Indian Jobs live on 14.05.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. കോട്ടക്കൽ , തിരൂർ, കോഴിക്കോട് , പ്രമുഖ ടെക്സ്റ്റൈൽസ് ബ്രാഞ്ചിലേക്ക്….
🔺 SALES STAFF (male/female)
▪️+2/Degree
▪️ Experience
▪️W/Time=9.30am – 9.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
2. മലപ്പുറം, കോഴിക്കോട് ഭാഗത്തുള്ള ഇലക്ട്രോണിക് കമ്പനിയിലേക്ക്…
🔺 AC Technician (male)
▪️Diploma/ITI
▪️ Experience
▪️W/Time=9.00am – 6.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
3. അരീക്കോട് ഭാഗത്തെ കാർ SHOWROOM ലേക്ക്…
🔺 SERVICE MARKETING EXECUTIVE (male/female)
▪️Any Degree
▪️ Fresher/experienced
▪️W/Time=9.am – 5.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
4. കൊച്ചി ഭാഗത്തുള്ള CCTV COMPANY യിലേക്ക്
🔺 ACCOUNTANT(male/female)
▪️B.Com
▪️1 year Experience
▪️W/Time:10.00am – 6.00pm
Salary:12000 – 15000
📱🪀: 9061037125,9846586038
5. SALES STAFF(male/female)
▪️+2/ Degree
▪️ Fresher/Experience
▪️W/Time:10.00am – 6.00pm
Salary:12000 – 15000
📱🪀
:9061037125 ,9846586038
6. KOTTAKKAL , THIRUR, KOZHIKOD TEXTILES SHOWROOM ലേക്ക്…
🔺 SALES (male/female)
▪️+2/Degree
▪️ Experience
▪️W/Time=9.30am – 9.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
7. കോട്ടക്കൽ ഭാഗത്തുള്ള AYURVEDIC HOSPITAL ലേക്ക്…
🔺 CASHIER(male/female)
▪️+2/Degree
▪️ Fresher/Experience
▪️W/Time:
Salary:As per interview
📱🪀:9061037125,9846586038
8. COOKING(male/female)
▪️SSLC Above
▪️ Fresher/Experience
▪️W/Time:
Salary:12000 – 15000
📱🪀:9061037125,9846586038
9. FRESHERS
വിവിധ ജില്ലയിൽ നിന്നും
SWATHY ENTERPRISES ന്റെ
കീഴിൽ വരുന്ന പുതിയ സ്ഥാപനത്തിലേക്ക് ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് അപേക്ഷക്ഷണിക്കുന്നു.
ഒഴിവുകൾ
▪️മാനേജ്മെന്റ് സെക്ഷൻ
▪️അക്കൗണ്ട് സെക്ഷൻ
▪️പാക്കിങ്
▪️ഡെലിവറി
▪️സ്റ്റോർ കീപ്പർ
താമസം ഭക്ഷണം ലഭ്യമാണ്
വയസ് – 18 -28 മധ്യ
Salary: 14000/m – 25000/m
Working hours – 8 hours ( Day Time)
7306623019
10. ജില്ലയിൽ നിയമനം
ഗവ. അംഗീകൃത സ്ഥാപനമായ ORION GROUP ന്റെ എല്ലാ ജില്ലകളിലെയും divisional and subdivisional ഓഫീസുകളിലേക്കു EMERGENCY Recruitement
♻️ Available Posts : ASM, BDO, CSE, Administrator, office assistant
♻️ Salary : 17500 – 32500
♻️ Number of Vacancies : 38 Nos
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Communication Skill : Need Basic communication
♻️ Qualification : 10th or above.
