Indian Jobs Live on 13-10-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. തിരുവനന്തപുരം
കണ്ണമൂല പ്രവർത്തിക്കുന്ന ഗ്രാഫിക് ഡിസൈൻ സെന്ററിലേക് ഓഫീസ് അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . വർക്കിംഗ് ടൈം 8 .30 AM -12 .30 PM .
9995037712
2.തൃശൂർ
അയ്യന്തോൾ ബൊട്ടീക്കിലേക് എക്സ്പീരിയൻസ് ഉള്ള കട്ടിങ് മാസ്റ്റർ നെ ആവശ്യമുണ്ട്
7306529641
3.പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന അക്ഷയ ഓൺലൈൻ സർവിസ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്, മെയിൽ/ ഫീമെയിൽ
8547053694
4. എറണാകുളം
പടിവട്ടം പ്രവർത്തിക്കുന്ന ടീ & സ്നാക്സ് ഷോപ്പിലേക് ടീ & സ്നാക്സ് മേക്കർ നെ ആവശ്യമുണ്ട്. സാലറി 16000 -18000
9895582389
5. ചെങ്ങന്നൂർ ൽ കിടപ്പിൽ ആയ അമ്മയെ നോക്കി വിട്ടുജോലിക്ക് ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട്
വീട്ടിൽ വേറെ 2 സ്ത്രീകളും ഉണ്ട്
Age :45 above
സാലറി :21000/
Mob :+91 82814 25624
6. പാലക്കാട്
ഷൊർണൂർ പ്രവർത്തിക്കുന്ന അക്ഷയ ഓൺലൈൻ സർവിസ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്, മെയിൽ/ ഫീമെയിൽ
8547053694
7. എറണാകുളം
പടിവട്ടം പ്രവർത്തിക്കുന്ന ടീ & സ്നാക്സ് ഷോപ്പിലേക് ടീ & സ്നാക്സ് മേക്കർ നെ ആവശ്യമുണ്ട്. സാലറി 16000 -18000
9895582389
8. തിരുവനന്തപുരം
വെടിവച്ചൻകോവിലിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലറിലേക് ഫീമെയിൽ ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 8000 -15000
9497800089
9. PALAKKAD
അകത്തേത്തറ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -10000
9895126449
10. തൃശൂർ
ചേർപ്പ് പ്രവർത്തിക്കുന്ന ഷോപ്പിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പാർടൈം ജോബ് ആയിട്ടും വർക്ക് ചെയ്യാം . സാലറി 10000 -15000
9846777111
11. തിരുവനന്തപുരം
കാര്യം പ്രവർത്തിക്കുന്ന പൊല്യൂഷൻ ടെസ്റ്റിംഗ് സെന്ററിലേക് ഓപ്പറേറ്റർ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 8000 -10000
9495823682
12. ഇടുക്കി
തൊടുപുഴ പ്രവർത്തിക്കുന്ന റെസ്റ്റോറെന്റിലേക് മാനേജർ നെ ആവശ്യമുണ്ട് . സാലറി 15000 -18000
9961995514
13. കോട്ടയം
ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിലേക് സെയിൽസ് ഓഫീസറെ ആവശ്യമുണ്ട്. സാലറി 18000 -20000
9895172574
14. എറണാകുളം
ചമ്പക്കര പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 10000
9895129924
15. തിരുവനന്തപുരം
അമ്പലമുക്ക് പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. പാർടൈം ജോബ്
സാലറി 8000
9633670280
16. തൃശൂർ
വടക്കുംകര പ്രവർത്തിക്കുന്ന ഫാഷൻ സ്റ്റോറിലേക് ലേഡി ടൈലറിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 5000 -10000
8848898040
17. എറണാകുളം
കടവന്ത്ര പ്രവർത്തിക്കുന്ന ഷോപ്പിലേക് റീറ്റെയ്ൽ സെയിൽസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്
സാലറി 9000 -15000
9946243170
