Indian jobs live on 16.08.2023

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1.Emergency requirement for the following positions in a reputed firm at Trivandrum
1) Deputy manager (M/F)
◼️Location: Anayara
◼️Qualification: B-com/ BBA/ MBA with 5 yrs experience in relevant field
◼️Candidates must know payroll, accounts, purchase
◼️Salary: 22K to 30K
2) Accountant (M/F)
◼️Qualification: B.com with 2 yrs. Experience in accounts field
◼️Salary: 18K to 20K
◼️Location: Anayara
📞 9544097966, 9645157761
Agency Job Vacancy

2.Urgent recruitment for Technopark
1) Housekeeping Supervisor (F)
🔖Qualification: Any degree with relevant experience
🔖Duty: 2 shifts
🔖Salary: 18K to 20K
🔖Location: Kazhakoottam
📞 9544097966, 9645157761
3.മലപ്പുറത്ത് HDFC ഓഫീസിൽ ഹോം ലോൺ ഓഫീസർ ആവശ്യമുണ്ട്
ബിരുദധാരികളായവർക്ക് പങ്കെടുക്കാം
മാസശമ്പളം :- ₹20000 to ₹25000
കമ്പനി നേരിട്ടുള്ള നിയമനമാണ്.നിങ്ങൾക്ക് നേരിട്ട് വന്ന് ഇൻറർവ്യൂ അറ്റൻഡ് ചെയ്യാം
Interview date : – 14/08/2023
Time : – 10.00am to 1.00pm
Address :- HDFC Sales Pvt Ltd
1st Floor,Dana Center,Middle Hill
Malappuram-676505
Contact us: 9995845439

4.കേരളത്തിനകത്തും പുറത്തും നിരവധി തൊഴിലവസരങ്ങൾ

⭕ Designation: Marketing Manager

Brief about the client: It’s a hypermarket group in GCC

Job Location: Kuwait, UAE , Oman, Qatar
Target audience: supermarket, hypermarket, Need Candidates from Kerala
Age group: 20 – 35
Gender prefers: Male
Location preferences: All Kerala
Qualifications: plus two or degree completed
Other fields:- Hyper Market, super market, FMCG sector, any store

⭕Designation : Hr Manager
10+ yrs of experience
salary: 50K+
400+ employees to manage the store
Retail experience will be an add-on.

⭕ Designation : Senior Sales Executive
-Qualification-BTech+Mba or Mba
-Salary-25000-60000
-Genter-Male
-Office location-Calicut-Kuttykattoor
-Experience-3-4 years

⭕ Designation…
Direct Job Vacancy

5.WANTED STAFF

»DTP & DATA ENTRY OPERATOR
»GRAPHIC DESIGNERS
»ONLINE APPLICATIONS (AKSHAYA WORKS)
»COMPUTER FACULTIES
»OFFICE STAFF
»TELECALLER
»BOOK BINDING STAFF
»PHOTOSTAT AND PRINTING STAFF »CLEANING STAFF
»CAR DRIVER

എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻ​ഗണന, ഫ്രഷേഴ്സിന് APPLY ചെയ്യാം. (ആവശ്യമുള്ളവർക്ക് ഫുഡ്, താമസസൗകര്യം ഉണ്ടായിരിക്കും.)
ബുൾസ്നെറ്റ്, വടക്കേസ്റ്റാന്റ്, പാലിയം റോഡ്, തൃശ്ശൂർ, കേരള – 680 001, ഫോൺ നമ്പർ : 8086 888 999 | 8943 222 555
എല്ലാ ദിവസവും ഇന്റർവ്യൂ ടൈം : കാലത്ത് 8 മണി മുതൽ 2 മണി വരെ, സാലറി : 13K – 20K
6.ഡ്രൈവർമാരെ ആവശ്യമുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന കേരള വിങ്സ് എന്ന സ്ഥാപനത്തിലേക്കു ഓട്ടോമാറ്റിക് ഉൾപ്പടെയുള്ള കാറുകൾ ഓടിച്ചു പരിചയമുള്ള പരിചയസമ്പന്നരായ ഡ്രൈവർമാരെ ആവശ്യമുണ്ട്.
Salary: ₹ 20000/- -25000/-
Age: 25-45
Place: Ambalamukku (Trivandrum)
Watsapp/contact :
9633095553

7.Sales girls നെ ആവശ്യമുണ്ട്.

