Indian Jobs live on 17.08.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

 1. എറണാകുളത്തെ ഫ്ലാറ്റിലേക്ക് എക്സ്പീരിയൻസ് ഉള്ള സെക്യൂരിറ്റി സൂപ്പർ വൈസർ, ഹെഡ് ഗാർഡ്സ്, ഗാർഡ്സ് എന്നിവരെ ആവശ്യം ഉണ്ട്. salary : സൂപ്പർ വൈസർ – 20000, ഹെഡ് ഗാർഡ് : 17000, ഗാർഡ്സ് : 16000.യോഗ്യത 10th & above. പ്രായം : 35 – 50.സൗജന്യ താമസം, കുറഞ്ഞ നിരക്കിൽ ഭക്ഷണം /കുക്കിംഗ്‌ ഫെസിലിറ്റി. ph : 9061004124,7736744156.
2. Patient care(Male )
* ആലപ്പുഴ പുളിങ്കുന്നത്തേക്ക് സർജറി കഴിഞ്ഞ് കിടക്കുന്ന പുരുഷനെ പരിചരിക്കുന്നതിനായി പുരുഷ ഹോം നേഴ്സിനെ 15 ദിവസത്തേക്ക് ആവശ്യമുണ്ട്.
Salary : 900+250
Call:8590772424
Whatsapp : 8590922424
3. കൊല്ലം കിടക്കുന്ന അച്ഛനെ നോക്കാൻ nursing അറിവുള്ള female staff നെ ആവശ്യമുണ്ട്
Salary23000 monthly
Call 9947333221
4. കണ്ണൂർ സപ്പൊട്ടിങ് ഉപ്പാനെ നോക്കാൻ ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ട് 21000 വീട്ടു ജോലി ഒന്നും ചെയ്യണ്ട 28 dys ഡ്യൂട്ടി ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
5. കോഴിക്കോട് കിടപ്പിലായ ഉമ്മ
👉𝗔𝗡𝗠 /𝗚𝗗𝗔
𝗖𝗔𝗧𝗛𝗘𝗧𝗥𝗔𝗟
𝗦𝗨𝗖𝗧𝗜𝗢𝗡
𝗡𝗘𝗕𝗨𝗟𝗜𝗭𝗘
👉സാലറി : 25000
👉28 ദിവസം
𝗡𝗼𝘁𝗲: ✍️ഇപ്പോൾ കയറാനുള്ള ഡ്യൂട്ടി ആണ്
📞6235752554
📞7994264047
6. കണ്ണൂരിിൽ പ്രായമായ ഉപ്പയെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവിശ്യം ഉണ്ട് നാളെ രാവിലെ.കേറണം സാലറി 20000/. കോൺടാക്ട്….9656597217
7. എറണാകുളം മരട് ഹോം നഴ്സായി അമ്മയെ പരിചരിക്കുന്നതിന് രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി നിൽക്കാൻ പറ്റുന്ന ലേഡീസ് വിളിക്കുക. യാത്ര ചിലവ് ലഭിക്കുന്നതല്ല ആയതിനാൽ ദൂരെ യുള്ളവർ വിളിക്കേ ണ്ടതില്ല
Daily: 600 +food
Ph: 9400923701
8. athanamthitta Adoor
ഒന്നര വയസ്സുള്ള ഇരട്ട കുഞ്ഞുങ്ങളെ നോക്കുന്നതിന് ബേബി കെയറിന് പൊയ്ക്കൊണ്ടിരിക്കുന്ന എക്സ്പീരിയൻസ് ഉള്ള ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്
രണ്ടുദിവസത്തിനുള്ളിൽ കേറേണ്ടഡ്യൂട്ടിയാണ് 30 വയസ്സിനും
40 ഇടയിൽ പ്രായമുള്ള ഡ്യൂട്ടിക്ക് കയറാൻ താല്പര്യമുള്ള സ്റ്റാഫുകൾ മാത്രം കോൺടാക്ട് ചെയ്യുക
☎️6282720635
സാലറി 20,000
9. കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ
🌈കേരളത്തിൽ വിവിധ
ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_20.html
10. യോഗ്യത എട്ടാം ക്ലാസ് മുതൽ സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/blog-post_16.html
11. ഉയർന്ന യോഗ്യത ആവശ്യമില്ല.. വിവിധ അംഗനവാടികളിൽ വർക്കർ ഹെൽപ്പർ തൊഴിലവസരങ്ങൾ.
🔰 പരീക്ഷയില്ലാതെ നേരിട്ട് ജോലി.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.mykeralajob.com/2024/08/blog-post_13.html
12. LIC യിൽ പത്താം ക്ലാസ്മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം.
✅നല്ല ശമ്പളം നേടാം.
✅മറ്റ് വിവരങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്ക് നോക്കുക 👇
https://www.mykeralajob.com/2024/08/life-insurance-corporation-housing.html
13. പോസ്റ്റൽ വകുപ്പിൽ സ്കിൽഡ് ആർട്ടിസൻസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/mail-motor-service-chennai-recruitment.html
14. കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ
🌈കേരളത്തിൽ വിവിധ  ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/08/ld.html
15. പാലക്കാട്‌ ഭാഗത്തുള്ള മൊബൈൽ ഷോപ്പിലേക്ക് …
🔹 ACCOUNTANT (Male/Female)
▪+2/ Degree + Tally
▪Fresher/Experienced
▪️Salary:As per interview
📱/🪀: 9846586038, 9061037125, 9846386038

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.