Indian Jobs live on 16.08.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
1. പതിനാല് ജില്ലകളിൽ നിന്നും കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി അപേക്ഷ ക്ഷണിച്ചു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_96.html
2.വിമൺസ് ഹോസ്റ്റലിലേക്ക് സ്വീപ്പർ ഒഴിവ്: അഭിമുഖം
കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിങ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്വീപ്പറെ നിയമിക്കുന്നു.
പരിചയസമ്പന്നരായ വനിതകൾക്ക് മുൻഗണന. താൽപര്യമുള്ളവർ ഓഗസ്റ്റ് 16 ന് രാവിലെ 11 ന് ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
3. കോട്ടയം ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് സ്വന്തമായി ടൂവീലർ ഉള്ള വ്യക്തികളെ റൂട്ടിൽ പോയി ഓർഡർ കളക്ട് ചെയ്യുന്നതിന് സെയിൽസ് കം മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ആവശ്യമുണ്ട്
Contact – +91 9895983929 WhatsApp only
4. KSRTC – സ്വിഫ്റ്റിൽ ജോലി നേടാം..
പ്രായപരിധി 18 വയസ്സ് മുതൽ 55 വയസ്സ് വരെ
35,000 രൂപയാണ് മാസം ശമ്പളം
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_30.html
5. ഭീമാ ജ്വല്ലറിയിൽ ജോലി ഒഴിവുകൾ
കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപനമായ ഭീമാ ജ്വല്ലറിയിൽ ജോലി നേടാൻ അവസരം.ജ്വല്ലറിയുടെ അങ്കമാലി ബ്രാഞ്ചിലാണ്അവസരങ്ങൾ.
ബില്ലിംഗ് സ്റ്റാഫ് എന്ന പോസ്റ്റിലേക്ക് ഒഴിവുകൾ വന്നിരിക്കുന്നു.പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. രണ്ടു മുതൽ നാലുവർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രതിമാസ ശമ്പളം 16,000 – 22000.
ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്._അങ്കമാലി യുടെ 30 km ചുറ്റളവിൽ ഉള്ളവർ മാത്രം അപ്ലൈ ചെയ്യുക
അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ നൽകുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.
hro.ang@bhima.com
6. എടവണ്ണ ഭാഗത്തുള്ള TILES സ്ഥാപനത്തിലേക്ക് …
🔺 ACCOUNTANT(Female)
▪️+2/Degree, Tally
▪Fresher/Experience
▪️W/time:, 9.00Am – 5.00Pm
▪️Salary: As per interview
📱/🪀: 9846586038, 9061037125, 9846386038
7. SALES EXICUTIVE(Male)
▪️ Fresher/Experience
▪️Good communication skill
▪️W/time: 9.00 to8:00
▪️Salary as per interview
📱/🪀:9061037125
9846386038,9846586038
8.കോട്ടക്കൽ ഭാഗത്തുള്ള BOOK STALLലേക്ക് …..
♦️ MANAGER (Male)
▪️Experience
▪️+2 /Degree
▪️W/time: 9.00 to 8.00
▪️Salary as per interview
📱/🪀: 9061037125, 9846386038,9846586038
9. BILLING EXECUTIVE(Male)
▪️ Fresher/experience
▪️+2/Computer
▪️W/time:9.00 to 8.00
📱/🪀:9061037125
9846386038,9846586038
10. Vacancies on Hindhusthan Group
♦️ Production Manager
♦️ executive assistant
♦️ store keeper
Qualification🎓 (pg,Degree, plustwo,sslc )
✅ Freshers can apply (Ladies and Gents)
🎈 Salary (10000-26000)
✅ Direct company interview
( Food and accomadation will be provided )
U can sent u r CV on
9746053424
11. തീരുർ
കിടപ്പിലായ ഉമ്മയെ നോക്കാൻ സ്റ്റാഫിനെ ആവശ്യമുണ്ട് . നോർമൽ ഫുഡ്, ഡയപ്പർ,യൂറിൻ ട്യൂബ് ( ഉമ്മാന്റെ കാര്യം മാത്രം നോക്കിയാൽ മതി ) താല്പര്യമുള്ള മുസ്ലിം ലേഡി സ്റ്റാഫ് വേണം
👉സാലറി :21000
📞6235752554
. 📞 7994264047
12. കോട്ടയം അയർകുന്നത് പ്രസവാനദര പരിചരണത്തിന് ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട്. ഉടൻ ജോയിൻ ചെയ്യണം.
സാലറി 1100/day
9446012468
13. എറണാകുളം, ഫ്ലാറ്റിലേക്കു, അമ്മയെ നോക്കുവാൻ home nurse, ആവശ്യം ഉണ്ട്.
Salary :21000@28 days
☎️8714469427
14. കോഴിക്കോട്
6 അംഗങ്ങൾ ഉള്ള വീട്ടിലേക്ക് കുക്കിംഗ്, ക്ലീനിങ് മുസ്ലിം ലേഡീസ് സ്റ്റാഫ് വേണം
👉സാലറി :22000
📞6235752554
. 📞 7994264047
👉𝗡𝗼𝘁𝗲: ഇന്ന് കയറാനുള്ള ഡ്യൂട്ടി ആണ്
15. കുക്കിംഗ് + ഹെൽപ്പർ സ്റ്റാഫ് – ഹോം കെയർ, എറണാകുളം
പ്രായമായ അമ്മയും, ഹോം നേഴ്‌സും 2 ആൺ മക്കളും ഉള്ള വീട്ടിൽ (മൊത്തം 4 പേർ) താമസിച്ച് കുക്കിംഗ് ചെയ്യാനും, ഹോം നഴ്സിനെ സഹായിക്കാനും ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം 35 to 50.
ഉടനേ കയറണം. ഒരു മാസം നിൽക്കണം. സാലറി: ദിവസം – 700 രൂപ. താല്പര്യം ഉള്ളവർ നേരിട്ട് വിളിക്കുക.
+91 75109 55999
+91 99470 55999
16.മിൽമയിൽ വീണ്ടും അവസരം | തുടക്ക ശമ്പളം ₹17,000 മുതൽ
ജൂനിയർ സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/08/milma-recruitment2024.html
ഇന്റർവ്യൂ തിയ്യതി: ഓഗസ്റ്റ് 22
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