Indian jobs live on 17.08.2023

 തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. ജ്യൂസ്‌ മേക്കർ
ഹൈദരാബാദിൽ പുതിയതായി ആരംഭിക്കുന്ന കഫെ + ബേക്കറി ഷോപ്പിലേക്ക് ഒരു ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട്
പിസ്സ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡ്‌ ഐറ്റംസ് അറിയുന്നവർക്ക് പരിഗണന
ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
📲 97476 49903
2. JOB VACANCY
New click home cleaninig service
Mulagunnathukavu Thrissur
JOB – Housekeeping.
Cleaninig staff
DUTY TIME.. 9.00 am to 6 pm
OFFICE.. Thrissur Mulagunnathukavu
Pls contact… 9645916761
3. ഇടുക്കി ജില്ലയിലെ പ്രമുഖ ജ്വല്ലറി ഷോറൂമിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
❖ Showroom manager
▪️ Salary: ₹. 25000 + above
▪️ Food and accomodation available
❖ Sales executive
▪️ Salary: ₹. 15000 + above
▪️ Food and accomodation available
❖ Driver
▪️ Salary: ₹. 16000 + above
▪️ Food and accomodation available
❖ marketing executive
▪️ Salary: ₹. 15000 + above
▪️ Food and accomodation available
നെടുംകണ്ടം, രാജാക്കാട് ഇടുക്കി

▣Contact only experienced Candidate
Phone: 919061128444
4. IMMEDIATELY JOINING
📍കേരളത്തിലുടനീളം ബ്രഞ്ചുകളുള്ള പ്രമുഖ (ISO certified.Pvt.Ltd).കമ്പനിയിലേക്ക് യുവതീ യുവാക്കളെ ക്ഷണിക്കുന്നു……
ഒഴിവുകൾ-30
പ്രായം-18 to 55
സ്ഥിര നിയമനം::::::::::
താമസം, ഭക്ഷണം:::::::::::
മുൻപരിചയം ആവശ്യം ഇല്ല
💰💰15000 to 24000💰💰
☎️9497791919
☎️9349689500
5. ക്ഷീരവികസന വകുപ്പിൽ പത്താം ക്ലാസ്സ്‌ യോഗ്യതയിൽ ജോലി ഒഴിവുകൾ
ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുല്‍ വികസനപദ്ധതി പ്രകാരം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കും
18നും 45 നും ഇടയില്‍ പ്രായമുള്ള എസ് എസ് എല്‍ സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ക്ഷീരവികസന യൂണിറ്റില്‍ അപേക്ഷ നല്‍കണം.
ഫോണ്‍: 0474 2748098.
6. വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കര്‍
ക്ഷീരവികസന വകുപ്പ് : വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റുകളുടെ പരിധിയില്‍ വുമണ്‍ ക്യാറ്റില്‍ കെയര്‍ വര്‍ക്കറെ താത്ക്കാലികമായി നിയമിക്കുന്നു.
18നും 45 നും ഇടയില്‍ പ്രായമുള്ള
എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
ഗസ്റ്റ് 19 വൈകിട്ട് അഞ്ചിനകം ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് വെട്ടിക്കവല, ചടയമംഗലം ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ ലഭിക്കും.
ഫോണ്‍: 0474 2748098.
7. കാട വളര്‍ത്തല്‍ പരിശീലനം
മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് 17 ന് രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കാട വളര്‍ത്തലില്‍ പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 ല്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു
8. മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പി റ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ്ങിൽ ഡിപ്ലോമയുള്ള വരും ഇന്റേൺഷിപ്പ് പൂർത്തി യാക്കിയവരുമായവരെ ആവശ്യമുണ്ട്. യോഗ്യത: പ്ലസ്ടു / ഡിഗ്രി.
ഫോൺ: 9287202024
9. യാക്കൂൽത്ത് കമ്പനിയിലേക്ക്
സെയിൽസ് കോ-ഓർഡിനേ റ്ററെ ആവശ്യമുണ്ട്. ബി. 2 സി. (ഡോർ ടു ഡോർ സെയിൽസ്). ശമ്പളം: 2.4 ലക്ഷം എൽ.പി.എ. (ഡി.എ, മൊബൈൽ, ഇൻസന്റീ വ്സ്). ബിരുദം. പ്രായപരിധി: 30. ടൂവീലർ ലൈസൻസ്.
ഫോൺ: 9967078611
10. വൃദ്ധമന്ദിരത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
ജില്ലയിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിലേക്ക് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ (എം.ടി.സി.പി) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ ആഗസ്റ്റ് 23ന് രാവിലെ 11ന് തവനൂർ വൃദ്ധമന്ദിരം ഓഫീസിൽ നേരിട്ടു ഹാജരാവണം.
യോഗ്യത : ഉദ്യോഗാർത്ഥികൾ എട്ടാം ക്ലാസ് പാസ് ആയിരിക്കണം.
പ്രായം : 50 വയസ് കവിയരുത്.
മറ്റു യോഗ്യതകൾ
ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ, ജോലിയിൽ മുൻപരിചയമുള്ളവർ എന്നിവർക്ക് മുൻഗണനയുണ്ട്.
ഫോൺ: 0494 2698822.

11. സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം
മഹിള സമഖ്യ സൊസൈറ്റിയുടെ തൊടുപുഴ കുമാരമംഗലത്തെ എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലെ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് മാസത്തില്‍ കുറഞ്ഞത് 8 ദിവസം എന്ന രീതിയില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കുന്നു. എം.എസ്.സി/ എം.എ സൈക്കോളജി വിദ്യാഭ്യാസ യോഗ്യതയുളള സ്ത്രീകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
അപേക്ഷകര്‍ക്ക് കുറഞ്ഞത് 25 വയസ്സ് പൂര്‍ത്തിയാകണം, 30-45 പ്രായപരിധിയിലുളളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ 23 ന് വൈകിട്ട് 5 മണിക്ക് മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,കേരള മഹിള സമഖ്യ സൊസൈറ്റി,റ്റി.സി. 201652, കല്പന കുഞ്ചാലുംമീട്, കരമന പി.ഒ തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712348666.
12. ഫാർമസിസ്റ്റ് ഒഴിവ്
കോട്ടയം : ഏറ്റുമാനൂരിലെ കോട്ടയം മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്. ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് മാസത്തേക്കാണ് നിയമനം. ഡിപ്ലോമ ഇൻ ഫാർമസി/ തത്തുല്യവുമാണ് യോഗ്യത. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ രജിസ്ട്രേഷനുണ്ടായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 18 ന് രാവിലെ 10.30 ന് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി ഹാളിലെ അഭിമുഖത്തിൽ പങ്കെടുക്കണം.
ഫോൺ: 04812535573.
13. തൊടുപുഴയിലുള്ള ബോട്ടിക്കിലേക്ക് സെയിൽസ് ഗേളിനെ ആവശ്യമുണ്ട്
Salary – 12000 – 15000
Experience – മെഷർമെന്റ് എടുക്കാനും, മെറ്റീരിയൽസ് പർച്ചേസ് ചെയ്യാനും അറിയാവുന്നവർ ആയിരിക്കണം
Time – 9.30am – 6.00pm
Age – Below 45
Call : 9544318505
14. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Age – 30 Below
Qualification : Any Degree + Basic Computer Knowledge
Salary – 10000 + Incentive
Time – 09.00 am to 06.00 pm
Experience / Fresher
Call : 9544318505
15. തൊടുപുഴയുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ (Office Staff) ആവശ്യമുണ്ട്
Female
Age – 30 Above
Qualification : Plus Two Above + Basic Computer Knowledge
Salary – 10000
Time – 09.00 am to 06.00 pm
Experience / Fresher
Call : 9544318505
16. കോട്ടയത്തുള്ള റസ്റ്റോറന്റിലേക്ക് കിച്ചൻ ഹെൽപ്പർ (Kitchen Helper) ആവശ്യമുണ്ട്
Male/Female
Salary – 12000
Time – 11.00 am – 11.00 pm
താമസ സൗകര്യം ഭക്ഷണം ലഭ്യമാണ്
Call : 9544318505 Office (call between 9.00am-7.30.pm)
17. സ്റ്റാഫിനെ ക്ഷണിക്കുന്നു…
പുതുതായി പ്രവർത്തനം ആരംഭിച്ച ZIMTONE സ്ഥാപനത്തിന്റെ ഫാക്ടറി യിലേക്കും ഓഫീസുകളിലേക്കും അവസരം..!!
◆ Male / Female
◆ SSLC , +2 ,(Pass/Fail)
◆ Food & Accommodation
◆ 26 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം…
Send your CV 👇🏻WhatsApp
http://wa.me/918891542072
📱 8891542072
18. ജ്യൂസ്‌, ഷേക്ക്, ചായ അറിയാവുന്ന ആളെ ആവശ്യം ഉണ്ട്, റൂം +ഫുഡ്‌ +സാലറി
