Indian Jobs live on 13.06.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. ജോലി ഒഴിവ്.
അക്കിക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഫ്രഷ് ഫിഷ് സ്ഥാപനത്തിലെ ജോലി ഒഴിവുകൾ.
▪STORE INCHARGE
▪DELIVERY BOYS
ആകർഷകമായ ശമ്പളം.
താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.9740616161
2. കേരളത്തിൽ ഒരു സ്ഥിര ജോലി നേടാം. Indie kart ഗ്രൂപ്പ് വിവിധ ഒഴിവിലേക്ക് നിയമനം നടത്തുന്നു
📌26 വയസ്സിനു താഴെയുള്ള പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ഡിപ്ലോമ/ ITI കഴിഞ്ഞ യുവതി യുവാക്കൾക്ക് പരീക്ഷ ഇല്ലാതെ ഇന്റർവ്യു വഴി നിയമനം നടത്തുന്നു..
👉 ഓഫീസ് സ്റ്റാഫ്, അസിസ്റ്റന്റ് മാനേജർ, സ്റ്റോർ കീപ്പർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫ് തുടങ്ങിയ വിവിധ ഒഴിവുകൾ.
✅ സാലറി 8000 – 26,000 രൂപ വരെ ലഭിക്കും.
കൂടാതെ സൗജന്യ ഭക്ഷണം, താമസ സൗകര്യം.
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
9562003970
3.EXPORT & IMPORT DIRECT COMPANY OUTLET
18നും 28 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും വിളിക്കാം . സ്ഥിര നിയമനം . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ .സാലറി 14000-18000
9048443477
4.തുറവൂർ
RJ ഹോംലി ഫുഡ് എന്ന സ്ഥാപനത്തിലേക് പൊറോട്ട & ടീ മേക്കറിനെ ആവശ്യമുണ്ട് .സാലറി 15000
9947586440
5.കുക്ക്
ഹോസ്റ്റൽ ഫുഡ് ഉണ്ടാക്കാൻ കുക്കിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7907603883
6.എറണാകുളം
ബോൾഗാട്ടി പ്രവർത്തിക്കുന്ന ഷോപ്പിലേക് കൗണ്ടർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 15000 -18000
7025903361
7.കൊല്ലം
കൊട്ടിയം പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 15000
8547134237
8.എറണാകുളം
പ്രൊഫഷണൽ കാർപെന്റെർ നെ ആവശ്യമുണ്ട്
9645577899
9.തൃശൂർ
ടൗണിൽ പ്രവർത്തിക്കുന്ന ആർട്സ് & ക്രാഫ്റ്റ് ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെയും സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്
സാലറി 20000
9778421035
10.ബാംഗ്ലൂർ
റെസ്റ്റോറെന്റിലേക് മലബാർ സ്റ്റൈൽ BIRIYANI, പലഹാരങ്ങൾ , BREAKFAST ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്
9847858040
11.പാലക്കാട്
ഡ്രൈവിംഗ് സ്കൂളിലേക്കു ഫോർ വീലർ &ടു വീലർ ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടറിനെ ആവശ്യമുണ്ട്
സാലറി 15000 -18000
9847092090
12. പെരിന്തൽമണ്ണ ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് ….
♦️ ACCOUNTANT
(male)
▪️+2/Degree, Tally
▪️Fresher/experienced
▪️W/time=9am-6pm
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
13. SALES EXICUTIVE
▪️fresher/experience
▪️W/time=9am-6pm
▪️salary as per interview
——————-
♦️ SHOWROOM EXICUTIVE
▪️fresher/experienced
▪️W/time=9 am6pm
▪️Salary as per inyetview
📱/🪀: 9846586038, 9061037125, 9846386038
14. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക് …
♦️ DATA ENTRY(female)
▪️+2/Degree + Computer
▪️Fresher/Experienced
▪️W/time 9. 30am 5:00pm
▪️Salary, As per interview
📱/🪀: 9846586038 , 9061037125, 9846386038
15.KSRTC സ്വിഫ്റ്റിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
✅ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്
✅ അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 55 വയസ്സ് വരെ
✅അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/06/blog-post_43.html
16.കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_11.html
17.ആയുഷ് മിഷനിൽ ജോലി നേടാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/06/ayush-mission-job-vacancy-apply-now.html
18.ആശാ പ്രവർത്തകയാവാം |പത്താം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ലിങ്കിൽ നോക്കുക
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_54.html
19.ക്ഷീരവികസന വകുപ്പിന്റെ കീഴിൽ ജോലി നേടാൻ അവസരം
👉കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി
👉പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_27.html
20.ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിൽ ജോലി അവസരം | തുടക്ക ശമ്പളം ₹23,000 മുതൽ
ഡിപ്ലോമ ടെക്നീഷ്യൻ തസ്തിക യിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/06/hal-recruitment-2024.html
അവസാന തിയ്യതി: ജൂൺ 20
21.ബാർട്ടൻ ഹിൽ എൻജിനീയറിങ് കോളേജിൽ ജോലി നേടാം
ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ ഒഴിവുകൾ
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗https://www.missionkerala.org/2024/06/barton-hill-recruitment.html
അവസാന തിയ്യതി : ജൂൺ 20
22. OFFICE ADMIN
Qualification- Degree/ PG
Salary- 8 -10k + Incentives ( Fresh )
Gender- Female
Time- 9 – 5 pm
Location- Kazhakuttom
📞 97478 89875
23. TELECALLER – BEAUTY*PARLOUR
Salary- 13-15k ( Fresh / experienced)
Gender- Female
Time- 9.30-6.30pm
Location- KOTTARAKARA
📞 97478 89875
24. Avt പ്രൈവറ്റ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം
(For gents only)
ഒഴിവുകൾ
1.പാക്കിംഗ്
2.കാഷ്യർ
3;ബില്ലിംഗ്
4.സ്റ്റോർ കീപ്പർ
5.ചെക്കിംഗ് സ്റ്റാഫ്
6.ഹെൽപ്പർ
7.ഡെലിവറി സ്റ്റാഫ്
8. ഡിസ്ട്രിബ്യൂഷൻ
യോഗ്യത
പത്താം ക്ലാസ് അല്ലെങ്കിൽ അതിന് മുകളിൽ
പ്രായപരിധി: 29
ശമ്പളം: 16,000 – 30,000
ഫോൺ: 80759 55643
25. Wanted Lady Security @ Tvm mall
Age: upto 40 years
Contact:7510612432
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️