Indian Jobs live on 16.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. ലേഡി ഹോം നേഴ്സ് -തൃശ്ശൂർ
നടക്കുന്ന അമ്മയെയും അച്ഛനെയും നോക്കാൻ ലേഡി ഹോം നേഴ്സിനെ ആവശ്യമുണ്ട്. ഇന്ന് അല്ലെങ്കിൽ നാളെ കയറാൻ പറ്റുന്നവർ മാത്രം വിളിക്കുക.
സാലറി- Rs.24000
Mob No – 6238748762 (Blue Berry Home Nursing Thrissur)
2.Need staff Poratta maker at RAMANATTUKARA
Food & Accoumadation
Good salary
Contact :-9746376156
3. ബോംബെയിൽ മൂന്ന് പേരുള്ള കുടുംബത്തിലേക്ക് ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
കുക്കിംഗ് മാത്രം ചെയ്താൽ മതി20k
Age40 to45 താല്പര്യമുള്ളവർ മാത്രം വിളിക്കുക മലയാളി കുടുംബം
8078015753
4. തിരുവനന്തപുരം – പട്ടം
പിടിച്ചാൽ നടക്കുന്ന അമ്മയുടെ കാര്യങ്ങൾ നോക്കാനായി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് ( വീട്ടുജോലികൾ ഒന്നും ചെയ്യേണ്ട)
സാലറി: 20000+ food
ഫോൺ: 7034501159
ഇന്ന് ഡ്യൂട്ടിക്ക് കയറാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കൂ
5. രണ്ട് പേരുള്ള കുടുംബത്തിലേക്ക് വീട്ട് ജോലിക്ക് ഹിന്ദു സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം: 20000/-
സ്ഥലം : തൃശ്ശൂർ ജില്ല
കൂടുതൽ വിവരങ്ങൾക്ക് :99612 11761
6. ചേർത്തല കടക്കരപ്പള്ളിയിൽ ഒരു വീട്ടിലേക്ക് സപ്പോർട്ടിങ് കെയർ ആയിട്ട് അമ്മയെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
നാളെ ജോലിക്ക് കയറേണ്ടതാണ്.
സാലറി 19000₹ 28 ദിവസത്തേക്ക്.
വിളിക്കേണ്ട നമ്പർ :9544846428
7. തിരുവനന്തപുരം ശ്രീകാര്യം ചെറുവേക്കൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് അടുത്ത് രണ്ട് അംഗങ്ങൾ ഉള്ള ഫ്ലാറ്റിലേക്ക് പാർട്ട് ടൈം ആയി ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
8.30 am to 3 pm
Per day Rs 500
Mob 9567149198
8. ഹെൽപ്പർ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന കോഫി ഷോപ്പിലേക്ക് ഒരു ഹെൽപ്പറെ ഉടൻ ആവശ്യമുണ്ട്.
👉🏻 കഫെ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന.
👉🏻 ഫുഡ് & റൂം ഉണ്ടായിരിക്കുന്നതാണ്
📲 9633924308
9. പാലക്കാട് ഡ്യൂട്ടി അമ്മയെ നോക്കാൻ
ട്രെക്കോസ്റ്റ്റ്റമീ ചെയ്യാൻ അറിയുന്ന നേഴ്സ് ന് ആവിശ്യം ഉണ്ട്
സാലറി …. 30000
30 ദിവസത്തെ ഡ്യൂട്ടി
SAS Homecare…
Sunitha palakkad
9744524060
10. ആലുവയിലും, ഒല്ലൂരിലും 2 പേര് മാത്രമുള്ള വീട്ടിലേക്കു, വീട്ടുജോലിക്കു സ്ത്രീയെ ആവശ്യമുണ്ട്
20000
9072079079
11. മാതൃഭൂമി സർക്കുലേഷൻ വിഭാഗത്തിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക, പരമാവധി ഷെയർ കൂടി ചെയ്യുക.
