Indian Jobs Live on 13-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. WE ARE HIRING!
⭕⭕⭕⭕⭕⭕⭕
JOIN OUR TEAM
OPEN POSITIONS:
▪️FIELD SALES EXECUTIVE
[MALE/FEMALE ]
APPLY NOW
Send your resume to info@kifionline.com
MORE INFORMATION
9740 61 61 61
2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕
കുന്നംകുളത്തെയും ഗുരുവായൂരിലെയും പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനത്തിൽ DELIVERY BOY ജോലി ഒഴിവ്. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.+91 79077 63505
3. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ BILLING SATFF (MALE) ജോലി ഒഴിവ്.ആകർഷകമായ ശമ്പളം. കുന്നംകുളത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.8547226283
4. PSCഎഴുതാതെ കേരളത്തിൽ 30 വർഷം പ്രവർത്തന പാരമ്പര്യമുള്ള ഗവൺമെൻറ് അംഗീകൃത സ്ഥാപനമായ IGMF കമ്പനിയിൽ ജോലി ചെയ്യാൻ ഒരു സുവർണാവസരം
കമ്പനി വിവിധ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നു. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം
ഒഴിവുള്ള സെക്ഷനുകൾ
1️⃣ Finance Category
2️⃣ Office Category
3⃣ Administration Category
4⃣ Management Category
5️⃣ BDO Category
📚 യോഗ്യത
പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI etc…
Age : 18 – 30
All Kerala Vacancies allowed💯
Ladies and Gens allowed✅
കൂടുതൽ വിവരങ്ങൾക്ക്
🪀 Send your CV 👇
8891554945
📱CALL
8891554945
5. We Are Hiring For SERBIA🇷🇸
URGENT REQUIREMENT
വിവിധ വേക്കൻസിയിലേക്ക് CANDIDATES നെ ആവശ്യമുണ്ട്
PRODUCTION WORKERS AT FACTORY
FORWARDING DRIVERS
SALARY – 1200 to 1600 Euros + OT (110000 to 144000 INR + OT)
ACCOMODATION Provided By COMPANY
Qualification : SSLC and Above Qualification
Basic English Knowledge
⭕Apply now👇
🪀*http://wa.me/+918089228232*
Call : 8089228232
AKNE INFO SOLUTIONS PVT LTD
City Centre Mall, Round North, Thrissur – 680001
Mob :- 8848024741
6. പന്തല്ലൂർ ഭാഗത്തുള്ള TEXTILES ലേക്ക് …
🔺 SALES STAFF(Male)
▪️+3/Degree
▪Experienced
▪️W/time-9.00 am to 9.00 pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
7. തൃശ്ശൂർ ഭാഗത്തുള്ള TEXTILES ലേക്ക് …
🔺 SALES STAFF(Male)
▪️+3/Degree
▪Experienced
▪️W/time-9.00 am to 9.00 pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
9. പോത്തുകല്ല് ഭാഗത്തുള്ള സൂപ്പർമാർകെറ്റിലേക്ക് …
🔺 ACCOUNTANT(Male)
▪️+2/Degree + Tally
▪Experienced
▪️Salary: As per interview
📱/🪀: 9846586038 , 9061037125
10. ദിവസ വേതനാ അടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം
എരുത്തേമ്പതി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. പ്ലസ് ടു വിജയം / തത്തുല്യം, എൽ.എം.വി ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ എഴുതിയ ബയോഡേറ്റ , യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം നേരിട്ടോ, തപാൽ മുഖേനയോ ജനുവരി 14 ന് വൈകിട്ട് അഞ്ചു മണിക്കകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04923-236228
11. വനിത ശിശുവികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഒബ്സര്‍വേഷന്‍ ഹോമിലെ സ്ഥിരം കെയര്‍ടേക്കറുടെ ലീവിനും ഓഫിനും ദിവസ വേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയോഗിക്കുന്നതിന് പ്ലസ്ടു പാസ്സായ 25 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കുട്ടികളുടെ സ്ഥാപനത്തില്‍ രാത്രിയും പകലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവര്‍ അപേക്ഷയോടോപ്പം യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയും സഹിതം ജനുവരി 20 ന് മുമ്പ് സൂപ്രണ്ട്, ഗവ.
ഒബ്സര്‍വേഷന്‍ ഹോം മായിത്തറ, 688593 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.
ഫോണ്‍: 04782812366.
12. ട്രെയിനി അനലിസ്റ്റ് ഒഴിവ് ; ക്ഷീരവികസന വകുപ്പിനു കീഴിലുള്ള കോട്ടയം റീജണൽ ലബോറട്ടറിയിൽ ഒരു ട്രെയിനി അനലിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എം ടെക് മൈക്രോ ബയോളജി/ ബി ടെക് ഡയറി സയൻസ് ആൻഡ് ടെക്നോളജി/എം.എസ്സി. മൈക്രോ ബയോളജി/ബി.എസ്സി. മൈക്രോ ബയോളജി, ലാബ് അനാലിസിസിൽ ഒരു വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
മാസവേതനം: 17500 രൂപ. ഒരൊഴിവാണുള്ളത്.
പ്രായം: 18-40. അപേക്ഷ ജനുവരി 14 വൈകിട്ട് അഞ്ചിനകം അസിസ്റ്റന്റ് ഡയറക്ടർ, റീജണൽ ഡയറി ലബോറട്ടറി, ഈരയിൽകടവ്, കോട്ടയം-686001 എന്ന വിലാസത്തിൽ നൽകണം.
