Indian Jobs live on 14.10.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?*ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
*പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല*
*NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
1. ഉടൻ ആവശ്യമുണ്ട്
👉🏻 ഫ്രൂട്ട്സ് & വെജിറ്റബിൾ ഷോപ്പിലേക്ക് മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്.
👉🏻 ആകർഷണീയ വ്യക്തിത്വവും ഊർജ്ജസ്വലതയും വേണം.
👉🏻 താമസവും ഭക്ഷണ സൗകര്യവും.
👉🏻 പ്രായം 20 നും 40 നും ഇടയിൽ.
താൽപര്യമുള്ളവർ വോയ്സ് മെസ്സേജിനൊപ്പം ലൈവ് ഫോട്ടോ വാട്സാപ്പ് ചെയ്യുക.
Only WhatsApp
🪀🪀🪀👇🏻👇🏻:
wa.me/919037109437
RMR INTERNATIONAL FRUITS
Pallikkal Bazar, Malappuram Dt.
2. For Railway Contract
☑️ ITI Fitter
2 Vacancy
Salary: Above 15K (Based on Experience)
Should be Sound in Pipe Fittings and Structural Fittings
Location: Mysoor, Hyderabad, Chennai
Accommodation Provided
Office Address:
Anizham Group
NVS Nivas
Tamil Street
Kanjikode, Palakkad
Contact:
📲 9567409314
3. ടീ ഷോപ്പിലേക്ക് (തട്ടുകട) ദോശ പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
സാലറി: ₹600/Day
ഭക്ഷണം, താമസം എന്നിവ ഉണ്ട്
സ്ഥലം: പാലാരിവട്ടം, എറണാകുളം
📲 7559917557
4. Kytex pvt ltd
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
യോഗ്യത ( SSLC,plus two) യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
സാലറി 16000 – 30000
Age 18 to 29
Contact : 9633056075
5. Urgently Wanted Drivers at Sabarigiri International School Trivandrum.
Salary : 12000.00
Duty timings : 6.45 /7 am to 9 And 2.45 to 4.30 pm
Send resume : 9400157412
Email :👇🏻
pssabarigirigroup@gmail.com
6.. Staff nurse vecancy @ Navadarsanagram deaddiction and rehabilitation centre,
Place: Puliyanmala, Idukki
Contact 7560825703
Salary: 15000 + Food and accommodation free
7. കണ്ണൂർ ചെറുപുഴയിൽ ഉള്ള ഹോട്ടലിലേക്ക് നാടൻ കുക്കിനെ ആവശ്യം ഉണ്ട്
ഡെയിലി സാലറി :₹1000+ ഫുഡ് ആൻഡ് അക്കമേടെഷൻ
കോൺടാക്ട് നമ്പർ :9747466044
8. നെടുങ്കണ്ടത്ത് ഉള്ള Kgees ജ്വല്ലറിയിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്
ശമ്പളം :₹25,000/-above
ജ്വല്ലറി മേഖലയിൽ പരിചയം ഉണ്ടായിരിക്കണം താമസം, ഭക്ഷണം കൊടുക്കുന്നതാണ്
contact:9061128444
9. ആവശ്യമുണ്ട്
Date: 11/10/2023
വീട്ടിൽ താമസിച്ചു, വിട്ടുജോലി ചെയുന്നതിനും, കുട്ടികളെ നോക്കുന്നതിനും, 50 വയസ്സിൽ താഴെ പ്രായമുള്ള, സ്ത്രീയെ ആവശ്യമുണ്ട്.
▫️ താമസം ഭക്ഷണം ഉണ്ടായിരിക്കും.
▫️ ശമ്പളം: ₹.18,000/-
▫️ സ്ഥലം – ചോറ്റാനിക്കര, എറണാകുളം
▫️ ഫോൺ: 8606270982
10. ANU MIGRATION AGENCY
OPPOSITE DREAMS THEATRE
MAMOM,ATTINGAL
ജോലി അവസരം —
ഓഫീസ് അഡ്മിനിസ്ട്രേറ്റർ /റിസെപ്ഷനിസ്റ്
അടിസ്ഥാന യോഗ്യതകൾ–
▪︎ഇംഗ്ലീഷ്,മലയാളം ഭാഷകൾ ആശയവിനിമയം ചെയ്യാനുള്ള കഴിവ്.
▪︎വേർഡ്,എക്സൽ,പവർപോയിന്റ് തുടങ്ങിയ അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർയിൽ പ്രാവീണ്യം.
