Indian jobs live on 13.08.2023
- തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക - 1. ഇലക്ട്രിക്കല്‍ മെയിൻറനൻസ് ജോലികള്‍ക്ക് ആളുകളെ ആവശ്യമുണ്ട്
- തൃശ്ശൂർ ശക്തന്‍ സ്റ്റാന്‍ഡിനടുത്തുളള ഫ്ലാറ്റിന്റെ ഡെയിലി ഓപ്പറേഷന്‍/മെയിൻറനൻസ് ജോലികള്‍ക്ക് ഇലക്ട്രിക്കല്‍ ITI/Diploma യോഗ്യത ഉള്ള, സ്റ്റാർ ഹോട്ടൽ /ഹോസ്പിറ്റല്‍ / ഫ്ലാറ്റ് / വില്ല, തുടങ്ങിയവയില്‍ എവിടെയെങ്കിലും ജോലി ചെയത് എക്സ്പീരിയൻസുളള ആളുകളെ ആവശ്യമുണ്ട്.
ശമ്പളം :- 23,000/ + Medical insurance.
യോഗ്യത :- ITI/Diploma (Electrical)
വയസ്സ് :- 25 to 50
താമസം, ഭക്ഷണം തുടങ്ങിയവ ഉണ്ടായിരിക്കുന്നതല്ല.
താല്പര്യം ഉള്ളവർ മാത്രം താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടുക / CV വാട്സപ്പ് ചെയ്യുക.
+918714531066, 9061261333
2. Accountant
📌അക്കൗണ്ടന്റിനെ ആവശ്യമുണ്ട്..
📌ലൊക്കേഷൻ : തൃശൂർ
📌യോഗ്യത : ബി.കോം,ടാലി
📌ഒരു വർഷത്തെ പ്രവർത്തി പരിചയം
താല്പര്യം ഉള്ളവർ ബയോ ഡാറ്റാ മെയിൽ ചെയ്യുക👇🏻
gemlightskerala@gmail.com
3. We are hiring
📌service manager
📌service advisor
📌warranty manager
More details :9895400111
നിങ്ങളുടെ നേരിട്ടുള്ള ജോലി ഒഴിവുകൾ, പരസ്യങ്ങൾ എന്നിവ ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിൽ share ചെയ്യാൻ ബന്ധപ്പെടുക
9567107813
8921835815
4. WE ARE HIRING
✅ CRM
✅SALES HEAD
✅ADMINISTRATOR
✅MARKETING HEAD
Contact : 9745890009
5. തിരുവനന്തപുരത്ത് വീട്ടു ജോലിക്ക് ഒരുസ്ത്രീയെആവശ്യമുണ്ട്
45 വയസ്സിൽ താഴെ പ്രായം ഉള്ളവർആയിരിക്കണം. ബാധ്യതകൾ കുറഞ്ഞ ദീർഘകാലാടിസ്ഥാനത്തിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന
*Salary 18000/per month
contact no 9495208526
7907912499
6. വീട്ടു ജോലിക്ക് ആളെ ആവശ്യമുണ്ട്(Ladies only)
വെള്ളനാട് ഉള്ള വീട്ടിൽ കൂടെ താമസിച്ച് വീട്ടു ജോലികൾ നോക്കാൻ ഒരാളെ(സ്ത്രീ) ആവശ്യമുണ്ട്….