18. തിരുവനന്തപുരം
പൂവച്ചൽ ഉള്ള ഷോപ്പിലേക് മലബാർ സ്നാക്ക്സ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്. ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6235017437
19. തിരുവനന്തപുരം
ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫിനെ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000 -18000
9895282439
20. കാസർഗോഡ്
ചിറ്റാരിക്കാൽ ഒരു ഹോട്ടലിലേക്കു സപ്ലയർ നെ ആവശ്യമുണ്ട് , ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ. സാലറി 18000 -20000
9207191242
21. അടൂരിൽ
24 മണിക്കൂറും പ്രവർത്തിക്കുന്ന ബേക്കറി & ഫാസ്റ്റ് ഫുഡ് കട നോക്കിനടത്തുന്നതിനു ആളെ ആവശ്യമുണ്ട് ,സാലറി 3500 പേര് DAY
7025252125
22. തിരുവനന്തപുരം,
കണിയാപുരത്തു നിന്നും പെരുമാതുരയിൽ പ്രവർത്തിക്കുന്ന പപ്പട നിർമാണ കമ്പനിയിലേക് 2 സെയിൽസ്മാൻമാരെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9746031683
23. കൊല്ലം
ലീഗൽ കൺസൾട്ടൻസിയിലേക് അഡ്വക്കേറ്റ് ക്ലാർക്കിനെ ആവശ്യമുണ്ട്.
സാലറി 10000 -12000
8136935334
24. കോട്ടയം
പാലാ പ്രവർത്തിക്കുന്ന ബോർമയിലേക് ഫീമെയിൽ ഹെൽപ്പറിനെ ആവശ്യമുണ്ട്. സാലറി UPTO 10000
9847143425
25. കൊല്ലം
മുണ്ടക്കൽ പ്രവർത്തിക്കുന്ന മെറ്റൽ ഇന്ടസ്ട്രിയലിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സാലറി 13000 -15000
04742743581
26. നിരവധി ഒഴിവുകൾ
10th,+2, തോറ്റവർക്കും, വിജയിച്ചവർക്കും crown tech ന്റെ ഓഫീസിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1.ജൂനിയർ മാനേജർ
2.അസിസ്റ്റന്റ് മാനേജർ
3.ടീം ലീഡർ
4.ഓഫീസ് അസിസ്റ്റന്റ്
5.ഡ്രൈവർ
6.helper
7.സെയിൽസ് ഓഫീസർ
8.ഡെലിവറി സ്റ്റാഫ്
18-27
താമസം, സൗജന്യം ESI, PF
📞📱 8714969713
WhatsApp me
⤵️🪀🪀🪀
https://wa.me/918714969713
27. എറണാകുളം തൃപ്പൂണിത്തുറ യിൽ നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയെ support ചെയ്യാനും അത്യാവശ്യ വീട്ടിലെ ജോലികൾ ചെയ്യാനും Female സ്റ്റാഫ് നെ ആവശ്യമുണ്ട്
Salary 20000
Call 9947 333 22 1
28. നിരവധി ഒഴിവുകൾ
10th,+2, തോറ്റവർക്കും, വിജയിച്ചവർക്കും crown tech ന്റെ ഓഫീസിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
1.ജൂനിയർ മാനേജർ
2.അസിസ്റ്റന്റ് മാനേജർ
3.ടീം ലീഡർ
4.ഓഫീസ് അസിസ്റ്റന്റ്
5.ഡ്രൈവർ
6.helper
7.സെയിൽസ് ഓഫീസർ
8.ഡെലിവറി സ്റ്റാഫ്
18-27
താമസം, സൗജന്യം ESI, PF
📞📱 8714969713
29. എറണാകുളം
ഐ ഫോൺ സർവിസ് സെന്ററിലേക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
7034411997
30. ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. മെയിൽ/ ഫീമെയിൽ
7907501171
31. തിരുവനന്തപുരം
കാട്ടാകട പ്രവർത്തിക്കുന്ന CAR പെയിന്റ് ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്
9544600537
32. വയനാട്
സുൽത്താൻ ബത്തേരി പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് ടൈലർ സ്റ്റാഫുകളെ ആവശ്യമുണ്ട്
സാലറി 12000 -18000
