Indian Jobs Live on 17.02.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. IT കമ്പനികളിൽ നിരവധി ജോലി ഒഴിവുകൾ മുൻ പരിചയം ആവശ്യമില്ല
+2, ഡിഗ്രി കഴിഞ്ഞ യുവതീ യുവാക്കൾക്കാണ് അവസരം
100ൽ പരം ജോലി ഒഴിവുകൾ
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ ഇതിൽ ഒരു ഭാഷ അറിഞ്ഞിരിക്കണം
💼 Job Role: Customer Care Executive
🔖Process: Bajaj finserv
👨‍💼Salary: 16000/- To 18000/- Incentive + OT
👨‍💻👩‍💼Male & Female Can Apply
📚10 Days FreeTraining Provide
🌍Work Place: Mangalore
📌Interview Everyday
🤝Interested Candidates Please Send Your Biodata 🪀
👉 WhatsApp: https://wa.me/+919995813481
2. WALK -IN-INTERVIEW- KOTTAYAM
17/02/24(Saturday)🚫
Full time/ Part time Vacancies Available
▪️ LADY THERAPIST( Freshers or Experienced) FOR WELLNESS SPA
Salary: 20000 to 60000K
3 days training provided for Fresher Candidates
▪️ RECEPTION COM TELECALLER ( LADY)
Salary: 12k to 20K
Interview Time: 11.am to 12.30pm
VENUE: NIRMAYA WELLNESS SPA, 1ST FLOOR,OPPOSITE FEDERAL BANK, SANKRANTHI JUNCTION, KOTTAYAM
3. പ്രമുഖ കമ്പനിയിൽ യുവതി യുവാക്കൾക്ക് തൊഴിലവസരം * 18 നും 45 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
സ്ഥിര നിയമനം
താമസം ഭക്ഷണം സൗജന്യം.
പ്രവർത്തി പരിചയം നിർബന്ധമില്ല.
💵Salary:15000- 24500
📞 9207065183
📞 8848867856
4. സെക്യൂരിറ്റി ഗാർഡ് നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
5. സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ കരാര്‍ നിയമനം; അഭിമുഖം 24ന്
സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന മെന്റല്‍ ഹെല്‍ത്ത് ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷനില്‍ കുക്ക്, ക്ലീനിങ് സ്റ്റാഫിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കുക്കിന് 12,000 രൂപയും ക്ലീനിങ് സ്റ്റാഫിന് 9000 രൂപയുമാണ് ശമ്പളം. യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവര്‍മപുരത്തുള്ള മോഡല്‍ ഹോമില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9061809973, 0487-2328250.
6. വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തൃശ്ശൂര്‍ ജില്ലയിലെ മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ ഹൗസ് മദര്‍ (ഫുള്‍ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാലു ഒഴിവാണുള്ളത്. യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം. പ്രായപരിധി – 25 വയസ് പൂര്‍ത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം- 22500 രൂപ.
യോഗ്യരായ വനിതകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവര്‍മ്മപുരം മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0471 -2348666, www.keralasamakhya.org
7. തൊടുപുഴയിൽ ഉള്ള സ്ഥാപനത്തിലേക്ക് സെയിൽസ് cum ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plus two /Degree + computer knowledge
Salary – 13000(Starting)
Age – below 50
Time – 9.00 am – 7.45 pm
Experienced/Freshers
Call : 9544318505
8. കോഴിക്കോട് രണ്ട് പേരുള്ള ഫ്ലാറ്റിൽ കുക്കിംഗ്‌ ക്ലിനിങ് ലേഡീസ് സ്റ്റാഫിനെ ആവിശ്യം ഉണ്ട്
18000 സാലറി
9645212193
9. നടക്കുന്ന അമ്മ ക്കു സഹായി ആയി ഒരു സ്ത്രീയെ ആവശ്യമുണ്ട്.അമ്മയുടെ കാര്യങ്ങൽ നോക്കുക, പ്ലേസ് എറണാകുളം,സ്റ്റേ ജോബ് അണ് .സാലറി 20000.
കോൾ 9633646219
10. കാക്കനാട് കല്ലിയാണം നടക്കുന്ന വീട്ടിലേക്കു വീട്ടു ജോലിക്ക് ലേഡി സ്റ്റാഫിനെ ആവിശ്യം ഉണ്ട് വേറെ ഒരു സ്റ്റാഫും കൂടി ഉണ്ട് 15 ദിവസം
സാലറി 12000
Life care kakkanadu
9995091478
11. മഞ്ചേരി ഭാഗത്തുള്ള സ്റ്റുഡിയോ യിലേക്ക് ……
🔹 ACCOUNTANT
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9-5.30
▪️Salary=10k-above
Call📞 : 9061037125 , 9846586038
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