നെടുമങ്ങാട് നിന്നുള്ളവർക്ക് മുൻഗണന…
ഭക്ഷണവും, താമസ സൗകര്യവും ഉണ്ടായിരിക്കും…
ശമ്പളം – 15000
ദയവായി കൂടെ നിൽക്കാൻ താല്പര്യം ഉളളവർ മാത്രം വിളിക്കുക
ഫോൺ: 80 78 79 18 34 / 8075449185
7. Urgently required staffs for Bakes&Restaurant in Malappuram
1) RESTAURANT CAPTAIN
Salary(21k to 24k)
2) FOOD DELIVERY STAFF
(salary 18000)
3) BAKERY SALES MAN
(Minimum 3 years experience )
(Salary 18000to 20000)
4)BROAST AND BURGER SANDWICH AND PIZZA MASTER
(salary 30k to 35k)
Food and accommodation provided
contact number:7907760712
8. ഗ്രാനൈറ്റ് കട്ടിംഗ് ഓപ്പറേറ്റർമാരെയും ഹെൽപ്പർ മാരെയും ആവശ്യമുണ്ട്
ഓപ്പറേറ്റർ
സാലറി:₹24000
ഹെൽപ്പർ
സാലറി: ₹18000
( താമസവും ഭക്ഷണവും ഉണ്ടായിരിക്കും)
സ്ഥലം :തൃശൂർ
കോൺടാക്ട് നമ്പർ:9778706453
9. നെട്ടൂർ എറണാകുളം
അത്യാവശ്യമായി 3 WAITER ന്മാരെ ആവശ്യമുണ്ട്.
Call 9744566252
10. Urgent requirement
In Alapuzha.Captain 2 nos.
Please contact
+917736400237
+91 95626 38034
11. Urgent required juice master
cleaning boy
waiter
location Calicut mavoor road
plz cal or what’s app 6235402366 – 7012504591
12. തിരുവനന്തപുരം കണിയാപുരം ഫാമിലി റെസ്റ്റോറന്റിലേക്
Porrotta master :-1
Urjent
Salarry:-800
Food&acomadation
Condact :9995100538
9895881375
13. ഷവർമ അൽഫാഹം മേക്കറെ ആവശ്യമുണ്ട്
ഒറ്റപ്പാലത്തേക്ക്
ശമ്പളം 800 രൂപ
9947145108
14. ചായ,പൊരിക്കടികൾ അറിയുന്ന ആളെ ആവശ്യം ഉണ്ട്
ലൊക്കേഷൻ മണ്ണാർക്കാട് ചിറക്കൽ പടി
9961670571
15. കോന്നി (പത്തനംതിട്ട)
ഫാമിലി റെസ്റ്റോറന്റിലേക്
Porrotta master :-1
Urjent
Salarry:-750
Food&acomadation
Condact :7561014405
16. URGENT
ഒരു ചൈനീസ് മാസ്റ്ററെ വേണം
പള്ളൂരുത്തി കച്ചേരി പടി
(കാൾ ചെയ്യരുത് ) only whatsapp❗Time 2:00 pm To 11 pm
Numbar +971 55 278 7017
17. Urgent we, wanted
Pandari cum snacks master (only hindi wala )
Ernakulam, Njarakkal
Good salary,
Call 9633031838
18. പൊറോട്ടയും എണ്ണക്കടികളും അറിയുന്ന ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്
കോഴിക്കോട് പന്തീരങ്കാവിലേക്കാണ്
Contact number 📞9188131693
19. മണ്ണാർക്കാട് വട്ടമ്പലതേക്ക്… ഉടനെ ആവശ്യമുണ്ട്.
ക്യാപ്റ്റൻ…..
വൈറ്റെർ….
ക്ളീണിങ്ങ് ബോയ്. C
all :9605548313. ( Halal food job)
20. Urgently Required
Continental CDP
Continental Commi
Pizza Maker
Kanhangad, Kasaragod
Bekal international
9778591723,9446934855
21. 5 star bar hotel
Vypin Earnakulam
Bar man
Cook
Waiters
Counter staff
Cleaning staff
Wanted 9961711970
9495558265
22. വയനാട് സുൽത്താൻ ബത്തേരി / പാലക്കാട് ഒറ്റപ്പാലം റെസ്റ്റോറന്റിലേക്ക് പൊറോട്ട മാസ്റ്റർ വേക്കൻസി …കോൺടാക്ട് നമ്പർ :- +919946669806
23. എടവണ്ണ ഭാഗത്തേക്ക്….
🔹 Billing staff
▪️Male
▪️Fresher/Experienced
▪️+2/degree
▪️Salary=10k &above
Call📞 : 9061037125 , 9846586038
24. മേലാറ്റൂർ ഭാഗത്തേക്ക്….
