Indian Jobs live on 14.09.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ഉടൻ ആവശ്യമുണ്ട്
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ കുന്ദംകുളം, തൃശ്ശൂർ,ഗുരുവായൂർ, ചാവക്കാട്, പെരുമ്പിലാവ്, പട്ടാമ്പി, കേച്ചേരി, ചൂണ്ടൽ,മമ്മിയൂർ, ചാലിശ്ശേരി, കോട്ടപ്പടി, ഒറ്റപ്പാലം, എടപ്പാൾ, ചങ്ങരംകുളം
തൃപ്രയാർ, വടക്കാഞ്ചേരി എന്നീ ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം.
പ്രായപരിധി : 20-58, ആകർഷകമായ ശമ്പളവും ആനുകൂല്യങ്ങളും.
യോഗ്യത: +2 / PDC / any Degree | PG ശമ്പളം: 16000 ന് മുകളിൽ
⭕️Probationary Officer -21Nos
⭕️Recruitment Officer -15 Nos
⭕️Tele Caller – 10 Nos
⭕️Field Staff – 10 Nos
⭕️Office Staff -6 Nos
Part time Employees – 15 Nos
⭕️Agency Manager :- 7 Nos
ഇന്റർവ്യൂ രജിസ്ട്രേഷന് ഉടൻ വിളിക്കൂ. 9846717055
2. Waiter
A Reputed Hotel Urgently Looking for an Experienced Waiter
Location: Mundakayam,
Kottayam District
Salary: ₹700/-
📲 8086111446
3. TEAM THAI
WE ARE HIRING!
VAN SALESMAN/DRIVER
Kazhakkottam
Balaramapuram
Aluva
Kottayam
Muvattupuzha
Kayamkulam
Kollam
SALES PROMOTERS
Mananthavady
Ettumanoor
Sulthan Bathery
For more details
Ph:8589999364
Shoot your resume👇
careers@teamthai.in
www.teamthai.in
4. Bank Business Card തിരുവനന്തപുരം Division
💼Relationship Executive
👩🏻🦰🧑🏻🦰Candidates
🎓പ്ലസ് ടു ഡിഗ്രി
🔞33
💶13k to 18k+insensitive
🧐Branch visit ഉണ്ടായിരിക്കും
👉Data’s bank provide ചെയ്യും
🛵two wheeler & license must
🗾 ടെക്നോപാർക്ക്, കഴക്കൂട്ടം
9645560527
5. കേരളത്തിൽ ഉടനീളം ബ്രാഞ്ചുകൾ ഉള്ള പ്രമുഖ ഫിനാൻസ് കമ്പനിയുടെ തൃശ്ശൂർ ജില്ലയിലെ താഴെ കാണുന്ന ബ്രാഞ്ചുകളിലേക്ക് ഒഴിവുകൾ
◾Business Developement Executive :-
🧑🦰 ആൺകുട്ടികൾ
🎓 യോഗ്യത :- Degree
👉 പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം.
⏰9.00 to 5.30
🔞30 വരെ
🏍️ ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം.
💵 ശമ്പളം :- 12,000/- +ESI, PF,+ Incentives.( freshers)
💵upto18,000/- +ESI, PF+ Incentives ( Experienced)
👉Job role :-
Business loan, Gold loan.. Etc…
👉 ലൊക്കേഷൻ :-
📍 ഇരിങ്ങാലക്കുട
📞വിശദവിവരങ്ങൾക്ക് വിളിക്കുക.9645560527
6. Mobile Shop vaccancy
💼Billing & cashier staff
🧑🏻🦱👩🏻🦱candidates
🎓പ്ലസ് ടു above
👩🏻💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
9645560527
7. Mobile Shop vaccancy
💼video editor
🧑🏻🦱👩🏻🦱candidates
🎓പ്ലസ് ടു above
👩🏻💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
9645560527
8. പ്രമുഖ മൈക്രോ ഫിനാൻസ് recovery collection തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🔺റിക്കവറി കളക്ഷൻ എക്സിക്യൂട്ടീവ്
🙋♀️🙋♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓പ്ലസ് ടൂ
🤝 കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയം ഉണ്ടാവണം
💴15000 + ഇൻസെൻ്റീവ്
🕘7.30 starting
🕘35 വരെ
🛵ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
👉ജോലി ചെയ്യേണ്ട സ്ഥലം
🔵 മാള
9645560527
9. ഫിനാൻസ് recovery collection തൃശ്ശൂർ
🔺റിക്കവറി കളക്ഷൻ എക്സിക്യൂട്ടീവ്
🙋♂️ആൺകുട്ടികൾ അ പേക്ഷിക്കാം
🎓ഡിഗ്രി
💴17500k + ഇൻസെൻ്റീവ്, TA
🕘8.30 starting
🔞30 below
🛵ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗾വലപ്പാട്
9645560527
10. മലപ്പുറം
കൊണ്ടോട്ടി തട്ടുകടയിലേക് ജ്യൂസ്, ടി , ദോശ , ജ്യൂസ് , വട മേക്കറിനെ ആവശ്യമുണ്ട്
സാലറി 15000 -30000
6238070074
11.കോഴിക്കോട്
ഹൈ ലൈറ്റ് മാളിൽ പ്രവർത്തിക്കുന്ന വുമൺ ഹോസ്റ്റലിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 11000 – 12000
7418908929
12.എറണാകുളം
ഫോർട്ടുകൊച്ചിയിൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ഇംഗ്ലീഷ് നന്നായി അറിയണം.
