Indian Jobs live on 16.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

  1. റെയിൽവേ വിവിധ വിഭാഗങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
🔰പ്ലസ് ടു ഉള്ളവർക്ക് മുതൽ അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_67.html
2. കേരള സർക്കാർ സ്ഥാപനമായ CMD നിയമനം നടത്തുന്നു
🔰പ്രായപരിധി: 40 വയസ്സ്
ശമ്പളം: 20,000 – 25,000 രൂപ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/cmd.html
3. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയമനം നടത്തുന്നു
🌿പരിശീലകരെയും പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററെയും നിയമിക്കുന്നു
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_13.html
4. കേരളത്തിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയിൽ ജോലി
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_98.html
5. ആശാ വർക്കർ/അങ്കൺവാടി വർക്കർ/ഹെൽപ്പർ ജോലി ഒഴിവുകൾ
🌿വിവിധ ജില്ലകളിൽ ആയി ജോലി അവസരങ്ങൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_77.html
6. സ്പൈസസ് ബോർഡിൽ ജോലി നേടാം.
🔰പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 21,000 രൂ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_91.html
7. അറ്റൻഡർ ജോലി ഒഴിവ് കോടതിയിൽ ജോലി നേടാം
🌈SSLC ഉണ്ടോ എന്നാൽ നല്ലൊരു സർക്കാർ ജോലി നേടാം
🌿ശമ്പളം ₹21,700 രൂപ
ജൂനിയർ കോർട്ട് അറ്റൻഡർ ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_64.html
8. We are Hiring
Digital Marketing Staff ( Exp)
Male/Female
Salary: 15000- 25000+ incentive+ Food and Accommodation Free
Work Location: Kottayam, Thiruvananthapuram
2 Cook com House Keeping Staff
Salary: 15000 – 20000+ food and Accommodation
Work Location: Thiruvananthapuram, Kottayam
Interested Candidates Send your Resume👇
8590037616
9. . Female Spa Therapist(Experienced/Fresher)
Salary : 25000 – 40000+ incentive
3 days free training provided for fresher Candidates
Work Location: Kottayam, Ernakulam Thiruvananthapuram.
Food and Accommodation Available.
WhatsApp: 8590037616
Company Direct Recruitment
HA Group
Head Office: Kaloor , Ernakulam
Branches: Thiruvananthapuram, Kottayam, Ernakulam
10. ഏറ്റുമാനൂർ
വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്….
സാലറി -20,000/-
ഫോൺ :8113070248
11. പുരുഷ ഹോം നേഴ്സ് -തൃശൂർ
തൃശ്ശൂർ നടക്കുന്ന ഉപ്പയെ നോക്കാൻ (സക്ഷൻ ചെയ്യണം) പുരുഷ ഹോം നേഴ്സിനെ ആവശ്യമുണ്ട്. നഴ്സിംഗ് കഴിഞ്ഞിട്ടുള്ളവർ ഇന്ന് കയറാൻ പറ്റുന്നവർ വിളികുക.
സാലറി- Rs.1200 PER DAY
Mob No – 6238748762
12. മുവാറ്റുപുഴ ഒരു amma മാത്രം ഉള്ള വീട്ടിലേക്കു 5 ദിവസത്തെ ലീവ് വേക്കൻസി ക്കു സ്ത്രീയെ ആവശ്യമുണ്ട്. 800 രൂപ ഒരു ദിവസം ഉണ്ട്. നാളെ കയറണം. താല്പര്യമുള്ളവർ വിളിക്കുക.
Daya മുവാറ്റുപുഴ 81 29 96 16 99
13. രോഗീപരിചരണം+ കുക്കിംഗ്
തൊടുപുഴയിൽ മൂന്നു പേരുള്ള വീട്ടിൽ കിടപ്പിലായ അമ്മയെ പരിചരിക്കാനും കുക്കിങ്ങിനും ആയി 50 വയസ്സിൽ താഴെ പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
Tube feeding , catheter എന്നിവ അറിഞ്ഞിരിക്കണം
ശമ്പളം : 25 ,000/-
ഫൈന്റ് മൈ ഹോം മെയ്ഡ്,കരിങ്കുന്നം
Call: 8590922424
14. തൃശൂരിൽ കിടപ്പിലായ Lady യെ നോക്കാൻ ട്യൂബ് ഫീഡിങ് അറിയാവുന്ന Female staff നെ ആവശ്യമുണ്ട്. സാലറി 22000 . Ph 9895435104. 8848642475.
15. മുതുകുളം, ആലപ്പുഴ.
കിടപ്പുരോഗിയായ അമ്മയെയും,പരസഹായമില്ലാതെ ദൈനംദിനകാര്യങ്ങൾ ചെയ്യാൻ പ്രാപ്യമായ അച്ഛന്റെയും കാര്യങ്ങൾ വീട്ടിൽ താമസിച്ച് നോക്കുന്നതിന്. സൂചിത്വകാര്യത്തിൽ ഊന്നൽ നൽകുന്ന സ്ത്രീ സഹായിയെ ആവശ്യമുണ്ട്. അമ്മക്ക് ഡയപ്പർ ഉണ്ട്.
സാലറി -22,000 ൽ കുറയാതെ.
ബന്ധപ്പെടേണ്ട നമ്പർ -9846600010.
16. കോഴിക്കോട് ലേഡീസ് ഹോസ്‍ലിലേക്ക് ലേഡീസ് വാർഡനെ ആവശ്യം ഉണ്ട് മലപ്പുറം കോഴിക്കോട് വയനാട് ഭാഗത്തുള്ളവർ വിളിക്കുക വയസ് 18 to 35 വരെ വിളിക്കേണ്ട നമ്പർ 7356144965

17.സപ്ലൈ‌കോയിൽ ജോലി നേടാൻ അവസരം

🌿ദിവസ ശമ്പളത്തിൽ ജോലി നേടാം

https://www.keralalocaljob.com/2024/09/blog-post_11.html

18.ഓണം കഴിഞ്ഞ ഉടൻ നേടാവുന്ന സർക്കാർ താത്കാലിക ജോലി ഒഴിവുകൾ.

🔰ലിസ്റ്റ് ആയി താഴെ കാണുന്ന വെബ്സൈറ്റ് ൽ 👇
https://www.keralalocaljob.com/2024/09/blog-post_84.html

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.