Image depicts Njoy News Banner

Indian Jobs Live on 16-12-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ⭕ജോലി ഒഴിവ്⭕

കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ BRAND SALES EXECUTIVE ജോലി ഒഴിവ്. ഒരു വർഷം പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്സ് വരെ.
സെയിൽസിൽ മുൻ പരിചയമുള്ള സ്മാർട്ട് ആയി സംസാരിക്കാൻ കഴിവുള്ളവർ ഉടൻ വിളിക്കുക.
Call – 8921 389 279

2. ജോലി ഒഴിവ്⭕
കുന്നംകുളത്തെ പ്രമുഖ പ്ലൈവുഡ് ഹാർഡ്‌വെയർ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ.
▪️MARKETING EXECUTIVE (MALE)
▪️OFFICE SALES STAFF
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.6238863338

3. Urgent vacancy
Female Tele caller
Female therapist
♦️Salary :20000 – 40000
♦️Food and accomodation free
♦️3 days Training for Telecalling and Therapy for fresher candidates
♦️vacancy at Alappuzha, Kottayam
📌 contact- 9567493313

4. ഓയിൽ പാം ഇന്ത്യയിൽ നിരവധി ജോലി ഒഴിവുകൾ:
കേന്ദ്ര സർക്കാരിൻ്റെയും കേരള സർക്കാരിൻ്റെയും സംയുക്ത സംരംഭമായ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL), യെരൂർ പാം ഓയിൽ മില്ലിലെ (കൊല്ലം) വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.
ജോലി ഒഴിവുകൾ:
പ്ലാൻ്റ് ഓപ്പറേറ്റർ: 7,
ജെസിബി ഓപ്പറേറ്റർ: 2,
ഫിറ്റർ: 6,
ഫിറ്റർ (മെഷീനിസ്റ്റ്): 1,
വെൽഡർ: 3,
ഇലക്ട്രീഷ്യൻ: 2,
വെയ്റ്റ് ബ്രിഡ്ജ് ഓപ്പറേറ്റർ: 1,
മെക്കാനിക്കൽ അസിസ്റ്റൻ്റ്: 25 ,
ബോയിലർ അറ്റൻഡൻ്റ്: 3
അടിസ്ഥാന യോഗ്യത:
▪️ഏഴാം ക്ലാസ് അല്ലെങ്കിൽ പത്താം ക്ലാസ്/ ITI/ ഡിപ്ലോമ/ വിഎസ്.
▪️പരിചയം: 0 – 3 വർഷം
പ്രായ പരിധി വിവരങ്ങൾ
18 – 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 18,000 – 27,000 രൂപ.
നോ ട്ടിഫിക്കേഷൻ & അപേക്ഷ – https://oilpalmindia.com/careers/
അപേക്ഷ നൽകാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് തപാൽ മാർഗ്ഗം അപേക്ഷ നൽകണം അവസാന തീയതി : ഡിസംബർ 26
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

5. നാഷണൽ ആയുഷ് മിഷൻ ജില്ല കരാർ അടി സ്ഥാനത്തിൽ ഫുൾ ടൈം സ്വീപ്പർ തസ്‌തികയിലേക്ക് 20-12-2024 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു.
തസ്തിക – ഫുൾ ടൈം സ്വീപ്പർ
യോഗ്യത പത്താം ക്ലാസ്സ്
ഒഴിവുകൾ – 1 ഒഴിവുളള സ്ഥാപനം – ജില്ലാ ആയുർവേദ ആശുപത്രി അനക്സ് പാറേമാവ്
പ്രതിമാസ വേതനം – 12000/- രൂപ.
പ്രായ പരിധി – 40 വയസ്സ് കവിയരുത്
താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയി ക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സർട്ടിഫിറ്റുകളുടെ കോപ്പികളു മായി തൊടുപുഴ ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ഓഫീസിൽ എത്തിചേരേണ്ടതാണ്. അഭിമുഖത്തിന് 15 പേരിൽ കൂടുതൽ ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

Office of the District Program Manager, National AYUSH Mission, Idukki District Camp Office: District Ayurveda Hospital Building, Thodupuzha, Idukki, PIN-685585 Email: dpmnamidk@gmail.com Mob: 04862-291782

6. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് സര്‍വീസ് എക്സാമിനേഷന്‍ ബോര്‍ഡ്‌ (CSEB) ഇപ്പോള്‍ അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റൻ്റ് സെക്രട്ടറി, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ക്ലർക്ക്, സെക്രട്ടറി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ പോസ്റ്റുകളില്‍ ആയി മൊത്തം 289 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവുകളുടെ എണ്ണം: 289
ജോലി സ്ഥലം: All Over Kerala
ജോലി ശമ്പളം: Rs.18,000 – 53,000
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷിക്കേണ്ട അവസാന തിയതി 2025 ജനുവരി 10
യോഗ്യത വിവരങ്ങൾ
ഉദ്യോഗാർത്ഥിക്ക് SSLC, ജൂനിയർ ഡിപ്ലോമ കോഴ്സ്/ ഹയർ ഡിപ്ലോമ കോഴ്സ് (JDC/HDC in Co-operation അല്ലെങ്കിൽ തത്തുല്യ യോഗ്യത,
ബിരുദം, B. Tech, അല്ലെങ്കിൽ തത്തുല്യ യോഗ്യത, കൂടാതെ മറ്റു പലതും ഉണ്ടായിരിക്കണം, വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് പൂർണ്ണമായി വായിക്കണം.
ജോലിയുടെ ശമ്പള വിവരങ്ങൾ
അപേക്ഷിക്കേണ്ടതെങ്ങനെ?
നോട്ടിഫിക്കേഷൻ – https://keralacseb.kerala.gov.in/?p=5144
ഔദ്യോഗിക വെബ്സൈറ്റായ https://keralacseb.kerala.gov.in/ സന്ദർശിക്കുക.
ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.