♻️ No Service charges
♻️ posts available for male/ females
♻️ For full details and registration⤵️
Apply now⤵️
*https://wa.me/+918075584728
*call now :+917306627692
11. കാക്കനാട് അപ്പച്ചനെ നോക്കാൻ MALE സ്റ്റാഫിനെ ആവശ്യമുണ്ട്
SALARY 20,000
നാളെ വിളിക്കുക
8113070248
12. കോയമ്പത്തൂരിലേക്ക് മൂന്നു പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 22000 രൂപ.. താല്പര്യമുള്ളവർ വിളിക്കുക.. നോർമൽ കോൾ ചെയ്യുക..+918075061876
13. Urgent vaccancy
പ്രമുഖ ഫിനാൻസ് കമ്പനിയി കോട്ടയം ജില്ലയിലേക്ക് ഒഴിവ്
💎 ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ
👉Department: Business loan
🔞Age below 32
👩🦳🧑🦰 Male/Female
🎓+2 Above
🤝Freshers can also apply
💵Salary 17k – 20k based on Experience
🛵Two wheeler mandatory
🕘9.30 to 5.30
🔔 വൈക്കം
9645560527
14. നാട്ടിൽ നല്ലൊരു ജോലി നോക്കുന്നവർക്ക് സർക്കാർ സ്ഥാപനത്തിൽ പരീക്ഷയില്ലാതെ ജോലി നേടാൻ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/05/blog-post_11.html
15.മഞ്ചേരി ജില്ലാ കോടതിയില്‍ ജോലി നേടാൻ അവസരം
ഓഫീസ് അറ്റന്‍ഡന്റ്, പ്യൂണ്‍, LD ടൈപ്പിസ്റ്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം
തപാൽ വഴി അപേക്ഷിക്കണം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.thozhillvaartha.com/2024/05/district-court-manjeri-2024.html
അവസാന തീയതി: മെയ് 15
16.RRC ഈസ്റ്റെൺ റെയിൽവേയിൽ അവസരം | GDCE വിജ്ഞാപനം
ഗുഡ്‌സ് ട്രെയിൻ മാനേജർ
ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/05/rrc-eastern-railway-recruitment-2024.html
അവസാന തിയ്യതി: മെയ് 25
17.കേന്ദ്ര സർക്കാർ ജോലി നേടാം | UPSC EPFO വിജ്ഞാപനം വന്നു
EPFO പേഴ്‌സണൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത: ഡിഗ്രി | 323 ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/upsc-epfo-recruitment-2024-apply-online.html
അവസാന തിയ്യതി: 2024 മെയ് 27
18.എറണാകുളം അങ്കമാലി പ്രവർത്തിക്കുന്ന kitchen Equipment കമ്പനിയിലേക്ക് ꜱᴛᴀꜰꜰ കളെ ആവശ്യമുണ്ട്
▪️ ᴩʀᴏᴅᴜᴄᴛɪᴏɴ ꜱᴜᴩᴇʀᴠɪꜱᴏʀ
▫️ ꜱᴀʟᴀʀʏ 15000-20000
▪️ ᴀᴄᴄᴏᴜɴᴛᴀɴᴛ(ꜰᴇᴍᴀʟᴇ)
▫️ ꜱᴀʟᴀʀʏ 10000-12000
▪️ ᴅʀᴀᴜɢʜᴛꜱᴍᴀɴ-ᴀᴜᴛᴏᴄᴀᴅ(ꜰᴇᴍᴀʟᴇ)
▫️ ꜱᴀʟᴀʀʏ 10000-12000
▪️ ᴩᴏʟɪꜱʜᴇʀ
▫️ ꜱᴀʟᴀʀʏ: 800 – 1000/ᴅᴀʏ
▪️ ꜰᴀʙʀɪᴄᴀᴛᴏʀ
▫️ ꜱᴀʟᴀʀʏ: 800 – 1000/ᴅᴀʏ
🔹 ᴍᴏʙ: +919947915544,
+919961127711
19.അടൂർ ബാറിലേക്ക് cleaning സൂപ്പർവൈസർനെ ആവശ്യം ഉണ്ട്
സാലറി 15000+insentive
Food accomodation available
Contact:9961550888
20. Branch Manager Male/Female
Qlfn:Degree, Location: Ernakulam Thrissur, Kottayam, Palakkad
Minimum 4 years experience in NBFC or MFI
Call & Send Cv +916282684254
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