Indian Jobs live on 13.10.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
 ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ANM staff wanted for trostomy salary 32000 rs. Permonth tommrow 11:00 reach in trivandrum angle home care trivandrum contact this number
+91 87145 28682
2. കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനമായ veegrand ഗ്രൂപ്പിലേക്ക് നിരവധി അവസരങ്ങൾ
▪️ ഇന്റർവ്യൂ വഴിയും അല്ലാതെയും നിയമനം ( based on your post and experience )
▪️മുൻപരിചയം ഇല്ലാത്തവർക്കും അവസരങ്ങൾ
▫️ Salary package :
🔹 12500 – 15000
🔹18000 – 27000
PF & ESI
✒️ Who can apply❓️
▫️ Age 18-27
▫️ Qualification Sslc /+2, degree & above
🔹 Food and accommodation കമ്പനി പ്രൊവൈഡ് ചെയ്യുന്നതാണ്.
✅ കൂടുതൽ വിവരങ്ങൾക്കായി contact ചെയ്യുക.
Message KELTRO on WhatsApp. https://wa.me/917909250047
Join started
3. തോളൂരില്‍ യുവാക്കള്‍ക്ക് ജോലി അവസരം
തോളൂരിലുള്ള പ്രൊഡക്ഷന്‍ യൂണിറ്റിലേക്ക് സെയില്‍സ് കോര്‍ഡിനേഷന്‍ സെക്ഷനില്‍ യുവാക്കള്‍ക്ക് ജോലി അവസരം.
വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ല.
അര്‍ഹരായവര്‍ക്ക് ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും.
20-30 വയസ് പ്രായമുള്ള ഡ്രൈവിങ് ലൈസന്‍സ് ഉള്ള യുവാക്കള്‍ക്ക് മുന്‍ഗണന.
Call 📱📲:
7736661204
4. Juicer billing staff driver receptionist electrician kitchen sopressor all candidate monthly salary 12 hours working Wanted Hotel Al salama Kakkanad 9744811110
5. Urgent Needed

Well Experienced WAITERS-2Nos
Burger and Conti Chef – NOS
Place – Kasargod
Food and Accommodation available
Call to 9633677774
6. Porotta, chapathi, dosa. Master wanted urgent ernakulam contact no. 9539722849.6282104101
7. തലശ്ശേരി എണ്ണ കടികൾ
ചെയുന്ന കുക്കിനെ ആവശ്യമുണ്ട്..
സ്ഥലം കായംകുളം
*Ph:9645662285 *
8. Urgent vaccancy in trissur experienced south indian/ kerala cook. Please call or whatsap. Salary 28000
food & accommodation. Weekly paid off. Phone.8547011896.
9. വെയ്റ്റേഴ്സ് ആവശ്യമുണ്ട്
4 പേരെയാണ് ആവശ്യം
hotel presanthi beach road kollam 7907855407
10. തിരുവനന്തപുരം
എല്ലാ തരം ചായ ചെയ്യാൻ അറിയാവുന്ന ആളിനെ ആവശ്യമുണ്ട് urgent
9895805050
11. മഞ്ചേരിയിൽ പുതുതായി ആരംഭിക്കുന്ന ബേക്കറി &റെസ്റ്റോറന്റ് ഷോ റൂമിലേക്കു പരിചയസമ്പന്നരായ ആളുകളെ ആവശ്യമുണ്ട് താഴെ പറയുന്ന ഒഴിവുകളാണുള്ളത്. ഭക്ഷണം താമസം സൗജന്യമാണ്
1.bakery salesman
2.waiters
3.sandwitch maker
4.shawarma maker
5. Juice maker
Contact number
9995217059
9526791109
9847012446
12. urgent
potatta maker
വടകരക്ക് അടുത്തുള്ള ഷവർമ കടയിലേക്ക് അർജന്റ് ആയി പൊറാട്ടയും ആവശ്യമായാൽ ദോശയും അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് ഭക്ഷണം, താമസം, ദിവസ ശമ്പളം ഉണ്ടായിരിക്കുന്നതാണ്
Please call or whats app
916380077431
918606101612.
13. കോഴിക്കോട്
ജ്യൂസ് വെറൈറ്റി ടീ കോഫി അറിയുന്നവർ വിളിക്കുക .ചെറിയ കടയാണ് വിളിക്കുക 9947556612
14. URGENT requirement

