Indian Jobs Live on 16-01-2025
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
KERALA JOBS
1. ജോലി ഒഴിവ് (Urgent)
⭕⭕⭕⭕⭕⭕⭕
പെരുമ്പിലാവ് അക്കിക്കാവിലെ പ്രമുഖ സ്ഥാപനത്തിൽജോലി ഒഴിവ്. CHIEF ACCOUNTANT (atleast 5 year experience) താല്പര്യമുള്ളവർ CV ഈ നമ്പറിൽ അയക്കുക.9288004055
2. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469
3. തിരുവനന്തപുരം അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 20000 താല്പര്യമുള്ളവർ വിളിക്കുക
8606923409
4. താലൂക്കടിസ്ഥാനത്തിൽ നിയമനം
🔰 വിദ്യാഭ്യാസ യോഗ്യത : +2/ അതിനു മുകളിൽ ഏത് യോഗ്യത ഉള്ളവർക്കും അപേക്ഷ നൽകാം
🔰Full Details & Apply Now⤵️
*Call :++918606197644
🪀 🪀 +918606197644
🔰സാലറി : 18500- 23500 രൂപ വരെ.കൂടാതെ സൗജന്യ ഭക്ഷണം, സൗജന്യ താമസം PF, ESI ആനുകൂല്യങ്ങൾ
🔰 സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
🔰Age : Below 28
🎯🎯ഒഴിവുകൾ ::–
📌 കസ്റ്റമർ റിലേഷൻ ഓഫീസർ,
📌 ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
📌ഓഫീസ് അഡ്മിനിസ്ട്രേറ്റർ
📌ഓഫീസ് സ്റ്റാഫ്
📌 HR മാനേജർ
📌 സ്റ്റോക്ക് കീപ്പർ
📌 ബില്ലിംഗ് സ്റ്റാഫ്
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 50 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്*𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊cancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍*
🔰 ഒരു ചെലവുമില്ലാതെ നിങ്ങളുടെ ഫോണിലൂടെ തന്നെ 100% അപേക്ഷ നൽകാം കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ് അയച്ചാൽ മതി👇
🔎Full Details & Apply Now⤵️
..htmp////. saneeshasaneesh0007@gmail.com
🪀**+918606197644
*Call: +918606197644
5. Sun Rise GROUP
🏢 URGENT RECRUITMENT🏢
♦️ Age limt -(18 -35)
സ്ഥിര നിയമനം.. എസ്എസ്എൽസി കഴിഞ്ഞ കഴിഞ്ഞ യുവതീയുവാക്കൾക്ക് സൺ റൈസ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ വിവിധ തസ്തികളിലേക്ക്..
* സ്റ്റോർ കീപ്പർ
* ഓഫീസ് അസിസ്റ്റന്റ്
*പാക്കിങ്
* ഡെലിവറി
*ഡിസ്ട്രിബൂഷൻ
💰ശമ്പളം… 15700 +…. 21300
ഫുഡ് ആൻഡ് അക്കമഡേഷൻ
📞7025534617
📞7025534617
6. പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലേക്കും പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റികളിലും പാരാ ലീഗല്‍ വൊളന്റിയര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സി പാസായ 25 നും 65 നും മധ്യേ പ്രായമുള്ളവര്‍ക്കും, 18-65 നും മധ്യേ പ്രായമുള്ള നിയമ വിദ്യാര്‍ത്ഥികള്‍, എം.എസ്.ഡബ്‌ള്യു ബിരുദധാരികള്‍, സേവന സന്നദ്ധതയുള്ള അധ്യാപകര്‍, സന്നദ്ധ സംഘടന, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷാ ഫോറത്തിന്റെ മാതൃക മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും, ഫോട്ടോയും സഹിതം ജനുവരി 22 ന് മുമ്പായി താഴെ അഡ്രസ്സിൽ അപേക്ഷിക്കുക
സെക്രട്ടറി/ സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍), ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി, ജില്ലാ കോടതി സമുച്ചയം, പാലക്കാട് – 678 001 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
ഫോണ്‍ – 9188524181.