🔹 Sales manager
▪️Male
▪️Experienced
▪️Salary as per interview
Call📞 : 9846586038 , 9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
25. വണ്ടൂർ ഭാഗത്തുള്ള Electronice സ്ഥാപനത്തിലേക്ക്…..
🔹 Sales staff
▪️Male
▪️Experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
26. മലപ്പുറം ഭാഗത്തുള്ള Electronic സ്ഥാപനത്തിലേക്ക്…
🔹 Office staff
▪️Male
▪️Fresher/Experienced
▪️+2/degree
▪️Ms office/ Excel
▪️Salary=10000 (fresher)
Call📞 : 9846586038 , 9061037125
27. മഞ്ചേരി ഭാഗത്തുള്ള Educational institute ലേക്ക്…
🔹 Office Admin cum tele caller
▪️Female
▪️Fresher/Experienced
▪️+2/degree
▪️Working time=9-5
▪️Salary=8000-10000
▪️Basic computer knowledge
Call📞 : 9061037125 , 9846586038
28. മഞ്ചേരി ആനക്കയം ഭാഗത്തേക്ക്….
🔹 DRIVER
▪️4 wheeler
▪️Working time=8.30-7
▪️per day=600/700
Call📞 : 9846586038 , 9061037125
29. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ (Accountant)ആവശ്യമുണ്ട്
Female
Qualification- Bcom+Tally+1/2 years experience
Salary – 12000 (Basic salary)
Time – 9.00am – 5.00pm
Age – Below 40
Call : 9544318505
30. തൊടുപുഴയിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസ് അസിസ്റ്റന്റിനെ (Sale’s assistant)ആവശ്യമുണ്ട്
Female
Qualification -Degree +computer knowledge
Salary – 12000 (Basic salary)
Time – 9.00am – 7.00pm
Age – Below 40
Call : 9544318505
31. അങ്കണവാടി ഹെൽപ്പർ ഒഴിവ്
കോഴിക്കോട് :കൊടുവളളി ഐ സി ഡി എസ് ഓഫിസിന്റെ പരിധിയിൽ വരുന്ന കൊടുവളളി മുനിസിപ്പാലിറ്റി പരിധിയിൽപെട്ട അങ്കണവാടികളിലേക്ക് ഉണ്ടായേക്കാവുന്ന ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ കാര്യാലയത്തിൽ ലഭ്യമാക്കേണ്ടതാണ്.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി : ആഗസ്റ്റ് 23ന് വൈകിട്ട് അഞ്ച് മണി. അപേക്ഷ അയക്കേണ്ട വിലാസം : ഐ സി ഡി എസ് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, കൊടുവള്ളി – 673572
Phone :0495 22111525
32. ലാബ് ടെക്നിഷ്യൻ നിയമനം
ആലപ്പുഴ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജ് ആശുപത്രിയിലെ ബഡ് ബാങ്കിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നിഷ്യനെ നിയമിക്കുന്നു.
DMLT, BSc MLT/ Msc MLT, പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ലാബ് ടെക്നിഷ്യൻ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. അപേക്ഷകർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 14ന് വൈകിട്ട് 5നകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ അപേക്ഷ നൽകണം.
Phone : 0477-2282367/68/69.
33. പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റ് താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നത് ഇൻറർവ്യൂ നടത്തുന്നു. താല്പര്യമുളള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 16ന് (ബുധൻ) രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിൻറെ തൃശൂർ പിച്ചിയിലുളള ഓഫിസിൽ നടത്തുന്ന വാക്ക് ഇൻറർവ്യൂ പങ്കെടുക്കാം. യോഗ്യത – ബികോം ഒന്നാം ക്ലാസ് ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനവും ഓഫീസ് അസിസ്റ്റൻസ് 2 വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യം. കാലാവധി 21.6.2024. പ്രതിമാസം 19000 രൂപയാണ് ഫെലോഷിപ്പ്. അപേക്ഷകർ 2023 ജനുവരി 1ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് 3വർഷവും നിയമാനുസ്യത ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in
Phone 0487-2690100.