New opening CHAI POINT
LOCATION – PALAKKAD
Tea maker – (karak tea )
Diffrent type of Tea knowledge & JUICE & Snacks Variety…
Looking for Skill
Send resume Wattsapp
9744561307
15. ബർഗർ, സാൻവിച്ച് ഉണ്ടാക്കാൻ അറിയുന്ന ഒരു ജ്യൂസ് മൈകർ ആവശ്യമുണ്ട്.
സ്ഥലം: കുറ്റിപ്പുറം
Phone: 7907173338
Call me / 8075121252
16. Need experienced restaurant👇
Chinese master- 30000,
Juice master- 21000,
Chinese helper-16500,
Driver vacancy-15000,
Cleaning-12000,
Food & Accommodation is available.!
Location :Eranakulam dist, Edappally
PH,8075121252
17. Kollam,
Snacks master: 1
Vacancy available urgent
Mob :7319553610
18. Urgent 📌
Seafoods meker
Thalashery biriyani maker,
Daily salary 📌
Location :- thrissur📌
Phone no :- +91 95440 03561 9895900238
19. Waiter vacancy available in Trivandrum…
Call @ 9895612779
Urgent vacancy…
20. NEW RESAURANT
Job Vacancy’
Kayamkulam
Nikkala 1
Thandoori alfaham master 1
Arabic helper 1
8714128452🪀📞
21. Urgent vacancy
Chainees Master -1
Daily Salary :850
Varkala shivagiri
Call :95443 10708
22. Urgent requirement
1)South Indian Chef (CDP/Commi 1)
2)Indian Chef
3)Chineese Chef and Tandoor
4)All rounder chef
in a resort in Kasaragod,Kerala.Contact or send resume to 9072388315
23. തിരുവനന്തപുരം .. ..മുരുക്കുംപുഴയിൽ .. പ്രവർത്തിക്കുന്ന A/C…ഫാമിലി റസ്റ്റോറന്റിലേക്ക്സ്റ്റാഫിനെ ആവശ്യം ഉണ്ട്
◻️മെയിൻ കുക്ക്
സാലറി ₹27,000/- ₹30,000/-
ജ്യൂസ്‌, അൽഫാം
◻️ഹെൽപ്പർ ₹15,000/- 18000/-
താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. താമസ ഭക്ഷണ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സ്ഥിരമായി നിൽക്കുന്നവർക്ക് പി എഫ്, ഇൻസെന്റീവ് തുടങ്ങി മറ്റ്‌ ആനുകൂല്യങ്ങളും. എക്സ്പീരിയൻസ് ഉള്ളവർക്ക് സാലറിയിൽ മാറ്റം വരുന്നതാണ്
Contact:+91 9400363907
+91 79073 43094
24. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്നTyre retyreing ഷോപ്പിലേക്കു Electric mechanic staff (Experience staff )നെ ആവശ്യമുണ്ട്
◻️Salary : ₹25,000- ₹30,000/-
Contact number:👇🏻
+918943152256
Accommodation available
25. STAFF VACANCY
JOB: VAN SALES MAN
FOOD STUFF DISTRIBUTION (BISCUIT,SWEETS,JUICE,ETC..)
SALARY :600 TO 900/DAY & OTHER ALLOWANCE
Place: VAKKOM, KADAKKAVOOR,
Interested candidates
*Please contact :+918304926170,
Whatsup contact=7736189748
25. Urgently Wanted Girls Hostel Warden at Sabarigiri English School Anchal
◻️Salary : 15000.00 + Food & Accomodation
Qualification : Graduation
Send resume : 9400157412
Email :👇🏻
