASTER
(salary 30k to 35k)
Food and accommodation provided
contact number:7907760712

73.YUVA ORGANAIZATION ന്റെ -KOZHIKODE ലൊക്കേഷനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

👉🏻 Office Management Trainee(47 nos)
👉Business Developer(28 nos)
(മലപ്പുറം കോഴിക്കോട്, വയനാട് ഉള്ളവർക്ക് KOZHIKKODE ഇന്റർവ്യൂ നടക്കുന്നു. മറ്റു ജില്ലകളിലുള്ളവർക് online ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ് )

യോഗ്യത: +2, Degree, Diploma, ITI, PG, MBA,B.tech
Interview locations: KOZHIKODE
Age limit : 18-30
Male/female : male/female
Accommodation: available

LINK:https://surveyheart.com/form/620a2a742537265ce60bcb86

*📲 9037127123 / 9745190187
Email : yuvaclt.hr@gmail.com

74.Wanted : TSE
Company: 2K Foods
Areas: Ernakulam, Kottayam.
Products; Honey, Frutoos..
Salary: 18000
Experience: Minimum 2years in FMCG.

📲 7510144088

75.കോഴിക്കോട് താമരശ്ശേരി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് JCB Operator നെ ആവശ്യമുണ്ട്.

▫️ Salary: ₹1,200/Day + 500 (Bata) + OT
▫️Food and Accommodation.

താല്പര്യമുള്ളവർ വിളിക്കുക 9645330952

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.