തിരുവനന്തപുരം
ഉള്ളൂർ
പുലയനാർ കോട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന textile ഷോപ്പിലേക്കു sales girls നെ ആവശ്യമുണ്ട്.
Age 18 – 35 years
Time 9:30 to8:00pm
Salary : 10000/-
(പരിസരവാസികൾക്ക് മുൻഗണന).
For more details please
contact 7012193797
8.ഇടുക്കി ജില്ലയിലെ പ്രമുഖ Jewellery ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.

❖ Showroom manager

▪️ Salary: ₹. 25000 + above

▪️ Food and accomodation available

❖ Sales executive

▪️ Salary: ₹. 15000 + above

▪️ Food and accomodation available

❖ Driver

▪️ Salary: ₹. 16000 + above

▪️ Food and accomodation available

❖ marketing executive

▪️ Salary: ₹. 15000 + above

▪️ Food and accomodation available

നെടുംകണ്ടം, രാജാക്കാട് ഇടുക്കി

▣Contact only experienced Candidate

Phone: 919061128444

9.മാളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ ആവശ്യമുണ്ട്.

കോയമ്പത്തൂർ-ഹൈപ്പർമാർക്കറ്റ്/മാൾ.
(മാളിനുള്ളിൽ ഡ്യൂട്ടി)

ശമ്പളം:17000/-
+ താമസ സൗകര്യം സൗജന്യം._
(നീറ്റായ താമസ സൗകര്യം)

കേരള ഫുഡ് മെസ്സിൽ നിന്നും കുറഞ്ഞ റേറ്റിൽ ലഭിക്കും. ഫുഡ് വെച്ച് കഴിക്കാൻ താല്പര്യം ഉള്ളവർക്ക് കിച്ചൻ സ്പേസും ഉണ്ട്.

ESI & EPF ആനുകൂല്യങ്ങൾ ഉണ്ട്.

Age Limit :23-50 വരെ.
Height:165 C.M.
Qualification:-SSLC Pass

കോൺടാക്ട് നമ്പർ:8590978469,
9778480649

10.സെക്യൂരിറ്റി കമ്പനിയിലേക്ക് നേരിട്ട് നിയമനം.

For,
SMART SECURITY FORCE®
[PSARA Licence from Home Department of,Kerala & Director General of Police,Tamilnandu]
H.O:-E D A P P A L L Y, C O C H I N – 33.
BRANCH:-C O I M B A T O R E,
😛 A L A K K A D

11. പോലീസ് SI ആവാൻ സുവർണ്ണാ വസരം | 1800+ ൽ അധികം ഒഴിവുകൾ
🔸കേന്ദ്ര സേനകളായ BSF, CRPF, ITBP, CISF, SSB, Delhi police തുടങ്ങിയവയിൽ SI ആവാൻ അവസരം
🔸ശമ്പളം: ₹35,400 രൂപ മുതൽ
👉🏻

12.Emergency requirement for a reputed recruiting company at Trivandrum

Assistant Manager (M/F)

🌻Salary: 12K (Freshers) 15K(Experienced)
🌻Qualification: BBA/MBA
🌻Time: 9.30am – 5.30pm
🌻Location: Kumarapuram
📞9645157761,9544097966
13.ജൂനിയർ അക്കൗണ്ടന്റ്

( MALE /FEMALE )
QUALIFICATION: BCOM /DEGREE
SALARY :10,000/-
EXPERIENCE: MNM 6 MONTHS
LOCATION : CD TOWER , CALICUT

14,HR മാനേജർ – RETAIL :-

QUALIFICATION: PG
SALARY :40,000 -60,000
EXPERIENCE: MNM 10 YEARS
LOCATION : CALICUT

🪀 wa.me/+919048300169
15.വനിതാ സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.

📍മാൾ-എറണാകുളം.മാളിനുള്ളിൽ ഡ്യൂട്ടി

📍എല്ലാ ജില്ലക്കാരെയും പരിഗണിക്കും.

📍ശമ്പളം:16500/-

📍 താമസ സൗകര്യം സൗജന്യം.
കിച്ചൻ സ്പേസും ഉണ്ട്.

📍ESI & EPF ആനുകൂല്യങ്ങൾ ഉണ്ട്.