മുവാറ്റുപുഴ, എറണാകുളം ജില്ല
Mob 7306883139
19. Urgently required juice Maker falooda smoothy Mojitto shake.for kottayam.salary Rs24000
Call 8943797715
20. Urgently required Katti Roll cook for Restaurant in pala Kottayam.Rs800 daily call 8943797715
21. South Indian cook vacancy Ernakulam
maliyali person
contact number 9348318469
22. മലപ്പുറം ജില്ല കുണ്ടൂർ കടയിലേക്ക് 19.8.2023 മുതൽ 2ദിവസം ഷവർമ ലീവ് വേക്കൻസി… അടുത്തുള്ളവർ മാത്രം വിളിക്കുക
9544611059
23. എറണാകുളം
പുതിയ ഹോട്ടലിലേക്ക് കുക്കിന് ആവശ്യമുണ്ട് അർജന്റ് വേക്കൻസി +919746114058
24. പുതുതായി തുടങ്ങുന്ന ജ്യൂസ്‌, ബെക്കറിയിലേക് HELPER ആവശ്യം ഉണ്ട്…. അത്താണിക്കൽ, കുണ്ടൂർ, തെയ്യാല അടുത്ത്….. സമീപത്തുള്ളവർ മാത്രം വാട്സപ്പിൽ ബന്ധപെടുക…954461159
25. ഹൈദരാബാദിൽ പുതിയതായി ആരംഭിക്കുന്ന കഫെ +ബേക്കറി ഷോപ്പിലേക് ഒരു ജ്യൂസ്‌ മേക്കറെ ആവിശ്യമുണ്ട്
പിസ്സ, ബർഗർ, തുടങ്ങിയ ഫാസ്റ്റ് ഫുഡ്‌ ഐറ്റംസ് അറിയുന്നവർക്ക് പരിഗണന
ഭക്ഷണം, താമസം എന്നിവ സൗജന്യമാണ്
താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
97476 49903
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. എറണാകുളം തോപുംപടിയിലേക്ക് ഒരു ജ്യൂസ് – T മേക്കർ ഉടനെ ആവശ്യമുണ്ട് call :9526639953. (Halal food job)
27. ഹോട്ടൽ മാനേജർ ആയി ജോലി ചെയ്ത് പരിജയം ഉള്ള ആളെ ആവശ്യം ഉണ്ട് .ക്യാപ്റ്റൻ റോൾ കൂടി അദ്ദേഹത്തിനായിരിക്കും
കൊല്ലo ജില്ലയിൽ ആണ് വേക്കൻസി ഉള്ളത്
8714128452 🪀
28. Wanted
Dosa maker
പാലാരിവട്ടം
എറണാകുളം
9745875243
29. , കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി,
പൊറോട്ട മേക്കർ നെ ആവശ്യമുണ്ട്
9961010758
30. ഒരു ചെറിയ ഹോട്ടലിലേക്കു പൊറോട്ട ,ബിരിയാണി
എണ്ണക്കടി എല്ലാം അറിയുന്ന ഒരാളെ ആവശ്യമുണ്ട്
സ്ഥലം മലപ്പുറം പരപ്പനങ്ങാടി റോഡ്
കരിപ്പറമ്പ്
8129638822
31. മലപ്പുറം കുണ്ടൂരിലേക് (ചെറുമുക് അടുത്ത് )ജ്യൂസ്‌ മേക്കർ ആവശ്യം ഉണ്ട്. എക്സ്പിരിയൻസ് ആവശ്യം ഇല്ല… അടുത്തുള്ളവർ മാത്രം വിളിക്കുക സാലറി 500 ഒൺലി..FREE ഫുഡ്‌ (വന്നു പോകാൻ കഴിയുന്നവർ മാത്രം വിളിക്കുക )9544611059
32. Required for an Arabic Restaurant in Kollam, Kerala
1. House keeping Supervisor
2. Floor Supervisor
3. Captain (2)
4. Waiters (4)
Attractive Salary with Food and accommodation will be provided.
Candidates should be ready to join immediately.
Interested candidates may share your profile through WhatsApp :-
9544758000
8281003300
33. കോഴിക്കോട്
Cleaning Staff Vacancy (Hindi Staff)
Salary + Food & Accomodation
Sunday Leave
Call -8089998495
34. Urgent requirement
South Indian CDP
Resort in Kasaragod. Contact 9072388315.
35. Urjent vacancy
New opening Hotel in
Erankulam
Cochi
Juice master.1nos
Tea master.1nos
Cleaning.4nos
6282518154
36. തിരുവനന്തപുരം ഫാമിലി റെസ്റ്റോറന്റിലേക് സപ്ലൈർ pantry അറിയാവുന്ന 1 ആളെ ആവശ്യം ഉണ്ട്
Salarry:-18000
Food&acomadation
Contact:-9995100538
9895881375
