തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/40gASuo
KERALA JOBS
1. ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്.(MALE) ദിവസം 1000 /- രൂപ
⭕️⭕️⭕️⭕️⭕️⭕️⭕️
കുന്നംകുളത്തെ ഗ്രഹോപകരണ സ്ഥാപനമായ ഉഷ ഹോം അപ്ലയൻസസിലേക്ക് ഗോഡൗൺ സ്റ്റാഫിനെ (MALE) ആവശ്യമുണ്ട്. പ്രായപരിധി 18 to 40 വയസ്സ് വരെ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി. മുൻ പരിചയം ആവശ്യമില്ല. ദിവസവേതനം 1000/- രൂപ ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8921075157
2. സ്ഥിര നിയമനം
വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ഓഫീസിലേക്കു വിവിധ തസ്തികകളിൽ യുവാക്കൾക് നിയമനം.
യോഗ്യത SSLC, +2 മുതൽ.
ശമ്പളം 16500- 20500
താമസം ഭക്ഷണം സൗജന്യം.
Age : 18 to 26
Mob : 8089608383
3. കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Office section
HR section
Factory section
Management section
Administrative section
മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
Salary : 15000 to 30000 + allowance
Age : below 28
Qual : SSLC, +2, DEGREE, TTC, BBA etc…
താല്പര്യം ഉള്ളവർ +917012149110
എന്ന നമ്പറിൽ biodata അയക്കുക..
4. തൃശൂർ ഇരിങ്ങാലക്കുട യിലേക്ക് ഒരു മെയിൽ പേഷ്യന്റിനെ കെയർ ചെയ്യാൻ അത്യാവശ്യം ആരോഗ്യം ഉള്ള ഒരു ലേഡി സ്റ്റാഫിനെ അർജന്റ് ആയിട്ട് വേണം, ഇന്ന് ജോലിക്ക് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക സാലറി ഡെയിലി 800/- രൂപ 10 ദിവസത്തെ ലീവ് വേക്കൻസി ആണ് പേഷ്യന്റിന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി 8089661826
5. അമൃത ഹോസ്പിറ്റലിൽ ഹാർട്ട് സർജറി കഴിഞ്ഞു കിടക്കുന്ന 6 മാസം പ്രായമുള്ള കുഞ്ഞിനെ നോക്കാൻ female(ANM/ GNM,) നേഴ്സ് നെ ആവിശ്യം ഉണ്ട്… സാലറി ഡെയിലി 900/ food accommodation ഉണ്ട്… താല്പര്യം ഉള്ളവർ വിളിക്കുക 9072271217
6. കോഴിക്കോട്
30 കുട്ടികൾ ഉള്ള ഹോസ്റ്റലിലേക് ലേഡി കുക്കിനെയും ഹെല്പറെയും ആവശ്യമുണ്ട് . സാലറി 18000
8921869990
7. തിരുവല്ല ♦️
പ്രായമായ അമ്മയെ നോക്കാൻ ഹോം നഴ്സിംഗ് ചെയ്തു പരിചയമുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
( ഇൻസുലിൻ, ഷുഗർ, ഡയപ്പർ )
Salary 21000
19 nu കയറണം
Contact 9744432607
8. വീട്ടുജോലി ( പോയി വരുന്ന വേക്കൻസി)
കോഴിക്കോട് പട്ടാഴിയിൽ ഉള്ള ഫാമിലിയിലേക്ക് വീട്ടു ജോലിക്ക് 55 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ശ്രദ്ധിക്കുക
സമീപപ്രദേശങ്ങളിൽ ഉള്ളവർ കോൺടാക്ട് ചെയ്യുക
സമയം: 4 hrs
ശമ്പളം : 14,000
Call: 08069277041
9. എറണാകുളം ലേഡീസ് ഹോസ്റ്റലിലേക്ക് ലേഡി കുക്ക് ആവിശ്യം ഉണ്ട്… സാലറി 20000/ foood + accomodation ഉണ്ട് താല്പര്യം ഉള്ളവർ വിളിക്കുക 9072271217
10. പ്രായമായ രണ്ടുപേർ മാത്രം ഉള്ള വീട്ടിലേക്കു ഹൗസ് മെയ്ഡ് കം കെയർ ഗിവർ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് . സ്ഥലം മല്ലപ്പള്ളി . തിങ്കളാഴ്ച്ച ജോലിക്ക് കയറണം . (ക്രിത്യൻ ഫാമിലി ,ക്രിത്യൻ സ്റ്റാഫിനെ ആവശ്യം ) . സാലറിയും കൂടുതൽ അറിയുവാനും വിളിക്കുക 📞7907176941 ,9744432607
11. തിരുവനന്തപുരം കുറവാങ്കോണത്തു 14 ദിവസത്തേക്ക് സപ്പോർട്ടിങ് കെയർ ആളെ ആവശ്യമുണ്ട് മെയിൽ സ്റ്റാഫ് കോണ്ടക്ട് അച്ഛനെ സപ്പോർട് ചെയ്താൽ മതി അച്ഛന്റെ കാര്യങ്ങൾ എല്ലാം അച്ഛൻ ചെയ്തു കൊള്ളും 7356144965
12. കോട്ടക്കൽ ഭാഗത്തുള്ള ഫുഡ് സർവീസ് സ്ഥാപനത്തിലേക്ക്…
🎲 ACCOUNTANT (Female)
▪️+2/Any Degree+tally
▪Fresher
▪️W/Time:10.00-5.00
▪️ Salary as per interview
📱/🪀: 9061037125
9846586038
13. മലപ്പുറം ഭാഗത്തുള്ള ബിസിനസ് ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക്…
🎲 HR MANAGER (Male)
▪️MBA
▪Experience
▪️W/Time:10.00-5.00
▪️ Salary as per interview
📱/🪀: 9061037125
9846586038
14.🎲 FINANCE SECRETARY(Male)
▪️ CMA
▪️Experience
▪️W/time:10-5
▪️Salary As per interview
📱/🪀: 9061037125
9846586038
15. ആലപ്പുഴ
പൊറോട്ട മാസ്റ്റർ നെ ആവശ്യമുണ്ട് . സാലറി 800 -900
70306196540
16.ചെങ്ങന്നൂർ
മെഡിക്കൽ സ്റ്റോറിലേക് ഫാർമസി സെയിൽസ് എക്സ്പീരിയൻസ് ഉള്ളവരെ ആവശ്യമുണ്ട്
7829101851
17.ആലപ്പുഴ
ഇരുമ്പ് പാലത്തിനു സമീപമുള്ള തുണിക്കടയിലേക് സെയിൽസ്മാൻ ആവശ്യമുണ്ട്.
8301008206
18.കോഴിക്കോട്
കാഷ്യർ / ബില്ലിംഗ് ജോലിക് ആളെ ആവശ്യമുണ്ട്.
8442009000
19.മലപ്പുറം
സപ്പോർട്ട് കെയർ – ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
8086026664
20. കാറിൻറെ സ്പെയർപാർട്സ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് വേക്കൻസി ഉണ്ട്.
യോഗ്യത പ്ലസ് ടു ഐടിഐ ഡിപ്ലോമ ഓട്ടോമൊബൈൽ എൻജിനീയറിങ്.
ജോലിയുടെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ വേണ്ടി നമ്പറിൽ കോൺടാക്ട് ചെയ്യുക
WhatsApp call only 8606163651
21. Helper vacancy വൈറ്റില Time-11 pm to 8 am Salary-16000/-Age:(18-25) contact -7994094170
22. ഇന്റർനാഷണൽ മറൈൻ കമ്പനി എറണാകുളം ജില്ല