34. സോഷ്യൽ വിങ്സ് ടെക്നോപാർക്കിലേക്ക് ഷൂട്ടിങ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. പ്രായം: 50-ൽ താഴെ. ഡ്രൈവിങ് അറിഞ്ഞിരിക്കണം. ശമ്പളം: 20,000 രൂപ.
ഫോൺ: 8129748663
35. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയുള്ള വരും ഇന്റേൺഷിപ്പ് പൂർത്തി യാക്കിയവരുമായവരെ ആവശ്യ മുണ്ട്. യോഗ്യത: പ്ലസ്ടു / ഡിഗ്രി. ഫോൺ: 9287202024
36. യാക്കൂൽത്ത് കമ്പനിയിലേക്ക്
സെയിൽസ് കോ-ഓർഡിനേറ്ററെ ആവശ്യമുണ്ട്. ബി. 2 സി. (ഡോർ ടു ഡോർ സെയിൽസ്). ശമ്പളം: 2.4 ലക്ഷം എൽ.പി.എ. (ഡി.എ, മൊബൈൽ, ഇൻസന്റീ വ്സ്). ബിരുദം. പ്രായപരിധി: 30. ടൂവീലർ ലൈസൻസ്. ഫോൺ: 9967078611
37. ഐസ്ക്രീം ഡെയറി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് പ്രവൃത്തിപരിചയമുള്ള മാർക്കറ്റിങ് എക്സിക്യുട്ടീവ്സിനെ ആവശ്യമുണ്ട്. സി.വി. അയക്കുക: richcreampacks@gmail.com.
38. കേരള പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയറെ നിയമിക്കുന്നു. യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി. (സിവിൽ)യും പ്രവൃത്തി പരിചയവും ശമ്പളം 27,500 രൂപ. അപേക്ഷ മാനേജിങ് ഡയറക്ടർ, കെ.പി.എച്ച്.സി.സി. സി.എസ്.എൻ. സ്റ്റേഡിയം, പാളയം, തിരുവന ന്തപുരം-695033 എന്ന വിലാസത്തിൽ നൽകണം. വെബ്സൈറ്റ്: www.kphccitd.kerala.gov.in
39. സംസ്ഥാന സർക്കാർ സ്ഥാപന മായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർ പ്പറേഷൻ ലിമിറ്റഡിൽ (KSINC) ബാർറ്റെൻഡർ, ബാർ അസിസ്റ്റന്റ് തസ്തികകളിലായി നിയമനം നടത്തു ന്നു. കരാർ അടിസ്ഥാനത്തിൽ ആഡംബര ക്രൂയിസ് യാത്രാക്കപ്പ ലായ നെഫർറ്റിറ്റിയിൽ ഒരു വർഷ ത്തേയ്ക്കാണ് നിയമനം.
