Indian Jobs live on 14.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. Urgently Needed ANM GNM Bsc
Female only
Salary :30000/-
Duties
Wound dressing
Personal care
Palakkad
Contact: 7034066144
2. പ്രസവ ശുശ്രൂഷ -തൃശ്ശൂർ
തൃശ്ശൂർ ഇരിഞ്ഞാലക്കുട വീട്ടിൽ താമസിച്ച് പ്രസവ ശുശ്രൂഷയ്ക്ക് ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. മരുന്നുകൾ ഉണ്ടാക്കണ്ട. നാളെ ഞായറാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.25000
Mob No – 6238748762
3. വീട്ടുജോലി- പകൽസമയം -തൃശ്ശൂർ
തൃശ്ശൂർ കാഞ്ഞാണി വന്നു പോകുന്ന വീട്ടുജോലിക്ക് 50 വയസ്സിനും താഴെയുള്ള ലേഡി സ്റ്റാഫിനെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. സമീപപ്രദേശങ്ങളിൽ ഉള്ളവർ വിളിക്കുക.
സാലറി – Rs.15000
Mob No – 6238748762
4. Patient care-male/female
കോട്ടയത്തേക്ക് അച്ഛനെ നോക്കാൻ ഹോംനേഴ്സിനെ ആവശ്യമുണ്ട്.
Tube feeding, Trachiostamy, catheter, wound dressing എല്ലാംഅറിഞ്ഞിരിക്കണം.
Salary -28,000
WhatsApp -8590922424
call- 8590772424
5. തിരുവനന്തപുരം കുറവൻകോണം ഒരു ഫ്ലാറ്റിലേക്ക് അച്ഛനെയും അമ്മയെയും നോക്കാനായി ഒരു ലേഡിയെ ആവശ്യമുണ്ട് .അവർ കിടപ്പിലല്ല. സാലറി 20000/-. കുക്കിങ്ങിന് വേറെ ആളുണ്ട്. തിരുവനന്തപുരം ഏരിയയിൽ ഉള്ളവർ വിളിക്കുക.
മാസത്തിൽ 2 ലീവ്. ഉടനെ വിളിക്കുക. 8848368712
6. വീട്ടുജോലി
കോഴിക്കോട് വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്
ശമ്പളം : 21000/-
Call : 8590922424
7. എറണാകുളം 3 days ഹോസ്പിറ്റലിൽ female bystander ആവശ്യമുണ്ട്
ഇന്ന് കയറണം
Daily 800
Call9947333221
8. Leave vacancy 4 days. തൃപ്പൂണിത്തുറ കിടക്കുന്ന ഒരു അമ്മയെ നോക്കാൻ female staff നെ ആവശ്യമുണ്ട്….
Daily 750
Call 9947333221
9. കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ജോലി നേടാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_12.html
10. നാട്ടിൽ ജോലി നോക്കുന്നവർക്ക് നിരവധി അവസരങ്ങളുമായ് നിയുക്തി മെഗാ തൊഴിൽ മേള നടക്കുന്നു.
🔰വിവിധ യോഗ്യത ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/2024.html
11. അടുത്തുള്ള ബാങ്കിൽ ജോലി നേടാം
🌈പതിനാല് ജില്ലകളിലും ജോലി അവസരം
🌈ഇമെയിൽ അയച്ചു ജോലി നേടാൻ അവസരം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_69.html
12. സി–ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് ഒഴിവ്:
* ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം
* 801ഒഴിവ്
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/801-16.html
13. സംസ്ഥാന സഹകരണ യൂണിയനിൽ ജോലി നേടാൻ അവസരം.
🔰പ്രായ പരിധി ജനുവരി 1ന് 18നും 40നും ഇടയിൽ .
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_71.html
14. ഒരു രൂപ ചിലവ് ഇല്ലാതെ ഫ്‌ളൈ ദുബായിൽ ജോലി നേടാം.
🔰പ്ലസ് ടു മുതൽ ഉള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/fly-dubai-careers-2024-apply-now.html
15. HBCയിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്കും സൂപ്പർമാർകെറ്റിലേക്കും, ഗോഡൗനുകളിലേക്കും നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹12000-₹32500
Vacancies:
👉Frond office staff
👉Administration staff
👉Management staff
👉Sales executive
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക്‌
9074664354