Age Limit :18-39 വരെ.
Qualification:SSLC

📱8590978469 📱9778480649

16.Flutter Developer( M/F)

🍒Salary: After Interview

🫐Qualification: B.Tech

🍒Time: 9.30am – 6.30pm
🫐Location: Technopark Kazhakuttom
📞9645157761,9544097966

17,Sales Girl

🌼Salary: 13K

🌼Time: 3.30pm – 11pm( Evening shift)

🌼Qualification: Plustwo

🌼Location: Lulumall Trivandrum

📞9645157761,9544097966

സ്ഥിരനിയമനം

18.10, +2, DEGREE, DIPLOMA ( pass or fail. ) യോഗ്യത യുവതി യുവാകൾക്ക് സ്ഥിര വരുമാനത്തിൽ ജോലി അവസരം

പ്രമുഖ എക്സ്പോർ ട്ടിങ് കമ്പനിയായ പുതുതായി പ്രവർത്തനം ആരംഭിച്ച ഓഫീസിൽ 30 ലെറെ പേർക്ക് വിവിധ തസ്തികയിൽ അവസരങ്ങൾ .

⭕ SUPERVISOR
⭕ PACKING
⭕ STORE KEEPER
⭕ DISTRIBUTION

SALARY ( 15000- 25000 )
AGE 18-35
FOOD & ACCOMMODATION FREE

📱9188139964

19.ബേക്കറി മാസ്റ്ററെ ആവശ്യമുണ്ട്…

മലപ്പുറം ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് സൂപ്പർമാർക്കറ്റോട് കൂടിയ ബേക്കറിയിലേക്ക്, ബ്രഡ്,ബണ്ണ്,കുബ്ബൂസ് പപ്സ്….തുടങ്ങിയവ ഉണ്ടാക്കാൻ അറിയാവുന്ന
ബേക്കറി മാസ്റ്ററെ ആവശ്യമുണ്ട്…
Contact no:9745401452

20.JOB VACANCY
New click home cleaninig service
Mulagunnathukavu Thrissur

JOB – Housekeeping.
Cleaninig staff

DUTY TIME.. 9.00 am to 6 pm

OFFICE.. Thrissur Mulagunnathukavu

Pls contact… 9645916761

21.ജ്യൂസ്‌ മേക്കർ
ഹൈദരാബാദിൽ പുതിയതായി ആരംഭിക്കുന്ന കഫെ + ബേക്കറി ഷോപ്പിലേക്ക് ഒരു ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട്

പിസ്സ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡ്‌ ഐറ്റംസ് അറിയുന്നവർക്ക് പരിഗണന

ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
📲 97476 49903

22.തൊഴിൽ   അവസരം.

പ്രവൃത്തി പരിചയം ഇല്ലാതെ തന്നെ ഏഴാം ക്ലാസ് പാസ്സായ 18-59 വയസ്സിനിടയ്ക്കുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്പനിയുടെ സ്ഥിരം തൊഴിൽ മേഖലകളിലേക്ക് അവസരം.
താമസം-ഭക്ഷണം ലഭ്യം.

സാലറി = 14000-23000

ബന്ധപ്പെടേണ്ട നമ്പർ= 9072950880

23.URGENTLY WANTED TO KOTTAYAM

☑️ CCTV TECHNICIAN
-Qualification-Any Degree
-Salary-Best in industry
-Genter-Male
-Office location-Thiruvalla
-Experience-3+ years mandatory

☑️ AUTOMATION TECHNICIAN
-Qualification-Any Degree
-Salary-Best in industry
-Genter-Male
-Office location-Thiruvalla
-Experience-3+ years mandatory

☎️ Contact info : 9072610169

24.Company:Devon foods LTD.

Products: CURRY POWDER

Wanted TSE .
The candidate should have below 40 years age, minimum 1 years experience in fmcg.

If having a relevant match and seriously looking for jobs send your bio data to manukm06@gmail.com or whatsapp
+91 9446998505

Areas: Ernakulam, Malappuram, Calicut and Kannur
Salary + DA + TA + Incentives
PF & ESI are providing
Age: below 45
Qualifications: Plus two
Others:, should know assigned areas and two-wheeler with licenses.

25.Required Fabrication/ Glazing Workers for a Contracting Firm.

