Image Depicts Njoy News Banner

Indian Jobs Live on 15-01-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS
1. വണ്ടൂർ ഭാഗത്തുള്ള FURNITURE സ്ഥാപനത്തി ലേക്ക്…
🔺 ACCOUNTANT ( Female)
▪6 month Experience
▪️+2/B. Com+ tally
▪️W/Time :9.00 to 5.30
▪️Salary as per interview
📱/🪀: 9061037125 , 9846586038

2. പെരിന്തൽമണ്ണ ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തി ലേക്ക്…
🔺 DRIVER
▪ Experience
▪️4 Wheeler license
▪️W/Time :8.30 to 7.00
▪️Salary as per interview
📱/🪀: 9061037125 , 9846586038

3. കോഴിക്കോട് ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട്ലേക്ക്…
🔥 HR(Male, Female)
▪ Experience
▪️W/Time :9.30 to 5.30
▪️Salary : 25 k
📱/🪀: 9061037125 , 9846586038

4. GLOBAL GROUP
കമ്പനിയുടെ നിർമ്മാണ സെക്ഷനിലേക്കും ഫാക്‌ടറിയിലേക്കും വിതരണ സെക്ഷനിലേക്കും
15 ഒഴിവുകൾ .
ഓഫീസ് സ്റ്റാഫ്, സ്റ്റോർ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, ഡെലിവറി, ഡിസ്ട്രിബൂഷൻ
Qualification : SSLC, +2, Degree, ITI (Passe Failed)
AGE BELOW 30
Salary : ₹ 18000 രൂപ മുതൽ ₹ 30000 രൂപ വരെ
FREE FOOD AND ACC
Call or WhatsApp :👇
8086142057
8129142057

5. പാലക്കാട്
പട്ടാമ്പി ചാലിശ്ശേരി അടുത്ത് പ്രവർത്തിക്കുന്ന ഹോം ഫർണിഷിങ് ഷോറൂമിലേക് സെയിൽസ്മാനെ ആവശ്യമുണ്ട് . സാലറി 15000
9605929898

6. തൊടുപുഴ
വെഡിങ് SUIT ഷോപ്പിലേക് മെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7012859003

7. തിരുവനന്തപുരം
ആറ്റിങ്ങലിലേക് ഗ്രാഫിക് ഡിസൈനർ നെ ആവശ്യമുണ്ട്. സാലറി 10000 -20000
7561899519

8. കോട്ടയം
ഇല്ലിക്കൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രത്തിലേക്കു ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 6000 -8000
9946665306

9. ആലപ്പുഴ
പെർഫ്യൂം ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9605747777

10. മലപ്പുറം
എടക്കര പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -24000
6282772085

11. കണ്ണൂർ
ചാലോട് പ്രവർത്തിക്കുന്ന ഔട്‍ലെറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
8593079669

12. കാക്കനാട്
യൂസ്ഡ് ബൈക്ക് ഷോറൂമിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്. സാലറി 12000 -15000
8137871647

13. ആലുവ
മൊബൈൽ ഷോപ്പിലേക് സെയിൽസ്മാനെയും അക്കൗണ്ടന്റിനെയും ആവശ്യമുണ്ട്. സാലറി 12000 -15000
8891300223

14. തിരുവനന്തപുരം
പേപ്പർ യൂണിറ്റിലേക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്,സാലറി 8000 -10000
9188002633

15. എറണാകുളം
പിറവം പ്രവർത്തിക്കുന്ന ഡോർ & ഇന്റീരിയർ സ്ഥാപനത്തിലേക് അക്കൗണ്ടന്റ് കം റിസെപ്ഷനിസ്റ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8848546886

16. കോഴിക്കോട്
ചുങ്കം പ്രവർത്തിക്കുന്ന ഡയറി പ്രോഡക്ട് കൗണ്ടറിലേക് ഓഫീസ് അസിസ്റ്റന്റ് കം സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
7736519192

17. എറണാകുളം
കരിങ്ങാച്ചിറ പ്രവർത്തിക്കുന്ന കോട്ടക്കൽ ആര്യവൈദ്യശാലയിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. ബേസിക് കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
8129006012

18. തിരുവനന്തപുരം
റെഡിമെയ്‌ഡ്‌ ഗാര്മെന്റ്സ് ഷോപ്പിലേക് എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000 -9000
9048729093

19. കൊല്ലം
കൊട്ടാരക്കരയിലേക് പോസ്റ്റർ ഒട്ടിക്കാൻ ആളുകളെ ആവശ്യമുണ്ട്. സാലറി 22000
8943286848

20. പ്രശ്‌സ്ത ഹൈപ്പർ മാർക്കറ്റുകളിൽ ഒന്നായ ജാംജൂമിന്റെ പുതിയ ഷോറൂമിലേക്ക് വിവിധ ഒഴിവുകൾ വന്നിട്ടുണ്ട്,സെയിൽസ് എക്സിക്യൂട്ടീവ്, ഹെൽപ്പേർ,ഹൗസ് കീപ്പിങ് സ്റ്റാഫ്‌,ബില്ലിങ് എക്സിക്യൂട്ടീവ് തുടങ്ങിയാ ഒഴിവുകൾ നേരിട്ട് ജോലി നേടാൻ അവസരം. താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ച ശേഷം ബയോഡേറ്റ അയക്കുക.