37. .(റെസ്റ്റോറന്റ് ബോർഡ് സെക്യൂരിറ്റി )Staf vacency..
Ernakulam.8113071667.
38. ആവശ്യമുണ്ട്
മലപ്പുറത്തെ
ഒരു Mess ലേക്ക്
* പൊറാട്ട, ദോശ
* നാടൻ ഭക്ഷണം
* ബിരിയാണി
തുടങ്ങി
എല്ലാം അറിയുന്ന
കുക്കിനെ ആവശ്യമുണ്ട്….
വിളിക്കുക
7907836603
39. Urgent Requirement for a well reputed Star Hotel Malappuram Dt
South Indian cook-1
South Indian Commi I- 2
Front Office Assistant-1
Interested people pls call to this number- 9446353544
40. Accounts Trainee🧑🏻‍💼4000/-
Gender:Male
Freshers only
Qualification :B.com
Salary :4000/-
Age:below 30
Time:9:00 am-5:00pm
Location:Thrissur
7306545205
41. Telecalling 🧑🏻‍💼13000 above+incentive
Gender:Male
1 years Experienced in Telecalling
Qualification :Degree or above
Salary :13000 above+incentive
Age:below 35
Time:9:00am-6:00 pm
Location:Thalore
7306545205
42.Accountant🧑🏻‍💼15000 above
Gender:Male
2-3years Experienced
Qualification :B.com
Salary :15000 above
Age:below 35
Time:9:00am-6:00 pm
Location:Thalore
7306545205
43. Student counseller👩🏻‍💼10000 above+incentive
Gender:Female
Freshers or Experienced
Qualification :Plus two or above
Salary :10000 above+incentive
Age:below 35
Time:9:30am-5:30 pm
Location:Westfort
7306545205
44. Office staff🧑🏻‍💼10000-22000
Gender:Male
6 months Experienced in any sales /customer Realtionship executive/study aborad office staff
Qualification :Plus two or above
Salary :10000-22000
Age:below 35
Time:9:30am-5:30 pm
Location:Patturaikkal
7306545205
45. Accountant🧑🏻‍💼15000 above
Gender:Male
2 years Experienced
Qualification :B.com/M.com
Salary :15000 above
Age:below 35
Time:9:00am-5:30 pm
Location:Thrissur
7306545205
46.Assistant quantity surveyor 🧑🏻‍💼12000 above
Gender:Male
Freshers or Experienced
Qualification :B.Tech/Diploma in civil
Salary :12000 above
Age:below 35
Time:9:00am-5:30 pm
Location:Thrissur
7306545205
47. Sales man🧑🏻‍💼12000 above
Gender:Male
Freshers or Experienced
Qualification :Degree
Salary :12000 above
Age:below 35
Time:9:00am-9:00 pm
Location:Thrissur
7306545205
48.Helper🧑🏻‍💼12000 above
Gender:Male
Freshers or Experienced
Qualification :Any
Salary :12000 above
Age:below 35
Time:9:00am-9:00 pm
Location:Thrissur
7306545205
49. Telecalling 🧑🏻‍💼👩🏻‍💼10000 above
Gender:Male /Female
Freshers or Experienced
Qualification :Plus two or above
Salary :10000 above
Age:below 35
Time:9:30am-5:30 pm
Location:Thrissur
7306545205
50. Telecalling 🧑🏻‍💼👩🏻‍💼upto 15000
Gender:Male/Female
Freshers or Experienced
Qualification :plus two or above
Salary :Upto 15000
Age:below 35
Time :9:30 am-6:00 pm
Location:Ernakulam
7306545205
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