▪︎എഡ്യൂക്കേഷണൽ കൺസൾട്ടൻസിയിൽ മുൻപരിചയം അഭികാമ്യം (മൈഗ്രേഷൻ ഏജൻസിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന)
(മൈഗ്രേഷൻ ഏജൻസിയിൽ മുൻപരിചയം ഇല്ലെങ്കിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനം നൽകി തിരഞ്ഞെടുക്കുന്നതാണ്.)
ശമ്പളം
12-15000 രൂപ – പ്രസ്തുത അനുഭവം ഇല്ലാത്തവർക്ക്.
15-20000 രൂപ – പ്രസ്തുത പരിചയമുള്ളവർക്ക്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ/സിവി സഹിതം വാട്ട്‌സ്ആപ്പിലെ ഇനിപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
98957 69941
98958 31109
11. Vacancy for a high school Teachers (Unaided)
Subject:- HINDI, MATHS.
Location: Near Randathani, Kottakkal( Malappuram)
⭐ Salary is not a constraint for right and passionate candidates..
⭐ Accommodation will be provided for both males and females.
CALL/WHATS APP- 📞+91 87140 86054
12. പുതുതായി ആരംഭിക്കുന്ന, Laundry and Iron Service സ്ഥാപനത്തിലേക്ക്, പരിചയ സമ്പന്നനരായ ജോലിക്കാരെ (Male) ആവശ്യമുണ്ട്.
▫️ Salary: ₹. 10,000 – 22,000 (as per experience)
▫️താമസ സൗകര്യം ഉണ്ടായിരിക്കും.
▪️ Place: പിറവം, കൂത്താട്ടുകുളം ( എറണാകുളം)
▪️ Phone: +916238750967
(79079 19186: ref)
13. തൂക്കുപാലത്ത് ഉള്ള മൾട്ടി കാർ വർക്ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
മെക്കാനിക്ക് :₹900 to ₹1,200/-(per day)
മെക്കാനിക്ക് ഹെൽപ്പർ :₹6,00 to ₹9,00( per day )
പെയിന്റർ :₹9,00 to ₹1,200(per day)
പെയിന്റിംഗ് ഹെൽപ്പർ :₹4,00 to ₹6,00( per day)
പാച്ച് വർ ക്കർ :₹8,00 to 1,100(per day)
താമസിക്കാനും ഫുഡ് ഉണ്ടാക്കി കഴിക്കാനും സൗകര്യം ഉണ്ട്
contact:7907736097
14. കോട്ടയം ജില്ലയിൽ താമസിക്കുന്ന ഒരു ചെറിയ ഫാമിലിക്ക്, വീട്ടിൽ താമസിച്ചു വീട്ടുജോലികൾ (Cooking, Cleaning) ചെയ്യുന്നതിന്, ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
▫️ Place: *kottayam – chemmanampadi (medical college kottayam )
▫️ Phone:👇🏻
8606877567
9400248620
Salary ₹16,000/- ₹17,000/-
Food and Accommodation available
15. FUTURE CARE
കമ്പനിയിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവിശ്യമുണ്ട്.മുൻപരിചയം ആവിശ്യമില്ല.S. S. L. C അടിസ്ഥാനയോഗ്യത.
AGE :-18 to 45
SALARY :-20000 to 25000
FOOD&ACCOMODATION ഉണ്ട്.
Call/WhatsApp
8590712503
16. എറണാകുളം മഹാരാജാസ് ഓട്ടോണോമസ് കോളേജിൽ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് താൽകാലികമായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
🔺ഡാറ്റ എൻട്രി ഓപ്പറേറ്റർ
അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം / ഡിപ്ലോമ, കമ്പ്യൂട്ടർ പ്രവർത്തി പരിചയം അഭിലഷണീയം.
🔺ഓഫീസ് അറ്റൻഡണ്ട്
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത.കമ്പ്യൂട്ടർ പരിജ്ഞാനം . 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
🔺സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി ടെക് ബിരുദം. 3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭിലഷണീയം.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം jobs@maharajas.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. ബയോഡാറ്റ അയക്കേണ്ട അവസാന തീയതി ഒക്ടോബർ 14. യോഗ്യരായ അപേക്ഷകർക്ക് എഴുത്ത് പരീക്ഷ,അഭിരുചി പരീക്ഷ എന്നിവ നടത്തും. വിശദാംശങ്ങൾ www.maharajas.ac.in എന്ന വെബ് സൈറ്റിൽ ഒക്ടോബർ17 ന് പ്രസിദ്ധീകരിക്കും
17. കേരളത്തിലെ പ്രമുഖ കമ്പനിയായ
GTC GROUP ൽ ഒഴിവുകൾ വന്നിരിക്കുന്നു*
🔖 Supervisor
🔖 *Asst:manager
🔖 Office Staff
🔖 Salesman
🔖 Store Operator
🔖 Factory Helpers
🔖 Packing Staff
ഫ്രീ റിക്യുർട്മെന്റ് , കമ്പനിയിൽ നിന്നും ഭക്ഷണം , താമസം തുടങ്ങിയവ സൗജന്യമായി ലഭിക്കും*
salary : 18000/32000
🔖 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
*Age Limit*18 To 28
CALL OR WHATSAPP 👇🏻:
9995756624
18. NEW VACCANCIES FOR GTC GROUP
ജില്ലാതല നിയമനം
▪️fresher’s ന് മുൻഗണന
▪️ SSLC,
+2 യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം
▪️പ്രായം 27നു താഴെ ആയിരിക്കണം.
