Indian Jobs Live on 13.02.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ
തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ലാബിൽ ഡി.എം.എൽ.റ്റി കോഴ്സ് പാസായ ഉദ്യോഗാർത്ഥികളെ ഒരു വർഷത്തേക്ക് വേതന രഹിത അപ്രന്റീസായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്ന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഡി.എം.എൽ.റ്റി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. 35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 26ന് രാവിലെ 11ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484 2777489, 0484 27776043
2. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ഓവര്‍സിയര്‍ നിയമനം
മലപ്പുറം ജില്ലയില്‍ എസ്.എസ്.കെ ജില്ലാ പ്രൊജക്ട് ഓഫീസില്‍ പുതുതായി നിലവില്‍ വരുന്ന ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് ഓഫീസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.
3. ഭവന നിര്‍മ്മാണ ബോര്‍ഡ് കരാര്‍ നിയമനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്, എറണാകുളം റവന്യൂ ടവറിലേക്ക് മാനേജ്‌മെന്റ്റ് കമ്മറ്റിയുടെ കീഴില്‍ കരാര്‍ ജീവനക്കാരെ നിയമിക്കുന്നതിനു യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കണം. അപേക്ഷകള്‍ ഇ-മെയില്‍ ആയും അയക്കാം. ഇ-മെയില്‍ അയക്കുമ്പോള്‍ സബ്ജക്റ്റ് ലൈനില്‍ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കണം. വനിതാ സ്വീപ്പര്‍ 4 ഒഴിവ്, സെക്യൂരിറ്റി (പകല്‍ സമയം) 2 ഒഴിവ്, സെക്യൂരിറ്റി (രാതി സമയം) (പുരുഷന്മാര്‍ മാത്രം) 1 ഒഴിവ്, ഇലക്ട്രിഷ്യന്‍ (മുന്‍ പരിചയം അഭികാമ്യം ) ഒഴിവ് 2, ലിഫ്റ്റ് ഓപ്പറേറ്റര്‍ 1 ഒഴിവ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 15 വൈകീട്ട് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2369059. ഇ-മെയില്‍ kshbekmdn@gmail.com
4. കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് രാവിലെ 10ന് ഇടുക്കി, തൊടുപുഴ വെങ്ങല്ലൂർ ഡിസ്ട്രിക്ട് റിസോഴ്സ് സെന്റർ (ഫയർ സ്റ്റേഷന് സമീപം) വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org
5. പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ അവസരം.
ഓഫീസർ-ക്രെഡിറ്റ് രൂപ 36000-63840/-
മാനേജർ-ഫോറെക്സ് രൂപ 48170-69810/-
മാനേജർ-സൈബർ സെക്യൂരിറ്റി രൂപ 48170-69810/-
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി 63840-78230/-
ഓഫീസർ-ക്രെഡിറ്റ് 21– 28 വയസ്സ്
മാനേജർ-ഫോറെക്സ് 25-35 വയസ്സ്
മാനേജർ-സൈബർ സെക്യൂരിറ്റി 25-35 വയസ്സ്
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി 27-38 വയസ്സ്
Qualification
ഓഫീസർ-ക്രെഡിറ്റ് CA,ICWA,CFA,MBA,ബിരുദാനന്ദര ബിരുദ ഡിപ്ലോമ മാനേജ്മെൻ്റ് അല്ലെങ്കിൽ കൂടെ തുല്യമായ ഫൈനാൻസ് സ്പെഷ്യലൈസേഷൻ
മാനേജർ-ഫോറെക്സ് MBA,ബിരുദ ഡിപ്ലോമ മാനേജ്മെൻ്റ് അല്ലെങ്കിൽ കൂടെ തുല്യമായ സ്പെഷ്യലൈസേഷൻ ഫൈനാൻസ് /ഏതെങ്കിലും അന്താരാഷ്ട്ര ബിസിനസ്സ് ഇൻസ്റ്റിറ്റ്യൂട്ട്/ കോളേജ്/ യൂണിവേഴ്സിറ്റി അംഗീകൃത/ ഗവ. ബോഡികൾ/ AICTE/ UGC കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം
മാനേജർ-സൈബർ സെക്യൂരിറ്റി ബി.ഐ./ ബി.ടെക് ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ഒപ്പം കമ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്
എം.സി.എ. ഏതെങ്കിലും നിന്ന് ഇൻസ്റ്റിറ്റ്യൂട്ട്/ കോളേജ്/ യൂണിവേഴ്സിറ്റി അംഗീകൃത/ ഗവ. ബോഡികൾ/ AICTE/ UGC കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം
എം.ടെക് കമ്പ്യൂട്ടർ സയൻസ് /ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ്
സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി BE/ B.Tech കമ്പ്യൂട്ടർ സയൻസ് /ഇൻ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക്സ്
MCA.