കൂടിക്കാഴ്ച ജനുവരി 17ന് രാവിലെ 11ന് കോട്ടയം റീജണൽ ഡയറി ലാബോറട്ടറി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് യോഗ്യരായവരുടെ പട്ടിക ജനുവരി 15ന് രാവിലെ 11ന് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. വിശദവിവരത്തിന് ഫോൺ: 0481 2563399
13. വിമണ്‍ ഫെസിലിറ്റേറ്റർ
ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫിസില്‍ കമ്യൂണിറ്റി വിമണ്‍ ഫെസിലിറ്റേറ്റർ ഒഴിവ്. താൽക്കാലിക നിയമനം. ആലപ്പുഴ ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ പിജിയും, 2വര്‍ഷ പരിചയം. ശമ്പളം: 17,000. പ്രായം: 25–35. ജനുവരി 13 നകം അപേക്ഷ ലഭിക്കണം. വിലാസം: ജില്ലാ വനിത ശിശു വികസന ഓഫിസറുടെ കാര്യാലയം, ഗോവിന്ദ് കൊമേഴ്‌സല്‍ ബില്‍ഡിങ്, ആലപ്പുഴ പി.ഒ 688 001. 0477-2960147
14. ഡ്രൈവർ ജോലി
പാലക്കാട് എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഡ്രൈവർ ഒഴിവ്. ദിവസവേതന നിയമനം. യോഗ്യത: പ്ലസ് ടു ജയം/തത്തുല്യം, എൽഎംവി ഡ്രൈവിങ് ലൈസൻസ്. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ജനുവരി 14 നകം പഞ്ചായത്ത് ഓഫിസിൽ ലഭിക്കണം. 0492–3236228.
15. ട്രേഡ്സ്മാൻ ജോലി
കോതമംഗലം ചേലാട് ഗവ. പോളിടെക്‌നിക്കിൽ ഡീസൽ മെക്കാനിക് ട്രേഡ്സ്മാൻ ഒഴിവ്. അഭിമുഖം ജനുവരി 11ന്. 0485–2570287.
16. ടെക്‌നിക്കൽ അസിസ്റ്റന്റ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എറണാകുളം പെരുമ്പാവൂർ ജില്ലാ ഓഫിസിൽ 4 മാസ കരാറടിസ്ഥാനത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം. അഭിമുഖം ജനുവരി 9 നു 10.30ന് പെരുമ്പാവൂർ ജില്ലാ ഒാഫിസിൽ. യോഗ്യത: ബി.ടെക് (സിവിൽ/എൻവയോൺമെന്റൽ/കെമിക്കൽ എൻജിനീയറിങ്). 0484-2593747. pcbdo2ekm@gmail.com
17. അധ്യാപക-അനധ്യാപക ഒഴിവ്
മലപ്പുറം കോട്ടക്കൽ കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റിയിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും അധ്യാപക-അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 20 വരെ അപേക്ഷിക്കാം. www.cmd.kerala.gov.in
18. അങ്കമാലിയിലേക്ക് രണ്ട് അംഗങ്ങൾ ഉള്ള ഒരു ക്രിസ്ത്യൻ ഫാമിലിയിലേക്ക് ഒരു ഹൌസ് മെയ്ഡ് ആയിട്ട് ഒരു ക്രിസ്ത്യൻ ലേഡി സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം ഇന്ന് വൈകുന്നേരമോ, നാളെ രാവിലെയോ ജോലിക്ക് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക സാലറി 22,000/- രൂപ 28 ദിവസത്തേക്ക്, സാലറി വീട്ടുകാർ നേരിട്ട് തരും നന്നായി കുക്കിങ് അറിയുന്ന ആൾ ആയിരിക്കണം 8089661826
19. ഉയർന്ന ശമ്പളം
കുറഞ്ഞ സമയം ജോലി
ഗവണ്മെന്റ് അംഗീകരിച്ച ബിസിനസ് സ്ഥാപനമായ ആയുർവേദ ഗ്രൂപ്പ് ഓഫ്
മെഡിസിൻ നിർമ്മാണ കമ്പനിയിലേയ്ക്ക് യുവതി യുവാക്കൾക്കുള്ള തൊഴിൽ അവസരം
©️ അസ്സിസ്റ്റ് മാനേജർ
©️ ഓഫീസ് സ്റ്റാഫ്
©️ ഫാക്ടറി ഗോഡൗൺ
©️ പാക്കിങ്
©️ സൂപ്പർവൈസർ
©️ ഫ്രണ്ട് ഓഫീസ് സ്റ്റാഫ്
©️അക്കൗണ്ടന്റ്
©️ബിലിങ് സ്റ്റാഫ്
ഇങ്ങനെ നിരവധി തലങ്ങളിൽ ആണ് നിയമനം.
ക്വാളിഫിക്കേഷൻ – SSLC\ PLUSTWO
സാലറി package :15500-22000
മുൻ പരിജയം ആവശ്യമില്ല
8891378396
20. ബുധനൂർ കിടപ്പിലായ അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ (ഡയപ്പർ ,ഷുഗർ നോക്കണം ) വേണം . സാലറി 21000 /- തിങ്കൾ രാവിലെ കയറണം 📞7907176941, 9744432607🛑
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️