12. നിലമ്പൂർ ഭാഗത്തുള്ള അക്ഷയിലേക്ക്………
🔹 OFFICE STAFF
▪️Male/female
▪️Experienced
▪️Working time=9-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
13. മഞ്ചേരി ഭാഗത്തുള്ള Education institute ലേക്ക്…...
🔹 FRONF OFFICE STAFF
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Salary=10k-above
Call📞 : 9846586038 , 9061037125
14. കീഴിശ്ശേരി ഭാഗത്തുള്ള paint ഷോപ്പിലേക്ക്……..
🔹 ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary, as per interview
Call📞 : 9061037125 , 9846586038
15. അരീക്കോട് ഭാഗത്തുള്ള Education institute ലേക്ക്……

🔹 FRONT OFFICE STAFF
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Salary=10k-above
Call📞 : 9061037125 , 9846586038
16. കൊണ്ടോട്ടി ഭാഗത്തുള്ള Education institute ലേക്ക്……
🔹 DIGITAL MARKETING
▪️Male
▪️Fresher/Experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
17. മലപ്പുറം, കോഴിക്കോട് ഭാഗത്തുള്ള Distribution സ്ഥാപനത്തിലേക്ക്……..
🔹 SALES EXECUTIVE
▪️Male
▪️+2/degree
▪️Fresher/experienced
▪️2 wheeler licence
▪️Salary=18000
Call📞 : 9846586038 , 9061037125.
18. കണ്ണൂർ
ഒരു പ്രമുഖ സ്ഥാപനത്തിലേക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് , എക്സ്പീരിയൻസ് നിർബന്ധം
SEND YOUR CV- 076601@gmail.com
19. തൃശൂർ
വടക്കാഞ്ചേരിയിലേക് ഓഫീസ് അസിസ്റ്റന്റിനെ ആവശ്യമുണ്ട് .ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
7510878088
20.ബാലരാമപുരം
ത്രാസ് കടയിലേക്കു പാർടൈം ജോലിക് സ്റ്റാഫുകളെ ആവശ്യമുണ്ട് .വർക്കിംഗ് ടൈം 5 PM -8 PM
ഞായർ – 12 PM -6PM
സാലറി 4000 -5000
6238621974
21.എറണാകുളം
വെജിറ്റബിൾ ഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട് .. വീക്കിലി സാലറി
3500 -4500 വരെ.
7560876808
22.ചേർത്തല
ബജാജ് FINSERV ലിമിറ്റഡ് ലെക് കളക്ഷൻ ഏജന്റിനെ ആവശ്യമുണ്ട് .
സാലറി 18000 -22000
9747651962
23.കാലടി
ട്രാവെല്ലിങ് പ്രോഡക്റ്റ് സ്ഥ[അനത്തിലേക് ഏരിയ സെയിൽസ് മാനേജരെ ആവശ്യമുണ്ട് .. സാലറി 20000 -25000
8075211901
23.പെരിന്തൽമണ്ണ
സഫ റെസിഡെൻസിയിലേക് റൂം ബോയിനെ ആവശ്യമുണ്ട് .
8330092760
25.എറണാകുളം
ആറന്മുള പ്രവർത്തിക്കുന്ന ഹോട്ടലിലേക്കു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് .
6235070307