Punjab National Bank Recruitment 2024 how to apply?
പഞ്ചാബ് നാഷണൽ ബാങ്ക് വിവിധ ഓഫീസർ-ക്രെഡിറ്റ്, മാനേജർ-ഫോറെക്സ്, മാനേജർ-സെക്യൂരിറ്റി, സീനിയർ മാനേജർ സൈബർ സെക്യൂരിറ്റി ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റായ https://www.pnbindia.in/ സന്ദർശിക്കുക.അപേക്ഷ സമർപ്പിക്കുക ഫീസടച്ച് അപേക്ഷ സമർപ്പിക്കുക ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുക്കുക.
6. ദന്തഡോക്‌ടർ നിയമനം
തൃശൂർ മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിലേക്ക് താൽക്കാലികമായി ദന്ത ഡോക്‌ടറെ നിയമിക്കുന്നു.
ബി ഡി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 14 ന് വൈകീട്ട് 5 നകം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ നമ്പർ 04872261840
7. അഭിഭാഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
മലപ്പുറം പൊന്നാനി, പരപ്പനങ്ങാടി മുൻസിഫ് കോടതി സെന്ററുകളിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വർക്ക്സ് തസ്‌തികയിലെ രണ്ട് ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരിൽനിന്നും അപേക്ഷ ക്ഷണിച്ചു.
അഭിഭാഷകവൃത്തിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയവരും 60 വയസിൽ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്.
താത്പര്യമുള്ള അഭിഭാഷകർ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, അഭിഭാഷകവൃത്തിയിൽ അഞ്ചുവർഷം പൂർത്തിയാക്കി എന്ന് തെളിയിക്കുന്ന, ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡൻ്റ്/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലുമണിക്ക് മുമ്പായി മലപ്പുറം ജില്ലാ കളക്‌ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
ഫോൺ നമ്പർ 04832734922
8. കല്യാൺ ജ്വല്ലേഴ്സിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും നിരവധി ജോലി അവസരങ്ങൾ
📌അക്കൗണ്ടന്റ്
🔹സെയിൽസ് എക്സിക്യൂട്ടീവ്
🔹സെയിൽസ് എക്സിക്യൂട്ടീവ് (tryn)
🔹സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി
🔹കുക്ക് ജോലി
🔹ഫീൽഡ് എക്സിക്യൂട്ടീവ്
തുടങ്ങിയ നിരവധി ജോലി ഒഴിവുകൾ
APPLY NOW – https://careers.kalyanjewellers.company/explore
9. ഒഴിവുകൾ
Good way cosmetics
പഠന യോഗ്യതക് അനുസരിച്ചുള്ള ജോലി ഒഴിവുകൾ 10th +2( GIRLS AND BOYS പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 70 ഒഴിവുകൾ മുൻപരിചയം അവശ്യ്മില്ല
Age: 18 to 27
Salary:20000 to 24000
food and accommodation free
9496942038
10. എറണാകുളത്തു വയ്യാത്ത അമ്മയെ നോക്കാൻ female സ്റ്റാഫ് നെ ആവശ്യമുണ്ട് അത്യാവശ്യം തടിയുള്ള അമ്മയാണ്
സാലറി 20,000
9400172817
11. എറണാകുളം
പ്രായമായ അച്ഛൻ മാത്രം ഉള്ള വീട്ടിൽ വീട്ടുജോലിക്ക് ഒരു 4 ദിവസത്തേക്ക് ആളേ ആവശ്യം
Salary per day 800
Contact 8089258865
12. തിരുവനന്തപുരത്ത് ഒരു അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യ o ഉണ്ട് ഫുഡ് ഉണ്ടാക്കണം അച്ഛനെ സപ്പോർട്ട് ചെയ്യണം
22k
080891 85337
13. എറണാകുളത്ത് ഡോക്ടർ ദമ്പതികളുടെ ഒരു വയസ്സുള്ള കുട്ടിയെ നോക്കുന്നതിനും വീട്ടുകാര്യങ്ങൾക്കുമായി ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് കുട്ടിയുടെ അമ്മ ഡോക്ടറാണ് അവർ ഡ്യൂട്ടി കഴിഞ്ഞ് മൂന്നു മണിയാവുമ്പോൾ വരും പിന്നീട് കുട്ടിയുടെ കാര്യങ്ങളൊക്കെ രാത്രിയിൽ അവരാണ് നോക്കുന്നത് ആഹാരം പാചകം ചെയ്യാനും പകൽസമയം കുട്ടിയെ നോക്കാനും ആണ് ആളെ ആവശ്യം സാലറി 22000 രൂപ 28 ദിവസം contct 7025898854