സാലറി 12000 -15000
9846505090
13.തിരുവനന്തപുരം
ഉള്ളൂർ പ്രവർത്തിക്കുന്ന SPARE പാർട്സ് കമ്പനിയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 10000
9447947967
14.തിരുവനന്തപുരം
പേയാട് പ്രവർത്തിക്കുന്ന ബ്യൂട്ടി പാര്ലറിലേക്കു ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്
സാലറി 8000
7558841185
15.എറണാകുളം
പെരുമ്പാവൂർ ഫുഡ് പ്രൊഡക്ഷൻ കമ്പനിയിലേക് സെയിൽസ്മാൻ കം ഡ്രൈവറെ ആവശ്യമുണ്ട്
9048315911
16.മലപ്പുറം
കോട്ടക്കൽ പ്രവർത്തിക്കുന്ന ടോയ്‌സ് ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 17000 – 20000
7907180456
17.കണ്ണൂർ
പ്രായമായ അച്ഛനെയും അമ്മയെയും നോക്കാൻ ഒരു ലേഡിയെ ആവശ്യമുണ്ട്. സാലറി 20000 +ഫ്രീ ഫുഡ് +അക്കൊമൊഡേഷൻ +TA
ലൊക്കേഷൻ – പുതിയ തെരുവ്
9947475004
18.എടപ്പാൾ
ALLEN സോളിന്റെ എടപ്പാൾ ബ്രാഞ്ചിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സ്റ്റാർട്ടിങ് സാലറി 10000 -15000
താല്പര്യമുള്ളവർ CV അയക്കുക . കാൾ ചെയ്യരുത്
7559871065
19.കോട്ടയം
മാന്നാനം കഫേയിലേക് കാഷ്യർ കം അക്കൗണ്ടന്റ്, മാനേജർ, ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
6238865601
20.റെസ്റ്റോറെന്റിലേക് ലേഡി വെയ്റ്റർ നെ ആവശ്യമുണ്ട്
സാലറി 10000 -12000
9400819317
21.എറണാകുളം
ഐസ് ക്രീം ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
മെയിൽ / ഫീമെയിൽ
ഡ്യൂട്ടി ടൈം 11AM- 8PM
SALARY 10000- 13000
8891533033
22. അങ്കമാലി
വേങ്ങൂരിലെ ഫർണിച്ചർ ഷോപ്പിലേക് ദോസ്ത് ഡ്രൈവർ, കാർപെന്റെർ,ലോഡിങ് സ്റ്റാഫ്, HELPER എന്നിവരെ ആവശ്യമുണ്ട്
സാലറി 14000 -25000
04842000097
23.കോഴിക്കോട്
പ്രമുഖ റെസ്റ്റോറെന്റിലേക് മാനേജരെ ആവശ്യമുണ്ട്
സാലറി 20000
9744424251
24.ഇടുക്കി
വണ്ണപ്പുറം പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിലേക് മൾട്ടി ബ്രാൻഡഡ് CAR
മെക്കാനികിനെ ആവശ്യമുണ്ട്
2625078913
25.അമ്പലത്തറ
CAR ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
9745997738
26.കഴക്കൂട്ടം
AC , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ , ഓവൻ ടെക്നിഷ്യനെ ആവശ്യമുണ്ട്
9249485702
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
27.കൊരട്ടി
പ്രസ് വർക്ക് അറിയാവുന്ന ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്
9446231463
28.ആലപ്പുഴ
ശവ കോട്ട പാലത്തിനു സമീപമുള്ള ഗിഫ്റ് വേൾഡ് എന്ന സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . സമീപവാസികൾക് മുൻഗണന.
9288808800
29. തിരുവനന്തപുരം
ഒരു വീട്ടിൽ 50 വാസു പ്രായം ഉള്ള ആളിനാ വേണം സാലറി 18000 വീട്ടു ജോലിക്ക് ആണ് 3 പേര് ആണ് ഉള്ളത് 9526336570 നാളെ കയറണം
30. എറണാകുളം thirkakara ഒരു ഫ്ലാറ്റിൽ വീട്ടു ജോലിക്കു 7.30 to 3 പിഎം വര ആളിനെ വേണം
salay 14000 രൂപ
number 8921110891
31. കോഴിക്കോട് വടകര നാദാപുരം ഭാഗത്ത് ഉമ്മയും 3 ചെറിയ കുട്ടികളും മാത്രം വീട്ടിലേക്കു വീട്ടുജോലിക്കു മുസ്ലിം സ്റ്റാഫിനെ ആവിശ്യം ഉണ്ട്
നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
9645212193,
32. ചെന്നൈ തമിഴ് നാട്
അച്ഛനും അമ്മയും കുഞ്ഞു മുള്ള വീട്ടിലേക്ക് കുക്കി ഗ്+കുഞ്ഞിനെ നോക്കാനും വയസ്സ് കുഞ്ഞ്
ലേഡീസ്റ്റാഫ് ആവിശ്യം ഉണ്ട്
സാലറി 24000 രൂപ
30 ദിവസത്തെ ഡ്യൂട്ടീ
2 മാസത്തെ ഡ്യൂട്ടീ കഴിഞ്ഞ് വീട്ടിലേക്ക് വരാം
ട്രെയിൻ ടിക്കറ്റ് എടുത്തു തരും
SAS Home care
9744524060
33. എടപ്പള്ളി
-തിരകകര ഒരു ഫ്ലാറ്റിൽ ജോലിക്കു ലേഡി വേണം 7.30 to 3 പിഎം വരെ സാലറി 14000+ വണ്ടി കൂലി 50 രൂപ
നമ്പർ 9847398064
34. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന Bond Ocean Safari, Kovalam എന്ന സ്ഥാപനത്തിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.
