Njoy News Banner Image

Indian Jobs Live on 15-11-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

Kerala Jobs

1. Popular Group
കമ്പനിയുടെ നിർമ്മാണ സെക്ഷനിലേക്കും ഫാക്‌ടറിയിലേക്കും വിതരണ സെക്ഷനിലേക്കും
15 ഒഴിവുകൾ .
ഓഫീസ് സ്റ്റാഫ്, സ്റ്റോർ അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, ഡെലിവറി, ഡിസ്ട്രിബൂഷൻ
Qualification : SSLC, +2, Degree, ITI (Passe Failed)
Age below : 30
Salary : ₹ 18000 രൂപ മുതൽ ₹ 30000 രൂപ വരെ
Free Food and Accommodation
Call or WhatsApp :👇
9061209482

2. All KERALA വരുന്ന FINANCE ലേക്ക്…
🔺 OFFICE STAFF(Male)
▪Degree
▪Fresher/ Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125

3. കാരക്കുന്ന് ഭാഗത്തെ AC SHOWROOM ലേക്ക്…
🔺 ACCOUNTANT(Male)
▪B.com/BBA &Tally
▪Fresher/ Experienced
▪️Salary : As per interview
📱/🪀: 9846386038 , 9846586038 , 9061037125

4. കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു; 43 തസ്തികകളിലേക്ക് അപേക്ഷിക്കാം
കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു; 43 തസ്തികകളിലേക്ക് അപേക്ഷിക്കാം
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.
കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു.
നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക

5. എറണാകുളം
രാജഗിരി ഹോസ്പിറ്റലിന് സമീപം ട്രസ് വർക്ക് അറിയാവുന്ന വെൽഡർമാരെയും ഹെൽപ്പേഴ്സിനെയും ആവശ്യമുണ്ട് .
8593955816

6. തലശ്ശേരി
കിഡ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9388661213

7.KANNOOR
സ്പഞ്ചു കേക്ക് ഉണ്ടാക്കാൻ അറിയുന്ന ഹെൽപ്പേഴ്സിനെ ആവശ്യമുണ്ട്. സാലറി 15000
7736323555

8. കഴക്കൂട്ടം
നഴ്സിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. ANM /GNM .
9496962316

9. എറണാകുളം
പാലാരിവട്ടത്തെ വർക്ക് ഷോപ്പിലേക് ഓട്ടോ ഇലെക്ട്രിഷ്യനെ ആവശ്യമുണ്ട്. ഡെയിലി 1000
9400409032

10. എറണാകുളം
ബ്രോഡ്‌വേയിൽ ക്രിസ്മസ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്,ഡെയിലി 700
9946582100

11. വെണ്ണല
ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.
9605045805

12. എറണാകുളം
വീട്ടുജോലി .അച്ഛനും അമ്മയും കുട്ടിയും ഉള്ള വീട്ടിലേക്ക് ആളെ ആവശ്യമുണ്ട് കുക്കിംഗ് ക്ലീനിങ്ങും ആണ് ജോലി താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക സാലറി 20000 കോൺടാക്ട് നമ്പർ8075808061876

13. എറണാകുളം കലൂർ പ്രവർത്തിക്കുന്ന ദേവി കൺസ്ട്രക്ഷൻ ആൻഡ് ഇന്റീരിയർ എന്ന സ്ഥാപനത്തിലേയ്ക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
Age limit -40വയസിന് താഴെ
Office Marketing, Site visiting, Field work താല്പര്യം ഉള്ളവർക്ക് മുൻഗണന
🔷Salary :.17000 + Site visiting extra salary
👉Location : Kaloor
📲Contact number: 9995398736

14. എറണാകുളം
പെരുമ്പാവൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 20000
9447916135

15. എറണാകുളം
ഒരു സ്വകാര്യ കമ്പനിയുടെ ഓഫീസുകളിലേക് സ്‌റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 21000 വരെ.
8921427713

16. പൊറോട്ട മാസ്റ്റർ
മൈസൂരിലേക് പൊറോട്ട മാസ്റ്ററിന്റെ ആവശ്യമുണ്ട്. സാലറി 27000
8606828676

17. തൃശൂർ
ചായ കടയിലേക്കു ടീ മേക്കർ നെ ആവശ്യമുണ്ട്.
8075007353

18. റോസ്മേരി വാട്ടർ ഹെർബൽ പ്രൊഡക്ഷൻ കമ്പനിയിലേക് യുവതി യുവാക്കൾക്ക് അവസരം. സാലറി 20000
8891937887