യോഗ്യത: പ്ലസ് 2 /ഡിഗ്രി
ശമ്പളത്തോടൊപ്പം TA + DA + ടെലിഫോൺ അലവൻസ്
PF & ESI ആനുകൂല്യം ലഭിക്കുന്നതാണ്.
ഒഴിവുള്ള ജില്ലകൾ
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച് തുടങ്ങാം.
ബയോഡാറ്റാ സഹിതം ഏപ്രിൽ 17 (ബുധൻ) പകൽ 10.00 നും 1.00 നും മദ്ധ്യേ താഴെ പറയുന്ന മാതൃഭൂമി ഓഫീസിൽ എത്തിച്ചേരുക.
അഡ്രസ്സ് വിവരങ്ങൾ
മാതൃഭൂമി, കെ.പി. കേശവ മേനോൻ ബിൽഡിംഗ്, എസ്.എച്ച്. മൗണ്ട്, കോട്ടയം.
12. കേരള കാർഷിക സർവകലാശാലയുടെ ബാലരാമപുരം, കട്ടച്ചൽക്കുഴി നാളികേര ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസർ ഗ്രേഡ്-II തസ്തികയിലേയ്ക്ക് രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
അടിസ്ഥാന യോഗ്യത |
1) ബി.എസ്.സി അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ – കെ.എ.യു അംഗീകരിച്ചത്
2) സർവകലാശാല/സർക്കാർ/അർധ സർക്കാർ/ഐ.സി.എ.ആർ സ്ഥാപനങ്ങളിലെ ഫാമുകളിലെ പ്രവർത്തി പരിചയം
വേതനം
ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 1,185/- രൂപ നിരക്കിൽ/സർവകലാശാല നിശ്ചയിക്കുന്ന നിരക്കിൽ)
പ്രായപരിധി
36 വയസ്സ് (പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും.
നിബന്ധനകളും വ്യവസ്ഥകളും
നിയമനം പൂർണ്ണമായും താൽക്കാലികവും, ദിവസവേതനാടിസ്ഥാനത്തിലുമായിരിക്കും.
നിയമനം ലഭിക്കുന്ന വ്യക്തിയുടെ സേവനം തൃപ്തികരമല്ലെങ്കിൽ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതിനുളള പൂർണ്ണാധികാരം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂവിനോ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കോ പങ്കെടുക്കുന്നതിന് TA/DA-യ്ക്ക് അർഹതയുണ്ടായിരിക്കില്ല.
ഈ സേവനത്തിന് നിശ്ചയിക്കപ്പെട്ട പ്രതിഫലം സ്വീകരിക്കാനല്ലാതെ ജോലിയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയ്ക്ക് സർവകലാശാലയിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങൾക്കോ, അവകാശങ്ങൾക്കോ അർഹതയുണ്ടായിരിക്കുന്നതല്ല.
13. ശമ്പളം മാസം 50,000 രൂപ വരെ.
🔰കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ഓഷ്യൻ സ്റ്റഡീസിൽ ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/blog-post_78.html
താല്പര്യമുളള ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 22.04.2024-5 രാവിലെ 10.00 മണിയ്ക്ക് നടത്തുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഉദ്ദ്യോഗാർത്ഥികളുടെ എണ്ണത്തിനനുസൃതമായി ആവശ്യമെന്ന് കണ്ടാൽ എഴുത്ത് പരീക്ഷ നടത്തുന്നതായിരിക്കും.
വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. (രാവിലെ 10.00 മണി മുതൽ 5.00 മണി വരെ) 0471-2400621.