pssabarigirigroup@gmail.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26. തിരുവനന്തപുരത്ത്
ഒരു ബേക്കറി മേക്കറിനെ ആവശ്യമുണ്ട്,
സമയം രാവിലെ 7മുതൽ 5വരെ
ശമ്പളം 30000
Contact no.+919995779010
27. AYUR BRINKA യിൽ 40000 വരെ സാലറിയിൽ ജോലി
വേക്കൻസി : 7
ഓഫീസ്, സ്റ്റോർ, ഡെലിവറി എന്നിവയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: എന്തു ആകട്ടെ
പ്രായപരിധി :18നും 40നും മധ്യേ.
സാലറി 20000 മുതൽ 40000 രൂപ വരെ.
കൂടാതെ താമസവും ഭക്ഷണവും ഉണ്ടാവുന്നതാണ്.
Ph: 7306767577
9946487047.
28. ഫർണിച്ചർ മാനുഫാക്ചറിംഗ് സ്ഥാപനത്തിലേക്ക് Wooden Polisher Cum Spray Painter ആവശ്യമുണ്ട്.
▫️എക്സ്പീരിയൻസ് ഉള്ളവർക്കും, ഗൾഫിൽ നിന്ന് തിരിച്ചു വന്നവർക്കും മുൻഗണന
▫️ശമ്പളം: Rs. 25,000 – 30,000
▫️ആവശ്യമെങ്കിൽ താമസ സൗകര്യം ലഭ്യമാക്കും.
▪️സ്ഥലം: വടുതല (EKM)
▪️Phone: 9349533009
29. WE ARE HIRING
☑️ Marketing Staff
Salary: 2500-5000
Egyptian/Arabic Can Apply
Location: Dubai
Whatsapp Your CV
🪀 +971504719573
30. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പ്രവർത്തിച്ചു വരുന്ന ഹോട്ടലിലേക്ക് താഴെപ്പറയുന്ന ജോലിക്കാരെ ആവശ്യമുണ്ട്*
☑️ പൊറോട്ട, മസാലദോശ മേക്കർ
സാലറി: ₹1000/- ഡെയിലി
☑️ ചൈനീസ് ഐറ്റം അറിയുന്ന കുക്ക്
സാലറി: ₹1000 ഡെയിലി
താമസവും ഭക്ഷണവും
📲 +917012708870
31. Urgent Requirements
☑️ Operations Manager
☑️ Counter Staff
☑️ Juice & Desserts Maker
☑️ Sandwich Maker
☑️ Continental Chef
☑️ Tea And Snacks Maker
☑️ Cafeteria All-rounder
☑️ Steward
Location: Chennai
Providing Food & Accommodation
📲 9884239218
32. പാലായിലുള്ള സ്ഥാപനത്തിലേക്ക് ബിസിനസ് ഡെവലപ്മെൻറ് ഓഫീസറെ ആവശ്യമുണ്ട്
Male/Female
Qualification – Any Degree
Salary – 20,000 – 30,000
Time – 10 am to 6.30 Pm
Experience – 5yrs
Call : 9544318505
33. ഉടൻ ആവശ്വമുണ്ട്
👉🏻 ഫ്രൂട്ട്സ് & വെജിറ്റബിൾ ഷോപ്പിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
👉🏻 ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 പ്രായം 20 നും 40 നും ഇടയിൽ.
താൽപര്യമുള്ളവർ വോയ്സ് മെസ്സേജിനൊപ്പം ലൈവ് ഫോട്ടോ വാട്സാപ്പ് ചെയ്യുക.
Only WhatsApp
🪀🪀🪀👇🏻👇🏻:
https://wa.me/919037109437
34. Bank Business Card പാലക്കാട്‌ Division
💼 ടെലികോളർ Executive
👩🏻‍🦰 പെൺകുട്ടികൾ അപേക്ഷിക്കാം
🎓പ്ലസ് ടു ഡിഗ്രി
🔞30below
💶14k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license must
🗾 പാലക്കാട്‌ ടൗൺ
wa.me/90378 40970*
35. Bank Business Card തിരുവനന്തപുരം Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license പോത്തൻകോട് must
🗾 ആറ്റിങ്ങൽ, പോത്തൻകോട് കഴക്കൂട്ടം
wa.me/90378 40970*
36. Bank Business Card പാലക്കാട്‌ Division
💼 senior relationship executive
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷിക്കുക