സ്ഥാപനം : jaam joom hypermarket
സ്ഥലം : മലപ്പുറം
Job type : private job
Apply mod : online
Apply date : 14/02/2025
മലപ്പുറം ജില്ലയിലെ പുതിയ ഷോറൂമിലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ
Open Positions
Billing Executive (M)
Sales Executive (M)
Helper (M)
4. Housekeeping (M)
ഒഴിവുകളും യോഗ്യത മറ്റു വിവരങ്ങളു
1.Billing Executive (M)
▪️Plus two and above,
▪️Fresher’s can apply
2. Sales Executive (M)
* Grocery Food
* Department Store
* Non Food
* Roastery
* Household
* Fruits & Vegetables
* Gifts & Toys
Minimum 1 year of relevant experience Plus two and above, Fresher’s can apply
3. Helper (M)
4. Housekeeping (M)
ജോലി നേടാനായി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ചുവടെ നൽകിയ ഡേറ്റ് സ്ഥലത്തു പങ്കെടുക്കുക, നിങ്ങളുടെ ബയോഡേറ്റ അയക്കുക ഇമെയിൽ വഴി.
Share your Resume
hr.mpm@jamjoomsouk.com
75 93 99 8001, 75 93 99 80 03
Location
JamJoom Mart Melattur
Chemmaniyode Rd, Melattur,
Kerala 679326
UPCOMING SHOWROOM @ MALAPPURAM

21. എറണാകുളം കിഴക്കമ്പലം വീട്ടുജോലിക്ക് താമസിച്ചു ജോലി ചെയ്യാൻ female സ്റ്റാഫിനെ ആവിശ്യമുണ്ട് സാലറി 20000 സ്ഥിരം ആയി നികുന്നവർക്ക് സാലറി കൂട്ടി തരുന്നത് ആണ് 7293187077

22. Tvm ആയിരണിമുട്ടം മെഡിക്കൽ കോളേജിൽ ലേഡി ബൈ സ്റ്റാണ്ടർ ചിക്കൻ ബോക്സ് ആയി കിടപ്പായ അമ്മയുടെ കൂടെ നിക്കാൻ നാളെ രാവിലെ കേറണം
Salari 1000+ഫുഡ്‌
7592940623

23. തിരുവനന്തപുരം
ചെങ്ങോട്ടുകോണം
lady staff Cooking cleaning
20000
Full time salary contact 8921238432 normal call

24. കോഴിക്കോട് 3 പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട് സാലറി 20000 ഉടൻ കയറാൻ പറ്റുന്ന ലേഡി സ്റ്റാഫുകൾ വിളിക്കുക.. 8304932193

25. മലപ്പുറം എടവണ്ണ പാറ ഒരു വീട്ടിലേക് ഒരു അച്ഛനെ നോക്കാൻ ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. സപ്പോർട്ടിങ് കെയർ ആണ്. അച്ഛന്റെ കാര്യം മാത്രം നോക്കിയാൽ മതി. അച്ഛൻ നോർമൽ
ആണ്. തിങ്കൾ മോർണിംഗ് കേറണം
ഡ്യൂട്ടി ക്ക്. Salary. 800₹+food per day.
കോൺടാക്ട് no..
9048183527
8374957768

26. Petrol filling നു ഇടപ്പള്ളി, പാലാരിവട്ടം ഇവിടേയ്ക്ക് ആളെ ആവശ്യമുണ്ട്. സാലറി :18000-20000, Call : 8714888477 / 577

27. *VACANCY AVAILABLE*
*PACKING*
*LOCATION- THRIPPUNITHURA-1
KALOOR -1
KADAVANTHRA -2
*SALARY- 13600 + 1000 ATTENDANCE BONUS + 1000 TIME BONUS + 1500 NIGHT ALLOWANCE + INCENTIVES + ESI & PF*
*TIME – ROTATION SHIFT( 6AM TO 3 PM, 3 PM TO 12 AM, 5PM TO 2AM)*
*MALE CANDIDATES ONLY*
*AGE 18 TO 32*
No food and accommodation
Call 8778891319

28. We hiring maintenance technicians (2nos) in Munnar.

Qualification :ITI or Equivalent course in Electrical & plumping.
Freshers can also apply
Food & Accommodation free
Salary-13000 – 17000 (based on experience )
Contact : 8714888477/577

29. തൃശ്ശൂര് വെയർ ഹൗസിലേക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും

ശമ്പളം 20000 വരെ ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്
Contact 7907180084