ബാർറ്റെൻഡർ ശമ്പളം: 25,000 രൂപ, ബാർ അസിസ്റ്റന്റ് ശമ്പളം: 20,000 രൂപ. യോഗ്യത: 3 സ്റ്റാർ ബാറിൽ മൂന്ന് വർഷത്തെ പ്രവൃത്തിപ രിചയം. പി.ഒ.എസ് മെഷീൻ കൈകാര്യം ചെയ്യാനറിയണം. കസ്റ്റമർ സർവീസ് മികച്ചതായിരിക്കണം. പ്രായം: 45 കവിയരുത്. അപേക്ഷ: തപാലായോ ഇമെയിൽ വഴിയോ അയയ്ക്കാം. തപാലായി അയയ്ക്കേണ്ട വിലാസം: Managing Director, Kerala Shipping and Inland Navigation Corporation Limited, 63/3466, Udaya Nagar Road, Gandhi Nagar, Kochi 20, Kerala, ഇമെയിൽ വിലാസം: keralashipping@gmail.com, അവസാന തീയതി: ഓഗസ്റ്റ് 15, : www.ksinc.in
40. Urgently required staffs for Bakes&Restaurant in Malappuram
1) RESTAURANT CAPTAIN
Salary(21k to 24k)
2) FOOD DELIVERY STAFF
(salary 18000)
3) BAKERY SALES MAN
(Minimum 3 years experience )
(Salary 18000to 20000)
4)BROAST AND BURGER SANDWICH AND PIZZA MASTER
(salary 30k to 35k)
Food and accommodation provided
contact number:7907760712
41. കൊല്ലത്തുള്ള ഫാമിലി റെസ്റ്റോറന്റ് ലേക്ക് പൊറോട്ട, നൂൽ പൊറോട്ട, ബൺ പൊറോട്ട, കോയിൻ പൊറോട്ട മേക്കർ ആവശ്യം ഉണ്ട്…. സാലറി 36000 to 42000..2 ലീവ് വിത്ത് സാലറി, ഫ്രീ ഫുഡ് & റൂം….കോൺടാക്ട് : 8086486707
42. പ്രമുഖ കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹15000-₹28500
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
* PF/ESI/Provide
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക് :7593046345
43. സ്ഥിരനിയമനം
പ്രമുഖ കമ്പനിയുടെ ഓഫീസ്, ഫാക്ടറി ലേക്ക്
SSLC, +2( PASS or FAIL)
കഴിഞ്ഞ യുവതി യുവാക്കൾക് അവസരം
Salery – 15000 to 28000
മുൻപരിചയം ആവശ്യമില്ല.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 26
Phone : 9947141710
44. Wanted : TSE
Company: 2K Foods
Areas: Ernakulam, Kottayam.
Products; Honey, Frutoos..
Salary: 18000
Experience: Minimum 2years in FMCG.
📲 7510144088
45. കോഴിക്കോട് താമരശ്ശേരി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് JCB Operator നെ ആവശ്യമുണ്ട്.
▫️ Salary: ₹1,200/Day + 500 (Bata) + OT
▫️Food and Accommodation.
താല്പര്യമുള്ളവർ വിളിക്കുക 9645330952
46. എറണാകുളം
ചുള്ളികൾ ഭാഗത്തേക് ഓഫീസിലേക്കു സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് . പ്രായം 62
സാലറി 14000 +ESI +PF
8075371656
47.പട്ടാമ്പി
ഡ്രസ്സ് ഔട്‍ലെറ്റിലെക് പാർടൈം & ഫുൾടൈം സെയിൽസ്മാനെ ആവശ്യമുണ്ട് . പ്രായം 30 വരെ.
7902506045
48.കാക്കനാട്
റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ സാലറി 21000
ടീ മാസ്റ്റർ സാലറി 21000
വെയ്റ്റർ സാലറി 15000
എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9946324560
49.എറണാകുളം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് . പ്രായം23 -48 താമസ സൗകര്യം ഉണ്ടാകും. സാലറി 16000 +ഓവർടൈം
8304015670
50. ഏറ്റുമാനൂർ
ഹോട്ടലിലേക്കു വൈറ്റേഴ്സിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 11 – 11 വരെ. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9656015632
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51.തിരുവനന്തപുരം
മണക്കാട് ഡേ കെയർലോട്ട് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 -6 വരെ. സാലറി 10000
8590913178
52.പാലക്കാട്
