Indian Jobs Live on 15-12-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആയിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
KERALA JOBS
1. കോഴിക്കോട്
മാവൂർ റോഡ് ഹോൾസെയിൽ ഡിസ്ട്രിബൂഷൻ സ്ഥാപനത്തിലേക് ഓഫീസ് അസിസ്റ്റന്റ് കം കളക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
സാലറി 10000 -12000
9895025007
2. എറണാകുളം
ഹൗസ് കീപ്പിങ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7909157268
3. GALEXY ഗ്രൂപ്പിൽ ഉടൻ നിയമനം നടത്തുന്നു
⭐ നിലവിലുള്ള ഒഴിവുകൾ
– ഓഫീസ് സ്റ്റാഫ്
– സീനിയർ മാനേജർ
– സൂപ്പർവൈസർ
– സ്റ്റോർ കീപ്പർ
– യൂണിറ്റ് സ്റ്റാർ
– ക്ലീനിങ് സ്റ്റാഫ്
🎓 SSLC മുതൽ
യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
(10th/ +2/ degree/ diploma/ ITI)
◽എക്സ്പീരിയൻസ് ആവശ്യമില്ല. Freshers can also apply
🔹 Age: 18 – 30
🔹Salary: 20,000 – 30,000
🏠 താമസം, ഭക്ഷണം സൗജന്യമായി കമ്പനി നൽകുന്നതാണ്.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
7306792561
4. Govt. അംഗീകൃത സ്ഥാപനമായ CDS OF കേരള യുടെ എല്ലാ ജില്ലകളിലെയും ഡിവിഷണൽ സബ് ഡിവിഷണൽ ഓഫീസുകളിൽ ഒഴിവുകൾ
♻️ ഒഴിവുകൾ :
അസിസ്റ്റന്റ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ്, പാക്കിംഗ്, അഡ്മിനിസ്ട്രേറ്റർ, സെയിൽസ് എക്സിക്യുട്ടീവ്, സൂപ്പർവൈസർ, ബില്ലിംഗ് സ്റ്റാഫ്, ഓഫീസ് അസിസ്റ്റന്റ്
♻️ Salary : 17,500 – 32,500
♻️ Number of Vacancies : 31
♻️ Experience : Not Mandatory
♻️ Working Hours : 8 Hours duty (day duty only)
♻️ Age limit : 18 – 28
♻️ Accommodation and Food : provided by the company
♻️ Qualification : 10th or above.
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
🪀 WhatsApp 👇
https://wa.me +918129985478
📞 ഫോൺ
+919744896832
5. ഗവൺമൻ്റ് അംഗീകൃത കമ്പനിയിലേക്ക് ജോലിക്ക് ആളുകളെ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെയും മുൻപരിചയം പരിഗണിക്കാതെയും നേരിട്ട് ഓഫീസുകളിലേക്ക് സ്റ്റാഫ്കളെ ക്ഷണിക്കുന്നു. പ്രായ പരിധി 18-27. ശമ്പളം 12500-. 15000–30000 ഫ്രേശേഴ്സിന് മുൻഗണന.
ഒയിവുകൾ
🔰 സൂപ്പർവൈസർ
🔰 ബില്ലിംഗ്
🔰 സ്റ്റോർ കീപ്പർ
🔰 ഡിസ്ട്രിബ്യൂഷൻ
🔰പാക്കിംഗ്
🔰 ഫാക്ടറി സെക്ഷൻ
📲 📞9207065183
📞 8848867856
6. Sun Rise GROUP
🏢 URGENT RECRUITMENT🏢
♦️18 -50
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് സൺ റൈസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്.. ഓഫീസ് സ്റ്റാഫ്.
സ്റ്റോർ കീപ്പിംഗ്,
ബില്ലിംഗ്,
സൂപ്പർവൈസർ…
💰ശമ്പളം… 16000 +28000….