30. *ERNAKULAM *

ഹോസ്പിറ്റലിലേക്ക്
വനിത ഫുഡ്സർവ്വീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്
▪️ശമ്പളം 15000+ESI
▪️പ്രായം 18_40
▪️FREE FOOD AND ACCOMMODATION
▪️9HOUR’S Duty ⏰
താല്പര്യമുള്ളവർ ബന്ധപ്പെടുക 🤷🏼‍♀️6238817547

31. *പ്രമുഖ ഹോം ലോൺ കമ്പനി ഓപ്പറേഷൻ ഡിവിഷൻ എറണാകുളം ജില

🏢 *Credit Operation Executive*
👨‍🎓🧑‍🎓യോഗ്യത ഡിഗ്രി
💵 *ശമ്പളം up to 25000.*
🧑‍🎓🧑‍🎓 *ഫീൽഡ് വർക്കില്ല*
🧑‍🎓🧑‍🎓 *ഓഫീസ് ജോബ്*
🧑‍🎓🧑‍🎓 *പെൺകുട്ടികൾ*
🧑‍🎓 *ആൺകുട്ടികൾ*
📍 *ഒഴിവുള്ള സ്ഥലങ്ങൾ*
📍 *എളമക്കര*
*send cv 8891292545

32. ഹോം പെൻസിൽ പാക്കിംഗ് ജോലിയുമായി പ്രവർത്തിക്കുക

ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ്
ശമ്പളം: 30,000
അകാല ശമ്പളം: 15,000
വാട്ട്സ്ആപ്പിനെ ബന്ധപ്പെടുക: 9609519943
ദൈനംദിന പാക്കിംഗ് ശേഷി 100 പാക്കറ്റുകൾ 1 പാക്കറ്റ് 10 പെൻസിലുകൾ ഇപ്പോൾ അപേക്ഷിക്കുന്നു
33. Wanted female trainees for our spa centers salary 40000plus food and accommodation free plz WhatsApp 99951 70442

34. സെക്യൂരിറ്റി ഗാർഡ് ഒഴിവ്…

ഇടപ്പള്ളി, പത്തടിപ്പാലം
Salary :15000/-
Age :58 വരെ
Time :9am-9pm, 9pm-9am
10am to 10pm
1pm to 10am
താമസ സൗകര്യം ലഭിക്കും
Contact :7736842223
7736118022

35. Warehouse ലേക്ക് HELPER ആവശ്യമുണ്ട്

Location – കളമശ്ശേരി
Time
12.30pm to 9.30pm
6.30pm to 3.30am
9 pm to 6 am
Salary 13500 – 14500
Male age below 35
ACCOMODATION ഇല്ല
𝗪𝗛𝗔𝗧𝗦𝗔𝗣𝗣-: 𝟵𝟴𝟰𝟳𝟴𝟲𝟬𝟬𝟳𝟬

36. എമർജൻസി vacancy

കളമശ്ശേരിയിലുള്ള ഒരു മെയിൻ സൈറ്റിലേക്ക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. 9am to 9pm (2)…10am to 10pm (1)..9pm to 9am (1)
സാലറി 15000+esi
താമസം സൗജന്യമാണ്. ഭക്ഷണം വെച്ചു കഴിക്കാനുള്ള സൗകര്യം ഉണ്ട്.
9846606644

37. Delhivery Courier service

Wanted delivery staffs(male & female)
Branches:
Attingal Kazhakootam Mananthala Pettah Nedumangad Venganoor
Monthly & weekly details
Rs.
15000-25000
Other benefits:
+ Pf – Esic (medical insurance)
+ Petrol allowances (4000—5000rs)
+ Incentives earnings upto (2000-3000rs)
Weekly package
Piece rate available
Contact for more details
!!!!!!!!!! 9895753734 !!!!

38. പരിചയസമ്പന്നരായ ആയുർവേദ പഞ്ചകർമ തെറാപ്പിസ്റ്റിനെ (male) ആവശ്യമുണ്ട്.

Food &accommodation
Attractive salary package
Malappuram
candidates send cv-9946415873

39. കണ്ണൂർ ജില്ലയിൽ പുതിയതായി തുടങ്ങുന്ന ഫോർ സ്റ്റാർ ഹോട്ടലിലേക്ക് താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് സ്ററാഫുകളെ ആവശ്യമുണ്ട്.

  • വെയിറ്റേഴ്സ്
  • F & B ക്യാപ്റ്റൻ
  • ആകർഷകമായ ശമ്പളം
  • ഭക്ഷണവും താമസസൌകര്യവും ലഭ്യമാണ്.
  • Contact No : 9530303084
  • വിളിക്കേണ്ട സമയം- 10.00 am – 5.30 pm

40. NBFC യിൽ ജോലി ഒഴുവുകൾ

ലൊക്കേഷൻ : ചാത്തന്നൂർ, കടപ്പാക്കട (കൊല്ലം )
MANAGER
ASSISTANT MANAGER
DEPUTY MANAGER
QUALIFICATION: DEGREE
EXPERIENCE: SALES/NBFC/INSURANCE / FRESHERS
SALARY: 15000- 30000
MOB/WhatsApp: 9746698095
Email : Amalkrishnan@neelgagan.Finance
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.                         ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.