നെന്മാറയിൽ പ്രവർത്തിക്കുന്ന വെയർ ഹൗസിലേക് എക്സ്പീരിയൻസ് ഉള്ള സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ SSLC
പ്രായം 35 -53
സാലറി 16750
9288033005
53.കാക്കനാട്
ഓൾഡ് ഏജ് ഹോമിലേക് 2 ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 – 5 വരെ . വീക്കിലി ഓഫ് . സാലറി 10500 -11500
9947089900
54.റാന്നി
ആൽഫാ ഹൈപ്പർമാർക്കറ്റിലേക് സെയിൽസ് & ബില്ലിംഗ് സെക്ഷനിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
6238543829
55.കോട്ടയം
പ്രമുഖ ഹോസ്പിറ്റലിലേക് ഹൗസ് കീപ്പിങ് സൂപ്പർവൈസറെ ആവശ്യമുണ്ട് . മുൻപരിചയം വേണം . മാസം 5 ലീവ്. സാലറി 18000 +esi
9048735444
56.കടവന്ത്ര
ഫ്ളാറ്റിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഡ്യൂട്ടി ടൈം 8 .30 -4 വരെ. സാലറി 10500
9846710707
57. CDS OF KERALA
താലൂക്കടിസ്ഥാനത്തിൽ കമ്പനി നേരിട്ടുള്ള നിയമനം
💰 സാലറി 15000 -28000
🕰️ ഡ്യൂട്ടി ടൈം – 8hrs
സൗജന്യ ഭക്ഷണം+ സൗജന്യ താമസം
☑️ AGE 18 to 30
☑️ QUALIFICATION 10th PASS,+2, DEGREE
ITI DIPLOMA
കൂടുതൽ വിവരങ്ങൾക്കായി താഴെ ബന്ധപ്പെടുക👇
🪀 http://wa.me/+919526146037
☑️ ഫ്രീ റിക്രൂട്ട്മെന്റ്, കമ്പനിയിൽ നിന്നും ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും..
☑️സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
58. ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഫീൽഡ് വർക്കിന് സോഷ്യൽ ഫീൽഡ് വോളണ്ടിയേഴ്സ് ആയി സ്ത്രീ പുരുഷന്മാരെ ആവശ്യമുണ്ട്
👉🏻 പ്രായപരിധി – 25 വയസ്സ് മുതൽ 65 വയസ്സുവരെ
👉🏻 വിദ്യാഭ്യാസ യോഗ്യത / മുൻപരിചയം ആവശ്യമില്ല
👉🏻 പുരുഷന്മാർക്ക് താമസ സൗകര്യം ലഭ്യമാണ്
എറണാകുളം, കോട്ടയം ജില്ലകളിലേയ്ക്ക ആണ് ഒഴിവുകൾ
ഒരു ദിവസത്തെ ട്രയിനിംഗിനു ശേഷം അതുപോലെ ജോലി ചെയ്താൽ ഉറപ്പായും ഡെയ്ലി 1000 രൂപാ മുതൽ 2000രൂപാ വരെ നേടാം
ട്രയിനിംഗ് അനുസരിച്ച് ചെയ്താൽ 1000 രൂപാ ഗ്യാരണ്ടിയാണ്.
താത്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക
Call 📞 📲:
6238558247
9847124202
9847120832
വിളിക്കേണ്ട സമയം 10 am to 5 pm
59. കൊച്ചിയിൽ പ്രവർത്തിക്കുന്ന വേദ എക്സ്പോർടിങ് കമ്പനിയിൽ നാല് ഡിവിഷനുകളിൽ ആയി സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി 35 ഒഴിവുകൾ ഉണ്ട്
താമസവും ഭക്ഷണവും ഉണ്ടാവുന്നതാണ്
പ്രായ പരിധി:18 -30
💰ശമ്പളം=12K-18K
🧑🎓യോഗ്യത=+2 മുതൽ
📱8590159460
📱9995171239
60. വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
ക്ഷീരവികസന വകുപ്പ് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ താത്ക്കാലികമായി നിയമിക്കുന്നു. 18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474 2748098
61. സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 19ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി,പ്ലസ്,ബിരുദം, ബി.സി.എ, ബി.ബി.എ. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ. (ഓട്ടോമൊബൈൽ/ മെക്കാനിക്ക്, ഐ.ടി.ഐ (എം.എം.വി). ബിടെക്ക്(സി.എസ്, ഐ.ടി, സിവിൽ), ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 18 മുതൽ 35 വയസ് വരെയാണ്
പ്രായ പരിധി. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 18 നുള്ളിൽ emp.centreekm@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484-2422452, 2427494
62. Female Office cordinator vacancy for a industrial steel mesh manufacturing and supply company at Ernakulam district.
Qualification :-
Any degree or diploma
And computer knowledge.