☑️ Marketing Manager
Salary 25,000 to 30,000
☑️ Digital Marketing Manager
Salary 25,000 to 30,000
☑️ Account Executive
Salary 15,000 to 18,000
☑️ Marketing Executive
Salary 15,000 to 18,000
☑️ Customer Service Executive
Salary 12,000 to 15,000
Contact – 7591956810
Email : anto_appu@yahoo.co.in
Bond Ocean Safari
Suseela Tower VRP XIX/553-A, Beach Rd,
Kovalam, Kerala 695527
(Ref 81568 80666)
35. മലബാർ തലശ്ശേരി കടികൾ ഉണ്ടാക്കാൻ അറിയുന്ന കുക്ക് വാക്കൻസി
ലൊക്കേഷൻ: തിരുവനന്തപുരം
താമസവും ഭക്ഷണം ഉണ്ട്.
സാലറി : 30000 to 40000
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു : 9645577555
36. DIRECT MARKETING ൽ താല്പര്യം ഉള്ളവർക്കും മുൻപരിചയം ഉള്ളവർക്കും മുൻഗണന.! മാസവരുമാനം 20,000മുതൽ കോട്ടക്കൽ പ്രവർത്തിച്ചു വരുന്ന പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലേക്കു ഹെർബൽ &കോസ്മറ്റിക്സ് ഉത്പന്നങ്ങളുടെ വിപണനം നടത്തുന്നതിന് ആളുകൾ ആവശ്യം.പ്രായമോ, വിദ്യാഭ്യാസമോ,മുൻപരിചയമോ, ഒരു പ്രശ്നം അല്ല,സ്ത്രീകൾക്കും അപേക്ഷിക്കാം.
ശമ്പളം :ഫിക്സ്ഡ് സാലറി &കമ്മീഷൻ വ്യവസ്ഥ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 9048639861,+91 70343 01212
എല്ലാ ജില്ലകർക്കും അപേക്ഷിക്കാം. , മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം http://wa.me/+919048639861
37. കോഴിക്കോട് മുക്കം ടയേഴ്‌സിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
▪️ഓഫീസ് അസിസ്റ്റന്റ്
▪️അക്കൗണ്ടന്റ്
▪️ടയർ ഫിറ്റർ
▪️അലൈൻമെന്റ് അസിസ്റ്റന്റ്
Resume mail അയക്കുക
Careersmukkamtyres@gmail.com
9847002810
38.ROCKEY GROUP ന്റെ ത്രിശൂർ ജില്ലയിലെ- ചാലക്കുടി,മുരിങ്ങൂർ,കൊരട്ടി എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിലേക് ഓഫീസ് എക്സിക്യൂട്ടീവ് ന്റെ അപേക്ഷ ക്ഷണിക്കുന്നു
Male and female candidate can apply
AGE :22-26
SALARY:15000
Contact us
PH-7736521378
39. സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട് തിരുവനന്തപുരം ,ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ മൈക്രോഫിനാൻസിൽ വർക്ക് ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക് ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.
ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :*30* വരെ
യോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 15000 to 20000
ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
Office time
Collection period (date 2 -10) -7 am to 5 pm
Balance period (date 11-31)- 9am to 6 pm
Sunday and third saturday holiday
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
Mob:*7208945093,8655866251*
40. Attingal.16
Need godown cum marketing staff
Basic salary 12000
Age limit : 40
(+sales instantive+petrol allowance must 2 wheeler with valid driving licence experience not required)
STEEL WORLD vengode
📲 9037939356
41. Wanted female servant in Thiruvallam in an Orphanage hostel.
Salary Rs. 18000/-
Age: below 55
phone no. 9947656472. Sent Bio- data in this number
42. Wanted female promoter
Company : Willy whyte toothpaste
Area: Varkala, paravur
Qualification : minimum 1 year of experience in sales
Salary : 8000 to 12000
Time: 10am to 5:30pm
Interested candidates please send your resume to 6282670623
43. മലബാർ തലശ്ശേരി കടികൾ ഉണ്ടാക്കാൻ അറിയുന്ന കുക്ക് വാക്കൻസി
ലൊക്കേഷൻ: തിരുവനന്തപുരം
താമസവും ഭക്ഷണം ഉണ്ട്.