14. ഓക്‌സിജന്റെ ( Oxygen Digital Expert) ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിലേക്ക് അമ്പതിൽപരം തൊഴിലവസരങ്ങൾ
ഒഴിവുകൾ:
> Branch Business Manager
> Deputy Business Manager
> Assistant Business Manager
> Product Expert (Mobiles, IT, Appliances & Small Appliances)
> GRO
> Accountant
Date: 17 April 2024
Time: 10.00AM to 05.00 PM
Venue: Kottayam Nehru Stadium Showroom
Contact: +91 9995673743, +9199957 82845
Email: jobs@oxygendigitalshop.com
Website: www.oxygendigitalshop.com
15. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അവസരം | ഇന്റർവ്യൂ മാത്രം
✅ ഇന്റർവ്യൂവിൽ പങ്കെടുക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും താഴെ നൽകിയ ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/04/blog-post_14.html
16. സംസ്ഥാനത്തെ 2023-24 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT – Bachelor of Hotel Management and Catering Technology) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.
17. Global Group ന്റെ ഓഫീസുകളിൽ Job ഒഴിവുകൾ. നിങ്ങളുടെ യോഗ്യത പ്രകാരം കേരളത്തിലുടനീളം ഉള്ള freshers നും മറ്റ് experianced ഉദ്യോഗാർഥികൾക്കും അവസരം.
We are Hiring for…
🔸 ACCOUNTANT
🔸 OFFICE STAFF
🔸 RECEPTIONIST
🔸 CUSTOMER CARE
🔸 STORE KEEPER
യോഗ്യത…
SSLC, + 2, DEGREE, Deploma, ITI Abow
Sarary :- 25000 – 30000
Age :- 28 below
താൽപ്പര്യം ഉള്ളവർ ഉടൻ contact ചെയ്യുക..
☎️ 8593889888
🌀 7025404009
18. -URGENT HIRING –
VECANCIES: STORE MANAGER
Accounts
Exicutive
Office staff
QUALIFICATION: 10 and plus two above
NO NEED EXPERIENCE, FRESHERS CAN ALSO APPLY
Age : 30 below
SALARY : 14500 to 22500
food and accommodation availabile
For more details please
Mob- 1 : https://wa.me/919946971459
Mob- 2 : https://wa.me/918086014944
Mob- 3 :+91 96332 06250
whatsapp/call
19. കാക്കനാട്
ഒരു പ്രൈവറ് കമ്പനിയിലേക് ടെലി കോളർ , ഓഫീസിൽ സ്റ്റാഫ് , പമ്പ് ഇൻ ചാർജ് എന്നിവരെ ആവശ്യമുണ്ട് . മെയിൽ സ്റ്റാഫ്
സാലറി 15000 +അക്കൊമൊഡേഷൻ
9037092409
20. കോയമ്പത്തൂർ
പ്ലാസ്റ്റിക് മാനുഫാച്ചറിങ് കമ്പനിയിലേക് ഡ്രൈവേഴ്‌സിനെ ആവശ്യമുണ്ട്
സാലറി 20000 +ഫുഡ്+അക്കൊമൊഡേഷൻ
9544447575
21.ഇന്ത്യൻ ഇക്കണോമിക് സർവീസ് (IES)/ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ISS) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/upsc-ies-iss-recruitment-2024.html
അവസാന തിയ്യതി: ഏപ്രിൽ 30
22.ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താം ക്ലാസ്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അവസരം
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/bsf-recruitment-2024-apply-online-for.html
അവസാന തിയ്യതി: ഏപ്രിൽ 15
23.സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽ വേയിൽ ട്രൈനീ ആവാം
അപ്രന്റീസ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 861 ഒഴിവുകൾ
പത്താംക്ലാസ്,ITI യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/south-east-central-railway-recruitment-24.html
അവസാന തിയ്യതി: മെയ് 09
24.റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺസ്റ്റബിൾ, സബ് ഇൻസ്‌പെക്ടർ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു
മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
അവസാന തിയ്യതി: മെയ് 14
25.കെ.എസ്.ഇ.ബി യിൽ അവസരം | ഒരു ലക്ഷം രൂപ മുതൽ ശമ്പളം
ഡയറക്ടർ (ഫിനാൻസ്, സിവിൽ, ഇലക്ട്രിക്കൽ) ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/kseb-recruitment-2024-apply-online-for.html
അവസാന തിയ്യതി: 2024 മെയ് 11
26. Sales Manager(Male)
Salary : 30K
📌 Team Leaders
(Female/Male)
Salary : upto 25K
📌Customer Relationship Executives
Salary : 20K
📌 Spare Parts Assistant
Salary : 15K
Candidates must be Experienced in Automobile Industries
Location : Chakka
The interview is going to be conducted tomorrow.