🎓പ്ലസ് ടു ഡിഗ്രി
🔞30below
💶14k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🧐NBFC, banking എക്സ്പീരിയൻസ് ഉള്ളവർ അപേക്ഷിക്കുക
🛵two wheeler & license must
🗾 പാലക്കാട്‌ ടൗൺ,
wa.me/90378 40970*
37. Bank Business Card പാലക്കാട്‌ Division
💼 Relationship executive
🧑🏻‍🦱 ആൺകുട്ടികൾ അപേക്ഷിക്കുക
🎓പ്ലസ് ടു ഡിഗ്രി
🔞30below
💶14k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license must
🗾 പാലക്കാട്‌ ടൗൺ, വടക്കുംചേരി
wa.me/90378 40970
38. Bank Business Card കൊല്ലം Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license പോത്തൻകോട് must
🗾 കൊല്ലം,പുനലൂർ, അഞ്ചൽ
wa.me/90378 40970*
39. Bank Business Card എറണാകുളം Division
💼Relationship Executive
👩🏻‍🦰🧑🏻‍🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞30
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license പോത്തൻകോട് must
🗾 എറണാകുളം
wa.me/90378 40970
40. Mobile Shop vaccancy
💼video editor
🧑🏻‍🦱👩🏻‍🦱candidates
🎓പ്ലസ് ടു above
👩🏻‍💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
wa.me/9037840970*
41. തൊടുപുഴയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിംഗ്‌ സ്റ്റാഫിനെ ആവശ്യമുണ്ട്
Female
Age – 50 below
Salary – 15000 – 18000
Food & Accommodation Available
Call : 9544318505
42. തൊടുപുഴയിലുള്ള പെട്രോൾ പമ്പിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്
Female
Qualification – B Com
Salary – 13000(Starting Salary)
Time – 8.00am – 5.00pm
Age – Above 30
Call : 9544318505
43. തിരുവനന്തപുരം
ആനയറ പ്രവർത്തിക്കുന്ന വെജിറ്റബിൾ ഷോപ്പിലേക് ഡ്രൈവർ കം സെയിൽസ്മാനെ ആവശ്യമുണ്ട് .
9946259797
44.മലപ്പുറം
സ്കൂളിലേക്കു കിച്ചൻ ഹെൽപ്പറെ ആവശ്യമുണ്ട് . മെയിൽ/ ഫീമെയിൽ
ഫ്രീ അക്കൊമൊഡേഷൻ
9447645461
+2 / ഡിഗ്രി യോഗ്യത ഉള്ളവർക്കു ബാങ്ക് ഒഴിവുകൾ . സാലറി 14000 -38000
8848490568
45.തിരുവനന്തപുരം
ഓഫീസ് അഡ്മിനിസ്ട്രേറ്റർ & ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട് . കമ്പ്യൂട്ടർ നോളേജ് വേണം
9400664434
46.പാലക്കാട്
ടൗണിൽ ഉള്ള പ്രമുഖ ഇലക്ട്രിക്കൽ & അപ്പ്ലൈൻസ് ഷോപ്പിലേക് സെയിൽസ് എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്
9847402180
47.മലപ്പുറം
Office admin
Male/ female
Qualification- MBA
Salary 15000
9567760699
48. കളമശേരി
വെയർ ഹൗസിലേക് വർക്കേഴ്സിനെ ആവശ്യമുണ്ട് . ക്വാളിഫിക്കേഷൻ പ്രശ്നമില്ല
Shift – 9am -5.30
4pm- 1am
6-3
9pm- 6am
Salary 12800+ esi+pf+bonus
6238790935
49. ഡ്രൈവറെ ആവശ്യമുണ്ട്
രണ്ടു പേരെയാണ് ആവശ്യം
സാലറി 18000 + ഫുഡ് +അക്കൊമൊഡേഷൻ
9526993000
50.തിരുവനന്തപുരം
സൗത്ത് ഇന്ത്യൻ കുക്ക് . ബിരിയാണി മാസ്റ്റർ ,helper
സ്റ്റാഫുകളെ ആവശ്യമുണ്ട്
9142134992

