Indian Jobs live on 13.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. പെരിന്തൽമണ്ണ ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക്…
🔺 ACCOUNTANT (Female)
▪️+2/Degree + Tally
▪Fresher/Experience
▪️W/time:, 9.00Am – 5.00Pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125 , 9846386038
2. മലപ്പുറം ഭാഗത്തുള്ള വാഹന ഷോറൂമിലേക്ക് …
🔺 ACCOUNTANT (Male)
▪️Degree, Tally
▪Fresher/Experience
▪️W/time:, 9.00Am – 6.00Pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125, 9846386038
3. പെരിന്തൽമണ്ണ ഭാഗത്തുള്ള WHOLE SALE DISTRIBUTION സ്ഥാപനത്തി ലേക്ക്
♦️ ACCOUNTANT (Male/Female)
▪️Fresher/Experience
▪️+2 /Degree+Tally
▪️W/time: 9.00 to 5.30
▪️Salary as per interview
📱/🪀: 9061037125, 9846386038, 9846586038
4. FINANCE MANAGER (Male/Female)
▪️ Fresher/experience
▪️+2/Computer
▪️W/time:9.00am to 5.30pm
📱/🪀:9061037125
9846386038,9846586038
5. TELECALLER (Female)
▪️ Fresher/Experience
▪️W/time: 9.00am to 5:30pm
▪️Salary as per interview
📱/🪀:9061037125 ,
9846386038 , 9846586038
6. തിരൂർ ഭാഗത്തെ FURNITURE SHOWROOM ലേക്…
🔺 TELECALLER(Female)
▪+2/Degree
▪ Fresher/Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038, 9061037125
7. ഇന്റർവ്യൂ വഴി കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ
* ഏഷ്യാനെറ്റ്
* മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്
* ഇസാഫ് ബാങ്ക്
* SBI ലൈഫ് ഇൻഷുറൻസ്
* പോപ്പുലർ ഹുണ്ടായി
* മലയാള മനോരമ
തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ അവസരം
മിനിമം പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്ക് അവസരം
ഇന്റർവ്യൂ പങ്കെടുക്കുവാൻ ആദ്യം ഓൺലൈനായി രജിസ്റ്റർ ചെയ്യണം ചുവടെ 👇🏻
https://www.keralalocaljob.com/2024/08/blog-post_55.html
8. കുടുംബശ്രീയിൽ ജോലി കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം
▪️ പ്രതിമാസം മുപ്പതിനായിരം രൂപ ലഭിക്കും
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_10.html
9. പ്രതിദിനം 1185 രൂപ സാലറിയിൽ ജലനിധി കാര്യാലയത്തിൽ ജോലി നേടാം.
🔰ഇന്റർവ്യൂ വഴി ജോലി.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_26.html
10. ഗുരുവായൂർ ദേവസ്വം: വിവിധ തസ്തികളിലേ അഭിമുഖം 21നും 22നും
അഭിമുഖത്തിന്റെ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_62.html
11. പോസ്റ്റൽ വകുപ്പിൽ ജോലി
എട്ടാം ക്ലാസ്സ്, ITI മുതൽ യോഗ്യത ഉള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/mail-motor-service-chennai-recruitment.html
12. കേരള സർക്കാരിന്റെ കീഴിലുള്ള KSITILൽ വിവിധ ഒഴിവുകൾ.
🔰പ്രായപരിധി: 45 വയസ്സ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/ksitil.html
13. ഇസാഫിലും, മനോരമയിലും മലബാർ ഗോൾഡിലും ഉൾപ്പെടെ പ്രമുഖ കമ്പനികളിൽ ജോലി
ഇസാഫിൽ ജോലി
മലയാള മനോരമ
SBI ലൈഫ് ജോലി
മലബാർ ഗോൾഡിൽ
എഷ്യനെറ്റ് ജോലി
Ennexa യിൽ ജോലി
മറ്റു കമ്പനികളിലും..
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_81.html
14. ഫെഡറൽ ബാങ്കിൽ ജോലി നേടാം
* കേരളത്തിലെ വിവിധ ജില്ലകളിലായി അവസരം
* തുടക്ക ശമ്പളം ₹48,480 രൂപ മുതൽ
* ഓൺലൈനായി അപേക്ഷ നൽകാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്നവെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/fedaral-bank-recruitment-apply-now.html
15. തിരുവനന്തപുരം, കൊല്ലം ജില്ലയിലെ പ്രമുഖ ജ്വല്ലറിയായ അലീസ് ഗോൾഡ് പാലസിലേക്ക് നിരവധി ജോലി ഒഴിവുകൾ. പ്ലസ് ടു മുതൽ യോഗ്യത ഉള്ള ഉദ്യോഗാർഥികൾക്ക് ജോലി നേടാൻ ഇതാണ് സുവർണ്ണവസരം.
ഭക്ഷണം താമസം ഉൾപ്പെടെ ജോലി നേടാം. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുള്ളവർക്കും ഈ ജോലി നേടാൻ സാധിക്കുന്നതാണ്.താല്പര്യം ഉള്ള ജോലി അന്വേഷകർ പോസ്റ്റ് പൂർണ്ണമായും വായിക്കുക താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക, ഷെയർ കൂടി ചെയ്യുക
ജോലി ഒഴിവുകൾ ചുവടെ
അലീസ് ഗോൾഡ് പാലസിലേക്ക് വന്നിട്ടുള്ള ജോലി ഒഴിവുകൾ ചുവടെ നൽകുന്നു
ജോലി : സെയിൽസ് മാനേജർ
ജോലി ഒഴിവുകൾ : 3എണ്ണം
യോഗ്യത: GRADUATION 5 വർഷത്തെ എക്സ്പീരിയൻസ് ജ്വല്ലറി മേഖലയിൽ ഉണ്ടായിരിക്കണം
ശമ്പളം: 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്
ജോലി :സെയിൽസ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ: 15 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു , 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം: 18,000-30,000.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
ജോലി ഒഴിവുകൾ : 4 എണ്ണം
യോഗ്യത : GRADUATION/
പ്ലസ് ടു 2 വർഷമോ അധികമോ ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
ശമ്പളം : 12,000-20,000+ ഇൻസെന്റീവ്സ്.
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ബില്ലിങ് സ്റ്റാഫ്
ജോലി ഒഴിവുകൾ: 10എണ്ണം
ശമ്പളം: 10,000-15,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
ജോലി : ഗോൾഡ്‌സ്മിത്
ജോലി ഒഴിവുകൾ : 5എണ്ണം
ശമ്പളം : 20,000-40,000
ഭക്ഷണം, താമസവും ഉണ്ടായിരിക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവുകളിലേക്ക് ജോലി നേടാൻ താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഉടനെ തന്നെ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപെടുക.പരമാവധി ഷെയർ കൂടി ചെയ്യുക.
CONTACT: +91 7559977316
KADAKKAL, KOLLAM & PALLICKAL, TRIVANDRUM.
all’s PALACE GOLDE/ GOLD & DIAMONDS
16.പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് റെയിൽവേയിൽ ജോലി നേടാം.
🔰ഒഴിവുകളുടെ എണ്ണം:3317
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_83.html
17.റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് വിജ്ഞാപനം വന്നു | 1376 ഒഴിവുകള്‍ | ശമ്പളം ₹44,900 വരെ
ഡയറ്റീഷ്യൻ, ലാബ് അസിസ്റ്റൻ്റ്, ഫീൽഡ് വർക്കർ തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/rrb-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 16
18.കണ്ണൂർ ഏഴിമല നേവൽ അക്കാദ മിയിൽ അവസരം | വനിതകൾക്കും അവസരം | അപേക്ഷ ഫീസ് ഇല്ല
SSC എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/indian-navy-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 16
19.റെയില്‍വേയില്‍ പരാ മെഡിക്കല്‍ സ്റ്റാഫ് വിജ്ഞാപനം വന്നു | 1376 ഒഴിവുകള്‍ | ശമ്പളം ₹44,900 വരെ
ഡയറ്റീഷ്യൻ, ലാബ് അസിസ്റ്റൻ്റ്, ഫീൽഡ് വർക്കർ തുടങ്ങി നിരവധി ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/rrb-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 16
20.കണ്ണൂർ ഏഴിമല നേവൽ അക്കാദ മിയിൽ അവസരം | വനിതകൾക്കും അവസരം | അപേക്ഷ ഫീസ് ഇല്ല
SSC എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/indian-navy-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 16
21.കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ വീണ്ടും അവസരം | ശമ്പളം ₹23,000 മുതൽ
ഇലക്ട്രിക് സൂപ്പർവൈസർ & ടെക്നീഷ്യൻ/ഇലക്ട്രീഷ്യൻ ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/cochin-port-trust-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 28
22.കേരള സർക്കാരിന് കീഴിലുള്ള NISH -ൽ ജോലി | ശമ്പളം ₹32,000 വരെ
ഓഫീസ് അറ്റൻഡൻ്റ്, സോഷ്യൽ വർക്കർ ഒഴിവിലേക്ക് അപേക്ഷിക്കാം
ഇമെയിൽ വഴി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/nish-kerala-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 14
23.ഒമ്പതാം ക്ലാസ് യോഗ്യതയുള്ള വർക്ക് KSIDC യിൽ അവസരം
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവല പ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ആണ് അവസരം
അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | നിരവധി ഒഴിവുകൾ
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/07/ksidc-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 14
24.പവർഗ്രിഡിൽ ജോലി നേടാൻ അവസരം | ശമ്പളം ₹22,000 രൂപ മുതൽ | കേരളത്തിലും അവസരം
മഹാരന്ത കമ്പനിയായ പവർഗ്രിഡ് കോർപ്പറേഷനിൽ ആണ് അവസരം
ജൂനിയർ എഞ്ചിനീയർ, സർവേയർ, ഡ്രാഫ്റ്റ്സ്മാൻ ഒഴിവുകൾ
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/powergrid-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 29
25.കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക് നോളജി ഇൻഫ്രാസ്ട്രക്ചറിൽ അവസരം | ശമ്പളം ₹25,200 മുതൽ
ചീഫ് ഫിനാൻസ് ഓഫീസർ, മാനേജർ, അസിസ്റ്റൻ്റ് മാനേജർ, അസിസ്റ്റൻ്റ് ഒഴിവിലേക്ക് അപേക്ഷിക്കാം
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/ksitil-recruitment-2024.html
അവസാന തിയ്യതി: ഓഗസ്റ്റ് 24
26.SUNINDIA ൽ ജോലി നേടാൻ അവസരം
🎯 ഒഴിവുള്ള സെക്ഷനുകൾ👇
1. ഓഫീസ് സെക്ഷൻ
2. ഫാക്ടറി സെക്ഷൻ
3. സൂപ്പർ മാർക്കറ്റ് സെക്ഷൻ
4.സ്റ്റോർ കീപ്പർ
5. എക്സ്പോർട്ടിഗ് സെക്ഷൻ
6. സൂപ്പർവൈസർ
തുടങ്ങിയ വിവിധ സെക്ഷനുകളിൽ നിരവധി ഒഴിവുകൾ
യോഗ്യത
SSLC അല്ലെങ്കിൽ പ്ലസ്ടു/ ഡിഗ്രി/ ITI etc..
തോറ്റവർക്കും അപേക്ഷിക്കാം
⚡ശമ്പളം: 15,000 – 25,000
⚡Food and accommodation
⚡ All Kerala Vacancies
⚡Age: 18 – 30
കൂടുതൽ വിവരങ്ങൾക്ക്
🪀 Send your CV 👇
https://wa.me/919605825908
☎️ ഫോൺ
9605825908
27.എറണാകുളം
മൈജി ഷോറൂമിന്റെ വൈപ്പിൻ തോപ്പുംപടി ഷോറൂമിലേക്കും തൊടുപുഴ, കട്ടപ്പന ഷോറൂമുകളിലേക്കും സെയിൽസ് സ്റ്റാഫുകളെ ആവശ്യമുണ്ട്
One year experience required
Freshers can also apply
Salary: 12000 to 15000
Contact number: 7559889911
28. 𝗕𝗥𝗢𝗡𝗘𝗫 𝗚𝗥𝗢𝗨𝗣*
********
*ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ
ആകട്ടെ*tv
NB ജോലി സംബന്ധമായി കുറച്ചു ദിവസം മാറി നിൽക്കാൻ റെഡി ആയിട്ടുള്ളവർക്ക് പ്രത്യേക പരിഗണന
𝗕𝗥𝗢𝗡𝗘𝗫 ബിസിനസ് ഗ്രുപ്പിന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ് കളിലേക്ക് SSLC/+2/DEGREE/ITI/DIPLOMA
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
👉 67 ഒഴിവുകൾ
👉 FREE FOOD&ACCOMODATION
👉 AGE 29 BELOW
👉 ₹22500 TO 28500
👉വേഗതയേറിയ നിയമനം
👉ഓഫീസ് സ്റ്റാഫ്
👉അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
👉വെയർ ഹൗസ് സെക്ഷൻ
👉സ്റ്റോക്ക് അറ്റൻഡർ
👉അക്കൗണ്ടിങ്
👉 SND YOUR RESUME*
*CONTACT📞☎️: 9847509376
29.Staffs Wanted
1. Female Telecallers Wanted for newly opening Wellness Spa.
Salary : 18000 – 30000+ incentive
Location: Kottayam.
Food and Accommodation Available
2. Female Spa Therapist(Experienced/Fresher)
Salary : 25000 – 40000+ incentive
3 days free training provided for fresher Candidates
Work Location: Kottayam, Thiruvananthapuram.
Food and Accommodation Available.
WhatsApp: 8590037616
Company Direct Recruitment
30 .ഒഴിവ്
വർക്കല ശിവഗിരി എസ്എൻ കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. മേഖല കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത യുജിസി മാനദണ്ഡപ്രകാരം യോഗ്യരായവർ 28ന് അകം (sncvpr@gmail.com) അപേക്ഷ നൽകണം.
31,ജോലി ഒഴിവ്
വർക്കല നഗരസഭാ പരിധിയിലെ കെട്ടിടങ്ങൾ സ്ഥല പരിശോധനയിലൂടെ അളന്ന് തിട്ടപ്പെടുത്തി വിവരശേഖരണത്തിനും ഡേറ്റ എൻട്രിക്കുമായി പത്ത് /പന്ത്രണ്ട് ക്ലാസ് പാസായ കംപ്യൂട്ടർ ഡേറ്റ എൻട്രി അറിയാവുന്ന ഉദ്യോഗാർഥികളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. 17ന് അകം ബന്ധപ്പെട്ട രേഖകൾ സഹിതം നഗരസഭാ ഓഫിസിൽ അപേക്ഷ നൽകണം.
32.തൊഴിലവസരം
കേരള ഖാദി ബോർഡ് അംഗീകാ രമുള്ള ആയുർവേദ മെഡിസിൻ നിർമ്മാണ കമ്പനിയുടെ /അഡ്മിനിസ്ട്രേഷൻ തലത്തിൽ യുവതി യുവാക്കൾക്ക് തൊഴിലാവസരം!!!!
📌 ഒഴിവുകൾ
🔸Office staff
🔸Telecaller
🔸Store keeper
🔸Administration Manager
🔸Unit Manager
🔸Work from Home/Part time
👉Qualification: SSLC pass/fail,+2,Degree, Diploma, iti etc.
❇️Salary :15500 to 45500 /-
Free food &Acommodation
മുൻ പരിചയം ആവിശ്യമില്ല നേരിട്ട് നിയമനം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലേക്ക്
ബയോഡാറ്റ വാട്സാപ്പിൽ അയക്കുകയോ
ഫോണിൽ നേരിട്ട് വിളിക്കുകയോ ചെയ്യുക…
Contact ☎️:7909235987
33.എറണാകുളം
എറണാകുളം പുതിയകാവ് പ്രവർത്തിക്കുന്ന ലാബിലേക്ക്
ലാബ് ടെക്‌നിഷ്യനെ ആവശ്യം ഉണ്ട്.
Salary : experience അനുസരിച്ച്
Working Time : 6:30 to 3:30
താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിൽ ബയോഡാറ്റ അയച്ചതിനുശേഷം മാത്രം മെസ്സേജ് അയക്കുക.
wa.me/+917356519404
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️