സാലറി : 30000 to 40000
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു : 9645577555
44. Mobile Shop vaccancy
💼video editor
🧑🏻🦱👩🏻🦱candidates
🎓പ്ലസ് ടു above
👩🏻💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
wa.me/7736892545
45. Mobile Shop vaccancy
💼Billing & cashier staff
🧑🏻🦱👩🏻🦱candidates
🎓പ്ലസ് ടു above
👩🏻💻Computer knowledge must
🔞30below
💵 ആകർഷക ശമ്പളം
🗾ഇരിഞ്ഞാലക്കുട
wa.me/7736892545
46. Direct interview in 14/9/23
ഫിനാൻസ് കമ്പനി
🛑 Branch Manager
🧑🏻🦱👩🏻🦱candidate’s
🎓 Degree above
🔬 minimum 2 yr Experience in microfinance
💵 ആകർഷക ശമ്പളം
🔞35 വരെ
👉 nearest candidate prefer
🗾കുളത്തുപ്പുഴ, കിളിമാനൂർ, ആയൂർ, കാരേറ്റ്, ആറ്റിങ്ങൽ, വർക്കല
wa.me/7736892545
47. മൈക്രോ ഫിനാൻസ് recovery collection തൃശ്ശൂർ
🔺റിക്കവറി കളക്ഷൻ എക്സിക്യൂട്ടീവ്
🙋♀️🙋♂️ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അ പേക്ഷിക്കാം
🎓പ്ലസ് ടൂ
🧐കുറഞ്ഞത് 6 മാസത്തെ പ്രവർത്തി പരിചയം ഉണ്ടാവണം
💴15k + ഇൻസെൻ്റീവ്
🕘7.30 starting
🔞35 വരെ
🛵ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗾മാള
wa.me/7736892545
48.ഫിനാൻസ് recovery collection തൃശ്ശൂർ
🔺റിക്കവറി കളക്ഷൻ എക്സിക്യൂട്ടീവ്
🙋♂️ആൺകുട്ടികൾ അ പേക്ഷിക്കാം
🎓ഡിഗ്രി
💴17500k + ഇൻസെൻ്റീവ്, TA
🕘8.30 starting
🔞30 below
🛵ടൂവീലറും ലൈസൻസും ഉണ്ടായിരിക്കണം
🗾വലപ്പാട്
wa.me/7736892545
49. FAST REQUIREMENT
NBFC തൃശ്ശൂർ ജില്ലയിലേക്ക് ഒഴിവ്
🌐 HR Head
🙋♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓MBA HR
🕘9.30 to 5.30
🔞30 to 40
🤝 കുറഞ്ഞത് ഒരു 5 വർഷത്തെ HR in finance company experience ഉണ്ടായിരിക്കണം
💴50k
🗾മരത്താക്കര
wa.me/7736892545
50. ഡയറക്റ്റ് interview ഫിനാൻസ് കമ്പനി, തൃശൂർ
🛑 collection staff
🧑🏻🦱👩🏻🦱candidate’s
🎓 plus two above
🔞35
💵 10 to 14k +incentive
👉 nearest candidate prefer
🔵 ചാലക്കുടി
wa.me/7736892545
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
51. ആശവര്‍ക്കര്‍ നിയമനവും, കൂടത്തെ വിവിധ യോഗ്യത ഉള്ളവർക്ക് തൊഴിൽ പരിശീലനം വഴി ജോലി പഠിച്ചു ജോലി നേടാവുന്നതുമായ അവസരവും.
പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.
മാനന്തവാടി നഗരസഭ നാലാം ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആശവര്‍ക്കര്‍ നിയമനം നടത്തുന്നു.
കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2.30ന് കുറുക്കന്‍മൂല പി.എച്ച്.സിയില്‍ നടക്കും. 25 നും 45നും മദ്ധ്യേ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള യുവതികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാക്കണം.
ഫോണ്‍നമ്പർ : 04935294949.
52. തൊഴില്‍ പരിശീലന പരിപാടി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്നിഷ്യന്‍ തൊഴില്‍ പരിശീലന പരിപാടികളിലേക്ക് അപേക്ഷിക്കാം.
പത്താം ക്ലാസ്സു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍,
പ്ലസ്ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന പ്ലംബര്‍ ജനറല്‍ ലെവല്‍ 4, എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4, ഐ ടി ഐ സിവില്‍-സര്‍വേയര്‍ പാസ്സായവര്‍, ഡിപ്ലോമ സിവില്‍ പാസ്സായവര്‍ / ബിടെക് സിവില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേഷിക്കാവുന്ന ഹ്രസ്വകാല പരിശീലനമായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സര്‍വെയിങ് തുടങ്ങിയവയാണ് പരിശീലനങ്ങള്‍. പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന സൂപ്പര്‍വൈസറി പരിശീലനമായ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
അപേക്ഷകര്‍ 18 വയസ്സ് പൂര്‍ത്തീകരിച്ചവരായിരിക്കണം. അപേക്ഷകള്‍ www.iiic.ac.in. മുഖേനയും നേരിട്ടും സമര്‍പ്പിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 25. ഫോണ്‍: 8078980000
53. അങ്കണവാടികളിലും,ആശ ഭവനിലും,ഭവന നിർമ്മാണ ബോർഡിലും ജോലി ഒഴിവുകൾ
വാക്ക് ഇൻ ഇന്റർവ്യൂ
ഇടുക്കി : അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒഴിവുളള ട്രേഡ്സ്മാൻ (ഷീറ്റ്മെറ്റൽ, കാർപെന്ററി, ടർണിങ്) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിന് സെപ്റ്റംബർ 15 ന് ഇന്റർവ്യൂ നടത്തും.
യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം സെപ്റ്റംബർ 15 ന് വെളളിയാഴ്ച്ച രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400006481
54. അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവ്
പത്തനംതിട്ട : പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ ആന്റ് ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് തുമ്പമൺ പഞ്ചായത്തിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.
പ്രായം 18 നും 46 നും മധ്യേ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 20.
ഫോൺ : 04734 256765..
55. കമ്മ്യുണിറ്റി പിയർ സപ്പോർട്ട് കൗൺസിലർമാരെ നിയമിക്കുന്നു
ആലപ്പുഴ: ട്രാൻസ്ജെൻഡർ വ്യക്തികൾ നേരിടുന്ന അതിക്രമങ്ങൾ, അപകടങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയ്ക്ക് പരിഹാരം കാണുന്നതിന് എറണാകുളത്ത് പ്രവർത്തിക്കുന്ന ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിലേക്ക് ആലപ്പുഴ ജില്ലയിൽ നിന്നുള്ള വിവരങ്ങൾ നൽകുന്നതിനും ആവശ്യമായ കൗൺസിലിംഗ് നൽകുന്നതിനുമായി കമ്മ്യൂണിറ്റി പിയർ സപ്പോർട്ട് കൗൺസിലർമാരെ നിയോഗിക്കുന്നു.
ബിരുദവും കൗൺസിലിംഗിൽ മുൻ പരിചയവും സേവന സന്നദ്ധതയുമുള്ള കമ്മ്യൂണിറ്റി അംഗങ്ങൾക്കും ട്രാൻസ്ജെൻഡർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നതിന് താല്പര്യമുള്ള ലീഗൽ അഡ്വൈസർ, സൈക്കോളജിസ്റ്റ്, കൗൺസിലർമാർ എന്നിവർക്കും അപേക്ഷിക്കാം. സെപ്റ്റംബർ 19 വരെ അപേക്ഷകൾ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ സാമൂഹ്യ ഓഫീസുമായി ബന്ധപ്പെടാം. Contact: 0477 2253870.
56. വാക്ക് ഇൻ ഇന്റർവ്യൂ
എറണാകുളം തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി : യുടെ കീഴിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
എസ്.എസ്.എൽ.സി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് എന്നിവ പാസായ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതിയാകും. പ്രവൃത്തി പരിചയം അഭിലക്ഷണീയം.
പ്രായപരിധി 50 വയസ്. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് മുമ്പാകെ വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.
കൂടുതൽ വിവരങ്ങൾ 0484 2777489, 0484 2776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നോ അറിയാം.
57. മേട്രൺ ഒഴിവ്
എറണാകുളം : കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കാക്കനാട് വർക്കിങ് വുമൺസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. SSLC യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിലുള്ള പ്രവർത്തി പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം.
സെപ്റ്റംബർ 22ന് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തന സമയത്തോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 04842369059.
58. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ നിയമനം
തൃശൂർ : സർക്കാർ വൃദ്ധസദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏട്ടാം ക്ലാസ് വിജയിച്ചിരിക്കണം. ക്ഷേമസ്ഥാപനങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ജെറിയാട്രിക് പരിശീലനം ലഭിച്ചവർക്കും മുൻഗണന. പ്രായപരിധി 50 വയസ്. സെപ്റ്റംബർ 20 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന് എല്ലാ രേഖകളുടെയും അസലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ 0487 2693734.
59. തൊടുപുഴയിലുള്ള ഫിനാൻഷ്യൽ സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male/Female
Qualification – Degree
Salary – 12000 – 15000(above)
Time – 9.30am – 5.30pm
Experienced /Fresher
Call : 9544318505
60. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്
Male
Qualification – ITI Electrician/Plus Two
Salary – 12000 – 23000
Age – below 30
Experienced/Freshers
Call :9544318505 Office (call between 9.00am-7.30.pm)
61. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സോളാർ ടെക്നീഷ്യനെ ആവശ്യമുണ്ട്
Male
Salary – 10000-12000(Freshers)
എക്സ്പീരിയൻസ് അനുസരിച്ചു സാലറിയിൽ വ്യത്യാസം ഉണ്ടായിരിക്കും
Time – 9.00am to 06.00 pm
Experienced /Fresher
Call :9544318505
62. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്
Male/Female
Salary – 12000
Time – 9.00am to 9.00 pm
Food & Accommodation Available
Call :9544318505
63. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിനെ (Billing staff ) ആവശ്യമുണ്ട്
Male/Female
Qualification – Plus two /Degree
Salary – 10000 – 13000
Time – 9.00am – 6.00pm (Female ), 9.00am – 7.45pm(Male )
Experienced /Fresher
Call : 9544318505
64. ബാംഗ്ലൂർ ഷോപ്പിലേക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
സാലറി 18000 ഫുഡ് റൂം ഉണ്ടായിരിക്കും കൂടുതൽ കാര്യങ്ങൾ അറിയാൻ വിളിക്കേണ്ട നമ്പർ 8138886992
65. Waiters(two wheeler
license),cleaning ,washing boys,supervisor(,driving license)catering manager(with driving licence)billing staff ,Cook,Assistant cook,Driver,tea makers,juice snacks makers ..required
98468 44383
66. റെഡിമെയ്ഡ് ഷോപ്പിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്, പെരുമണ്ണ ക്ലാരി ഭാഗത്തുള്ളവർക്ക് മുൻഗണന.