Monthly Salary scale -15k-20k
Work details:-
Office work coordination
Customer relationship
Working time -9:30am to 5:30pm
No target and good work atmosphere.
Interested female candidates please contact mobile-9072777500
63. എറണാകുളം
ചൈനീസ് കുക്ക്, /ഇന്ത്യൻ കുക്ക് , വെയ്റ്റർ എന്നിവരെ ആവശ്യമുണ്ട് .
9074548386
64.എറണാകുളം
രോഗിയായ സ്ത്രീ മാത്രമുള്ള വീട്ടിലേക് സ്ത്രീയെ ആവശ്യമുണ്ട്
9961988872
65.എറണാകുളം
അങ്കമാലിയിലെ ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫ്, കുക്ക്, സപ്ലയർ എന്നിവരെ ആവശ്യമുണ്ട് .
9497894804
66.ഫിനാൻസ് സ്ഥാപനത്തിലേക് ബി .കോം യോഗ്യതയുള്ള വനിതാ സ്റ്റാഫിനെ ആവശ്യമുണ്ട് .
9895313248
67.എറണാകുളം
പരസ്യ ബോർഡ് കമ്പനിയിലേക് മാനേജർ, മാർക്കറ്റിംഗ് മാനേജർ , ഗ്രാഫിക് ഡിസൈനർ എന്നിവരെ അവശയമുണ്ട്
7356378003
68. കടവന്ത്ര
സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9947036265
69. മുവാറ്റുപുഴ
തയ്യൽകാരെ ആവശ്യമുണ്ട്
9747953503
70. പത്തനംതിട്ട
ലേഡീസ് ഹോസ്റ്റലിലേക് കുക്ക്, വാർഡൻ എന്നിവരെ ആവശ്യമുണ്ട്
9446014323
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕ - 71. Sales & Services (Female)
🌷Salary: 12K
🌷Qualification: Plustwo
🌷Duty Time: 9hrs (Rotational Shift)
🌷Age: 35 Below
🌷Location: Airport Tvm
📞9645157761,9544097966
72. Operation Staff( Male/Female)
🌿Salary: 15K+PF +ESI
🍒Qualification: Logistics
🌿Time: 9am – 6pm
🍒Location: Kumarapuram
Nearby candidates preferred
📞9645157761,9544097966
73. സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡിൽ ജോലി നേടാം | ശമ്പളം ₹57,000 രൂപ വരെഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുതപാൽ വഴി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 02
📲തൊഴിൽ വാർത്തകൾ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/Fc0IteELW5N24nRyhe9Yem74.തിരുവനന്തപുരം ജില്ലയിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന കേരള വിങ്സ് എന്ന സ്ഥാപനത്തിലേക്കു ഓട്ടോമാറ്റിക് ഉൾപ്പടെയുള്ള കാറുകൾ ഓടിച്ചു പരിചയമുള്ള പരിചയസമ്പന്നരായ ഡ്രൈവർമാരെ ആവശ്യമുണ്ട്.