19. എറണാകുളം
ഇവന്റ് മാനേജ്‌മന്റ് സ്ഥാപനത്തിലേക് വെൽഡർ, ഡ്രൈവർ വാക്കൻസി
9544376416

20. തിരുവനന്തപുരം
ഹോട്ടലിലേക്കു ക്ലീനിങ് ബോയിയെ ആവശ്യമുണ്ട്
8089334433

21. തൂക്കുകുളം
ദാഹമുക്തി കടയിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9846668666

22. കൊല്ലം
ലേഡി സപ്ലയർ നെ ആവശ്യമുണ്ട്. സാലറി 600
9020030030

23. എറണാകുളം
എക്സ്പീരിയൻസ് ഉള്ള ഡെലിവറി ബോയിയെ ആവശ്യമുണ്ട് .
9074649385

24. SALES GIRL ജോലി ഒഴിവ് (ശമ്പളം 12000/-)
⭕⭕⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ ഗൃഹോപകരണ സ്ഥാപനമായ usha home appliances -ൽ SALES GIRLS -നെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 25 to 30 സമയം 10 Am to 8 Pm ബന്ധപ്പെടേണ്ട നമ്പർ -+918921075157

25. തൃപ്പგണᒉത്ത౧യᒉᏬგള്ള ബͻർ ⵛഹͻჴᏬᒉⵛᏬക്ക് ᙢൈറ്റ്‌ ഡ∫გჴᒉക്ക്ᕠ സക∫გᕡᒉဂ္ဂᒉ ᔕͻർഡᒉᕠᙢ ആവശ∫๐ ഉണ്ട്. Sаlагу: 13000 + fօօⅾ + аⅽⅽօⅿаⅾаԵⅰօո. ᘂപͻയ๐ :55 угs വᕠᕡ. рh : 90Ꮾ100Ꮞ12Ꮞ, 99ᏎᏮ17000Ꮞ. ⅽօոsսlԵаոⅽу അല്ല. ചͻർജ് ഒന്നგ๐ ഇല്ല.

26. എ౧ണͻകგളത് വൈဂ္ဂᒉᏬയᒉᏬგള്ള വᖗჴᒉⵛᏬക്ക്, ഡയബᒉဂ္ဂᒉസ് മგᏬ๐ വᒉശ്ᕡമ๐ ᙢᒉർⵛദശᒉക്കᕠപ്പჴ Ꮞ5 വയസგള്ള പგᕡგഷᕠᙢ ദൈᙢ๐ ദᒉᙢ കͻᕡ∫ങ്ങളിൽ സഹͻയᒉക്കგവͻൻ ഒᕡგ മͻസⵛത്തക്ക് പᕡᒉസᕡ വͻസᒉയͻയ ⵛᏬഡᒉᕠയ ആവശ∫๐ ഉണ്ട്.സͻᏬ౧ᒉ :17000.സമയ๐ : 7.30 аⅿ Ꮞ.30 р ⅿ. аց℮ : 50 угs വᕠᕡ. рh: 90Ꮾ100Ꮞ12Ꮞ, 91888721Ꮞ5.

27. *കേന്ദ്ര സർക്കാർ ആയുർവേദ കമ്പനിയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്*

🔹location : *All Kerala*(*Kattappana, kanjirappalli etc……*)
1. ഓഫീസ് സ്റ്റാഫ്
2. സൂപ്പർവൈസർ
3. ഡെലിവറി സ്റ്റാഫ്
4. ഡിസ്ട്രിബ്യൂഷൻ
5. സ്റ്റോർകീപ്പർ
6. പായ്ക്ക്
🎯Male/Female
🎯+2 above
🎯Salary : 15000-24000
🎯Age : 18-36
🎯 മുൻ പരിചയം ആവശ്യമില്ല
🎯 ഭക്ഷണവും താമസസൗകര്യവും ഉണ്ടായിരിക്കും
*കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരിൽ വിളിക്കുക* 👇
*8590798185*
*9747002209*
28. ** പെരുമ്പാവൂർ**
(എറണാകുളം)
🤷🏼‍♀🤷🏼‍♀🤷🏼‍♀🤷🏼‍♀🤷🏼‍♀🤷🏼‍♀🤷🏼‍♀
ഹോസ്പിറ്റലിലേക്ക്
ലേഡി ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്
🤷🏼‍♀** ശമ്പളം: 15500
👉🏼**പ്രായം: 18 – 45
✅contact WhatsApp number 9074273256 No calls

29. ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്

Not agency
Experience ആവിശ്യമില്ല
freshers can apply
Admin cum customer support.
location Thrissur
Work time. 09 30 to 05 30
More details
Call / WhatsApp +919539091612
airtechengineering65@gmail.com

30. We are Hiring Business Development officer

*Company* Hygiene Fresh
*Location* Kaloor, Ernakulam
*Contact* 8086163336
*Eligibility* Freshers and Experienced Candidates Welcome
*Salary* 15k to 30k + TA + Incentive

31. കൊച്ചിയില് PRESCHOOL ആയ വേണം

FOOD AND ACCOMMODATION free AANU
10000 _12000 salary PACK
7025701662
കാക്കനാട്
32. ഓഫᖗസ് ക്ലീᙢᒉങ് സ്ဂ္ဂͻഫᒉᕠᙢ ആവᒉശ∫മგണ്ട്(സ്ᘂതᖗ വയസ് 35 Եօ 39.ശമ്പള๐ 1Ꮞ000/-ᏢF ⴹՏᏆ. സമയ๐ 8 Եօ 5.കგണ്ടന്നგർ ᕠᙢჴგർ 871Ꮞ257ᏮᏮ1

33. Delhivery Courier service!!!

Wanted Delivery staffs
Male or female
Offices
Elamakkara KAKANAD Kadavanthara Thopumpady Kurikad NETTOOR
Salary 14000 -20000(pf & esic)
Plus + Petrol allowance upto (rs.4000-5000)
Plus incentives upto (Rs500-1000)
Weekly salary vacancy available
Requirements!!
Two Wheeler
Android phone
Age under 55
Contact
9895753734

34. ടെക്സ്റ്റയിൽ ഷോപ്പിലേക്ക്

കട്ടിങ് / പായ്ക്കിങ് /ക്ലീനിങ് /
ഓൺലൈൻ സെയിൽ എക്സിക്യൂട്ടീവ് / ഫാഷൻ ഡിസൈനർ / സ്റ്റിച്ചിങ് സ്റ്റാഫ്‌ എന്നീ പോസ്റ്റിലേക്ക് 30 വയസിൽ താഴെ പ്രായം ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
സാലറി 12000 / 25000
വർക്കിംഗ്‌ ടൈം 8am/5.30 pm
സ്ഥലം. പത്തനംതിട്ട
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
സ്റ്റിച്ചിങ് ഒഴികെ ഉള്ള പോസ്റ്റിലേക്ക് മുൻപരിചയം ആവശ്യം ഇല്ല.
മറ്റ് ജില്ലയിൽ ഉള്ളവർക്കും ബിയോഡേറ്റ അയക്കാവുന്നതാണ്.
7306135265
9495554480
7994154480
35. ഡ്രൈവർ ഹെൽപ്പർ റൂം ബോയ് ടെലികോളിംഗ് സ്റ്റാഫ് ക്ലീനിങ് സ്റ്റാഫ് സെയിൽ സ്റ്റാഫ് അക്കൗണ്ട്സ് & ബില്ലിംഗ് സ്റ്റാഫ്
+91 85930 29687

36. Wanted sales man for van sales, Thrissur, salary starting 13000/- + sales commission + food and accommodation, ESI and PF

Contact 9656334353

37. *✨wanted Billing staff ( Hypermarket)*

*♦️Location :Alappuzha, Kottayam*
*♦️Male/Female*
*♦️Any Degree/PG*
*♦️15000-18000*
*♦️2 year Experience*
*♦️ Food & Accommodation*
*Only WhatsApp : 9747002209, 8590798185*

38. *✨wanted supervisor ( Pvt Company )*

*♦️Location :Muvattupuzha*
*♦️Male*
*♦️Any Degree+ Communication Skill*
*♦️18000*
*♦️2-3 year Experience*
*♦️ Food & Accomadation*
*Only WhatsApp : 9747002209, 8590798185*

39. *✨wanted Office staff (Showroom )(3)*

*♦️Location :kattappana, Adimali*
*♦️Female*
*♦️Any Degree+Communication Skill*
*♦️12000*
*♦️Freshers /Experience*
*Only WhatsApp : 9747002209, 8590798185*

40. PACKING Job വെണ്ണല

male CANDIDATE
വെണ്ണലയില് പച്ചക്കറി പാക്കിങ് ചെ യ്യുന്നതിന് m ale സ്റ്റാ ഫ് വേണം
8 AM TO 5.30
SUNDAY OFF ആണ്
13000_15000! AGE BELOW 35
8590478283

41. കോഴിക്കോട് വീട്ടിൽ താമസിച്ചു അമ്മയെ നോക്കാനും വീട്ടു ജോലിക്കുമായി സ്ത്രീയെ ആവശ്യമുണ്ട്…

Salary: 18,000
Contact : 8592821418, 7736033230

42. 20ഒഴിവുകൾ.

