Njoy News Banner

Indian Jobs Live on 17-02-2025

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://bit.ly/40gASuo

KERALA JOBS

1. ശുചിത്വ മിഷനിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ അവസരങ്ങൾ.
പാലക്കാട് : ജില്ലകളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വിവര-വിജ്ഞാന-വ്യാപന പ്രവർത്തനങ്ങളിലും, ക്യാംപെയിൻ പ്രവർത്തനങ്ങളിലും സഹായിക്കുന്നതിനായി ജില്ലാ ശുചിത്വമിഷനിൽ ഐ.ഇ.സി ഇന്റേൺസിനെ നിയമിക്കുന്നു.
ഒരു വർഷത്തേക്കാണ് നിയമനം.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ്/ സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ജേർണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ലിക് റിലേഷൻസ്/ സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ആണ് യോഗ്യത.
യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിട്ടുള്ളതായിരിക്കണം. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 10000 രൂപ സ്റ്റൈപൻ്റ് ലഭിക്കും.
പാലക്കാട് ജില്ലയില്‍ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.
താൽപര്യമുള്ളവർ തങ്ങളുടെ ബയോഡാറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ തിരിച്ചറിയൽ രേഖ, ജനന തിയ്യതി തെളിയിക്കുന്ന രേഖ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഫെബ്രുവരി 20 നകം ഇ-മെയിൽ വിലാസത്തിലേക്ക് അയച്ച് നല്‍കണം.

2) കോഴിക്കോട് ബിലാത്തിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫെബ്രുവരി 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.
അപേക്ഷാഫോറം വെബ്സൈറ്റിലും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്.

3. പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫാര്‍മസി വിഭാഗങ്ങളിലേക്ക് ഒരുവര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തില്‍
1) ജൂനിയര്‍ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയന്‍സ്
2) അറ്റന്‍ഡര്‍ : രണ്ട്, ഏഴാം ക്ലാസ്
3) സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടന്‍.
4) ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍: രണ്ട്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സര്‍വകലാശാലയില്‍നിന്നുളള പഠനം പൂര്‍ത്തീകരിച്ചവര്‍( ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന).
5) പബ്ലിക് റിലേഷന്‍ ഓഫീസര്‍: രണ്ട്, എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലര്‍ കോഴ്സ്.
6) ആംബുലന്‍സ് ഡ്രൈവര്‍ : മൂന്ന്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസന്‍സും ബാഡ്ജും).
7) ഇസിജി ടെക്നീഷ്യന്‍ : രണ്ട്, വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ 8)വാസ്‌കുലാര്‍ ടെക്നീഷ്യന്‍, ബാച്ചിലര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്നീഷ്യന്‍. 9)ഫാര്‍മസിസ്റ്റ് : രണ്ട്, ബി ഫാം/ ഡി ഫാം/ ഫാം ഡി/ ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്.
10) ക്ലര്‍ക്ക് : ഒന്ന് , പ്ലസ് ടു, ടാലി, ഡിസിഎ (കമ്പ്യൂട്ടര്‍ പരിജ്ഞാനം).
യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍/സൂപ്രണ്ട് ഓഫീസില്‍ സമര്‍പ്പിക്കണം.
2) ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ യോഗ പരിശീലനം നല്‍കുന്നതിന് അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും യോഗ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരുടെ വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 17 ന് പകല്‍ 11 ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അസ്സല്‍ രേഖകള്‍, വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനു നേരിട്ട് ഹാജരാകണമെന്ന് വെളിയനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.

5. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
കുന്നംകുളത്തെ പ്രമുഖ സ്ഥാപനത്തിൽ CCTV CAMERA AND INVERTER TECHNICIAN ജോലി ഒഴിവ്. ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക.
98470 46171
9961811118

6. ജോലി ഒഴിവ്
⭕⭕⭕⭕⭕⭕⭕
ചാവക്കാട് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിരവധി ജോലി ഒഴിവുകൾ.
▪️SALESMAN / SALES GIRL 40 nos
▪️CUSTOMER CARE EXECUTIVE -15 nos
▪️FLOOR SUPERVISOR -10nos
▪️FLOOR MANAGER -10nos
ആകർഷകമായ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക:9947903469

7. FRESHERS CAN ALSO APPLY
ജില്ലയിൽ നിയമനം.!
ക്വാളിഫിക്കേഷൻ കുറവോ കൂടുതലോ ആകട്ടെ.
Z MART ന്റെ കേരളത്തിലെ പുതിയതായി തുടങ്ങുന്ന ഔട്ട്‌ലെറ്റ്‌കളിലേക്ക്
SSLC/+2/ /ITI/Diploma /Degree
തുടങ്ങിയ യോഗ്യതയുള്ളവർക്കു തൊഴിലവസരം
42 ഒഴിവുകൾ
Free Food and Accommodation
Age : below 29
ശമ്പളം : ₹ 32500/- വേഗതയേറിയ നിയമനം
ഓഫീസ് സ്റ്റാഫ്‌, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ
സ്റ്റോക്ക് അറ്റൻഡർ… etc…
Send Your Resume at WhatsApp : +916282626774
Call : 6282626774

