Indian Jobs live on 13.07.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അവസരം.
▪️ ക്ലാർക്ക് കം അക്കൗണ്ടൻ്റ്,
▪️ ഓഫീസ് അറ്റൻഡൻ്റ് കം ക്ലീനിംഗ് സ്റ്റാഫ് , Etc…
ഏഴാം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.👇
https://www.mykeralajobs.com/2024/07/blog-post_65.html
2. എട്ടാം ക്ലാസും യോഗ്യതയും എഴുത്തും വായനയും അറിയുമോ ജോലി നേടാം
🌈അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30.
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/blog-post_89.html
3. എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് ജോലി
സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം
ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/blog-post_44.html
4. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം
🌈പ്രതിദിന വേതനം 700 രൂപ മുതൽ, നിരവധി അവസരങ്ങൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/blog-post_27.html
5. 3000 ദിവസ വേതനത്തിൽ ജോലി നേടാം
🌈പൂർണ്ണ ദിന സേവനം – 3000 /-രൂപ
🌈അർദ്ധ ദിന സേവനം – 2000 /- രൂപ
കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ നോക്കുക 👇
https://www.mykeralajobs.com/2024/07/3000.html
6. ഒഴിവുകൾ ചുവടെ ചേർക്കുന്നു
💢 കുറ്റിപ്പുറം ERIYAL TILES AND ELECTRICALS എന്ന സ്ഥാപനത്തിൻ്റെ വളാഞ്ചേരി പൂക്കാട്ടിരിയിലെ
ടൈൽസ്, ഇലക്ട്രിക്കൽ, പ്ലംബിംഗ്, സാനിറ്ററി മെറ്റീരിയലുകളുടെ പുതിയ ഷോറൂമിലേക്ക് വിവിധ തസ്തികകളിലേക്ക് പ്രഗൽഭരായ ആളുകളെ ആവശ്യമുണ്ട്
1- Drivers
2- Accountant
3-Salesman
4-Store keeper
5-cleaning സ്റ്റാഫ്
NB : മുൻപരിചയമുള്ളവർക്ക് മുൻഗണന
Con: 9745113310
7. Lekshmi Silkhouse WE ARE HIRING
സ്റ്റാഫിന്റെ ഒഴിവിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു
ഒഴിവുള്ള തസ്തികകൾ:
സെയിൽസ് സ്റ്റാഫ്‌ / ഡ്രൈവർ
ടെക്സ്റ്റൈൽസ് ഷോഷിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻ ഗണന.
[Google സേർച്ച്‌ – www.mykeralajobs.com ]
താല്പര്യം ഉള്ളവർ താഴെ പറയുന്ന നമ്പറിൽ വിളിക്കുക. +918075240972
Calling time: 9:30am to 1pm, 4pm to 7pm
ADDRESS: LEKSHMI SILK HOUSE, OPPOSITE POLICE STATION, KARUNAGAPPALLY, PO. 690518.
8. ചേളാരി ഭാഗത്തേക്ക് കൂൾബാറിലേക്ക് ഒരു സപ്ലൈയറെ ആവിശ്യമുണ്ട്..കൂൾബാറും ബേക്കറിയും കൂടെ ആണ്…പോയി വരാൻ പറ്റുന്നവർ മാത്രം വിളിക്കുക…
[Google സേർച്ച്‌ – www.mykeralajobs.com ]
നല്ല ശമ്പളം തരും.. എക്സ്പീരിയൻസ് ഉള്ളവർ മാത്രം വിളിക്കുക..8848008677
9. മലപ്പുറത്തു പലചരക്കു കടയിലേക്ക് ആളെ ആവശ്യമുണ്ട്. അടുത്ത പ്രേദേശത്തുള്ളവർ മാത്രം വിളിക്കുക.
[Google സേർച്ച്‌ – www.mykeralajobs.com ]
Mob 7994093196
10. എറണാകുളതേക്കു ബേക്കറിയിൽ night duty നിൽക്കാൻ പറ്റിയ ജ്യൂസ്‌ shake falooda ഫ്രൂട്ട് salad tea മേക്കർ നെ ആവശ്യമുണ്ട്
[Google സേർച്ച്‌ – www.mykeralajobs.com ]
Mob: 9995372282
11. Delivery Staff നെ ആവശ്യമുണ്ട് Delhivey private limited
E-COMMERCEഷോപ്പിംഗ് Cart ന്റെ Delivery Staff (Men / Women) ആയി ആളുകളെ ആവശ്യം ഉണ്ട്
Salary : fixed Salary + Esi +Pf +Incentive Mobile recharge amount Petrol allowance
( PLS CONTACT 9778575138)
12. സ്‌പോർട്‌സ് അക്കാദമികളിൽ വാർഡൻമാർ
കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസിന് മുകളിൽ ആയിരിക്കണം. 30 മുതൽ 40 വയസ് വരെ പ്രായമുള്ള പുരുഷ വനിതാ കായിക താരങ്ങൾക്ക് മുൻഗണന ലഭിക്കും. 40 മുതൽ 52 വയസ് വരെ പ്രായമുള്ള വിമുക്ത ഭടൻമാർക്ക് ബിരുദം നിർബന്ധമല്ല.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസം, മുൻപരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളുമായി ജൂലൈ 27നു രാവിലെ 11നു തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഹാജരാകണം.
[Google സേർച്ച്‌ – www.mykeralajobs.com ]
കൂടുതൽ വിവരങ്ങൾക്ക്: www.keralasportscouncil.org, 0471-2330167, 0471-2331546.
13. യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് മൂന്നുവരെ അപേക്ഷകൾ സ്വീകരിക്കും.
[Google സേർച്ച്‌ – www.mykeralajobs.com ]
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.
14. പ്രമുഖ ബ്രാൻഡിംഗ് കമ്പനിയിൽ ജോലി നേടാൻ അവസരം ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു
കേരളത്തിലെ എല്ലാ ജില്ലയിലുള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ശമ്പളം: 21,300 – 34,500 രൂപ വരെ
അടിസ്ഥാന യോഗ്യത :പത്താം ക്ലാസ്,പ്ലസ്ട
പ്രായപരിധി :18-30
താമസ ഭക്ഷണ സൗകര്യവും
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ സ്ഥിര ജോലി ആഗ്രഹിക്കുന്നവർ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക.
അപേക്ഷ സമർപ്പിക്കാനും ജോലി നേടാനും ഉടൻ വിളിക്കു : 7907999764
Whatsapp:8089062968
15. കേരളത്തിലുടനീളം ശാഖകളുള്ള Govt apporved
പ്രമുഖ കമ്പനിയിൽ യുവതി യുവാക്കളെ ക്ഷണിക്കുന്നു*
18 നും 27 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
താമസം ഭക്ഷണം സൗജന്യം.
*പ്രവർത്തി പരിചയം നിർബന്ധമില്ല
💵Salary:14000- 22500
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Mob: 9495584122
*Mob: 98951 42709

