Indian Jobs Live on 14-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക്, വിവിധ തസ്തികളിലേക്ക്, വിവിധ ജില്ലകളിൽ തൊഴിൽ അവസരം
*SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം*
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കുടി, കുറഞ്ഞ പരിശീലന പരിധിയിൽ, പരിശീലനം നൽകുന്നു
AGE :- 18 TO 26
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍*FOOD & ACCOMADATION FREE….
*SEND YOUR CV ON 🪀 :- +91 77366 50938
2. ആശിർവാദ്
കമ്പനിയുടെ വിവിധ
തസ്തികളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു
യോഗ്യത ( SSLC,plus two)
താമസം ഭക്ഷണം ലഭ്യമാണ്
സാലറി (12000- 20000)
Age {18 to 35}
+91 7558009008
+91 7902251086
3. തിരുവനന്തപുരം കേസാവദാസപുരം
92 വയസായ അമ്മയെ നോക്കാനും വീട്ടുകാര്യങ്ങൾ ചെയ്യാനും female staff വേണം. അമ്മയ്ക്ക് diaper ഉണ്ട്.
Salary 24000/-
Ph 70122 98919
4. WE ARE HIRING
SALES PERSON
THALIPARAMBA
9747075924
5. TEAM THAI HIRING
ACCOUNTANT TRAINEES
MIN 1 YEAR EXPERIENCE IN ACCOUNTS FIRM
SALARY – BEST IN THE INDUSTRY
FRESHERS CAN ALSO APPLY
8714922213
6. കേരളത്തിലെ പ്രമുഖ കമ്പനിയിലേക്ക്, വിവിധ തസ്തികളിലേക്ക്, വിവിധ ജില്ലകളിൽ തൊഴിൽ അവസരം
*SSLC,+2, DIP, ITI,UG, PG കഴിഞ്ഞവർക്ക് അപേക്ഷിക്കാം
* Office staff
* Management staff
* Administration
* Marketing സ്റ്റാഫ്
•Store keeper
•എന്നി വിവിധ തസ്തികയിലേക്ക് സ്ഥിര നിയമനം*
എക്സ്പിരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും കമ്പനി നേരിട്ട് സാലറിയോട് കുടി, കുറഞ്ഞ പരിശീലന പരിധിയിൽ, പരിശീലനം നൽകുന്നു
AGE :- 18 TO 26
15,000 to 30000 വരെ സാലറി ലഭിക്കുന്നതാണ്_
👍👍*FOOD & ACCOMADATION FREE….
*SEND YOUR CV ON 🪀 :- +91 77366 50938
7. ജോലി ഒഴിവ്⬇️
പെരിന്തൽമണ്ണ ഭാഗത്തുള്ള TRADING COMPANY ലേക്ക്…
🔺 ACCOUNTANT(Male)
▪ Degree&Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038 , 9846386038, 9061037125
8. പെരിന്തൽമണ്ണ ഭാഗത്തുള്ള ഇന്റീരിയർ കമ്പനിയിലേക്ക്…
🔺 INTERIOR DESIGNER (Male)
▪ +2/Diploma
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038 , 9846386038, 9061037125
9. എറണാകുളം
12 വർഷത്തെ പാരമ്പര്യമുള്ള ഒരു സ്വകാര്യ കമ്പനിയുടെ ശാഖയിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
8921427713
10. മെഡിസിൻ നിർമാണ കമ്പനിയിലേക് അവസരം
അഡ്മിനിസ്ട്രേറ്റർ മാനേജർ. സാലറി 40000
വയസ് -18 -40
7594851330
11. എറണാകുളം
ആലുവ താമസിച്ചു ജോലി ചെയ്യുവാൻ പറ്റുന്നതോ അല്ലാത്തതോ ആയ ഹൗസ് മെയിഡിനെ ആവശ്യമുണ്ട്. സാലറി 9000 -12000
9745800905
12. കണ്ണൂർ
പയ്യന്നൂർ പ്രവർത്തിക്കുന്ന ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് വിതരണ ക്കാരെ ആവശ്യമുണ്ട്. സാലറി 45000
9961633973
13. കോട്ടയം
പാലാ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിലേക് സ്റ്റോർ അസിസ്റ്റന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -12000
9447275344
14. തിരുവനന്തപുരം
സ്റ്റാച്യു പ്രവർത്തിക്കുന്ന ട്രാവെൽസിലേക് മെയിൽ ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.സാലറി 12000 -16000
om@santaworldtours,comom
15.കോഴിക്കോട്
വെള്ളിപ്പറമ്പ് പ്രവർത്തിക്കുന്ന കോസ്മെറ്റിക് സ്റ്റുഡിയോയിലേക് ഹെയർ & സ്കിൻ മേക്കപ് ആർട്ടിസ്റ്റിനെ ആവശ്യമുണ്ട്.
8891736617
16 .തിരുവനന്തപുരം
വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 10000 -12000
8606621234
17. എറണാകുളം
പമ്പുകട പ്രവർത്തിക്കുന്ന ബൊട്ടീക്കിലേക് ടൈലർ നെ ആവശ്യമുണ്ട്. സാലറി 15000 -20000
9037123322
18. കൊല്ലം
പുത്തൻകുളം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് നൈറ്റ് ഷിഫ്എ റിസപ്ഷൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 11000 -13000
7025440808
19. കോതമംഗലം
സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് . സാലറി 12000 -16000
lakidsshr@gmail.com
20. പളളിക്കല്‍ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ നവംബര്‍ 16 മുന്നായി അപേക്ഷിക്കാം,
യോഗ്യത വിവരങ്ങൾ?
ബികോമും പിജിഡിസിഎ യും യോഗ്യതയുളള ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം.
അവസാന തീയതി നവംബര്‍ 16. ഫോണ്‍ : 04734 288621.
21. അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയവിദ്യാലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആര്‍ട്ട് ഇന്‍സ്ട്രക്ടര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ തസ്തികകളില്‍ പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം നവംബര്‍ 20 ന് നടക്കും.രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പതിന്. ഫോണ്‍ : 0468 2256000.
22. ട്രെയിനി നിയമനം
തിരുവനന്തപുരം, പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിൽ കൺസൾട്ടൻസി വിഭാഗത്തിലേക്ക് സിവിൽ എൻജിനീയറിങ് ട്രെയിനികളെ നിയമിക്കുന്നു.
നിയമനത്തിനായി നവംബർ 14 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദം ഉള്ളവർക്ക് എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. നവംബർ 13 ന് വൈകുന്നേരം നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 14 രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.
23. ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക ഒഴിവ്
ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ മെക്കാനിക്ക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ19ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ധനുവച്ചപുരം ഗവ.ഐ.ടി.ഐയിൽ അഭിമുഖത്തിന് ഹാജരാകണം
24. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ഷിപ്പ് റിപ്പയർ യൂണിറ്റിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, CSL – കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്, നവംബർ 18 ആണ് അവസാന തിയതി
ജോലി വിവരങ്ങൾ
ഔട്ട്‌ഫിറ്റ് അസിസ്റ്റൻ്റ് (ഫിറ്റർ)
ഒഴിവ്: 1.
യോഗ്യത: പത്താം ക്ലാസ്, ITI – NTC ( ഫിറ്റർ ട്രേഡ്)
പരിചയം: 3 വർഷം.
അഭികാമ്യം: ഹിന്ദി/ബംഗാളി ഭാഷയിൽ ആശയവിനിമയം നടത്താനുള്ള കഴിവ്
ശമ്പളം: 23,000 – 24,800 രൂപ
സ്കാർഫോൾഡർ
ഒഴിവ്: 4
യോഗ്യത: പത്താം ക്ലാസ്, ITI – NTC ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്റർ
അഭികാമ്യം: ഹിന്ദി/ബംഗാളിയിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും പ്രവർത്തന പരിജ്ഞാനവും.
ശമ്പളം: 22,100 – 23,400 രൂപ
പ്രായപരിധി വിവരങ്ങൾ?
30 വയസ്സ്( PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
അപേക്ഷ ഫീസ്
▪️SC/ ST/ PwBD: ഇല്ല.
▪️മറ്റുള്ളവർ: 300 രൂപ
നോട്ടിഫിക്കേഷൻ & അപ്ലൈ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 18ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
https://cochinshipyard.in/careerdetail/career_locations/640
26. *Indian Railway*
28. 𝗕𝗮𝗻𝗸 𝗔𝗴𝗲𝗻𝗰𝘆 യിലേക്ക് 𝗙𝗲𝗺𝗮𝗹𝗲 𝗧𝗲𝗹𝗲𝗰𝗮𝗹𝗹𝗲𝗿 നെ ആവശ്യമുണ്ട്
29. *Free free free*