51.കേരള സർക്കാരിന്റെ കീഴിലുള്ള കേരഫെഡിൽ ജോലി നേടാം

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: നവംബർ 01

52.ആരോഗ്യ കേരളത്തിൽ 160+ നഴ്‌സ് ഒഴിവുകൾ | ശമ്പളം ₹20,500 മുതൽ

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (സ്റ്റാഫ് നഴ്‌സ്) ഒഴിവുകൾ

PSC വഴി അല്ലാതെ തിരഞ്ഞെടുപ്പ്, വിവിധ ജില്ലകളിൽ അവസരം.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

53.എറണാകുളം മഹാരാജാസ് കോളേജിൽ ജോലി അവസരം

ഓഫീസ് അറ്റൻഡർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

54.ഇന്റലിജൻസ് ബ്യുറോ (IB) പുതിയ വിജ്ഞാപനം വന്നു | 677 ഒഴിവുകൾ

മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, സെക്യൂരിറ്റി അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കാം

പത്താംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗https://bit.ly/ib-recrut-malym

🔗

അവസാന തിയ്യതി: നവംബർ 13

55. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ഡ്രൈവർ കം ക്ലീനർ ഒഴിവ്

ഏഴാം ക്ലാസ്സ്, ഡ്രൈവിംഗ് അറിയുന്നവർക്ക് അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

56. Job Vacancy

Place ✈️ karamana

Job ✈️ Driver ( Mobile carwashing company

Gender ✈️ male

Salary ✈️ 20000

Time ✈️ 👉 5 am to 10 pm (👉 4.30pm.. To 7 pm)

Age ✈️below 45

📞9544097966,9645157761
57;.Job Vacancy

ACCOUNTANT (Male)

📚Qualification: B.com with tally and GST with minimum 1year experience

⏰Time: 10am to 5pm

💸Salary: 17K Starting

📍Location: Muttathara

📞9544097966,9645157761
58. Job Vacancy

HIRING❗

HR RECRUITER (F/M)

📚Qualification: Any degree/ Digital Marketing/Good communication skill in English

⏰Time: 9am to 6pm

💸Salary: 15K-20K

📍Location: Palarivattam, Ernakulam

📞9544097966,9645157761
[11:25 AM, 10/12/2023] +91 94956 94630: Agency Job Vacancy

Collection Executive (Male)

☘️Salary: 12K+Petrol Allowance incentive

☘️Time: 9.30am to 5.30pm

☘️Age: 35 Below

☘️Location: Thirumala Tvm

📞9544097966,9645157761
59.Job Vacancy

നെടുങ്കണ്ടത്ത് ഉള്ള Kgees ജ്വല്ലറിയിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്

ശമ്പളം :₹25,000/-above

ജ്വല്ലറി മേഖലയിൽ പരിചയം ഉണ്ടായിരിക്കണം താമസം, ഭക്ഷണം കൊടുക്കുന്നതാണ്

contact:9061128444
60. Job Vacancy

Urgently wanted:

Agri graduate
One post

50+ years age

Good Knowledge
Tamil, English and Hindi

Extensive Touring for minimum 4 months in a year

Good salary
Rs 40,000 + Tour Allowances

Interested candidates can contact me by whatsapp within 2 days.