ഓഫീസ് സ്റ്റാഫ്

പ്ലസ് ടു

ആൺകുട്ടികൾ മാത്രം അപേക്ഷിക്കുക
age below 30

15000+esi&pf
*

Basis computer knowledge &excel must*

മുനമ്പം
Send cv 8891292545
23. പ്രസവ ശുശ്രൂഷ
കോലഞ്ചേരി
കോലഞ്ചേരിയിൽ പ്രസവ ശുശ്രൂഷയ്ക്ക് 55 വയസ്സിൽ താഴെയുള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.27000/28 days
8921898135
24. എറണാകുളം കലൂരിൽ
ഫ്ലാറ്റിൽ താമസിക്കുന്ന കിടപ്പിലായ അമ്മയെ നോക്കുവാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. 21000.
(രാവിലെ അഞ്ചുമണി മുതൽ രാത്രി 8:30 വരെ മാത്രം അമ്മയുടെ അടുത്ത് ഇരുന്നാൽ മതി. 8:30 മുതൽ സെപ്പറേറ്റ് റൂമിൽ ഉറങ്ങാവുന്നതാണ്)
8921898135
25. AMAZON WAREHOUSE ASSOCIATE (MAlE)
Salary:-14400 PF ESI
Night allowance
Night shift :-9pm-6am
Location :-North kalamassery Ernakulam
WhatsApp only:6282137074
Send your cv or resume
26. Urgently required candidates for a hospital
Open Positions
Staff Nurse-Casuality-4(BSC/GNM)
ICU-1(BSC/GNM)
NICU-1(BSC/GNM)
Ward-4(BSC/GNM)
OPD-2(ANM)
Admin Executive-1
HR Manager-1
Pharmacist-1
Salary best in the industry
Location : Ernakulam
Contact no 7012148219
27. ഡ്രൈവർ റൂം ബോയ് ഓഫീസ് സ്റ്റാഫ് ബില്ലിംഗ് ടെലികോളർ സെയിൽസ് മാനേജർ അക്കൗണ്ട്സ് സിവിൽ എഞ്ചിനീയർ
+91 95394 67219
28. കാക്കനാട് കമ്പനിയിലേക്ക് HELPER ആവിശ്യമുണ്ട്
8AM-5PM Salary16000 male age below 25 call 7994094170
29. Driver vacancy
Salary 14000 With food and accommodation 9 Hours duty time
30. കാക്കനാടുള്ള സൂപ്പർ മാർക്കറ്റിലേക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്. ഹൈപ്പർ മാർക്കറ്റിൽ ഒരു വർഷമെങ്കിലും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം
Salary :18000-20000
Time :10 hrs
Age :20 to 35
4 off
Free food and stay available

