Indian Jobs live on 15.05.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. Female Telecallers Wanted for newly Opening Wellness centre
Location : Ayurveda college junction( Thiruvananthapuram)
Time:- 9.30am to 7pm
Salary:- 20000 – 30000
Ph: 7306724781
Food and Accommodation Available.
Company Direct Recruitment
2. കേരളത്തിൽ എല്ലാ ജില്ലയിലും ബ്രാഞ്ച് ഓഫീസ് ഉള്ള 9 സ്കിൻ cosmetics & companyude ഓഫീസ്,ബില്ലിങ്, സ്റ്റോർ, ഹെല്പ്പേർ വിഭാഗത്തിൽ വിദ്യാഭ്യാസ യോഗ്യത പ്രശ്നമില്ലാതെ സ്റ്റാഫിനെ നിയമിക്കുന്നു. ഫ്രഷേഴ്‌സ്നും അപേക്ഷിക്കാം
▪️age : 18 to 30
▪️salary : 16500 – 24500
📱8714411561
3. Biotics pvt ltd
20 വർഷം പാരമ്പര്യമുള്ള cosmetics production and exporting കമ്പനിയിലേക്ക് SSLC കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായം വരുന്ന യുവതി യുവാക്കൾക്ക് സ്ഥിരനിയമനത്തിൽ വിവിധ തസ്തികളിലേക്കായി സുവർണഅവസരം.
Qualification – SSLC and Above
Vacancy :Packing, billing, storekeeper, front office, Managament trainees, office staff and other vacancy’s
Salary : 15,000 to 22,000
താമസം ഭക്ഷണം ലഭ്യമാണ്
Whatsapp: [Contact Number 8129708224
4. HBCയിൽ സ്ഥിരനിയമനം
കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹12000-₹32500
Vacancies:
* Frond office staff
* Administration staff
* Management staff
*Sales executive
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക്‌
9074664354
5. കൊണ്ടോട്ടി- കരിപ്പൂർ ഭാഗത്തെ കൺസ്ട്രക്ഷൻ COMPANY യിലേക്ക്…
🔺 ACCOUNTANT (female)
▪️+2/Tally
▪️ Fresher/experienced
▪️W/Time=9.30am – 5.30pm
▪️Salary: 8000 – 13000
📱/🪀: 9846586038 , 9061037125
6. മലപ്പുറം ഭാഗത്തെ GST TAX COMPANY യിലേക്ക്…
🔺 ACCOUNTANT (female/male)
▪️B.com + Tally
▪️experienced
▪️W/Time=9.30am – 5.30pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
7. കോട്ടക്കൽ ഭാഗത്തുള്ള AYURVEDIC HOSPITAL ലേക്ക്…
🔺 CASHIER(male/female)
▪️+2/Degree
▪️ Fresher/Experience
▪️W/Time:
Salary:As per interview
📱🪀:9061037125,9846586038
8. COOKING(male/female)
▪️SSLC Above
▪️ Fresher/Experience
▪️W/Time:
Salary:12000 – 15000
📱🪀:9061037125,9846586038
9. പെരിന്തൽമണ്ണ ഭാഗത്തുള്ള TEXTIES ലേക്ക് …
🔹 ACCOUNTANT
(Female)
▪️Fresher/experienced
▪️W/Time=9.00am – 9.00pm
▪️Salary: As per interview
👉Food+accommodation
📱/🪀: 9061037125 , 9846586038
10. SALES STAFF (Female)
▪️Fresher/experienced
▪️Working time=9-9
▪️Salary: As per interview
📱/🪀: 9061037125, 9846586038
11. പാലക്കാട്‌ ഭാഗത്തുള്ള VEHICLE SERVICE സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT( Male)
▪️+2/degree
▪️Fresher/Experienced
▪️Working time=9.00am-6.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
12. തൃശൂർ ഭാഗത്തുള്ള MANUFACTURING സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT( Male/female)
▪️+2/degree
▪️Experienced
▪️W/Time=9.00am-5.00pm
▪️Salary: As per interview
📱/🪀: 9846586038 , 9061037125
13. വീട്ടു ജോലി
തൃശൂരിൽ മൂന്നു പേരുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് 45 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി : 20000
Call : 8590922424
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
14. വീട്ടു ജോലി
മൂവാറ്റുപുഴയിലുള്ള വീട്ടിലേക്ക് വീട്ടുജോലിക്ക് 45 വയസ്സിൽ താഴെയുള്ള സ്ത്രീയെ ആവശ്യമുണ്ട്.
സാലറി : 21000
Call : 8590922424
ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്
15. കോട്ടയം ചെട്ടിക്കുന്നിൽ കിടപ്പിലായ അച്ചനെ നോക്കുവാൻ ലേഡിയെ ആവശ്യം ഉണ്ട്‌.
നാളെ (14-05-2024) ജോയിൻ ചെയ്യണം.
സാലറി 23000
9446012468