▪️ Aluminium, ACP, Curtain Wall, Spider Glazing Workers
▫️ Salary: ₹900 – 1,200/Day (as per experience.
▫️ Accommodation Available.
▫️ Locations: Ernakulam, Thiruvananthapuram

📲 9605054654

26.We are Hiring

👉Office staff
👉Billing section
👉Sales exicutives
👉Packing
👉Storekeeper

Salary :14500 to 24500

Age below 30
(Gents and ladies)

Contact👇

9567182381 / 9645272350

⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

27. Thrissur

⭕ South & Chinese Master – 1
⭕ Porotta Mastar -1
(Nool Porotta, Bun Porotta, Kerala Porotta)

⭕ Tea and Snacks Master – 1

📲 9188677379

28.We are Hiring

Join our sales team
Sales executive
2 to 3 years experience in sales.
Good communication skills
Fluency in English and Arabic,

Furniture sales experience is advantage

Drop your CV to career@neofrontfurniture.com
Only eligible candidates will consider.

29.We’re looking for a Female Admin cum Receptionist to join us at Coating Chem company in DIP2. If you’re enthusiastic, organized, and ready to be a part of our dynamic team, this might be the perfect role for you!

*Role: Admin cum Receptionist*

*Responsibilities:*
– Welcome and assist visitors warmly.
– Manage incoming calls and direct inquiries.
– Keep the reception area spick and span.
– Handle mail, packages, and basic admin tasks.
– Arrange meetings and maintain records.
– Provide general admin support.
– Assist in basic HR tasks.
– Keep office supplies in check.

*Requirements:*
– Proven experience in a similar role.
– Great communication skills.
– Comfortable with Microsoft Office.
– Organized and good at multitasking.
– Attention to detail is a must.
– Friendly and service-oriented attitude.

If you’re proactive, motivated, and believe in top-notch customer service and office efficiency, we’d love to hear from you!

To apply, share your updated resume at support@deltacoatings.com

30. ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം : ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ഡിപ്ലോമ ഇൻ ഫാർമസി/ തത്തുല്യവുമാണ് യോഗ്യത. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി ഹാളിലെ അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812535573.

31. സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ആഗസ്റ്റ് 19ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എൽ.സി,പ്ലസ്,ബിരുദം, ബി.സി.എ, ബി.ബി.എ. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.സി.എ. (ഓട്ടോമൊബൈൽ/ മെക്കാനിക്ക്, ഐ.ടി.ഐ (എം.എം.വി). ബിടെക്ക്(സി.എസ്, ഐ.ടി, സിവിൽ), ഡി.ഫാം, ബി.ഫാം, എം.ഫാം, ഫാം.ഡി യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 18 മുതൽ 35 വയസ് വരെയാണ്പ്രായ പരിധി. താൽപ്പര്യമുള്ളവർ ആഗസ്റ്റ് 18 നുള്ളിൽ emp.centreekm@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484-2422452, 2427494
32. ബാംഗ്ലൂരിലുള്ള ഫാൻസി ഷോപ്പിലേക്ക് സെയിൽസ് ഗേളിനെ (Sales Girl) ആവശ്യമുണ്ട്
Age – 30 Below
Female
Salary – 15000
ഭക്ഷണവും താമസവും ലഭ്യമാണ്
Call : 9544318505

33. പട്ടാമ്പി
ഡ്രസ്സ് ഔട്‍ലെറ്റിലെക് പാർടൈം & ഫുൾടൈം സെയിൽസ്മാനെ ആവശ്യമുണ്ട് . പ്രായം 30 വരെ.
7902506045
34. കാക്കനാട്
റെസ്റ്റോറെന്റിലേക് ക്യാപ്റ്റൻ സാലറി 21000
ടീ മാസ്റ്റർ സാലറി 21000
വെയ്റ്റർ സാലറി 15000
എന്നിവരെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9946324560
35. എറണാകുളം
ഹോസ്പിറ്റലിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട് .പ്രായം23 -48 താമസ സൗകര്യം ഉണ്ടാകും. സാലറി 16000 +ഓവർടൈം 8304015670

36.കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന EURO WIXലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
Super market Office section
* store keeper
* supervisior
* packing staff
* store manager
* floor manager
* sales staff

* office assistant
* front office staff
* administration staff
* marketing exicutive
* customer relation officer
* assistant manager
* Marketing managerമുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്Salery : 16000 to 32000 + allowence

Age : below 26

Qual : SSLC, +2, DEGREE etc…

താല്പര്യം ഉള്ളവർ 9746746573 എന്ന നമ്പറിൽ contact ചെയ്യുക

37. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ അവസരം.
🔖 ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ്.
🔖 മിനിമം യോഗ്യത : ഏഴാം ക്ലാസ്കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക.
⇛ ലിങ്ക്: https://bit.ly/R-Dream