8592999964

8592999108
31. Helper job available പോണേക്കര, കാക്കനാട് തേങ്ങോട് Time-11 pm 8am Salary-16000/- Male only-Below25 7994094170
32. എറണാകുളം തൃപ്പൂണിത്തറയിലുള്ള സ്ഥാപനത്തിലേക്ക് ലേഡി സെക്യൂരിറ്റി ഗാർഡ് ആവശ്യമുണ്ട്. ഡ്യൂട്ടി ടൈം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ.16000/-ശമ്പളം.പരിസരവാസികൾ ആയിരിക്കണം
9656810855
33. സോളാർ കമ്പനി എറണാകുളം ജില്ല*

Sales Engineer*

യോഗ്യത ഡിഗ്രി
*

മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം*

upto 20,000 + incentive + TA
*

ആൺകുട്ടികൾ*
Job role : meet Customers and take orders
*

മുളന്തുരുത്തി*
WhatsApp me 8891292545
34. എറണാകുളത്തുള്ള പെട്രോൾ പമ്പിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.മുൻപരിചയം ആവശ്യമില്ല.( 10 nos)
Salary :18000/-
Time :12 hrs
Age :20 to 40
Free accommodation and food facilities available

7907543912

8592999108
35. *ബാങ്ക് ഇതര സ്ഥാപനം തൃശ്ശൂർ ജില്ല*

*Relationship Manager*
*യോഗ്യത ഡിഗ്രി,ഡിപ്ലോമ*

*ശമ്പളം up to 32000 വരെ*
*ബ്രാഞ്ച് കോഡിനേഷൻ ആൻഡ് ഡോക്യുമെന്റേഷൻ വർക്ക്*


*മുൻ പരിചയം ആവശ്യമില്ല.*

*തൃശ്ശൂർ ടൗൺ*
Call 9895920545
36. കാറിൻറെ സ്പെയർപാർട്സ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് വേക്കൻസി ഉണ്ട്.
യോഗ്യത പ്ലസ് ടു ഐടിഐ ഡിപ്ലോമ ഓട്ടോമൊബൈൽ എൻജിനീയറിങ്.
ജോലിയുടെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ വേണ്ടി നമ്പറിൽ കോൺടാക്ട് ചെയ്യുക
WhatsApp call only 8606163651
37. പ്രമുഖ Two wheeler ഷോറൂം തൃശൂർ ജില്ലയിലേക്ക് ഒഴിവ്
*

ഷോറൂം സെയിൽസ്*


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

പ്ലസ് ടൂ
age Up to 27

9 to 6

മിനിമം 6 month Experience ഉണ്ടായിരിക്കണം

ആകർഷകമായ ശമ്പളം
*

ഒഴിവുള്ള സ്ഥലം*
*

മാള*
WhatsApp ചെയ്യൂ 8891292545
38. തൃശ്ശൂരിൽ ജില്ലയില്
പ്രവർത്തിക്കുന്ന എജുക്കേഷൻ സെൻററിലേക്ക് ഒഴിവ്
*

Front Office cum accountant*

പെൺകുട്ടികൾക്ക്
അപേക്ഷിക്കാം

MS Office, Tally, GST

Freshers can apply
*

9000 starting*
*

ഒഴിവുള്ള സ്ഥലം*
*

ആളൂർ*
*

ഈസ്റ്റ് ഫോർട്ട്*
WhatsApp ചെയ്യൂ 8891292545
39. We are hiring …
* Telecallers
* Hospital administratiors
* Social worker ( MBA ,MSW )
* Pharmacist
* Salary best in industry
* Contact number
* 8921228058
40.

