Njoy News Banner Image

Indian Jobs Live on 17-10-2024

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

KERALA JOBS

1. ജോലി ഒഴിവ്.
⭕⭕⭕⭕⭕⭕⭕
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ തൃശൂർ, കുന്ദംകുളം, ഗുരുവായൂർ, ചാവക്കാട്, വടക്കാഞ്ചേരി, പട്ടാമ്പി, കൂറ്റനാട്, ചാലക്കുടി,തൃപ്രയാർ, ഇരിഞ്ഞാലക്കുട, കൊടുങ്ങലൂർ എന്നി ബ്രാഞ്ചുകളിലേക്ക് ഉടൻ നിയമനം പ്രായപരിധി: 18 55 ശമ്പളം : 16000 ന് മുകളിൽ.
▪️Probationary Managers-12
▪️Tele Caller -5
▪️Recruitment Officer-10.
▪️Office Staff – 6
▪️Business Development Officer -6 .
▪️CRO-5
യോഗ്യത: +2/PDC/any Degree/PG
ഇന്റർവ്യൂ രജിസ്ട്രേഷന് ഉടൻ വിളിക്കു :
7559852390

2. BRONEX GROUP
ബിസിനസ് സ്ഥാപനമായ BRONEX GROUP പുതിയ ഔട്ട് ലൈറ്റുകൾ ഓപ്പൺ ചെയ്യുന്നതിന്റെ ഭാഗമായി വിവിധതസ്ഥിതികളിലേക്ക് സ്ഥിര നിയമനം.
വീട്ടിൽ നിന്നും മാറിനിന്നു വർക്ക് ചെയ്യാൻ താല്പര്യപ്പെടുന്നവർക്ക് മുൻഗണന.
ആകർഷകമായ ശമ്പളം.
💰 13500 To 32500 + PF/ESI കൂടിയ സ്ഥിര നിയമനം മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം
Send your resume
📞9747892788

3. കുടുംബശ്രീയില്‍ അക്കൗണ്ടന്റ്
ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2254104.

4. അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളില്‍ സ്റ്റൈപ്പന്റോടെ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, നഴ്സിംഗ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, കേരള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.

5. വാക്ക് ഇൻ ഇന്റർവ്യൂ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666. ഇമെയിൽ: keralasamakhya@gmail.com. വെബ്സൈറ്റ്: www.keralasamakhya.org.

6. റെയില്‍വേയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം
റെയില്‍വേക്ക് കീഴില്‍ കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌ ഇപ്പോള്‍ ടെക്നീഷ്യന്‍സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ , ITI മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 14298 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം.
മാര്‍ച്ച് 8 മുതല്‍ 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.
▪️സ്ഥാപനത്തിന്റെ പേര്
റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്‌
▪️Recruitment Type Direct Recruitment
▪️തസ്തിക പേര് : ടെക്നീഷ്യന്‍സ്
▪️ഒഴിവുകളുടെ എണ്ണം: 14298
▪️അവസാന തിയതി (ഒക്ടോബർ) 16
▪️വെബ്സൈറ്റ്https://indianrailways.gov.in/
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷിക്കേണ്ടതെങ്ങനെ?
▪️ഔദ്യോഗിക വെബ്സൈറ്റായ https://indianrailways.gov.in/ സന്ദർശിക്കുക.
▪️ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക.
▪️ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നത്, അവയുടെ യോഗ്യതകൾ പരിശോധിക്കുക.
▪️അക്കൗണ്ട് സൈൻ അപ് ചെയ്യുക.
▪️അപേക്ഷ പൂർത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക..
https://accounts.google.com/v3/signin/confirmidentifier?continue=https%3A%2F%2Fwww.blogger.com%2Fu%2F7%2Fblog%2Fpost%2Fedit%2F7752393369717692945%2F1485228835707701647&followup=https%3A%2F%2Fwww.blogger.com%2Fu%2F7%2Fblog%2Fpost%2Fedit%2F7752393369717692945%2F1485228835707701647&ifkv=ARpgrqfgPk1K90N0qSDmt-xFIutzDpR23ckNuvduWZvE–itMXjsBB2lGw3kjUHf-eRtsqMmLgi8&passive=1209600&service=blogger&flowName=GlifWebSignIn&flowEntry=ServiceLogin&dsh=S472527369%3A1729066906188247&ddm=0

7. കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡ് (IPPB),ഗ്രാമിൻ ഡാക് സേവകിനെ ( GDS)എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവ്: 344
കേരളത്തിലും ഒഴിവുകൾ
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം (റെഗുലർ /ഡിസ്റ്റൻസ് )
പരിചയം: GDS ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം
പ്രായം: 20 – 35 വയസ്സ്
ശമ്പളം: 30,000 രൂപ
അപേക്ഷ ഫീസ്: 750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
നോട്ടിഫിക്കേഷൻ- https://www.ippbonline.com/documents/31498/132994/1728628353297.+for+344+GDS+Executives-+Final.pdf
നോട്ടിഫിക്കേഷൻ

8- We care home nursing service

എറണാംകുളം തൃപ്പൂണിത്തുറയിലേക്ക് വീട്ടുജോലിക്ക് lady staff നെ ആവശ്യമുണ്ട്. നടക്കുന്ന അച്ഛനെ supporting care ഉം വേണം.ഇന്ന് കയറണം. എറണാംകുളംകാർ മാത്രം വിളിക്കുക.
Salary : 20000/-
Ph:8714268149
7594868148

9. തൃക്കാക്കര, എറണാകുളം
ബേബി കെയർ പ്രവർത്തിപരിചയം ഉള്ളവർ വിളിക്കുക.
5 വയസുള്ള സ്കൂളിൽ പോകുന്ന കുട്ടിയെ നോക്കാൻ പഠിച്ചിട്ടുള്ള ഒരു female സ്റ്റാഫിനെ ആവശ്യമുണ്ട്. കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കുക. കുഞ്ഞിന് പഠിക്കാൻ ഉള്ളതൊക്കെ പറഞ്ഞു കൊടുക്കേണ്ടി വരും ( ട്യൂഷൻ )
Salary:21000/-
8075166230

10. ആലുവയിൽ ഫ്ലാറ്റിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട്. നാളെ കയറാൻ പറ്റുന്നവർ വിളിക്കുക
21000 സാലറി
954480 6883

11. പ്രസവ ശുശ്രൂഷ – തൃശ്ശൂർ
തൃശ്ശൂർ ഒല്ലൂർ വീട്ടിൽ താമസിച്ച് പ്രസവ ശുശ്രൂഷയ്ക്ക് മുൻ പരിചയം ഉള്ള ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. ഇരട്ടക്കുട്ടികളാണ്,മരുന്നുകൾ ഉണ്ടാക്കണ്ട, നാളെ കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.30000
Mob No – 6238748762

12. Urgent Vacancy for freshers
*( Urgent Hiring )
Indie kart pvt.ltd Company യുടെ പുതിയ ഓഫീസുകളിലേക്കും, ഫാക്ടറി യിലേക്കും, ഗോഡൗൺ ലേക്കും ആണ് പുതിയ ഒഴിവുകൾ.
Vacancy :- branch manager, ast.manager, store, receptionist.
Minimum qualification :- +2, degree, PG
Age limit :- 18 to 25
Interview date :- 21.10.24 and 22.10.24
Food and accomadation available.
Genuine and interested candidates please send your resumes before 19/10/24..
hrindiekart@gmail.com
Or
https://wa.me/+917994046455
Call to :- +9179940464555

Visit www.theindiekart.com
Advernmt-

13. കാസർഗോഡ്
കൂടെ നിന്ന് കുട്ടിയെ നോക്കാൻ ആളെ ആവശ്യമുണ്ട് .
ഡ്യൂട്ടി ടൈം 9 AM-9.30 PM .സാലറി 10000 -12000
9847660567

14.തിരുവനന്തപുരം
ചെമ്പഴന്തി പ്രവർത്തിക്കുന്ന CAR അക്‌സെസ്സറിസ് & ടയർ ഷോപ്പിലേക് HELPER സ്റ്റാഫിനെ ആവശ്യമുണ്ട്
9633949915