8.URGENT REQUIREMENTS FOR PEPPERPOT
RESTAURENT KANNUR
DOSA MAKER- 2 NOS
7736007674

9. മഞ്ചേരി ഭാഗത്തുള്ള ഗ്യാസ് ഏജൻസി സ്ഥാപനത്തിലേക്ക്…
🎡 ACCOUNTANT (Male)
▪️+2/Any Degree +Tally
▪ Fresher/Experience
▪️2 Wheeler lisence
▪️W/Time:9.00-6.00
▪️ Salary:15 k
📱/🪀: 9061037125
9846586038

10. DRIVER
▪️Experience
▪️4 Wheeler lisence
▪️W/Time :8:00 to 4:00
▪️Salary as per interview
📱/🪀: 9061037125
9846586038

11. മുള്ളമ്പാറ ഭാഗത്തുള്ള നെറ്റ് വർക്ക്‌ സ്ഥാപനത്തിലേക്ക് …
🎀 OFFICE STAFF(Female)
▪️+2/Degree +Computer
▪Fresher/Experienced
▪️W/time-9.00 am to5.00 pm
▪️ Salary:8k to 10k
📱/🪀: 9846586038
9061037125

12. പെരിന്തൽമണ്ണ ഭാഗത്തുള്ള RESTAURENTലേക്ക്…
🎡 RECEPTIONIST (Male, Female)
▪️+2/Any Degree +Computer
▪ Fresher/Experience
▪️W/Time:9.00-5.00
▪️ Salary:10 k+ Food
📱/🪀: 9061037125
9846586038

13. SECURITY
▪️Fresher+Experience
▪️Room+Food
▪️Salary as per interview
📱/🪀: 9061037125
9846586038

14. മലപ്പുറം, കൂട്ടിലങ്ങാടി ഭാഗത്തുള്ള BANKലേക്ക്…
🎡 ACCOUNTANT + CASHIER (Male)
▪️+2/B.Com+tally
▪ 6 month Experience
▪️W/Time:9.00-5.00
▪️ Salary:15 k
📱/🪀: 9061037125
9846586038

15. കോഴിക്കോട്
ഷോപ്പിങ് മാളിൽ പ്രവർത്തിക്കുന്ന പെർഫ്യൂം ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട് . സാലറി 10000 -20000
9048273867

16.ഇടപ്പള്ളി
പ്രമുഖ പ്ലൈവുഡ് മാനുഫാച്ചറിങ് കമ്പനിയിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.സാലറി 20000 -30000
9847022363

17.വൈറ്റില
ഇലക്ട്രിക്കൽ പാനൽ മാനുഫാച്ചറിങ് കമ്പനിയിലേക് മെയിൽ അക്കൗണ്ടന്റ് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -20000
9388607943

18.തിരുവനന്തപുരം
വെമ്പായം പ്രവർത്തിക്കുന്ന CAR വാഷിംഗ് സർവീസ് സെന്ററിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്. സാലറി 10000 -15000
9446448588

19.ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം – OLAVANKODE
8592912230

20.കാലടി
ഫുഡ് പ്രോഡക്ട് മാനുഫാച്ചറിങ് യൂണിറ്റിലേക് HELPAR & പാക്കിങ് സ്‌റ്റാഫുകളെ ആവശ്യമുണ്ട് . സാലറി 8000 -12000
9995106033

21.കോഴിക്കോട്
ബാലുശേരി പ്രവർത്തിക്കുന്ന ബനാന ചിപ്സ് മേക്കിങ് യൂണിറ്റിലേക് സ്നാക്സ് മേക്കർ നെ ആവശ്യമുണ്ട്.
8078544246

22.എറണാകുളം
ഐസ് ക്യൂബ്സ് പാക്കിങ് കമ്പനിയിലേക് ഡ്രൈവറിനെ ആവശ്യമുണ്ട്.
9072192401

23.തിരുവനന്തപുരം
കരിമം പ്രവർത്തിക്കുന്ന ഹോൾസെയിൽ ഗ്രോസറി ഷോപ്പിലേക് ലേഡി ടെലി കോളർ സ്റ്റാഫിനെ ആവശ്യമുണ്ട്
9567498849

24. മഞ്ചേരി ഭാഗത്തുള്ള ടെക്സ്റ്റെയിൽസ് ലേക്ക് …
🎡 CASHIER (Male)
▪️+2
▪ Fresher/Experience
▪️Age:30 Below
▪️W/Time10.00-10.00
▪️ Salary:15 k
📱/🪀: 9061037125
9846586038

25. മഞ്ചേരി ഭാഗത്തുള്ള കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് …
🎡 SITE ENGINEER (Male)
▪️ITI/Diploma
▪ Fresher/Experience
▪️W/Time9.00-6.00
▪️ Salary As per interview
📱/🪀: 9061037125
9846586038

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.