vacancy(female) &
Accountant at Ernakulam
8943822401
31. Urgently required
32. Tele calling job vacancy
33. *വീട്ടുജോലിക്കായി ആവശ്യമുണ്ട്*



34. Urgent hiring
+91 90482 50202
36. വെയർഹൗസിലേക്ക് പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
ഉപ്പയും ഉമ്മയും മാത്രമുള്ള വീട്ടിലേക്ക് ഉമ്മയെ നോക്കുവാനും വീട്ടുജോലിക്കുമായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്.22000.
8921898135
38. 𝗣𝗿𝗼𝗳𝗶𝗹𝗲. : Branch Relationship Executive
39. * Job Vacancy Alert
Join Immediately*

41. UAE ഷാർജയിലേയ്ക്ക് ലേഡീസ് ജിം ട്രൈനെർ ആവശ്യം ഉണ്ട്,
42. 𝐏𝐇𝐀𝐑𝐌𝐀𝐒𝐈𝐒𝐓 𝐀𝐒𝐒𝐈𝐒𝐓𝐀𝐍𝐓 𝐕𝐀𝐂𝐀𝐍𝐂𝐘 𝐀𝐕𝐀𝐈𝐋𝐀𝐁𝐋𝐄
9847016128
45. *പ്രമുഖ kuri Company തൃശ്ശൂർ ജില്ല*








46. *LOCATION :THRISSUR*






47. Nationalized Bank ലേക്ക് Relationship officer’s(M/F) നെ ആവശ്യമുണ്ട്
48. ആയുർവേദ ഹോസ്പിറ്റലിലേക്ക് ആവശ്യമുണ്ട്.
49. Exciting Job Opportunity Alert!












Salary – 20000
Call 9947 333 22 1
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️