16.Front office Team Lead

Salary : 26,000 Take home

Location : Technopark, Trivandrum

Qualification : Degree +

Experience : 2-3 years experience in front office management in an ITES industry or Hotel Industry

Required Skills :
Good communication skills,
Good time management,
Coordination skill & System knowledge

Take home salary: 26K

Email :
info@careerhometvm.com

📞Contact/WhatsApp

9544097966
97478 89875
17.ക്വാളിഫിക്കേഷൻ എന്തും ആയിക്കോട്ടെ OLIVE GROUP
C/O FORMIC ASSOCIATE നിങ്ങൾക്ക് ജോലി തരുന്നു ആകർഷകമായ ശബളതോടു*
📕SSLC,PLUS TWO
✅ SUPER MARKET
✅ GODOWN
✅ DELIVERY
✅LABOUR WORK
📕DEGREE
✅ STORE MANGER
✅ASSISTANT MANAGER
✅ CUSTOMER CARE MANAGER
✅ FLOOR MANGER
✅ SALES MANGER( 1 YEAR EXP)
📕BTECH,PG
✅ MANAGER
✅ PRO

Age: 18-28

💵 10000- 20200

🏘️ FOOD AND ACCOMMODATION FREE

Contact: 9074884676

100% ജോലി ഉറപ്പ് !

wa.me/9074884676
18.URGENT REQUIREMENT FOR KUWAIT

കുവൈത്തിലെ പ്രമുഖ ഫുഡ് കംബനി യിലേക്ക് പാക്കിങ് സെക്ഷനിലേക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്…

പാക്കിങ്, ഡെലിവറി എന്നീ ജോലി കൾ ആയിരിക്കും ഉണ്ടാവുക…

ശംബളം 100 KD (27160 INR),+ടിപ്സ് +12 മണിക്കൂര്‍ ഡ്യൂട്ടി +താമസം ഭക്ഷണം+മാസത്തിൽ രണ്ട് ലീവ്

22-31 വയസ് പ്രായ പരിധി കുളളിലുളള പത്താം ക്ലാസ് കഴിഞ്ഞവർക് അപേക്ഷിക്കാം….

വിസ ചിലവ് 85000 (visa ticket stamping consultation fee) ചിലവ് വരുന്നതാണ്…
മുകളിൽ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഓക്കെ ആണെങ്കില്‍ താത്പര്യമുള്ളവർ മാത്രം താഴെ കാണുന്ന വാട്സ്അപ്പ് നംബറിൽ നിങ്ങളുടെ ബയോഡാറ്റ പാസ്പോര്‍ട്ട് കോപ്പി ഫോട്ടോ എന്നിവ അയച്ചു തരിക

+91 8606 42 43 45

ജോലി അന്വേഷിക്കുന്ന സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ
19.ബാംഗ്ലൂർ:-
ഈ ആഴ്ച്ചയിൽ തന്നെ ജോലിക്ക് കയറുവാൻ താല്പര്യം ഉള്ളവർ വിളിക്കു :-

1, നേഴ്സിംഗ് സ്റ്റാഫ്‌ :-

ANM/ GNM / BSC

Experience / Freshers

Salary :-
30000-42000/-( Normal Care)
35000-48000/- ( Critical Care)
Language :-
English / Hindi/ Tamil

Office :- Skawin Medical and Healthcare
Place :- Bangalore

2, ANM – Hospital Experience Female Staff
Salary :- 18000+food + Hostel

Place :-
Skawin Medical ( Clinic )
Begur – Koppa Road
Bangalore

3, Nursing Tutor

Qualification :- BSC / MSC Nurse

Minimum 1year and above experience….

Salary :- 20000/- and above + Food +Hostel

College Name :-
St. Thomas Group of institutions – Bangalore

Contact :- 7026052999 / 7026041114
20.അത്യാവശ്യം കമ്പ്യൂട്ടർ, exel, word, അറിയാവുന്ന ലേഡിസ് ,(ഏതെങ്കിലും ജനസേവനകേന്ദ്രത്തിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന )സ്റ്റാഫിനെ ആവശ്യമുണ്ട്. 9:00am-5:00pm.തുടക്കത്തിൽ ദിവസം 300/-രൂപ ശമ്പളം. പ്രദേശവാസികൾക്കു മുൻഗണന. അഭയതീരം ഹോം നേഴ്സിംഗ് &കൺസൾ ട്ടൻസിയുടെ നാലാമത്തെ ബ്രാഞ്ച്ഓഫീസ് കാക്കനാട് collectrate നും ഇൻഫോ പാർക്കിന്നും സ്മാർട്ട്‌ സിറ്റിക്കും മധ്യഭാഗത്തു കൊച്ചി സീപ്പോർട്ട് എയർപോർട്ട് റോഡിൽ പ്രവർത്തനം ആരംഭിക്കാൻ പോകുന്നു.എല്ലാവരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.+919207398298.

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.