26.കോഴിക്കോട്
നടക്കാവ് ഓർ പ്രമുഖ സ്ഥാപനത്തിലേക് കസ്റ്റമർ റീൽഷൻ ഷിപ് ഓഫീസറെ ആവശ്യമുണ്ട് . സാലറി 15000 -20000
9605008281
27.വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം

ഡ്രൈവർ, അക്കൗണ്ടൻ്റ് , സെക്യൂരിറ്റി ഗാർഡ്, ഫാര്‍മസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് തുടങ്ങി നിരവധി ഒഴിവുകൾ

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

28.UPSC 2024-ലെ സിവിൽ സർവീസസ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ഇന്ത്യൻ പോലീസ് സർവീസ് തുടങ്ങിയ കേന്ദ്ര സർവീസുകളിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 05

29.അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി കരസേന വിഭാഗത്തിൽ അഗ്നിവീര്‍ ആയി ചേരാന്‍ അവസരം

എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, +2, ഡിഗ്രി ഉള്ളവർക്ക് റാലിയിൽ പങ്കെടുക്കാം

4 വര്‍ഷത്തെ സേവനത്തില്‍ ₹30,000 മുതല്‍ ₹40,000 രൂപ വരെ ശമ്പളം.

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: മാർച്ച് 22

30.ഏഴാം ക്ലാസ് യോഗ്യതയുള്ള വർക്ക് ജനറൽ ആശുപത്രി യിൽ ജോലി അവസരം

സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ

ഇൻറർവ്യൂ വഴി തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

31. ജോലിക്ക് അത്യാവിശ്യക്കരാണോ…….?
നിങ്ങൾക്കിതാ ഒരു സുവർണാവസരം

ഗവൺമൻ്റ് അംഗീകൃത കമ്പനിയിലേക്ക് ജോലിക്ക് ആളുകളെ ക്ഷണിക്കുന്നു. വിദ്യാഭ്യാസ യോഗ്യത കണക്കിലെടുക്കാതെയും മുൻപരിചയം പരിഗണിക്കാതെയും നേരിട്ട് ഓഫീസുകളിലേക്ക് സ്റ്റാഫ്കളെ ക്ഷണിക്കുന്നു. പ്രായ പരിധി 18-27. ശമ്പളം 12500-30000 ഫ്രേശേഴ്സിന് മുൻഗണന.

🔰 സൂപ്പർവൈസർ

🔰 ബില്ലിംഗ്

🔰 സ്റ്റോർ കീപ്പർ

🔰 ഡിസ്ട്രിബ്യൂഷൻ

🔰പാക്കിംഗ്

🔰 ഫാക്ടറി സെക്ഷൻ

📲 📞🪀+91 89431 78494

8943836588
32.Job :Cashier

Place :Vattiyoorkavu

Gender :Male

Age :Below 25

Quali :Any degree

Time:8.30 am to 5.30 pm

Salary :17500

9747889875
33.Job :Office staff
Place :Kawdiyar
Gender :Male
Quali :+2 or degree
computer knoweledge must
Time :9 am to 6 pm
Age :25 to 50
Salary:17000
Contact :9747889875
34. Job:Cashier

Place :Kudappanakunnu

Gender:Male

Age :Below 25

Quali :Any degree

Time: 8.30 am to 5.30 pm

Salary :17500
9747889875
35.ഇടുക്കി ജില്ലയിലെ തൊടുപുഴ യിൽ പ്രവർത്തിക്കുന്ന അറ്റ്ലസ് ഗ്രൂപ്പിലേക്ക് താഴെപ്പറയുന്ന ഒഴിവുകളുണ്ട്

🔹 Marketing Head
——————————————
( minimum 10 yr exp )
Salary 50-80k

🔹 Sales Head
——————————————
( minimum 10 yr exp )
salary 40-60k

🔹 Customer Relationship Manager(CRM)
——————————————
( minimum 3 year experience)

Salary 25-30k

🔹 Branch manager
——————————————
( minimum 4 year experience )
Salary 22-26k

🔹 Online marketing co-ordinator
——————————————
(minimum 1 year experience)
Salary 15-20k

🔹 Stenographer
——————————————
( minimum 2 year experience – must have MBA)
Salary…
36. Karnataka JSW steel plant