16, മിൽമയിൽ   ജോലി അവസരം 

പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയാണ് നിയമനം

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/milma-recruitment-job-vacancy-2024.html

17.കൃഷി ബാങ്കിൽ അവസരം | കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നബാർ ഡിൽ പുതിയ വിജ്ഞാപനം വന്നു

അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം | കേരളത്തിലും അവസരം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/07/nabard-recruitment-2024.html

അവസാന തിയ്യതി: ഓഗസ്റ്റ് 15

 18.എറണാകുളം

എറണാകുളം പുതിയകാവ് പ്രവർത്തിക്കുന്ന ലാബിലേക്ക്
ലാബ് ടെക്‌നിഷ്യനെ ആവശ്യം ഉണ്ട്‌.

Salary : experience അനുസരിച്ച്

Working Time : 6:30 to 3:30

താല്പര്യമുള്ളവർ താഴെ ഉള്ള നമ്പറിൽ ബയോഡാറ്റ അയച്ചതിനുശേഷം മാത്രം മെസ്സേജ് അയക്കുക.

wa.me/+917356519404
19. 𝐉𝐎𝐁 𝐕𝐀𝐂𝐀𝐍𝐂𝐘
എറണാകുളം വെണ്ണലയിൽ പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലേക്കു client റിലേഷൻ എക്സിക്യൂട്ടീവ് ആയി വനിതകളെ ആവശ്യമുണ്ട്.
▫️ നല്ല സംസാരശേഷിയുള്ളവരായിരിക്കണം.
▫️Salary Rs. 15000/= കൂടാതെ Business ഇൻസെന്റീവ് ഉണ്ടായിരിക്കും.
▫️വയസ്സ് : 25 – 45

👉Biodata 8891207717 നമ്പറിലേക്കു whatsapp ചെയ്യുക
20.കൊല്ലം ആശ്രാമം നായേഴ്‌സ് ഹോസ്പിറ്റലിന് സമീപം പുതിയതായി തുടങ്ങാൻ പോകുന്ന മൾട്ടി സ്പെഷ്യാലിറ്റി ദന്തൽ ക്ലിനിക്കിലേക്ക് ദന്തൽ അസിസ്റ്റന്റ്നെയും ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് നെയും ആവശ്യം ഉണ്ട്..
യോഗ്യത :
1.ദന്തൽ അസിസ്റ്റന്റ് – ദന്തൽ ക്ലിനിക്കിൽ നിന്നുള്ള പ്രവർത്തി പരിചയം, ദന്തൽ അസിസ്റ്റന്റ് കോഴ്സ് ആയ DORA കഴിഞ്ഞവർക്കോ അപേക്ഷിക്കാം..
2.ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് – ഡിഗ്രി
(മുൻപ് തത്തുല്യമായ സേവനം നടത്തിയവർക്ക് മുൻഗണന..)
ബന്ധപ്പെടേണ്ട നമ്പർ : 9995384882,8075993196,7736299425..
21. Customer Handling executive/ Bank End staff

📍Female , 20 to 35 yrs

📍Min 1 yr experience

📍12 or degree

📍10,000+incentive

📍Time – 10 am to 6:30 pm

📍Prefered area kazhakootam

🫐Delivery staff (peace workers or permanent staff )

📍Female

📍Salary : 19000 to 25000

No experience required

📍8 am to 8PM

Conditions

( min working hours – 10 hours )
( min orders per day 6 )

📞97478 89875
9544097966
22.എറണാകുളം പാലാരിവട്ടത്തേക്ക് കാർ ഡ്രൈവറെ ആവശ്യമുണ്ട്.

Vacancy – 5

Salary – 20000/-

Food & Accomodation available

Contact – 7306639277

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.