പാലക്കാട് ഫാമിലി ഡ്രൈവർ ഒഴിവ്
സാലറി 35000
വണ്ടി സ്വിഫ്റ്റ് കാർ
എക്സ്പീരിയൻസ് വേണം
താമസം ഭക്ഷണം
ആവശ്യം ഉള്ളവർ
ലൈസെൻസ് അയക്കുക നമ്പർ
WhatsApp 8129682473
41. മെഡിലൈഫ് ഗ്രൂപ്പിന്റെ ഓഫീസിലേക്ക്. 18 നും 25 നും പ്രായമദ്ധ്യേ ഉള്ള ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ. വരുമാനത്തിൽ ഓഫീസ് സ്റ്റാഫ് സ്റ്റോർകീപ്പർ. പാക്കിങ് ഡെലിവറി എന്നിങ്ങനെ പല തസ്തികളിലേക്ക് സ്ഥി.ര നി.യമനം. താസമസവും ഭക്ഷണവും സൗജന്യം
42. തൊടുപുഴ
പ്രമുഖ കാറ്ററിംഗ് സ്ഥാപനത്തിലേക്ക് മാർക്കെറ്റിങ് എക്സിക്യൂട്ടീവ് വേക്കൻസി
(Male, Female )
സാലറി. 14000+ഇൻസെന്റീവ് +പെട്രോൾ അലവൻസ്
Two Wheeler ലൈസൻസ് ഉണ്ടായിരിക്കണം
Contact. 9946417885, 9961417885
43. എറണാകുളം ആസ്ഥാനം ആയി പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് അഗ്രികൾച്ചറൽ സൊസൈറ്റി യുടെ അടിമാലി ബ്രാഞ്ചിലേക്ക് ഉദ്ദ്യോഗാർഥികളെ നിയമിക്കുന്നു..
Branch manager
Assistant branch manager
Business development manager
Customer relation officer
Collection executive
താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പർ ആയി കോൺടാക്ട് ചെയ്യുക 9633909499
44. *ബാങ്ക് ഇതര സ്ഥാപനം തൃശ്ശൂർ ജില്ല*

*Relationship Manager*
*യോഗ്യത ഡിഗ്രി,ഡിപ്ലോമ*

*ശമ്പളം up to 32000 വരെ*
*ബ്രാഞ്ച് കോഡിനേഷൻ ആൻഡ് ഡോക്യുമെന്റേഷൻ വർക്ക്*


*മുൻ പരിചയം ആവശ്യമില്ല.*

*തൃശ്ശൂർ ടൗൺ*
Call 9895920545
45. കാറിൻറെ സ്പെയർപാർട്സ് മാനുഫാക്ചറിങ് കമ്പനിയിലേക്ക് വേക്കൻസി ഉണ്ട്.
യോഗ്യത പ്ലസ് ടു ഐടിഐ ഡിപ്ലോമ ഓട്ടോമൊബൈൽ എൻജിനീയറിങ്.
ജോലിയുടെ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ വേണ്ടി നമ്പറിൽ കോൺടാക്ട് ചെയ്യുക
WhatsApp call only 8606163651
46. പ്രമുഖ Two wheeler ഷോറൂം തൃശൂർ ജില്ലയിലേക്ക് ഒഴിവ്
*

ഷോറൂം സെയിൽസ്*


ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

പ്ലസ് ടൂ
age Up to 27

9 to 6

മിനിമം 6 month Experience ഉണ്ടായിരിക്കണം

ആകർഷകമായ ശമ്പളം
*

ഒഴിവുള്ള സ്ഥലം*
*

മാള*
WhatsApp ചെയ്യൂ 8891292545
47. തൃശ്ശൂരിൽ ജില്ലയില്
പ്രവർത്തിക്കുന്ന എജുക്കേഷൻ സെൻററിലേക്ക് ഒഴിവ്
*

Front Office cum accountant*

പെൺകുട്ടികൾക്ക്
അപേക്ഷിക്കാം

MS Office, Tally,Gst

Freshers can apply
*

9000 starting*
*

ഒഴിവുള്ള സ്ഥലം*
*

ആളൂർ*
*

ഈസ്റ്റ് ഫോർട്ട്*
WhatsApp ചെയ്യൂ 8891292545
48. We are hiring …
* Telecallers
* Hospital administratiors
* Social worker ( MBA ,MSW )
* Pharmacist
* Salary best in industry
* Contact number
* 8921228058
49. ലേഡീസ് സ്റ്റാഫ് നെ ആവശ്യമുണ്ട്
എക്സ്പീരിയൻസ് ആവശ്യമില്ല
Free training ഉണ്ടായിരിക്കും
മലയാളം കമ്മ്യൂണിക്കേഷൻ skill വേണം
പ്രായപരിധി :20+45
ക്വാളിഫിക്കേഷൻ :+2&above
Income :15k above
താല്പര്യം ഉള്ളവർ വാട്സ്ആപ്പ് msg ചെയ്യുക 9946760267

50. വയനാട്
മീനങ്ങാടി പ്രവർത്തിക്കുന്ന ഫുഡ് പ്രൊഡക്ഷൻ യൂണിറ്റിലേക് ഡ്രൈവറെ ആവശ്യമുണ്ട്.
9946415873
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕
Related