Supervisor min 5 yr exp Equp
Salary 35,000/-

Safety officer min 3 yr exp
(Btech NEBOSH)
Salary 25,000/-

ITI Fitter fresher (ITI or deploma)
Salary 15,000/-

Mill Wright Fitter min 5 yr exp Equp
Salary 35,000/-

Rigger min 5 (yr Equp
Salary 22,000/-

Grinder min 5 yr exp Equp
Salary 23,000/-

6G Welder 5 yr exp Equp
Dalary 28,000/-

Gas cutter min 5 yr exp Equp
Salary 24,000

Helper min 5 yr exp Equp
Salary 16,000/-

Pipe Fitter min 5 yr exp Equp
Salary 25,000/-

Welder min 5 yr exp Equp
Salary 22,000/-

📱 9731875782
37. എറണാകുളം ജില്ലയിലെ കളമശ്ശേരി പ്രവർത്തിക്കുന്ന ഇൻഡസ് ലൻഡ് ഗ്രൂപ്പ് ഓഫ് കമ്പനിയിലേക്ക് ഓപ്പറേഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്

ബേസിക് കമ്പ്യൂട്ടറും എക്സലിൽ ഉള്ള അറിവും അഭികാമ്യം

Salary 12000 – 20000

Ph.9947616288
cbinsurancebrokers@hotmail.com
38. Care home medical service company, Kuwait

⭕Bsc-(Male &Female)
📌Salary -300KD+20KD(Food)
⭕Gnm-(Male &Female )
📌Salary-250KD+20KD(food)
⭕ANM -(Male &Female)
📌Salary -200KD+20KD (food)
👉12hour’s duty
👉Monthly -2 off
👉Accomadation
👉Transportation
👉Medical &insurance
👉Age -24-45
📲-7025684546
39.എറണാകുളം ജില്ലയിലെ അരയൻകാവ് എന്ന സ്ഥലത്ത് ഫർണിച്ചർ വർക്ക് ഷോപ്പിലേക്ക് രണ്ട് കാർപെൻഡറിനെയും ഹെൽപ്പറിനെയും , പോളിഷ് വർക്കറിനെയും ആവശ്യമുണ്ട്

കാർപെന്റർ 1000/ഡേ
ഹെൽപ്പർ 500/ഡേ
പോളിഷ് വർക്കർ 900/ഡേ

താമസസൗകര്യം ഉണ്ടായിരിക്കുന്നതാണ്

Ph.9995479472
40. FRONT OFFICE STAFF(M)
തിരുവനന്തപുരം കവടിയാർ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിൻ്റെ ഒഴിവുകൾ

തിങ്കൾ മുതൽ ശനി വരെ
യോഗ്യത:+2
സമയം:9:30-6
സാലറി:15000-18000

WHATS APP:9061009504
41.തിരുവനന്തപുരം. കരകുളത്തു പുതുതായി തുടങ്ങുന്ന ലേഡീസ് സ്റ്റിച്ചിങ് സെന്ററിലേക്. എല്ലാവിധ തയ്യലും അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്.

ശമ്പളം : പീസ് റേറ്റ്

കോൺടാക്ട് നമ്പർ :8590464058( വാട്സാപ്പിൽ മെസ്സേജ് ഇടുക )

42. WE ARE HIRING

🔶 SALES EXECUTIVE 🔶

• Plus Two Qualification
• Freshers can also apply
• Male or Female
• Age upto 27
• Retail Sales
• Credit Card Sales
• 23000 Salary
• Vacancy are available All Kerala

🔶 Team Leader Sales 🔶

• Degree Qualification
• Retail Experience of 2 year or more
• Male or Female
• Age upto 27
• Two Wheeler mandatory
• 25000 Salary
• Vacancies Available at – Thrissur, Ernakulam, Trivandrum, Kollam

🔶 Relationship Manager – Kottayam 🔶

• Male or Female
• Graduate
• Retail experience of more than 2
• Location – Kottayam
• 30000 Salary

More details call / WhatsApp : wa.me/+918943150246

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.