ഫുഡ് ആൻഡ് അക്കമഡേഷൻ
📞7034601055
7. WE ARE HEARING
⭕⭕⭕⭕⭕⭕⭕
▪️Officer/Sr. Officer/Asst. Manager (Business Development)
▪️Manager / Sr. Manager (Business Development)
(Age:22 to 55)
Location: kunnamkulam Thrissur
(We conduct a walk-in drive every Saturday)
Time: 10:00 AM to 3:00 PM
8129003220
8. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️ WAITER
▪️ BAKERY SALES STAFF (MALE /FEMALE)
പ്രായപരിധി 35 വയസ്സ് വരെ. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടുക.+91 98460 58158,+918547975387
9 കോഴിക്കോട്
YMCA റോഡ് പ്രവർത്തിക്കുന്ന SPARE പാർട്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9645948899
10. എറണാകുളം
ബ്യൂട്ടി കെയർ & സ്പായിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 8000 -10000
8113812742
11. പെരിന്തൽമണ്ണ
യിലേക്ക് 68 വയസ്സുള്ള
ലേഡിയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്
Salary 21000
9895153398
12. കോഴിക്കോട്
മുക്കം പ്രവർത്തിക്കുന്ന ബ്രാൻഡഡ് കിഡ്സ് സ്റ്റോറിലേക് ഷോറൂം സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് .
9645026444
13.കോട്ടയം
അച്ചപ്പം ഉണ്ടാക്കുവാനായി പാലക്കാട്, തമിഴ്‌നാടിൽ നിന്നുള്ളവരെ ആവശ്യമുണ്ട്.
9946117266
14.ആയുർവേദ മെഡിസിൻ നിർമാണ സ്ഥാപനത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലേക്കു പരിശീലനത്തിന് ശേഷം സ്വന്തം ജില്ലയിൽ നിയമനം .
9778084413
15.തിരുവനന്തപുരം
UNISEX സലൂണിലേക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. സാലറി 25000 -35000
7025910090
16.കേരളത്തിലെ പ്രമുഖ ഹെയർ ഓയിൽ നിർമാണ കമ്പനിയിലേക് അവസരം . സാലറി 16000 -22000
8921427713
17.ആലുവ
കൊടിയത്തുമലയിൽ പുതുതായി ആരംഭിക്കുന്ന ബൊട്ടീക്കിലേക് സ്റ്റിച്ചിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9946125080
18.തിരുവനന്തപുരം,
CREATIVE ഡിസൈനർ നെ ആവശ്യമുണ്ട്. ഗ്രാഫിക് ഡിസൈൻ &കോറൽ DRAW അറിയണം . സാലറി 12000 -18000
6282604656
19.കോട്ടയം
ഏറ്റുമാനൂർ പെയിന്റ് ഷോപ്പിലേക് ഡ്രൈവറെ ആവശ്യമുണ്ട്. സാലറി 12000 -14000
9961557272
20.കോഴിക്കോട്
ടൂൾസ് & സെയിൽസ് & റെന്റൽ ഷോപ്പിലേക് ഫീമെയിൽ സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9895599264
21.അങ്കമാലി
ഒരു സ്ഥാപനത്തിലേക് ലേഡി റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 14000 -16000
9846861358
22.കോട്ടയം
ഏറ്റുമാനൂർ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് ഇൻ ചാർജ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7510149465
23. കാക്കനാട്
ബാഗ് & ഫുട് വെയർ ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 13000 -23000
9946187033
24.കൊല്ലം
കടക്കൽ പ്രവർത്തിക്കുന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിലേക് അക്കൗണ്ടന്റ് & ക്യാഷ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9745144419
25.എറണാകുളം
പുതുതായി ആരംഭിച്ച വിമൻസ് ക്ലോത്തിങ് സ്റ്റോറിൽ എക്സ്പീരിയൻസ് ഉള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 17000 -25000
9995419794
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