Ph 7012765161
67. Fried chicken, Juice master
Cleaning and helper
Malappuram
Urgent
Call. +91 97464 04442
68. URGENT REQUIRED EXPERIENCED Waiter 10000 to 13000 @TRIVANDRUM 8592888861
69. Shawarma.alfaham..
Vacansy.,. Contact.. 9744227813..
70. വർക്ക് ഷോപ്പിലേക്ക് പോളിഷിംഗ് സെക്ഷനിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
മുൻപരിചയം ഇല്ലാത്തവരെയും പരിഗണിക്കും
പിറവം
9656221703
71. Trivandrum, ശ്രീകാര്യം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി ബോയ് ആവശ്യമുണ്ട് .
fixed salary and shift..available..
Salary 15000 + 4000 petrol allowance.
4 shift available
part time available
. Plz call or whatsapp 7306123882
72.തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീമിയം ഹോം ട്യൂഷൻ സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയിൽ CBSE , ICSE , IGCSE സിലബസ്സുകൾ പഠിപ്പിക്കാൻ തയ്യാറായ ട്യൂട്ടേഴ്സിനെ ആവശ്യമുണ്ട്.
TTC, D.Ed , B.Ed, Montessori സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് മുൻഗണന.
Contact – 8592939355
Salary – Depends upon syllabus and hrs taking per month
Website – https://www.1to1hometutors.com/register?user=tutor
Whatsapp link- https://wa.me/message/3PCCPX2JATAIE1
Address – HQ – B hub, Mar Ivanous Campus, Nalanchira, Trivandrum.
Sub Office – BLRA 2, Bridge Lane, Ulloor. Trivandrum.
73. Marketing Executive (Male/Female)
💸Salary: 35K+Incentive
⏰Time: 9.30 to 5.30
📚Qualification: Degree
📍Location: Sreekaryam
Minimum 3year experience in relevant field
📞9544097966,9645157761
74. Trivandrum സ്റ്റാച്യു പുളിമൂട് പ്രവർത്തിക്കുന്ന ഡി റ്റി പി സെന്ററിലേക്ക് ആളെ ആവശ്യമുണ്ട്
ശമ്പളം Rs. 8000 , Contact: mobile 9400471342
75. Life line group
ഒഴിവുകൾ
വിവിധ തസ്തികകളിലേയ്ക് നിയമനം നടക്കുന്നു.18 നും 35 നും ഇടയിൽ ഉള്ളവർക്കു അപേക്ഷിക്കാം. ശമ്പളം :18000മുതൽ 25000 വരെ.താമസം,ഭക്ഷണം സൗജന്യം.
Ph:9744441864,7356074189
ബയോഡാറ്റ അയക്കേണ്ട നമ്പർ :9744441864,7356074189
76.ജോലി ഇല്ലാതെ വിശമിക്കുന്നവരാണോ നിങ്ങൾ? ഇനി ജോലി വണ്ടി പിടിച്ചു വരും…. കോഴിക്കോട് ജില്ലയിൽ നിരവധി തൊഴിലവസരങ്ങൾ
⚜️ ASSISTANT MANAGER- Salary : 10000
⚜️ ACCOUNTANT- Salary : 20000
⚜️ COMPUTER TEACHERS- Salary : 12000
⚜️ SITE SUPERVISOR ENGENEER- Salary : 20000
⚜️ GENERAL MANAGER-Salary : 25000
⚜️ STORE MANAGER-Salary : 15000
⚜️ NURSE – Salary : 15000
⚜️ SALES EXECUTIVE-Salary : 13000
⚜️ TELE CALLING- Salary : 8000
⚜️ FRONT OFFICE- Salary : 9000
⚜️ DRIVER – Salary : 18000
⚜️ CASHIER- Salary : 12000
⚜️ CLEANING STAFF- salary : 10000
⚜️ MANAGER- Salary : 25000
⚜️ DIALYSIS TECHNICIAN -Salary : 15000
⚜️ THERAPIST-Salary : 35000
കൂടുതൽ വിവരങ്ങൾക്കായ് ബന്ധപെടുക :
📲+919895479177 / +919895348177
77.Wanted female promoter
Company : Willy whyte toothpaste
Area: Varkala, paravur
Qualification : minimum 1 year of experience in sales
Salary : 8000 to 12000
Time: 10am to 5:30pm
Interested candidates please send your resume to 6282670623
78.സ്വതന്ത്ര മൈക്രോഫിനാൻസ് നെടുമങ്ങാട് തിരുവനന്തപുരം ,ബ്രാഞ്ചിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.നിലവിൽ മൈക്രോഫിനാൻസിൽ വർക്ക് ചെയ്യുന്നവർക്കും, മറ്റ് ഫിനാൻസ് സ്ഥാപനങ്ങളിൽ വർക്ക് ചെയ്യുന്നവർക്കും, നിങ്ങൾ ഒരു ഫ്രഷേഴ്‌സ് ആണെങ്കിലും അപേക്ഷികാവുന്നതാണ്.