▪️സാലറി – 12000 മുതൽ 32000.വരെ.
▪️താമസം, ഭക്ഷണം സൗജന്യമായിരിക്കും
ജോലികളെ കുറിച്ച് കൂടുതൽ അറിയാനും ഇന്റർവ്യൂ ഡേറ്റ് ലഭിക്കുന്നതിനുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ഉടൻ ബന്ധപ്പെടുക.
📞 9656458545
19. നിലമ്പൂർ ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്……..
🔸 ACCOUNTANT
▪️Male/female
▪️Experienced
▪️Salary, as per interview
🔸 CASHIER
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
20.CCTV TECHNICIAN
▪️Male
▪️Experienced
▪️Working time=9.30-8
Call📞 : 9846586038 , 9061037125
21. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔸 SALES STAFF
▪️Male
▪️Experienced
▪️Working time=9.30-6
▪️Salary, as per interview
🔸 GRAPHIC DESIGNERS
▪️Male
▪️Fresher/experienced
▪️Salary,as per interview
Call📞 : 9061037125 , 9846586038
22. എടക്കര ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
🔸 SALES STAFF
▪️Male/female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9846586038 , 9061037125
23. SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
Call📞 : 9846586038 , 9061037125
24. വളാഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്……..
🔸 TELE CALLER
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9.30-5.30
Call📞 : 9061037125 , 9846586038
25. തിരുവനന്തപുരം
കിംസ് ഹോസ്പിറ്റലിലേക് ഫുഡ് സെർവീസിനായി ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 20 -32
സാലറി 13500
ഫ്രീ അക്കൊമൊഡേഷൻ
7736601713
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.ചാരുമൂട്
രണ്ടു കുട്ടികളെ നോക്കാനും വീട്ടിൽ help ചെയ്യുവാനും ഡിഗ്രി പാസായ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . പ്രായം 35 -45 . കുട്ടികളെ പഠിപ്പിക്കണം സ്കൂളിൽ വിടണം . അവരുടെ ഫുൾ കാര്യങ്ങൾ നോക്കണം . സാലറി 22000
9744551947
27.ഇടുക്കി
അടിമാലിയിൽ സലൂണിലേക് 2 വേക്കൻസി ഉണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്കു മുൻഗണന.
9745010569
28.പത്തനംതിട്ട
ജമാലിസ് റെസ്റ്റോറെന്റിലേക് ഫ്രൈഡ് ചിക്കൻ & ബർഗർ മേക്കർ എന്നിവരെ ആവശ്യമുണ്ട് .
സാലറി 750 -800
9074094128
29.എറണാകുളം
സൗത്തിലെ real estate / ഹോം nurisng ഓഫീസിലേക്കു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
9567092034
30.എറണാകുളം
ഹോസ്പിറ്റലിലേക്കും , ഓഫീസുകളിലേക്കും ഫ്ളാറ്റുകളിലേക്കും സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
9447000179
31. ഹാർഡ്‌വെയർ ഹോൾസെയിൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് പരിചയ സമ്പന്നരായ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . ടു വീലർ ലൈസൻസ് നിർബന്ധം
7907609477
32.ചാലക്കുടി
ഫാമിലി റെസ്റ്റോറെന്റിലേക് ബില്ലിംഗ് അറിയാവുന്ന വെയ്റ്ററെയും ജ്യൂസ് മേക്കറെയും ആവശ്യമുണ്ട്.
7012528646
33.കലൂർ
ഡെന്റൽ ക്ലിനിക്കിലേക് ഡെന്റൽ അസിസ്റ്റന്റിനെ ആവശ്യമുണ്ട്
9633827412
34.തൃപ്പൂണിത്തുറ
ഭരതനാട്യം , കുച്ചുപ്പുടി പഠിപ്പിക്കുന്നതിന് ടീച്ചറെ ആവശ്യമുണ്ട്. . തൃപ്പൂണിത്തുറക്കാർക് മുൻഗണന.