7. മലപ്പുറം
മഞ്ചേരി പ്രവർത്തിക്കുന്ന കിഡ്സ് ക്ലോത്തിങ് & ടോയ്‌സ് ഷോപ്പിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.സാലറി 10000 -13000
7483962667
8. എറണാകുളം
അങ്കമാലി പ്രവർത്തിക്കുന്ന കമ്പനിയിലേക് കുക്കിംഗ് & ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
9591155004
9. പത്തനംതിട്ട
ഓട്ടോ മൊബൈൽ ഷോറൂമിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്, സാലറി 12000 -20000
8281254339
10. തിരുവനന്തപുരം
പേയാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 8000
8547159850
11. തൃശൂർ
ചാലക്കുടി പ്രവർത്തിക്കുന്ന റിസോർട്ടിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 15000 -18000
9400139787
12. തിരുവനന്തപുരം
ചിക്കൻ സ്റ്റാളിലേക് കട്ടിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 24000 -27000
8606761887
13. പത്തനംതിട്ട
തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക് സെക്യൂരിറ്റി സൂപ്പർവൈസർ നെ ആവശ്യമുണ്ട്. സാലറി 20000
9778465893
14. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിലേക് ഫീമെയിൽ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9447330430
15. കോഴിക്കോട്
കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നിഷ്യനെ ആവശ്യമുണ്ട്. സാലറി 10000 -18000
9188698224
16. എറണാകുളം
മാമംഗലം പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. സാലറി 15000 -20000
8891516622
17. എറണാകുളം
ട്രാവൽ കൺസൾട്ടൻസിയിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. malayalam, ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കണം . സാലറി 15000 -20000
8891772610
18. തിരുവനന്തപുരം
കഴക്കൂട്ടം പ്രവർത്തിക്കുന്ന സലൂണിലേക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. സാലറി 15000 -25000
7025910093
19. പത്തനംതിട്ട
തിരുവല്ല പ്രവർത്തിക്കുന്ന ബാറ്ററി ഷോപ്പിലേക് ഇൻവെർട്ടർ & ബാറ്ററി ഫിക്സിങ് ടെക്നിഷ്യനെ ആവശ്യമുണ്ട്,സാലറി 13000 -15000
9961365872
20. തിരുവനന്തപുരം
വെൺപാലവട്ടം പ്രവർത്തിക്കുന്ന ഫോർ വീലർ ഷോറൂമിലേക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 12000 -15000
9995807898
21. നരിക്കുനി (കോഴിക്കോട്)
കൊറിയർ സെർവിസിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് .
7902302503
22. വൈറ്റില
ബാങ്ക് ഇടപാട് സ്ഥാപനത്തിലേക് ഫീൽഡ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. സാലറി 15000
7034950332
23. കളമശ്ശേരി
ഒരു മെയിൻ സൈറ്റിലേക് സെക്യൂരിറ്റി സ്റ്റാഫിനെ ആവശ്യമുണ്ട്. ഫ്രീ അക്കൊമൊഡേഷൻ , ഭക്ഷണം ഉണ്ടാക്കി കഴിക്കാനുള്ള സൗകര്യമുണ്ട് .
9846606644
24. താമരശ്ശേരി
പൂനൂരിലേക് ജ്യൂസ് , ചായ മേക്കർ നെ ആവശ്യമുണ്ട്.
9745405465
25. സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡർ,ഡ്രൈവർ, ഓഫീസ് സ്റ്റാഫ്, റൂം ബോയ്, അക്കൗണ്ടന്റ്, മാനേജർ,
+91 62385 99039
26. സ്റ്റാഫിനെ ആവശ്യമുണ്ട്
കമ്പനിയുടെ പ്രമോഷൻ വർക്ക് ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട്
Message me
7994119022
27. ഡ്രൈവർ ,റൂം ബോയ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ട്സ്, ബില്ലിംഗ് സെയിൽസ് ,ടീം ലീഡർ, MANAGER
+91 95394 67219
28. എറണാകുളത്തെ വീട്ടിലേക്കു caretaker നെ ആവശ്യമുണ്ട്. സാലറി 18000.താമസസൗകര്യം ഉണ്ട്. PCC നിർബന്ധം. Age:35 to 50 Call 8714888477 /577
29. JOB RECRUITER VACANACY
റസ്റ്റോറൻറ് സ്റ്റാഫ്
+91 62385 99039
call or msg
9074761679
6238221278


















റസ്റ്റോറൻറ് സ്റ്റാഫ്
+91 62385 99039

Receptionist (M/F)
General manager
House keeping supervisor
House keeping
9847882535
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️