14. ചെന്നൈയിൽ മൂന്നു പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 23000/-
8078704405,8075391193
15. സ്റ്റാഫിനെ ആവശ്യം
കോഴിക്കോട് 5അംഗങ്ങൾ ഉള്ള മുസ്ലീം വീട്ടിലേക്ക് നന്നായി പാചകം അറിയാവുന്ന സ്റ്റാഫിനെ ആവശ്യം ഫുഡ് മാത്രം. സാലറി.28ഡേയ്‌സ് 20000₹. PH—7034338338
16. തിരുവനന്തപുരം
സപ്പോർട്ടിംഗ് കേറായ അച്ഛനെ നോക്കി ഫുഡ് ഉണ്ടാക്കണം ഷുഗർ ഉണ്ട് ഇൻസുലിൻ എടുക്കണം ഷുഗർ ടെസ്റ്റ് ചെയ്യണം അറിയാവുന്നതായിരിക്കണം ഒരു ലേഡീസ് സ്റ്റാഫിനെ ആണ് ആവശ്യം
22k
നാളെ കയറണം
8078015753
17. Staff Required Urgent Vacancy’s
ഞങ്ങളുടെ പുതിയ ബ്രാഞ്ചിലേക്ക് ഉടനെ സ്റ്റാഫിസിനെ ആവശ്യമുണ്ട്
🎯അക്കൗണ്ട് സ്റ്റാഫ്,
🎯ഓഫീസ് സ്റ്റാഫ്,
🎯പാക്കിങ്
🎯സെയിൽസ് സ്റ്റാഫ്.
🎯ബില്ലിംഗ് & കാഷ്യർ
ഈ സെക്ഷനിലേക്കാണ് ആവശ്യം.,
💠Freshers / Experience
💠Food & Accomadation free
💠Salary 14500 to 21500
💠Qulification : 10th, Plus Two, Degree..
🎯Age limitation below 26
ഇന്റർവ്യു with ജോയിനിങ് ആണ്
കൂടുതൽ ഡീറ്റെയിൽസ്
☎️ No.8111842730
18. Office Boys wanted
Thiruvananthapuram, Kottayam ജില്ലകളിലായി തുടങ്ങുന്ന WELLNESS CENTRE ലേക്ക് Office Boy തസ്തികയിലേക്ക് നിയമനം നടത്തുന്നു.
Salary: 10000 – 15000
Food and Accommodation Available
Send your CV👇
6282859035
Free Service, no Financial Transactions
19. EAGLES GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് ഈഗിൾസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000-28000..
ഫുഡ് ആൻഡ് അക്കമഡേഷൻ
📞9207065183
📞8089730888
20. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക്……
🔺 OFFICE STAFF
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9.30-5.30
▪️Salary=10k-13k
Call📞:9061037125,9846586038
21. CUSTOMER RELATION EXECUTIVE
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Basic knowledge
▪️Salary, as per interview
Call📞:9846586038,9061037125
22. RELATION OFFICER
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
23. അരീക്കോട് ഭാഗത്തുള്ള Textile ലേക്ക്…....
🔺 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
24. നിലമ്പൂർ ഭാഗത്തുള്ള സാനിറ്ററി സ്ഥാപനത്തിലേക്ക്………
🔺 DRIVER
▪️Male
▪️4 wheeler licence
▪️Working time=9-8.30
▪️Salary=15000
▪️(Sunday leave)
Call📞 : 9846586038 , 9061037125
25. മലപ്പുറം ഭാഗത്തുള്ള അക്ഷയയിലേക്ക്…….
🔺 OFFICE STAFF
▪️Male/female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
26. മലപ്പുറം ഭാഗത്തുള്ള Star Hotel ലേക്ക്……..
🔺 KITCHEN HELPER
▪️Male
▪️Fresher/experienced
▪️Salary=14k
Call📞:9846586038,9061037125
🔺 COOK
▪️Male
▪️Experienced
▪️Salary, as per interview
👉 FOOD+ACCOMMODATION
Call📞 : 9061037125 , 9846586038
27. മഞ്ചേരി ഭാഗത്തുള്ള കമ്പ്യൂർ ഷോപ്പിലേക്ക്……..
🔺 PART TIME JOB(Sales man)
▪️Fresher/experienced
▪️Working time=10.30-9.30
▪️Salary, as per interview
Call📞 : 9846586038 , 9061037125
28. എടക്കര, പെരിന്തൽമണ്ണ,ഭാഗത്തുള്ള Furnitur സ്ഥാപനത്തിലേക്ക്……..