38. മികച്ച സാലറിയിൽ നിരവധി തൊഴിലവസരങ്ങൾ Degree/Plus Two കഴിഞ്ഞവർക്കായിതാ കമ്പനി ട്രെയിനിംഗോടുകൂടെ ധാരാളം അവസരങ്ങൾ
🟦 GRAPHICS DESIGNERS
🟥 ACCOUNTS EXECUTIVE
🟨 DIGITAL MARKETING
🟧 HR EXECUTIVE
🟩 SOFTWARE DEVELOPER
TRAINING AVAILABLE FOR SELECTED CANDIDATES
ശമ്പളം: 10000 മുതൽ 18000 വരെ
പ്രായം : 30 below
ട്രെയിനിംഗ് ഉണ്ടായിരിക്കുന്നതാണ്
സ്ഥലം: കൊച്ചി ബാംഗ്ലൂർ ട്രിവാൻഡ്രം
താല്പര്യം ഉളളവർ ഉടൻ മെസ്സേജ് ചെയ്യുക 👇🪀
http://wa.me/918714614885?text=more_details
📞 CONTACT: 8714614885
📧 Mail to: karthikacbtech@gmail.com

39. എറണാകുളത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് tele-callers ആവശ്യമുണ്ട്.
🔸ഹിന്ദി, ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം
🔸 എറണാകുളം ഉള്ളവർ മാത്രം ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📲98460 18204
40. സ്റ്റാഫിനെ ആവശ്യമുണ്ട്
മാർക്കറ്റിംഗ് ഡിവിഷനിലേക്ക്നിരവധി അവസരം.
Assistant manager
Sales staff.
Team leader
Telecaller
Distribution staff.
യോഗ്യത 10 class
പ്രായപരിധി18-26.
Salary 12000-28500.
കൂടാതെ മറ്റു ആനുകൂല്യങ്ങളും
താല്പര്യമുള്ള വ്യക്തികൾ താഴെ കാണുന്ന നമ്പറിൽ വിളിക്കുകയോ CV അയയ്ക്കുകയോ ചെയ്യുക.
☎️7994015524

41.കോട്ടയം ആസ്ഥാനമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ അവസരം.
╚► https://bit.ly/R-OILPLAM

• തസ്തിക; വര്‍ക്കര്‍ ( 100 ഒഴിവുകൾ)
• അപേക്ഷിക്കേണ്ട വിധം: പോസ്റ്റൽ
• സ്ത്രീകൾക്കും പുരുഷന്മാർക്കും.
• അപേക്ഷ ഫീസ് ഇല്ല.
• അവസാന തീയതി;04-09-2023 വൈകുന്നേരം 4.00 മണി

⇛ മറ്റു വിവരങ്ങളും അപേക്ഷ ഫോമും ഇവിടെ ☞ https://bit.ly/R-OILPLAM ക്ലിക്ക് ചെയ്യുക.