51. Required Sales and Service Engineers for a Biomedical Equipment Distribution firm.
▫️ Qualification: ITI/ Diploma/ BE/ BTech.
▫️ Salary: ₹. 15,000 (Basic)
▪️ Also required Trainees
▫️ Stipend: ₹. 8000/Month + TA, DA
▫️3 months Training.
▪️ Hostel Facility available.
▪️ Locations: Thiruvananthapuram, Kozhikode, Kannur, Alappuzha, Ernakulam
Biomed Corporation, Aluva (EKM)
Phone: 8547870491
52. നിലമ്പൂർ ഭാഗത്തുള്ള Educational institute ലേക്ക്…
🔸 OFFICE STAFF
▪️Female
▪️Fresher/experienced
▪️Degree
▪️Working time=9.30-5
▪️Computer knowlege

Call📞 : 9061037125 , 9846586038
53. മഞ്ചേരി ഭാഗത്തേക്ക്…..
🔸 Accountant
▪️Female
▪️Experienced
▪️Degree
▪️Working time=9-5.30
Call📞 : 9846586038 , 9061037125
54. കിഴിശ്ശേരി ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക്….
🔸 Data entry
▪️Male
▪️Fresher/experienced
▪️+2/degree
▪️Working time=12 hrs
▪️Salary=8000-15000
▪️provide food+accommodation
🔸 Sales
▪️Male
▪️Fresher/experienced
▪️Working time=12 hrs
▪️food+accommodation
Call📞 : 9061037125 , 9846586038
55. പെരിന്തൽമണ്ണ ഭാഗത്തേക്ക്…..
🔸 Site supervisors
▪️Male
▪️Fresher/experienced
▪️Civil/Diploma
▪️Working time=9-5
Call📞 : 9846586038 , 9061037125
56. പാണ്ടിക്കാട് ഭാഗത്തേക്ക്….
🔸 Sales
▪️Male
▪️Experienced
Call📞 : 9061037125 , 9846586038
57. സൈറ്റ് എഞ്ചിനീയർ
തൃശൂരിൽ ഇലക്ട്രികൽ കോൺട്രാക്ടർ സ്ഥാപനത്തിലേക്ക് സൈറ്റ് എഞ്ചിനീയറെ ആവശ്യമുണ്ട്.
യോഗ്യത: ഇലക്ട്രിക്കൽ ഡിപ്ലോമ
താല്പര്യമുള്ളവർ ബയോഡാറ്റ അയക്കുക.
📧 cosmopowercontrols@gmail.com
58. തിരുവനന്തപുരം
ജില്ലയിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് , മെയിൽ/ഫീമെയിൽ. സാലറി 12000 +ESI +PF
9072667781
59.ആലപ്പുഴ
സ്റ്റാർ ഹോട്ടലിലേക്കു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട് . ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
6282059020
60.തൊടുപുഴ
മൾട്ടി CUSIN റെസ്റ്റോറെന്റിലേക് ബില്ലിംഗ്/ കാഷ്യർ ഒഴിവിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
9778549287
61.വളാഞ്ചേരി
കുക്കിനെ ആവശ്യമുണ്ട് . മീൽസ് , പൊറോട്ട ഉണ്ടാക്കുവാൻ അറിയണം. സാലറി 30000
7902207288
62.കാക്കനാട്
പ്രമുഖ സ്ഥാപനത്തിലേക് കിച്ചൻ ഹെൽപ്പേഴ്‌സ് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .9 മണിക്കൂർ ഡ്യൂട്ടി . മാസത്തിൽ 4 അവധി.ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9947089900
63. Accountant
Firm Type:-Super Market
Qualification:-Bcom
Salary:-Attractive Package
Males/Females
Experience is mandatory
Location:-Mathilakam(Thrissur)
WhatsApp @7736892545
64. Office Staff cum Telecaller
Firm Type:-Digital Photo Studio
Qualification:-Degree
Salary:-12000
Females can apply
Freshers/Experienced
Location:-Irinjalakuda (Thrissur)
WhatsApp @7736892545
65. Office Staff cum Telecaller
Firm Type:-Banking Firm
Qualification:-Degree
Salary:-12000
Females can apply
Experience is mandatory
Location:-Guruvayur (Thrissur)
WhatsApp @7736892545
66. Branch Manager
Firm Type:-Banking Firm
Qualification:-Degree
Salary:-upto 20000
Males/Females
Experience is mandatory
Location:-Alappuzha, Pattanamthitta and Kollam Branches
WhatsApp @7736892545
67. Telecaller cum Office Staff
Firm Type:-Banking Firm
Qualification:-Degree
Salary:-upto 15000
Males/Females
Fresher/Experienced
Location:-Alappuzha, Pattanamthitta, Trivandrum and Kollam Branches
WhatsApp @7736892545
68. Receptionist cum Office Staff
Firm Type:-Banking Firm
Qualification:-Degree
Salary:-upto 18000
Females can apply
Fresher/Experienced
Location:-Guruvayur(Thrissur )
WhatsApp @7736892545
69. Telecaller cum Office Staff