7. Sun pharma pvt LTD
Exporting and cosmetic production
Company യുടെ പുതിയ ബ്രാഞ്ച് ലേക്ക് പഠനയോഗ്യത അനുസരിച് യുവതി യുവാക്കൾക്കു വിവിധ
തസ്തികളിലേക്ക് സ്ഥിരനിയമനം.
Vacancies : Office Staff, Superviser, Front office, Store Keeper, Packing, delivery, Sales Executive.
Age : 18 – 28
salary : 15000 to 20000.
മുൻപരിചയം ആവശ്യം ഇല്ലാ.
താമസം & ഭക്ഷണം ലഭ്യമാണ്.
Contact :8129708224

8. കായംകുളം
എക്സ്പീരിയൻസ് ഉള്ള car മെക്കാനികിനെ ആവശ്യമുണ്ട് . സാലറി 25000
9946038917

9. കോഴിക്കോട്
ഒരു റെസ്റ്റോറെന്റിലേക് കിച്ചൻ helpar സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 16000
8113888707

10 പത്തനംതിട്ട
രണ്ടു പൊറോട്ട മാസ്റ്ററിന്റെ ആവശ്യമുണ്ട് . സാലറി ഡെയിലി 900
8606348709

11. എറണാകുളം
ട്രാവൽ CONSULTANT സ്റ്റാഫിനെ ആവശ്യമുണ്ട് .മിനിമം രണ്ടു,മൂന്ന് വർഷത്തെ എക്സ്പീരിയൻസ് വേണം .സാലറി 16000 -20000
9658442255

12. കൊല്ലം
ചന്ദന തോപ്പിൽ പ്രവർത്തിക്കുന്ന കാർ & ട്രക്ക് വാഷിംഗ് സ്ഥാപനത്തിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് , സാലറി 10000 -15000
9961587830

13. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചു നിയമനം. കേരളത്തിലേക്കു വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക് സ്റ്റാഫുകളെ ആവശ്യമുണ്ട്. സാലറി 21500 വരെ.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
8921427713

14. കോഴിക്കോട്
ചപ്പാത്തി പ്രൊഡക്ഷൻ യൂണിറ്റിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫീമെയിൽ വേക്കൻസി .സാലറി 10000
8089770770

15. കൊല്ലം
തൊടിയൂർ വണ്ടി പെയിന്ററെ ആവശ്യമുണ്ട് . കാർ & ബൈക്ക് പെയിന്ററെ ആണ് ആവശ്യം . സാലറി 10000 -20000
8289983795

16. തിരുവനന്തപുരം
മണ്ണന്തല പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .2 വീലർ നിർബന്ധം സാലറി 12000 -16000
8589093345

17. കോഴിക്കോട്
ഹോം അപ്പ്ലെയ്ൻസ് spare പാർട്സ് ഷോപ്പിലേക് ഫീമെയിൽ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -14000
9645948899

18. എറണാകുളം
പൊന്നുരുന്നിയിലേക് ഫിസിയോ തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട് . ഫീമെയിൽ വേക്കൻസി
8547959802

19. കലൂർ
ഡ്രസ്സ് ഷോപ്പിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് , മെയിൽ/ ഫീമെയിൽ. പാർടൈം ജോബ്.സാലറി 6000
8848933411

20. തിരുവനന്തപുരം
പാലോട് പ്രവർത്തിക്കുന്ന മൊബൈൽ ഷോപ്പിലേക് മൊബൈൽ ടെക്നിഷ്യനെ ആവശ്യമുണ്ട് .
9946059599

21. തൃശൂർ
കൊടകര പ്രവർത്തിക്കുന്ന വീഡിയോ ഗെയിം പ്ലേയ് സ്റ്റേഷനിലേക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി5000 -6000
8304846462

22. കോട്ടയം
വടവത്തൂർ പ്രവർത്തിക്കുന്ന സെക്യൂരിറ്റി ഏജൻസിയിലേക് റിസെപ്ഷനിസ്റ് കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 10000 -12000
9447571030

23. കളമശേരി
പേപ്പർ പാക്കേജ് ഐറ്റംസ് സെയിൽസ് കോർഡിനേറ്റർ നെ ആവശ്യമുണ്ട് , സാലറി 12000 -18000
8901320464

24. എറണാകുളം
റെസ്റ്റോറെന്റിലേക് ബർഗർ മേക്കിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . സാലറി 13000 -20000
9567974103

25. എറണാകുളം
hmt കോളനിയിലുള്ള ഷോപ്പിലേക് ചായയും എല്ലാ ജ്യൂസ് ഐറ്റംസും ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട് .
9744937018
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല.

⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.