42. ജോലി ഒഴിവ്
കുന്നംകുളം ആസ്ഥാനമായി,ഉടൻ പ്രവർത്തനമാരംഭിക്കുന്ന സർക്കാർ അംഗീകൃത ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
▪️ BUSINESS DEVELOPMENT OFFICER.
▪️BUSINESS EXECUTIVE
▪️COLLECTION EXECUTIVE
ഉയർന്ന വേതനം + ഇൻസെന്റീവ്
MOB: 8590069833, 9946756715
AVM CHITS INDIA PVT.LTD
DOOR NO: 18/175M SUN_COMPLEX MARATHAMKODE KUNNAMKULAM.
43. ജ്യൂസ് മേക്കർ
മലപ്പുറം വേങ്ങര ഭാഗത്ത്‌ പ്രവർത്തിക്കുന്ന ജ്യൂസ്‌ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ
ഈ നമ്പറിൽ ബന്ധപ്പെടുക.
📲 96337 67800
44. Promoter
Location: Lulu Hypermarket, Ernakulam
Company: Bakers
Salary: 16000
Sreekanth
📲 7012885197
📲 9846302028
45. കുക്ക്
ചെങ്ങന്നൂർ ആറാട്ട് പുഴ ആറന്മുള റൂട്ടിൽ പൂവത്തൂർ (പത്തനംതിട്ട ജില്ല) കവലയിൽ പ്രവർത്തിക്കുന്ന ചെറിയൊരു റെസ്റ്റോറന്റിലേക്ക് പൊറോട്ട, ദോശ ഐറ്റംസ്, ചപ്പാത്തി ചെയ്യാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്‌
സാലറി: ദിവസം 1000/-
ഫുഡ് & താമസ സൗകര്യം ഉണ്ട്.
താല്പര്യം ഉള്ളവർ മാത്രം വിളിക്കുക.
📲 8848082781
46. പാലക്കാട് പ്രവർത്തിക്കുന്ന റസ്റ്റോറന്റിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
☑️ ലേഡീസ് വെയ്റ്റേഴ്സ്
(സാലറി: 14000)
☑️ അക്കൗണ്ടന്റ് & സ്റ്റോർ കീപ്പിങ്
(സാലറി: 12000)
☑️ പാന്ററി സ്റ്റാഫ്‌
(സാലറി: 14000)
☑️ ക്ലീനിങ് സ്റ്റാഫ് ലേഡീസ്
(സാലറി: 12000)
ഫുഡ്‌ & ഹോസ്റ്റൽ ഫ്രീ
📲 9388388388
📲 6282066481
47. അക്കൗണ്ടന്റ്
മലപ്പുറം ചട്ടിപ്പറമ്പ് മിയമിയ റെസ്റ്റോറന്റിലേക്ക് മുൻ പരിചയം ഉള്ള അക്കൗണ്ടന്റിനെ ആവിശ്യമുണ്ട്.
👉 ആകർഷകമായ സാലറി
👉 ഭക്ഷണം തമാസ സൗകര്യം
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബയോഡേറ്റ വാട്സ്അപ്പ്‌ ചെയുക.
📲 7025000050
48. കേരളത്തിൽ എല്ലാ ജില്ലയിലും പ്രവർത്തിച്ചുവരുന്ന പ്രമുഖ കമ്പനിയിലെ വിത്യസ്ത സ്ഥിതിയിലേക്ക് അനവധി ഒഴിവുകൾ
💫Storekeeper
💫Packing Section
💫Billing
💫Sales Executive
💫Assistant manager
# മുൻപരിചയം നിർബന്ധമില്ല
✨യോഗ്യത 10th/+2
🕑 ടൈം 9.30AM to 5.00PM
💰ശമ്പളം 17000 to 25000
✨പ്രായപരിധി 18 to 40
♦️ഭക്ഷണം താമസം സൗജന്യം
☎️ താല്പര്യമുള്ളവർ ഉടൻ തന്നെ വിളിക്കൂ
9037291053
49. Urgent required
Juice burger piza maker
Location -wayanad vythiri
Watsapp-9745184106
50. ചിപ്സ് ശർക്കരവരട്ടി പണിക്ക് കോട്ടയം ജില്ലയിൽ മണിമല കോട്ടങ്കൽ അളെ ആവശ്യമുണ്ട്
ഫോൺ -9048575550
51. Urgently Required
Porotta Maker
Alfham Maker
Helper 2
Muvattupuzha
+91 6238 171 937
52. അത്യാവശ്യമായി ആളെ ആവശ്യമുണ്ട്
1.പലതരം ദോശ, ഇഡലി,വട,അതിനുള്ള സാമ്പാറും ചട്നിയും ഉണ്ടാക്കുവാൻ അറിയുന്ന chef നെ ആവശ്യമുണ്ട്.
2. പലതരം ബിരിയാണി, മന്തി, കപ്സ, ചെറുകടികൾ ഉണ്ടാക്കുവാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള chef ne ആവശ്യമുണ്ട്.
സ്ഥലം: Banglore
Ph No:8593945465
53. Urgent requirement
South Indian chef – 20k
Location- Kanjurmarg west Mumbai
Contact no- 81044 37886
54. All rounder chef Vacancy
minimum 5years experience
ernakulam
📱 8111904309
55. Urgent requirement
Captain- 15k
SteAword girl/boy 13-15k
Location- Thrissur kerla
Contact- 81044 37886
56. Need urgently
01- South Indian chef for well reputed wellness resort @ kumarakom
Kindly contact me
Vinod – 7025074154
57. Urgent requirement
Captain- 15k
SteAword girl/boy 13-15k
Location- Thrissur kerla
Contact- 81044 37886
58. കാറ്ററിങ്ങ് വർക്ക് ചെയ്യുന്ന എല്ലാ food. നല്ല രീതിയിൽ ചെയ്യുന്ന പാചകക്കാർ ഉണ്ടങ്കിൽ ഈ നമ്പരിൽ ബന്ധപ്പെടാം 500 1000 പേരുടെ ആഹാരം തയ്യാറാക്കണം 9447726746
59. എല്ലാവിധ തലശ്ശേരി എണ്ണക്കടികൾ ഉണ്ടാകാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
9747316786,8075400412
60. ആവശ്യമുണ്ട്…
കാസറഗോഡ് കർണാടക ബോർഡറിൽ ഉള്ള കഫെക്ക്
അൽഫാമ്. ടിക്ക. സൂപ്. ഫ്രിഡ്രൈസ്. നൂടെൽസ്. ഉണ്ടാകാൻ അറിയുന്ന കുക്കിനെ ആവിശ്യമുണ്ട്..
ബന്ധപ്പെടുക:👇 9148585513
61. ചെങ്ങന്നൂർ ആറാട്ട് പുഴ ആറന്മുള റൂട്ടിൽ പൂവത്തൂർ കവലയിൽ പ്രവർത്തിക്കുന്ന ചെറിയൊരു റെസ്റ്റോറന്റിലേക്ക്
പൊറോട്ട , ദോശ ഐറ്റംസ് , ചപ്പാത്തി , ചെയ്യാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്‌
സാലറി : 1000 /- daily
ഫുഡ് & താമസ സൗകര്യം ഉണ്ട്
( പത്തനംതിട്ട ജില്ല ) താല്പര്യം ഉള്ളവർ മാത്രം വിളിക്കുക 8848082781
62. Urgently..wanted..
shawarma maker-1 alfam/shawai-1 helper-1 cleaning-1 juice maker-1 /8606140786 kollam/kottiyan kമലയാളികൾ മാത്രം മതി
con:7356439310
63. Vacancy available for F & B manager in trivandrum
Salary- 35-40k
Food and accommodation provided.
Should have experience in continental and confectionery menu.
Interested candidates whatsApp your resume to 9538245508.
64. പാലക്കാട്‌ ഒറ്റപ്പാലം റെസ്റ്റോറന്റിലേക്ക് ഡെലിവറി ബോയ്സ് -2 , തലശ്ശേരി സ്നാക്ക്സ് ഉണ്ടാക്കാൻ അറിയുന്ന ആളുകളെ ആവശ്യമുണ്ട് .. കോൺടാക്ട് നമ്പർ :-
+919745672853
65. ഉടൻ ആവശ്യമുണ്ട്
തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രശസ്ത GYM ലേക്ക് ക്ലീനിങ് ജോലിക്ക് ആളെ ആവശ്യമുണ്ട് (gents/ ladies)
Timing : 8 hour (രണ്ടു ഷിഫ്റ്റ്‌ )
1st shift 6am to 2 pm
2nd shuft 1pm to 9pm
*Salary : 8 hours X 26 duty = 11500 + weakly off
Age limit: 50
(ജോലി ചെയ്യാൻ താൽപര്യമുള്ളവർ വിളിക്കുക.)
Locations: 1) Kesavadasapuram
2) vellayambalam
3) Sreekaryam
Interesting candidates please contact: 8138024247 or 8138024246 വിളിക്കേണ്ട സമയം രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ
66,തിരുവനന്തപുരം വഴയിലയിൽ പ്രവർത്തിക്കുന്ന COLOUR CODE AUTOMOTIVE BODYSHOP എന്ന സ്ഥാപനത്തിലേക്ക് എക്സ്പീരിയൻസുള്ള കാർ പെയിന്റർമാരെ ആവശ്യമുണ്ട്..
TIMING :- 9AM – 6PM
MONDAY – SATURDAY
SALARY :- 30,000 – 35,000
CONTACT:- +91 91888 88990
GENERAL MANAGE:- +91 99614 01363
67. കൊല്ലം ജില്ലയിൽ 40 വർഷമായി പ്രവർത്തിച്ചു വരുന്ന A/C റെസ്റ്റോറന്റിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
waiters (5)₹15000/- to18,000/-
Juice maker (1)₹20,000/- to 25,000/-
CDP(1)₹25,000/- to30,000/-
താമസം, ഭക്ഷണം കൊടുക്കുന്നതാണ്
Contact :9447158640,9605194846