ജോലി : ഫീൽഡ് ഓഫിസർ ( സ്ത്രീ/പുരുഷൻ)
പരുഷൻ വയസ്സ് : 28 വരെ മാത്രം.
സ്ത്രീ വയസ്സ് :*30* വരെ
യോഗ്യത : +2 പാസ്സ്
ബൈക്ക്, ഡ്രൈവിംഗ് ലൈസൻസ് ആവശ്യം
സാലറി 15000 to 20000
ശമ്പളത്തിന് പുറമെ, ഇൻസെൻ്റീവ്, ട്രാവൽ അലവൻസ്, ESI, PF, Accidental Insurance, 2 ലക്ഷം Mediclaim എന്നിവ.
Office time
Collection period (date 2 -10) -7 am to 5 pm
Balance period (date 11-31)- 9am to 6 pm
Sunday and third saturday holiday
താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
Mob:*7208945093,8655866251*
79. Need Office Administrator for an Educational Academy (Female)
📚Qualification: Plustwo/Degree
💸Salary+Accommodation: 8K-15K
⏰Time: 9.30am – 5.30pm
📍Location: Pattom
📞9544097966,9645157761
80.ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന പ്രമുഖ ബിസിനസ് സ്ഥാപനത്തിലേക്ക് ഡയറക്റ്റ് മാർക്കറ്റിംഗിന് ( Male/Female ) സ്റ്റാഫിനെ ആവശ്യമുണ്ട്
Salary : ₹25,000+incentive
Accommodation available
കോൺടാക്ട് നമ്പർ👇🏻
9946251212
81. നോര്‍ക്ക -യു കെ റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവ് (നഴ്സുമാര്‍ക്ക് എല്ലാ ദിവസവും അഭിമുഖങ്ങള്‍ക്ക് അവസരം)
നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് ഡ്രൈവ്-ഒക്ടോബര്‍ 10 മുതല്‍ 21 വരെ
(നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അപേക്ഷിക്കാം.യു.കെ യിലെ ആരോഗ്യമേഖലയില്‍ നഴ്സുമാര്‍ക്കും ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും അവസരമൊരുക്കി സംഘടിപ്പിക്കുന്ന നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നഴ്സുമാര്‍ക്ക് എല്ലാ ദിവസവും യു.കെ യിലെ തൊഴില്‍ ദാതാക്കളുമായി (വിവിധ എന്‍.എച്ച്.എസ്സ് ട്രസ്റ്റുകളുമായി) അഭിമുഖം സാധ്യമാക്കുന്ന നോര്‍ക്ക യു.കെ ടാലന്‍റ് മൊബിലിറ്റി ഡ്രൈവിലേക്കാണ് നഴ്സുമാര്‍ക്ക് അവസരം. ഇതോടൊപ്പം 2023 ഒക്ടോബറില്‍ കൊച്ചിയിലും (10, 11, 13, 14, 20, 21 ) മംഗളൂരുവിലുമായി ( 17, 18) നടക്കുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിലേയ്ക്കും നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം.
നഴ്സിങിനു പുറമേ ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്കും (ODP) ഒക്ടോബറില്‍ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാവുന്നതാണ്. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 10, 11, 13, 14, 20, 21 തീയതികളിൽ കൊച്ചിയിലും, 17, 18 ന് മംഗളൂരുവിലും നടക്കും. ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാരുടെ (ODP) അഭിമുഖം ഒക്ടാബര്‍ 14 ന് കൊച്ചിയിലാണ്.
നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ്, എമര്‍ജന്‍സി തസ്തികകളിലേക്ക് കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും തീയറ്റർ നഴ്സ് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം / മെന്റൽ ഹെൽത്ത് നഴ്സ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആണ് വേണ്ടത്.
ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർ
അനസ്തേഷ്യ ടെക്നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കില്‍ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്തേഷ്യ ടെക്നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്മെൻറ് ടെക്നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം. ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിലവില്‍ OET/IELTS യു.കെ സ്കോര്‍ നോടാത്തവര്‍ തിരഞ്ഞെടുക്കപെടുകയാണെങ്കില്‍ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ലിസ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങൾ ലഭ്യമാണ്.
82.കനഡ,ഓസ്ട്രേലിയ, ന്യൂസ്‌ലാണ്ട് എന്നിവിടങ്ങളിൽ ജോലിനേടാം IELTS ഇല്ലാതെ.