Firm Type:-Hardware Showroom
Qualification:-Plus two
Salary:-upto 10000
Females can apply
Fresher/Experienced
Location :-Vengara(Malappuram)
WhatsApp @7736892545
70. Showroom Sales Staff
Firm Type:-Hardware Showroom
Qualification:-Plus two
Salary:-upto 15000
Males can apply
Fresher/Experienced
Location :-Vengara(Malappuram)
WhatsApp @7736892545

71 ഐസ്ക്രീം ഡെയറി ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് പ്രവൃത്തിപരിചയമുള്ള മാർക്കറ്റിങ് എക്സിക്യുട്ടീവ്സിനെ ആവശ്യമുണ്ട്. സി.വി. അയക്കുക: richcreampacks@gmail.com

72.ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയില്‍ ഒഴിവ്
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മിഷന്‍ ശക്തിയുമായി ബന്ധപ്പെട്ട് ജില്ലാ വനിതാ ശിശുവികസന ഓഫീസിനു കീഴില്‍ രൂപീകരിക്കുന്ന ഹബ് ഫോര്‍ എംപവ്വര്‍മെന്റ് ഓഫ് വുമണിലെ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആകെ 2 ഒഴിവുകള്‍.
ശമ്പളം പ്രതിമാസം 27500 രൂപ,
പ്രായം 18 നും 40 നും മദ്ധ്യേ
സോഷ്യല്‍ വര്‍ക്ക്/ മറ്റു സാമൂഹ്യ വിഷയങ്ങളിലുള്ള ബിരുദം ( പോസ്റ്റ് ഗ്രാജുവേറ്റിന് പരിഗണന നല്‍കും) യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ / സര്‍ക്കാര്‍ ഇതര സ്ഥാപനത്തില്‍, ലിംഗാധിഷ്ഠിതമേഖലകളിലുള്ള 3 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും സഹിതം നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ആഗസ്റ്റ് 19 വൈകുന്നേരം 5 മണി. വിലാസം ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഇടുക്കി, പൈനാവ് പി ഒ, ഇടുക്കി പിന്‍ 685603, ഫോണ്‍-04862 299475

73.Front Office staff (F)

🔖Location: Muttathara
🔖Salary: 12K
🔖Time: 9.30 to 6
🔖Qualification: Plus two above
🔖Age: 35 below

📞 9645157761, 9544097966

74.കേരളത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ അവസരം | വനിത കൾക്കും അപേക്ഷിക്കാം

100 വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

യോഗ്യത: സ്കൂൾ വിദ്യാഭ്യാസം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 04

75. We are Hiring

Salesman/Saleswoman

Hub Fashion Factory Outlet

Opp,Govt. HSS, Kanakkary, Kotayam

Call:8089896489

76.GALAXY GROUP

50 VACANCIES

*DELIVERY
*DISTRIBUTOR
*SALES
*MANAGEMENT TRANEE
*PACKING
*SUPERVISOR

SALARY : 13000 TO 22000

FOOD AND ACCOMODATION FREE

PH: 9778054224

77.തൃശ്ശൂരിലെ എ.സി. ഡീലർ സ്ഥാപനത്തിലേക്ക്

ഷോറൂം സെയിൽസ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, കസ്റ്റമർ കെയർ, എ.സി. ടെക്നീഷ്യൻ, എ.സി. സൂപ്പർവൈസർ, എച്ച്.വി.എ.സി. ഡ്രാഫ്റ്റ്സ്മാൻ എന്നി
വരെ ആവശ്യമുണ്ട്.
ഇ-മെയിൽ:
📧 mail@merzecool.com

78.ജ്യൂസ്‌ മേക്കർ
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന കഫെ കൂൾബാറിലേക്ക് ജ്യൂസ്‌ മേക്കറെ ആവശ്യമുണ്ട്.താമസം ഭക്ഷണം നൽകുന്നതാണ്.
ശമ്പളം : 750-800 above.

🪀📲 +918848319920

79.ഡ്രൈവർമാരെ ആവശ്യമുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 10 വർഷമായി പ്രവർത്തിച്ചുവരുന്ന കേരള വിങ്സ് എന്ന സ്ഥാപനത്തിലേക്കു ഓട്ടോമാറ്റിക് ഉൾപ്പടെയുള്ള കാറുകൾ ഓടിച്ചു പരിചയമുള്ള പരിചയസമ്പന്നരായ ഡ്രൈവർമാരെ ആവശ്യമുണ്ട്.
Salary: ₹ 20000/- -25000/-
Age: 25-45
Place: Ambalamukku (Trivandrum)
Watsapp/contact :
9633095553

80.തിരുവനന്തപുരം
ഉള്ളൂർ പുലയനാർ കോട്ട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന textile ഷോപ്പിലേക്കു sales girls നെ ആവശ്യമുണ്ട്.
Age 18 – 35 years
Time 9:30 to8:00pm
Salary : 10000/-
(പരിസരവാസികൾക്ക് മുൻഗണന).
For more details please
contact 7012193797

⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.