68. സോഷ്യൽ വിങ്സ് ടെക്നോപാർക്കിലേക്ക് ഷൂട്ടിങ് അസി സ്റ്റന്റിനെ ആവശ്യമുണ്ട്. പ്രായം: 50-ൽ താഴെ. ഡ്രൈവിങ് അറി ഞ്ഞിരിക്കണം. ശമ്പളം: 20,000 രൂപ. ഫോൺ: 8129748663
69. Designation: Sales Representative
Brand: Z talc , Deodorant,Soap
Location :
1 Trissur
2 Aluva
3 Kollam
Experience: Minimum 1yr experience in fmcg
Package: Onroll,salary (17000)+ TA+ DA +Pf+ Esi Best in industry.
Call or whats app:
9946001433
70 ജ്വല്ലറിയിലേക്ക്‌ സ്റ്റാഫിനെ ആവശ്യമുണ്ട്
ജ്വല്ലറിയിലേക്ക് താഴെപ്പറയുന്ന തസ്തികയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്..
👉 Senior Sales Executive / Male(Min 3 years exp)
👉 *Sales Executive(Female)
👉 Receptionist (Female)
👉 Accountant (Female)
യോഗ്യത: Degree
Age Limit: 35. ജ്വല്ലറി മേഖലയിൽ മുൻപരിചയം ഉള്ളവർക്കും പയ്യന്നൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന.
താല്പര്യം ഉള്ളവർ ബയോഡാറ്റ സഹിതം ഷോറൂമുമായി ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക് വിളിക്കുക
📱 04985 202537
04985 205852
71. WE ARE HIRING
JOIN OUR TEAM
JOB POSITION
🔴TRAINEE TECHNICIANS
🔴MID TECHNICIANS
🔴GURU TECHNICIANS
Send your CV to
hrsharplinemotosport@gmail.com
72. Urgently required staffs for Bakes&Restaurant in Malappuram
✅️ RESTAURANT CAPTAIN
Salary(21k to 24k)
✅️FOOD DELIVERY STAFF
(salary 18000)
✅️ BAKERY SALES MAN
(Minimum 3 years experience )
(Salary 18000to 20000)
✅️BROAST AND BURGER SANDWICH AND PIZZA MASTER
(salary 30k to 35k)
*Food and accommodation provided
contact number:7907760712