✅ സാലറി 1.5 lakh മുതൽ
❇️ വെയർ ഹൗസ് ഹെൽപ്പർ
❇️ ഡ്രൈവർ
❇️സൂപ്പർവൈസർ
❇️ സ്റ്റോർ കീപ്പർ
❇️ MALE /FEMALE /COUPLES
❇️ പ്രായപരിധി 25-58
❇️അക്കോമഡേഷൻ & ഫുഡ്
❇️ഡ്യൂട്ടി ടൈം 8 മണിക്കൂർ
❇️ക്വാളിഫിക്കേഷൻ 10 th
കൂടുതലറിയാൻ വാട്ട്സാപ്പ് ചെയ്യുക
NOTE: താല്പര്യമുള്ളവർ മാത്രം വാട്ട്സാപ്പിൽ ബന്ധപ്പെടുക
83. NIPPON TOYOTA യിൽ ജോലി നേടാൻ അവസരം
☑️ സെയിൽസ് എക്സിക്യൂട്ടീവ്
▫️Qualification:Any Degree
▫️Experience:Nil
▫️Age & Gender:Male, 18-30
▫️Salary:Best in Industry
▫️Job Location:KTM, Thiruvalla
☑️ ടെക്നിഷ്യൻ
▫️Qualification:ITI / Diploma
▫️Experience:1-2 Years
▫️Age & Gender:Male, 18-35
▫️Salary:Best in Industry
▫️Job Location:KTM, Thiruvalla
☑️ സർവീസ് അഡ്വൈസർ
▫️Qualification:Diploma/B Tech
▫️Experience:1-2 Years
▫️Age & Gender:Male, 18-35 Salary:Best in Industry
▫️Job Location:KTM, Pala
☑️ ടെക്നിഷ്യൻ
▫️Qualification:ITI MMV (NCVT)
Experience:Nil
▫️Age & Gender:Male, 18-22
▫️Salary:Best in Industry
▫️Job ലൊക്കേഷൻ : KTM, Thiruvalla.
☑️ യൂസ്ഡ് കാർ സെയിൽസ് /Evaluator
▫️Qualification:Tech Diploma/B
▫️Age & Gender:Male, 18-22
▫️Experience:1-2 Years Salary:Best in Industry Job Location:KTM. Thiruvalla pala
ഇന്റർവ്യൂ വിവരങ്ങൾ
താല്പര്യമുള്ളവർ സെപ്റ്റംബർ 16ന് രാരാവിലെ 9 മണിക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തൊഴിൽ മേളയിലേക്ക് എത്തിച്ചേരേണ്ടതാണ്. കോട്ടയം ജില്ലയിലെ എസ് ബി കോളേജിൽ വെച്ചിട്ടാണ് ഇന്റർവ്യൂ. രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്. കേരളത്തിലെ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. അഭിമുഖത്തിന് വരുമ്പോൾ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും ഒറിജിനലും അതിന്റെ പകർപ്പും കൈവശം കരുതേണ്ടതാണ്. അതുപോലെ നിങ്ങളുടെ Resume നിർബന്ധമായും കൈവശം ഉണ്ടായിരിക്കേണ്ടതാണ്. ഇന്റർവ്യൂവിന് വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം: 0481-2563451/ 0481-2560413
84.IMPERIAL GROUP OF COMPANIES
(Application Division)
Vacancies in :-
✳️ MALAPPURAM
✳️ KOZHIKODE
➖️➖️➖️➖️➖️➖️➖️➖️➖️
🔴 Application advertisement staff
(21 Vacancies, +2 or Degree)
🔴 Team Manager
(11 Vacancies, +2 or Degree)
🔴 Office Manager & executive HR Dept.
(15 Vacancies, BBA / MBA )
🔴 Marketing Leaders
(18 Vacancies, +2 Above)
✅️ Age Below 26 – ONLY MALE
✅️ Salary 17000 P/M to 32000
✅️ Food and Accomodation Free
🪀 Whatsapp
Your Resume :- 7907880720
Call: 7907880720
85.Urgently required OFFICE STAFF (Female) Perinthalmanna
OFFICE STAFF (Female)
Salary : 9000 – 10000
Should have knowledge in Graphics designing and MS office
For more details
Contact: 8078210611 / 9207929000
86. Waiter
A Reputed Hotel Urgently Looking for an Experienced Waiter
Location: Mundakayam,
Kottayam District
Salary: ₹700/-
📲 8086111446
87. വെൽഡർ
ഇൻഡസ്ട്രിയൽ വർക്ക്ഷോപ്പിലേക്ക് നല്ലരീതിയിൽ വെൽഡിംഗ് ജോലി അറിയുന്ന വെൽഡർ – 2 ആളുകളെ ഉടൻ ആവശ്യമുണ്ട്.
സാലറി: ₹800 – 1,200/Day
താമസ സൗകര്യം ഉണ്ടായിരിക്കും.
സ്ഥലം: കോലഞ്ചേരി (എറണാകുളം)
📲 8075455946 📲 9447460514
88. KSRTC യിൽ പുതിയ വിജ്ഞാപനം വന്നു | 600 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകൾ | ശമ്പളം ₹20,000 മുതൽ
KSRTC ക്ക് കീഴിലുള്ള SWIFT കമ്പനിയി ലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
മിനിമം പത്താം ക്ലാസ്, പരിചയമുള്ള വർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 20
89. പ്ലസ്‌ടു ഉള്ളവർക്ക് കേരള ഫയർ ഫോഴ്സിൽ വിജ്ഞാപനം വന്നു | ശമ്പളം ₹63,700 രൂപ വരെ
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ ജില്ലകളിൽ അവസരം | ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 20
90.കേരളത്തിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം | ശമ്പളം ₹25,000 മുതൽ
കൊച്ചി റിഫൈനറിയിലേക്ക് ട്രൈനീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പരീക്ഷ ഇല്ലാതെ മാർക്കിന്റെ അടിസ്ഥാ നത്തിൽ നിയമനം | 125 ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: സെപ്റ്റംബർ 15
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️