Contact.9446378076
61. Job Vacancy

Telecaller (Female)

🌈Salary: 10K

🌈Qualification: Plustwo

Client Relationship Manager (F)

🌈Salary: 10K – 13K

🌈Qualification: Degree

🌈Time: 9.30 to 5.30

📍Location: Kochulloor, Tvm

📞9544097966,9645157761
62.Urgently Wanted Drivers at Sabarigiri International School Trivandrum.
Salary : 12000.00
Duty timings : 6.45 /7 am to 9 And 2.45 to 4.30 pm
Send resume : 9400157412
Email :👇🏻
pssabarigirigroup@gmail.com
63.A Dubai predicated company is probing for hiring aptitudes in HR Executives

ℹ️No.of positions opened: 4

ℹ️Gender: Male/Female

ℹ️Salary: 15000-20000

The skills required are:
Digital Marketing skills
Ascertain the candidates
Telecalling
Good communication skills in English
Pulchritudinous
Quandary solving skills
Data ingression and data managing skills
Good cognizance in Ms office
Presentation skills.

ℹ️Location: Near Palarivattom Flyover, Ernakulam.

📞9544097966,9645157761
64. എറണാകുളം വൈറ്റിലയിൽ പുതുതായി പ്രവർത്തിക്കുന്ന ഓഫീസിലേക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കുറച്ചു staff നെ ആവശ്യമുണ്ട്
📌ട്രെയിനിങ് തരുന്നതാണ്
📌Age: 18+
📌Work online ആയിട്ടാണ്
10vacancy മാത്രം ആണ് ഉള്ളത് താല്പര്യമുള്ളവർ ഇപ്പോൾ തന്നെ വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ

Whatsapp number :- 9961631538
65.Customer Care Officer (Female)

📍Salary: 10K – 20K

📍Time: 9.30am – 5.30pm

📍Qualification: Degree

📍Location: Karamana

📞9544097966,9645157761
66. Job Vacancy

1) Telle caller (F)
Qualification +2 above
Salary 8k to 10k
Working time: 9 to 6
Age: below 25

2) Customer Relation Officer(F)
Qualification Any Degree
Salary 10k to 12k
Working time: 9 to 6
Age: below 25

3) Network Engineer Trainer(M)
Qualification: B Tech/ Diploma/MSC/MCA/BCA
Salary 12k to 15k
Working time: 9 to 6
Age: below 25

📍Location: Bakery Junction Tvm

📞9544097966,9645157761
67.ശാന്തി ഒഴിവ്
ചിറയിൻകീഴ്, കീഴാറ്റിങ്ങൽ വൈകുന്നേരങ്ങളിൽ ക്ഷേത്രത്തിൽ ശാന്തിക്കാരനെ വേണം
7356879122
68.സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 15000- 20000.
താമസം ഭക്ഷണം സൗജന്യം.
Age : 18 to 35
Mob:6238382309

69.LIFE CARE GROUP

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് ജോലി ഇനി വിദൂരമല്ല 8,10th,+2( BOYS AND GIRLS) പുതിയത് ആയി പ്രവർത്തനം ആരംഭിച്ച Office 35 ഒഴിവുകൾ
1.Distribution വിതരണം
2. field Administration
3.Delivery section
4.Sales executive

മുൻപരിചയം ആവിശൃമില്ലാ
Age: 18 to 55
Salary:15000 to 28000
FOOD AND ACCOMMODATION FREE

PH :9562352074

70.Kytex pvt ltd  കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

യോഗ്യത ( SSLC,plus two) യുവതി യുവാക്കൾക്ക് അവസരം

താമസം ഭക്ഷണം ലഭ്യമാണ്

സാലറി 16000 – 30000

Age 18 to 29

Contact : 9633056075

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.