73. LEEGRAND GROUP ൽ നിയമനം
10th ,+2, കാർക്ക് കമ്പനിയുടെ divitional office കളിലേക്ക് സ്ഥിര നിയമനം
Food & Accomadation Free, Training Period:-3 to 6 Month
Age :-18 to 26
Salary:- 15,000 to 20,000
After training Salary 28,000
Send your CV to 🪀: +917025095774

74. Water Theme Park
Designation :- Front office staff
Qualification:-Degree
Salary:- upto 18000
Males can apply
Experienced candidates Required
Location:-Kottayam
WhatsApp @7736892545
75.  Banking Institution
Designation:- System Executive
Qualification :-Any Computer Related Course
Salary:-upto 15000
Males can apply
Freshers/Experienced
Location:-Thrissur Branches
WhatsApp @7736892545
76. Banking Firm
Designation:-Accountant
Qualification:- Mcom/MBA/CA
Salary:-20000-25000
Males/Females
Experience is a mandatory
Location:-Kakkanad(Ernakulam )
WhatsApp @7736892545
77 Banking Firm
Designation:-HR Manager
Qualification:- Mcom/MBA
Salary:-20000-25000
Males/Females
Experience is a mandatory
Location:-Kakkanad(Ernakulam )
WhatsApp @7736892545

78. Construction Company
Designation:-Administrator
Qualification:- Degree
Salary:upto 30000
Males can apply
Experience is mandatory
Location:-Thrissur
WhatsApp @7736892545
79. Finance Firm
Designation:-Executive
Qualification :-Plus two
Salary:-upto 18000
Males can apply
Freshers/Experienced
Location :-Perinjanam (Thrissur)
WhatsApp @7736892545
80. Banking Firm(Gold loan Department )
Designation:- Office Assistant
Qualification:-Degree
Salary:10000
Males can apply
Freshers are welcomed
Location:- Annamanada(Thrissur )
WhatsApp @7736892545
81. Direct Company Recruitment
Finance Company
Designation:-Senior Manager
Qualification:- Degree
Salary:-upto 50000
Males/Females can apply
Experience in Vehicle Loan is necessary
Location:-Coimbatore
WhatsApp @7736892545

⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

 

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.