9895196333
35.എറണാകുളം
അപ്പാർട്‌മെന്റിലേക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . ഫ്രീ അക്കൊമൊഡേഷൻ. കുറഞ്ഞ നിരക്കിൽ ഫുഡ് . പ്രായം 28 -50
സാലറി 15000
8089899799
36.തിരുവനന്തപുരം
ഓഫീസ് അഡ്മിനിസ്ട്രേറ്റർ & ടെലി കോളിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
വർക്കിംഗ് ടൈം 10 -5 .30
9400664434
37.മേനംകുളം
കിൻഫ്രയിലെക് നൈറ്റ് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
സാലറി 10500
പ്രായം -below 58
ടൈം 6 -6
8590913178
38.കോട്ടക്കൽ
ലേഡീസ് ഹോസ്റ്റലിലേക് ക്ലീനിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്
9207508889
39.ചേർത്തല
cctv ടെക്‌നിഷ്യനെ ആവശ്യമുണ്ട്
9567390667
40.തിരുവനന്തപുരം
അക്ഷയ സെന്ററിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
ഡ്യൂട്ടി ടൈം – 10 -5
സാലറി 7500
7907226709
41.എറണാകുളം
ടെക്സ്റ്റൈൽസിലേക് ലേഡി സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 14000
7012892646
42. Requirements in a Multi Car Service Centre
▪️Position: Auto Mobile Denter
▪️ Sector: Car Service and Painting.
▪️ Salary: ₹. 28,000 + Incentives
▪️ Experience: Must have 8 + years in Similar field.
▪️ Accommodation available.
▫️Place: Thoppumpady, Cochin
▫️ Phone: 9744350181
43. ബാംഗ്ലൂർലേക്ക്…
നഴ്സിംഗ് കോളേജ്ലേക്ക് കുക്ക് നെ ആവശ്യമുണ്ട്.
(Salary: 30,000 + Food & Accomodation)
Place: ബാംഗ്ലൂർ
Ph.9164470519
44. ബ്രാഞ്ച് മാനേജർ
നെടുങ്കണ്ടത്ത് ഉള്ള KEY GEE’S ജ്വല്ലറിയിലേക്ക് ബ്രാഞ്ച് മാനേജരെ ആവശ്യമുണ്ട്.
ശമ്പളം: ₹25,000/-Above
👉 ജ്വല്ലറി മേഖലയിൽ പരിചയം ഉണ്ടായിരിക്കണം.
👉 താമസം, ഭക്ഷണം കൊടുക്കുന്നതാണ്.
📲 9061128444
45. 4 Wheeler Showroom- തൃശൂർ
🌐ബില്ലിംഗ് സ്റ്റാഫ്
👩🦳പെൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓ഡിഗ്രീ
💶Salary:12000
🕘 9:00 to 05:30
💠തലോർ
wa. me/90378 40970
46. Payment bank വാക്കാൻസി എറണാകുളം
💼RE
🧑🏻🦱males only
🎓plus two(Freshers )
🎓SSLC(any salaes experience must)
💵19000+incentive
🛵two wheeler & license must
🏝️എറണാകുളം ടൗൺ, ആലുവ,പെരുമ്പാവൂർ, കോതമംഗലം
wa.me/90378 40970
47. ബാങ്കിൽ gold division(direct staff)ജോലിനേടാം in എറണാകുളം(പെരുമ്പാവൂർ)
ഡിഗ്രി
16k to 24k
wa.me/90378 40970
48. ബാങ്കിൽ gold division(direct staff)ജോലിനേടാം in മലപ്പുറം
ഡിഗ്രി
17k to 26k
wa.me/90378 40970
49. എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ തൃശൂർ
🖥️Admin–
🔵 Job role- Software updations, Accounts dealing, etc…
🧑🦰👩🦰 candidates
🎓 ഡിഗ്രി
🟣 ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം
⏰9am-5.30pm
💵10,000
🔞 35 below
🏝️ഈസ്റ്റ് ഫോർട്ട്
wa.me/90378 40970
50. എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ തൃശൂർ
🛑CRO
🔵 Job role- Telecalling work
🧑🦰👩🦰candidates
🎓 ഡിഗ്രി
⌛ സമാന മേഖലയിൽ 1-2 വർഷത്തെ പ്രവർത്തിപരിചയം
🔵 Target oriented Job ആയിരിക്കും
⏰9am-5.30pm
💵10k -15k
🔞 35 below
🏝️ഈസ്റ്റ് ഫോർട്ട്
wa. me/90378 40970
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️