കൊച്ചിൻ നേവിയിലേക്ക് സെക്യൂരിറ്റി ഗർഡ് ആയി സ്റ്റാഫിനെ ആവശ്യംമുണ്ട്.
8 മണിക്കൂർ ഡ്യൂട്ടി…. 18700/-
സാലറി +Accomadation. യോഗ്യത മിനിമം 10 ക്ലാസ്സ്‌ പാസ്സായിരിക്കണം.
Age : (22-45)
Contact No: 6238160150
: 7511125888
: 8129683035.

43. തിരുവല്ലം പ്രവർത്തിക്കുന്ന ഒരു റിസോട്ടിലേക് supplier ന്റെ വേക്കൻസി ഉണ്ട്

Male only
With food and accomodation
ടൈം 2 ഷിഫ്റ്റ്‌
രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ
2 മണിക്കൂർ റസ്റ്റ്‌
രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ
Contact- 8891994929
44. Security Guards നേ ആവശ്യമുണ്ട് Salary 18800 in hand vacancy 5 nos
Trivandrum 9567139640
45. Need Oppo Direct Company Staffs at Branded Mobile Showroom Trivandrum call 9633139206

46. Wanted Female Part Time news readers at malayalam News channel

Salary 10000
Time 10 am to 2.30 pm
Age 30 Below Trivandrum
9074864768

47. ഉടനെ ആവശ്യമുണ്ട്

Salary 15000 – 24500 വരെ
കേരളത്തിൽ പ്രമുഖ എക്സ്പോർട്ടിങ്
മാനുഫെക്ചറിങ് കമ്പനിയിലേക്ക് പാക്കിങ്, ബില്ലിംഗ്, ഹെൽപ്പർ
ഡിസ്ട്രിബൂഷൻ, ഓഫീസ്സ്റ്റാഫ് തസ്തികകളിലേക്ക് യുവതി യുവാക്കളെ ആവശ്യമുണ്ട്
പ്രായം (18-30)
യോഗ്യത 10th, SSLC,+2 DEEGREE Above
താമസ ഭക്ഷണ സൗകര്യം
CONTACT:-9048545006.

48. *പ്രമുഖ കാർ ലോൺ കമ്പനി തൃശ്ശൂർ ജില്ല*

🗒️ *ഇൻറർവ്യൂ തീയതികൾ നവംബർ 15 16*
🏢 *റെപ്പോ സെയിൽസ് അസിസ്റ്റൻറ്*
💵 *ശമ്പളം 19,000 വരെ*
🧑‍🎓👨‍🎓 *യോഗ്യത ഡിഗ്രി*
🧑‍🎓👨‍🎓 *മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം*
🧑‍🎓👨‍🎓 *ടെലികോളിൻ വർക്കുണ്ടായിരിക്കുന്നതാണ്*
🧑‍🎓👨‍🎓 *നോ ഫീൽഡ് വർക്ക്*
🧑‍🎓👨‍🎓 *പ്രായപരിധി 32 വയസ്സ്*
🧑‍🎓👨‍🎓 *ഹോസ്റ്റൽ ഫെസിലിറ്റി ഉണ്ടായിരിക്കുന്നതാണ്*
🧑‍🎓👨‍🎓 *ആൺകുട്ടികൾ പെൺകുട്ടികൾ*
📍 *ഒഴിവുള്ള സ്ഥലം*
📍 *വലപ്പാട്*
SEND CV 8891292545

49. ലേഡീസ് സ്റ്റാഫിനെ ആവിശ്യമുണ്ട്

Not agency
Experience ആവിശ്യമില്ല
freshers can apply
Admin cum customer support.
location Thrissur
Work time. 09 30 to 05 30
More details
Call / WhatsApp +919539091612
airtechengineering65@gmail.com
50. കുന്നുംപുറം ഭാഗത്തെ PHARMACY ലേക്…
🔺 SALES STAFF(Male)
▪ +2/Degree
▪Experienced
▪️Salary:As per interview
📱/🪀: 9846386038 , 9846586038,9061037125
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.