7511122050
33. മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന കിഡ്സ് സ്റ്റോറിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്, സാലറി 10000 -14000
7593030803
34. തിരുവനന്തപുരം
ഗവണ്മെന്റ് ഹോസ്പിറ്റൽ ക്യാന്റീനിലേക് കുക്കിനെയും HELPER നെയും ആവശ്യമുണ്ട്. സാലറി 12000 -18000
9037743187
35. എറണാകുളം
കൂനന്മാവു പ്രവർത്തിക്കുന്ന അക്ഷയ സെന്ററിലേക് ഓൺലൈൻ വർക്ക് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട് .സാലറി 8000 -12000
9961311001
36. കൊല്ലം
കണ്ണനെല്ലൂർ പ്രവർത്തിക്കുന്ന ഹോം അപ്പ്ലെയ്ൻസ് ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 9000 -1000
9747451028
37. കോഴിക്കോട്
അരികുളം പ്രവർത്തിക്കുന്ന ഓൺലൈൻ സർവിസ് സെന്ററിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -12000
8075296713
38. തിരുവനന്തപുരം
വർക്കല പ്രവർത്തിക്കുന്ന റിസോർട്ടിലേക് അസിസ്റ്റന്റ് മാനേജർ നെ ആവശ്യമുണ്ട് , സാലറി 15000 -20000
9747309657
39. എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന മെൻസ് ഫാഷൻ സ്റ്റോറിലേക് സെയിൽസ് മാനേ ആവശ്യമുണ്ട് . സാലറി 20000 വരെ.
9544604466
40. ഇടുക്കി
മൂന്നാർ വട്ടവടയിൽ പ്രവർത്തിക്കുന്ന റെസ്റോറന്റിലേക് പൊറോട്ട മേക്കർ നെ ആവശ്യമുണ്ട് . സാലറി 800 ഡെയിലി
6282353603
41. ആലുവ
ഹോട്ടൽ സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 21000
9447062322
42. എറണാകുളം
പെരുമ്പാവൂരിലേക് PANTRY MEN നെ ആവശ്യമുണ്ട് .
9961711970
43. തൃശൂർ
ചൈനീസ് കുക്കിനെ ആവശ്യമുണ്ട് , ഡെയിലി സാലറി 800
9847006306
44. വൈറ്റില
കടവന്തറയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഹോസ്പിറ്റലിലേക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
7025212622
45. ജോലി ഒഴിവ്
ചൂണ്ടലിലെ പെട്രോൾ പമ്പിൽ പെട്രോൾ ഫില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ചൂണ്ടൽ, കേച്ചേരി ഭാഗങ്ങളിൽ ഉള്ളവർക്ക് മുൻഗണന. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
+91 80780 00794
46. പത്തനംതിട്ട
ഇന്റർലോക്ക് വർക്ക് ചെയ്യുന്ന ആളുകളെ വർക്കിന് ആവശ്യമുണ്ട്
സാലറി 1100 /-DAY
9995950560
47. ആലപ്പുഴ
കായംകുളത്തുള്ള ഒരു ഫർണിച്ചർ ഷോപ്പിലേക് ഡ്രൈവർ വിത്ത് ഹെൽപ്പറിനെ ആവശ്യമുണ്ട് .സാലറി 18000
7074045033
48. പെരിന്തൽമണ്ണ
പിടിച്ചു നടക്കുന്ന ഉമ്മയെ നോക്കാനും വീട്ടുജോലിക്കും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
ഉടനെ കേറാൻ പറ്റുന്നവർ വിളിക്കുക
സാലറി 22000
Ph : 9645136386
49. തിരുവനന്തപുരം
ടൂറിസ്റ്റ് ഹോമിലേക് ക്ലീനിങ് സ്റ്റാഫിനെ സ്റ്റാഫിനെ ആവശ്യമുണ്ട് .
സാലറി 15000 -18000
9895282439
50. എറണാകുളം
കരിമുകൾ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് DTP & ഗ്രാഫിക്സ് ഡിസൈനിങ് സ്റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 10000 -22000
9744859760
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️