🔺 SHOWROOM MANAGER
▪️Male
▪️Experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9061037125,9846586038
29. ASSISSTANT SHOWROOM MANAGER
▪️Male
▪️Degree
▪️Fresher/experienced
▪️Working time=9.30-9.30
▪️Salary, as per interview
Call📞:9846586038,9061037125
30. ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞:9846586038,9061037125
31.തിരുവനന്തപുരം മ്യൂസിയത്തിന് അടുത്ത് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്( ഫീമെയിൽ)
രാവിലെ 9AM മുതൽ 3PM വരെയാണ് ജോലി
മാസ സാലറി : 90,00 ₹
ഫോൺ:+91 97465 26972
പോയി വരുന്ന ഡ്യൂട്ടി ആഗ്രഹിക്കുന്നവർക്ക് ജോയിൻ ചെയ്യാം
Emarjancy Dutty
32.Accounts
*Qualification- Degree
Time-9-6pm
Salary-15k
Experience- experienced
Location-sreekaryam*
9747889875
——‐————————————-
33.RECEPTIONIST
*Qualification- PLUS2
Time-9-6pm
Salary-13-15K
Experience- FRESHERS/EXPSED
Location-sreekaryam*
9747889875
—————————————
34.SALES
Qualification- PLUS2
Time-9-6pm
Salary-15-20K
Experience- experienced
Location-sreekaryam
9747889875
35. Need teachers for abacus , Hand writing course and spoken English for a summer camp centre in Kumarapuram, near Medical College, Trivandrum
Timing:9 am -3:30 pm
Salary :10,000/-
For more details:
7736965145
80860 29291
NB:Hostel facility will be provided, if needed
36.മികച്ച തൊഴിലവസരങ്ങൾ…….
BSc നഴ്സിംഗ് കഴിഞ്ഞവർക്ക് ഇൻഫോപാർക്കിൽ……..
ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്കിംഗ് മേഖലയിൽ……..
ഇൻഫോപാർക്കിലെ പ്രമുഖ മൾട്ടി നാഷണൽ കമ്പനിയിലേക്ക് BSc നേഴ്സുമാർക്ക് അവസരം
🎈Company Name: EXL
▪️Location: Kakkanad Infopark
▪️Job Role: Nurses
▪️Location: Kakkanad, Info Park
▪️Qualification: M.Sc Nursing / B.Sc Nursing
▪️Salary: 35,000/- to 40,000/-
▪️Experience: Min 1 year experience
▪️Gender: Male/ Females
▪️Requirement: Should be willing to work in night shift
🎈Company Name: Manappuram Finance
▪️Location: Across Kerala
▪️Job Role: Junior Assistant
▪️Qualification: Any Degree
▪️Salary: 11,000/- + ESI, PF
▪️Experience: Freshers/ Experenced
▪️Gender: Only Male Candidates
🎈 Software Company
▪️Location: Across Kerala
▪️Job Role: Business Development Executive
▪️Qualification: Any Degree or Above
▪️Salary: 25,000/- (As per experience) + TA
▪️Experience: Min 6 months experience as Medical Representative
▪️Gender: Only Male Candidates
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടന്‍തന്നെ ഗൂഗിൾ ഫോമിൽ (https://forms.gle/TGZPU2Ph4EoWDRPy8) കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി Apply ചെയ്യുക….
കൂടുതൽ വിവരങ്ങൾക്ക്👇
“8891940092”
37.: സ്റ്റാഫിനെആവശ്യമുണ്ട്*
നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ദിനപത്രങ്ങളുടെ മാർക്കറ്റിംഗ് ഏജൻസിയിൽ കളക്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്.
ഡിഗ്രി
9074903514
9349143298(w)
38. കമ്പ്യൂട്ടർ /മൾട്ടിമീഡിയ / ഫിനാൻഷ്യൽ അക്കൗണ്ടിങ്/സ്പോക്കൺ ഇംഗ്ലീഷ് അധ്യാപകരെ ആവശ്യമുണ്ട്
തിരുവനന്തപുരം പേരൂർക്കടയിലെ സർക്കാർ അംഗീകൃത Computer & skill Development പരിശീലന കേന്ദ്രത്തിലേയ്ക്ക് അദ്ധ്യാപകരെ ആവശ്യമുണ്ട് കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ : BTech /Bsc Computer Science /BCA / PGDCA / Bcom+ Tally
മൾട്ടിമീഡിയ: certificate/Diploma/Degree in Multimedia or Animation
Lab Instructor: DCA/PGDCA
Spoken English : മികച്ച ആശയ വിനിമയം 3 yr പ്രവർത്തി പരിചയം
Admin Office Staff : +2/ Degree with computer Skills
ഇവയിലേക്കാണ് നിയമനം .