16.755 രൂപ ദിവസ വേതനത്തിൽ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/755_10.html

17.കേരള സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അവസരം.

▪️ ക്ലാർക്ക് കം അക്കൗണ്ടൻ്റ്,
▪️ ഓഫീസ് അറ്റൻഡൻ്റ് കം ക്ലീനിംഗ് സ്റ്റാഫ് , Etc…

ഏഴാം ക്ലാസ് മുതൽ ഉയർന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.👇
https://www.keralalocaljob.com/2024/07/blog-post_64.html

18.ഇന്ത്യൻ ബാങ്കുകളിൽ ജോലി അവസരം. 1500 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

🔰എക്സ്പീരിയൻസ് വേണ്ട

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_52.html

19.PSC പരീക്ഷ ഇല്ലാതെ  വിവിധ സർക്കാർ വകുപ്പുകളിൽ ജോലി നേടാം

ഇന്റർവ്യൂ മാത്രം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/07/blog-post_15.html

20.കോഴിക്കോട് പ്രവർത്തിക്കുന്ന IIMK യിൽ ഡ്രൈവർ ആവാം | തുടക്ക ശമ്പളം ₹21,900 രൂപ മുതൽ

പത്താം ക്ലാസ്, ഡ്രൈവിംഗ് പരിചയം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-iimk-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 14

21.കേരള PSC 63 കാറ്റഗറികളിലേക്ക് പുതിയ വിജ്ഞാപനം വന്നു | എല്ലാ ജില്ലകളിലും അവസരം

ജൂനിയർ അനലിസ്റ്റ്, സ്റ്റെനോഗ്രാഫർ, ബ്ലാക്ക്സ്മിത്ത്, ലൈബ്രേറിയൻ, ടീച്ചർ തുടങ്ങി നിരവധി ഒഴിവുകൾ

യോഗ്യത: 10th,12th,Degree,.. etc

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/kerala-psc-recruitment-24.html

അവസാന തിയ്യതി: ജൂലൈ 17

22.തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിൽ KSWMP യിൽ ജോലി നേടാം | തുടക്ക ശമ്പളം ₹36,000 രൂപ വരെ

കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ ആണ് അവസരം

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ നിരവധി ഒഴിവുകൾ

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/kerala-kswmp-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 23

23.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് സേനാ യിൽ സുവർണ്ണാവസരം | വ്യോമ സേനയിൽ അഗ്നിവീർ ഒഴിവുകൾ

അഗ്നിപത് സ്‌കീമിൽ അഗ്നിവീർ വായു വിജ്ഞാപനത്തിന് അപേക്ഷ ക്ഷണിച്ചു

പ്ലസ്ടു ജയമാണ് അടിസ്ഥാന യോഗ്യത | വനിതകൾക്കും അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/indian-air-force-recruitment.html

അവസാന തിയ്യതി: ജൂലൈ 28

 24. Telecaller(M/F)

📌 place-statue
📌 Salary – 15k
📌Qua- +2
📌Time-9 to 5.30pm

9544097966
97478 89875
25.Office Staff cum Accountant (M)

📌 Place:TVM
📌 Salary : After Interview
📌Qua : Degree/ Accounting field
📌Time: 8.30 to 6pm

9544097966
97478 89875
26.Business Development Executive(M/F)

📌 Place:Paruthipara
📌 Salary :After Interview
📌Qua:Degree , above
📌Time-9.to 6pm

9544097966
97478 89875
27. Cleaning(M)

📌 Place:Kumarapuram
📌 Time: 11 to 11pm
📌 Salary :12k

97478 89875
9544097966
28.Housekeeping Supervisor (Male )

ℹ️ Qualification: Plus Two and above

ℹ️ Experience – 1-2 years experience in similar

ℹ️ Location – Technopark Trivandrum

ℹ️ Call – 97478 89875
9544097966

29. Sales (M) jewellery

📌Place:Eastfort
📌salary: 15k
📌Time:9.30 to 9pm
📌Qua: Degree
▪️English,Hindi fluency
▪️ driving licence mandatory

📞9747889875
9644097966
30. Sales (M)

📌Place: West fort Tvm
📌salary: 12k to 15k
📌Time:10 to 8pm
📌Qua: +2

📞9747889875
9644097966

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.