Salary: ₹ 20000/- -25000/-
Age: 25-45
Place: Ambalamukku (Trivandrum)
Watsapp/contact :963309555375.കൊല്ലം ജില്ലയിൽ 40 വർഷമായി പ്രവർത്തിച്ചു വരുന്ന A/C റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
waiters (5)₹15000/- to18,000/-
Juice maker (1)₹20,000/- to 25,000/-
CDP(1)₹25,000/- to30,000/-
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
Contact :9447158640,9605194846
76.Urgently required staffs for New opening Restaurant group in Ernakulam
1) Restaurant Manager (experienced in Restaurant)
salary:₹30000to₹ 35000+ 4off
2) captains
(experienced Malayali )
salary :₹22000+4 off
4) waiters
(experienced)
salary: ₹15000 to ₹17000+4 off
5) store keeper (experienced in Restaurant)
salary:₹22000
6) assistant south Indian cook
salary: ₹22000 to ₹24000
7) Alfam chicken &fish (experienced )
salary:27000 to 30000
8) Tea & Juice Maker (falooda smoothy Mojitto shake, samavor tea ,sulaimami, coffee etc)
salary:₹ 27000
Send cv to: servicesstarhospitality@gmail.com
WhatsApp cv to 8943797715
77.Front Office (Female)
🌼Salary: 10K
🌼Qualification: Plustwo with computer knowledge
🌼Time: 10am – 5.30pm
🌼Location: Kesavadasapuram
📞9645157761,9645157761
78.Sales & Services (Female)
🌷Salary: 12K
🌷Qualification: Plustwo
🌷Duty Time: 9hrs (Rotational Shift)
🌷Age: 35 Below
🌷Location: Airport Tvm
📞9645157761,9544097966
79.Urgent required for reputed direct ground handling company at Bangalore Airport
Ground staff(M/F)
🎓Qualification: Degree with good communication skill in English
⏰9 hrs duty (Rotational shifts)
💵Salary: 18K + cab, Transportation
◼️Age: 28 below
📞 95440 97966, 9645157761
80.Wanted Office staff (F)
📌Location: Karamana
📌Qualification: Plustwo with computer knowledge
📌Salary: 10K
📌Time: 9.30 to 5.30
📌Age: 35 below
📞 9645157761, 9544097966
81,Biodata Selection ലൂടെ ജില്ലാടിസ്ഥാനത്തിൽ ഓഫീസുകളിലേക്കും, ഫാക്ടറികളിലേക്കും സ്ഥിരനിയമനം
Qualification (SSLC, plustwo, Degree, Diploma)
Age (18-25)
Salary Scale (7000-15000) & (
(18000-40000)
(Fresher’s can also apply)
Vacancies Available
* Supervisor
*vehicle attender
*packing Staff
*Business Development officer
Office administration (assistant manager, area manager, distribution manager)
(സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം .സ്വന്തം ജില്ലയിൽ സെലെക്ഷൻ ആവണം എന്നില്ല. അതിനാൽ എറണാകുളം ജില്ലയിൽ വർക്ക് ചെയ്യാൻ കഴിയുന്നവർക് മുൻഗണന )
*Food and accomadation available)
Interested candidates sent u r cv on this number
+91 7591949519 - 82. We are Hiring Online Promoters
- Requirements: Frequent in malayalam conversation
- Know to operate mobile phones
- Little knowledge about social medias
- Qualification is not required
- To join our team whatsapp:9048669803
- വീൽ അലൈൻമെന്റ് ടെക്‌നിഷ്യൻ83.കണ്ണൂർ കരുവഞ്ചാൽ പ്രവർത്തിക്കുന്ന പ്രമുഖ വീൽ അലൈൻമെന്റ് ഷോറൂമിലേക്ക് ടെക്നീഷ്യനെ ആവശ്യമുണ്ട്
മിനിമം സാലറി: ₹20000+ (എക്സ്പീരിയൻസ് അനുസരിച്ച് )
താമസ സൗകര്യം ഉണ്ട്. 📲 9946 350 500
- 84. Staff Nurses @ MES Medical College Hospital
Perinthalmanna
Qualification : BSc. Nursing/GNM/ANM
Experience : Fresher / Experienced can apply
Benifits :
Attractive Salary
Good Working Environment
Three Shift Duty
Free Accommodation
Free Transportation
Mega Recruitment Drive :
Venue : MES Medical College Hospital
Date : 2023 Aug 14 to 31
Time: 10.00 am to 2.00 pm
Email : hr@mesams.com
Contact :04933 298313 - 85. Urgently Required
Company Name :SUJAANKIMALATI INDIA PVT LTD
Brand- Roseganga
Division – Cosmetics
Post : SO/SR
*Location ;:Ernakulam, Alappuzha, Kottayam CALICUT/KANNUR,
MALAPPURAM/PALAKKAD
Experience : Candidate Must have Experience in Cosmetics & Skincare .
Interested Candidate share Resume :
PH:8590403200(watsup ) rsmroseganga@gmail.com & hr@roseganga.com - ⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക