Indian Jobs live on 13.09.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. തിരുവനന്തപുരം തിരുവല്ല മങ്ങാട്ടുകടവ് ഒരു അമ്മയെ നോക്കു വാനും വീട്ടുകാര്യങ്ങൾ ചെയ്യുവാനും ഫുൾടൈം ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി 20000
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്
7902449454
2. ചാലക്കുടിയിൽ 98 വയസുള്ള അമ്മയെ നോക്കാൻ ലേഡി സ്റാഫ്നെ ആവശ്യം ഉണ്ട് .
Age related problems .
catheter ഉണ്ട് .
Salary: 20000
Happymimdz Elder care pvt ltd.
Phone number : 7306000255
3. ജില്ലയിൽ നിയമനം.
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
BELLATRIX COMPANY യുടെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/Degree /ITI/Diploma
തുടങ്ങിയ യോഗ്യതക്കാർക്ക് തൊഴിലവസരം
42 ഒഴിവുകൾ
Free Food and Accommodation
Age : 29 below
ശമ്പളം : ₹ 34500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ,
Send Your Resume at WhatsApp : +919645405711
Call : 7306627692
4. പ്രമുഖ medical equipment നിർമാതാക്കളായ S.L.C ഗ്രൂപ്പിന്റെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.10th fail ആയവർക്കും അവസരം.
LADIES HOSTEL AVAILABLE
FOOD AND ACCOUMODATION FREE
ALL KERALA VACANIES
PART TIME JOB AVAILBLE (10000+)FOR BOTH LADIES &GENTS
TELECALLER NEEDED ONLY LADIES(8000+FD&ACC)(ONLY 5 VACC)BELOW 27AGE
( AGE LIMIT 18 TO 30)
SECTONS AVAILABLE👇
MANUFACTURING
DISTRIBUTION MANAGER
HELPER
MANAGEMENT TRAINIE
ASSISTANT MANAGER
FOR MORE DETAILS👇
9061209482
5. 𝗛𝗜𝗥𝗜𝗡𝗚 𝗳𝗼𝗿 𝗔𝗶𝗿𝗽𝗼𝗿𝘁 𝗝𝗼𝗯𝘀
– 𝗣𝗦𝗔 ( 𝗣𝗮𝘀𝘀𝗲𝗻𝗴𝗲𝗿 𝗦𝗲𝗿𝘃𝗶𝗰𝗲)
– 𝗖𝗮𝗿𝗴𝗼
– 𝗦𝗲𝗰𝘂𝗿𝗶𝘁𝘆
തുടങ്ങിയ തസ്തികകളിലേക്ക് ജോലി ഒഴിവുകൾ. 𝟭𝟲𝟬𝟬𝟬 മുതൽ 𝟯𝟬𝟬𝟬𝟬 വരെ മാസം തോറും സമ്പാധിക്കാം. പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്കുള്ള ജോലികൾ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് – +91 9562155100
6. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20500
താമസം ഭക്ഷണം സൗജന്യം.
Age : 18 to 25
Mob:8089608383
7. 15000 രൂപ മുതൽ സാലറിയിൽ ഡിസ്ട്രിബ്യുഷൻ യൂണിറ്റിൽ ജോലി നേടാം
ഡിസ്ട്രിബ്യുഷൻ യൂണിറ്റിലേക്ക് താമസ ഭക്ഷണ സൗകര്യത്തിൽ സ്ഥിര നിയമനം നേടാൻ അവസരം.
15000 രൂപ മുതൽ സാലറിയും ഇൻസെന്റീവും ലഭിക്കും.
പ്രായപരിധി 27 വയസ്
എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം.
ഫോൺ – 94 96 94 20 38.
8. വീട്ടുജോലി+ ശിശു പരിപാലനം
തൃശ്ശൂർ മണ്ണുത്തിയിൽ ഉള്ള വീട്ടിലേക്ക് വീട്ടുജോലിക്കും കുഞ്ഞുങ്ങളെ നോക്കുന്നതിൽ സഹായിക്കാനും 50 വയസ്സിന് താഴെയുള്ള ലേഡീ സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി- 25,000
Call: 8590922424
9. രോഗീപരിചരണം
തൊടുപുഴയിൽ അമ്മയെ പരിചരിക്കാൻ 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശമ്പളം : 21,000/-
ഫൈന്റ് മൈ ഹോം മെയ്ഡ്,കരിങ്കുന്നം
Call: 8590922424
10. ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം.
* Salesman
* Sales Trainee
* Driver
* Cook
* Showroom Boy
* Security
* Accountant
* Marketing Executive
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_39.html
11. ഇപ്പോൾ ലഭിച്ച ഒഴിവ്…കൊമേഴ്സ്യൽ അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_19.html
12. സപ്ലൈകോയിൽ ജോലി നേടാൻ അവസരം
🌿ദിവസ ശമ്പളത്തിൽ ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_11.html
13. കൊച്ചി ലുലുവിൽ ജോലി നേടാം.
🔰ഫോൺ വഴി അപ്ലൈ ചെയ്യാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_60.html
14. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കീഴിൽ ജോലി നേടാം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_76.html
15. എംപ്ലോയമെന്റ് എക്സ്ചേഞ്ച് വഴി പരീക്ഷ ഇല്ലാതെ സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം.
🔰സാലറി 37000 വരെ.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_81.html
16.ആദായ നികുതി വകുപ്പിൽ ജോലി നേടാം | ശമ്പളം ₹56,900 രൂപ വരെ
കാന്റീൻ അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/income-tax-recruitment-2024.html
അവസാന തിയ്യതി: സെപ്റ്റംബർ 22
17.ഇന്ത്യൻ നേവിയിൽ അവസരം | തുടക്ക ശമ്പളം ₹21,700 മുതൽ
മെഡിക്കൽ അസിസ്റ്റൻ്റ് ഒഴിവുക ളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/09/indian-navy-ssr-recruitment.html
അവസാന തിയ്യതി: സെപ്റ്റംബർ 17
18. എറണാകുളംഅങ്കമാലി പ്രവർത്തിക്കുന്ന ഫാഷൻ ഔട്ട്ലെറ്റിലേക്ക് ഷോറൂം ഇൻചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്
Gents vacancy
Age above35
Salary up to 20000
Contact number
8589 9300 11
19.Wanted Male Housekeeping staffs
Salary :Take Home 15000
Esi benefits
No PF
Weekly one off
Location:Pettah Trivandrum
9747889875
20. Wanted Accountant
Qualified, efficient and well experienced Accountant particularly proficient in Taxation rules and accountancy to head and manage accounts department of a reputed company in Trivandrum.
Apply with detailed resume with colour photo to
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️