For more details contact
☎️9544097966
9747889875
27.DRIVER
Location : Nalanchira, Tvm
Salary : 15K
Time : 9AM to 5 PM
📞9544097966
97478 89875
28.ACCOUNTS
Qualification- Degree bcom + tally
Time – 9- 6pm
Gender- female
Location- tevalli ,kollam
9747889875
9544097966
29.പുതിയതായി തുടങ്ങുന്ന ലേഡീസ് സലൂൺ ലേക്ക് 5ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .(hair dresser, hairstylist, ….. Etc)
Salary 25000+food and accomadation
Age limit25-40
applicable for both freshers/experienced
selected applicants informed shortly
ആവശ്യക്കാർ താഴെ കാണുന്ന നമ്പറിൽ സി വി അയയ്ക്കുക(. Send cv)👇
+91 9778328982
ADOOR,Pathanamthitta
30. Office Staff
📌Job Role :Data entry
📌Salary : 10K
📌Time : 9.30 AM to 5.30PM
📌Location : Tampanoor
☎️9544097966
9747889875
31. Security
Salary : 16K plus ESI and PF
Duty Time : 12 hrs
Location : Pattom
📞9544097966
97478 89875
32. 4 വീലർ ഷോറൂം തൃശ്ശൂർ
☑️ ബില്ലിങ് എക്സിക്യൂട്ടീവ്
(ആൺകുട്ടികൾ)
യോഗ്യത: ഡിപ്ലോമ/ ഡിഗ്രി
ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം.
സാലറി: ₹13,000 – ₹15,000 + ഇൻസെന്റീവ്
സ്ഥലം: കയ്പമംഗലം
ബയോഡാറ്റ വാട്സാപ്പ് ചെയ്യുക.
🪀 8891614626
33. A marketing company based in Kerala, Tamilnadu and Karnataka invites applications from eligible candidates to be posted in Karnataka especialy in Bangalore, for the following jobs:
1.Area Managers
Exp: 3 yrs
Salary : 25K- 30K
2. Marketing Managers
Exp: 3 yrs
Salary: 25K- 30K
3. Telecallers
Exp: 1 yr
Salary: 15K- 25K
Candidates must be fluent in Kannada & English. Hindi is an added advantage.
Send your detailed CV to: 7594056430
34. CARING HEART HEALTH CARE AND NURSING SERVICES
👩⚕️ NEED : FEMALE BSC OR. DIPLOMA STAFF WANT TO GO NOW
🛌🏻 PATIENT : TRACHEOSTOMY CARE
⏰ TIMINGS : 24hrs
💸 Salary : 33000 / MONTH
📍 Location : kauvery kovilambakkam
↕️ : More details please contact
📲 : 6383915367
35. Need Male Att 24 to 30 )
🛌🏻Patient: support care Care
⏰Hour’s : 24hrs duty
💸Salary: 25000/ morning poganum
🎤: language: Tamil / long term duty
📍Location : Alwarpet
📱:9159171282
36.Need female staff for sales department in LuLu mall Trivandrum
Shop name- Flower Bar
Shift – morning shift
Timing-9.30 am to 7.30 pm
Salary – 12k to 13k
Incentives- extra as per ur individual target
Requirements- good looking, customer handling with pleasant behaviour
Language- Malayalam and English ( have to manage )
97478 89875
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️