Send Your Resume👇
hazetechit@gmail.com
More Details:
📲 : 9447587287,6282833317
Salary: ₹ 10000/-to 12,000/-
(Part time /full Time)
Note : ദൂരെ നിന്നുള്ളവർക്ക് ഹോസ്റ്റൽ സൗകര്യം അറേഞ്ച് ചെയ്യുന്നതാണ്
Place: പേരൂർക്കട jn
Ph: 9447587287
39. തിരുവനന്തപുരത്ത് വിവിധ സ്ഥാപനങ്ങളിൽ
• സെക്യൂരിറ്റി ഗാർഡ്സ്
• സെക്യൂരിറ്റി സൂപ്പർവൈസർ
• , ഡ്രൈവർ സെക്യൂരിറ്റി ഗാർഡ്സ്
എന്നീ വേക്കൻസികളിൽ ഒഴിവുണ്ട്.
ശമ്പളം -12000 മുതൽ 18000 വരെ
താമസം + ഭക്ഷണം സൗജന്യം.
ESI, EPF ആനുകൂല്യങ്ങൾ ഉണ്ട്.
പ്രായം:30-50 വരെ.
യോഗ്യത:പത്താം ക്ലാസ്സ് പാസ്സ്. / പ്രവർത്തി പരിജയം
📍എല്ലാ ജില്ലക്കാരെയും പരിഗണിക്കും.
കൺസൾട്ടൻസിയല്ല, സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.
വിളിക്കേണ്ട മൊബൈൽ നമ്പർ – 9605793571
വിളിക്കേണ്ട സമയം – രാവിലെ 10am മുതൽ 6pm വരെ
For, TOUGH FORCE®
[PSARA Licence from Home Department of, Kerala
H.O:- C O C H I N.
BRANCH:-GOA,
: KARNATAKA
40. തിരുവനന്തപുരം വെഞ്ഞാരമൂട് മെഡിക്കൽ ഷോപ്പിലേക്ക് പരിചയമുള്ള ഫാർമസിസ്റ്റ് നെയിം സെയിൽ സ്മാനെയും ആവശ്യമുണ്ട് 15000, 2000.വിളിക്കേണ്ട ഫോൺ നമ്പർ.97441608223
41.വൈറ്റില ഓഫീസ് ഉള്ള ഞങ്ങളുടെ കമ്പനിയിലേക് ഉടനെ 20 സ്റ്റാഫിനെ ആവശ്യമുണ്ട്.. ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പാർടൈം ആയോ ഫുൾ ടൈം ആയോ നിങ്ങളുടെ സൗകര്യം അനുസരിച് 2 മണിക്കൂർ വർക്ക് ചെയ്‌തു കൊണ്ട് തുടക്കം തനെ 25000+ഇൻസെന്റീവ്സ്
ഉടനെ കോൺടാക്ട് cheyu
whatsapp- +91 8089669785
വാട്സ്ആപ്പ് ലിങ്ക് 👇
https://wa.link/26mk4b
42.വളരെ അത്യാവശ്യമായി ആവശ്യമുണ്ട്. അടൂരിൽ സമീപം ഒരു തട്ടുകടയിൽ ആൾ റൗണ്ടറിനെയും ക്ലീനിങ് ബോയെയും ആവശ്യമുണ്ട്. ഓൾ ദൗണ്ടർ ശമ്പളം 900 രൂപ സൗജന്യ താമസവും ഭക്ഷണവും. ക്ലീനിങ് boyശമ്പളം. 400. വിളിക്കേണ്ട ഫോൺ നമ്പർ 9746838081,8547870459
43.Accountant ( Female)
Qualification – Bcom+ experience
Salary-15-20k
Location- ayurveda college
Time-9-5pm. Mob:9747889875
43.വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം
അങ്കണവാടി വർക്കർ, വനിതാ സ്വീപ്പർ, സെക്യൂരിറ്റി, ടെക്നീഷ്യൻ, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
44. കേരളത്തിൽ സൗത്ത് റെയിൽവേ യിൽ 2860 ട്രൈനീ ഒഴിവുകൾ
പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ ആണ് അവസരം
മിനിമം പത്താം ക്ലാസ്സ്, ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: ഫെബ്രുവരി 28
45.കേരളത്തിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ ജോലി നേടാം
മൾട്ടി പർപ്പസ് വർക്കർ തസ്തികയി ലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️