15കോഴിക്കോട്
കച്ചേരി പ്രവർത്തിക്കുന്ന ബേക്കറിയിലേക് സെയിൽസ് മാനേ ആവശ്യമുണ്ട്. സാലറി 18000 -24000
8848864326

16. ബാംഗ്ലൂർ
കിച്ചൻ ഹെൽപ്പറിനെ ആവശ്യമുണ്ട്. സാലറി 20000
9847312705

17. തൃശൂർ
വടക്കാഞ്ചേരി പ്രവർത്തിക്കുന്ന മോഡുലാർ കിച്ചൻ ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്. സാലറി 15000 -20000
9645988988

18. തിരുവനന്തപുരം
കിള്ളിപ്പാലം പ്രവർത്തിക്കുന്ന ഹോൾസെയിൽ ഷോപ്പിലേക് ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.
8129952091

19. തൃശൂർ
തോട്ടം പണിക്ക് ആളെ ആവശ്യമുണ്ട്. സാലറി 12000 -15000
9387284543

20. കോട്ടയം
കൊടിമാത പ്രവർത്തിക്കുന്ന ഡിസൈനർ സ്റ്റുഡിയോയിലേക് എക്സ്പീരിയൻസ് ഉള്ള കട്ടിങ് മാസ്റ്റർ നെ ആവശ്യമുണ്ട്
9562695672

21. തിരുവനന്തപുരം’
ഡ്രൈവിംഗ് സ്കൂളിലേക്കു ഡ്രൈവിംഗ് ഇൻസ്‌ട്രുക്ടർ നെ ആവശ്യമുണ്ട്.
8547062099

22. പത്തനംതിട്ട
കോന്നി പ്രവർത്തിക്കുന്ന ഫാൻസി ഷോപ്പിലേക് സെയിൽസ്മാനെ ആവശ്യമുണ്ട്
8078052115

23. മലപ്പുറം.
കോട്ടക്കലും വേങ്ങരയിലും പ്രവർത്തിക്കുന്ന കിഡ്സ് സ്റ്റോറിലേക് സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
7593030803

24. എറണാകുളം
വളഞ്ഞമ്പലം പ്രവർത്തിക്കുന്ന ഫ്രൂട്സ് & വെജിറ്റബിൾ സൂപ്പർമാർക്കറ്റിലേക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
9447419191

25. ബാങ്ക് കളിലേക്ക്

എക്സ്പീരിയൻസ് ഉള്ള ഗോൾഡ് അപ്പ്രയ്‌സ്ർമാരെ ആവശ്യം ഉണ്ട്. എറണാകുളം, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്.
ഗോൾഡ് ചെക്ക് ചെയ്യാൻ പ്രാവീണ്യം ആവശ്യമാണ്. താല്പര്യം ഉള്ള ഗോൾഡ് സ്മിത്ത്, NBFC സ്റ്റാഫ്‌ and ജ്വല്ലറി സ്റ്റാഫ്‌ എന്നിവർക്ക് വിളികാം.
ഞായറാഴ്ച 20.10.2024 എറണാകുളത്തുവച്ചു ഇന്റർവ്യൂ നടക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ വിളിക്കുക:
+919496650620,
+917559043478.
26. Part time work ! !
Looking for Telecaller
Salary + Commission
8137037313

27. ഇന്ന് 17.10.2024 വ്യാഴാഴ്ച്ച.. 4.00 വൈകുന്നേരം വെൽനെസ്സ് കമ്പനിയുടെ ഇന്റർവ്യൂ തൃശ്ശൂരിൽ നടക്കുന്നുണ്ട്.. 15 പേരുടെ ഒഴിവുണ്ട്,, താല്പര്യം ഉള്ളവർ ഈ നമ്പറിൽ കോണ്ടാക്ട് ചെയ്യുക…. WhatsApp 8157916419..

Not.. Urgent requitements…

28. *#Garments യൂണിറ്റ്ലേക്ക് ആളെ ആവശ്യമുണ്ട്# *

1.കട്ടിങ് മാസ്റ്റർ (1)
2.ടൈലർ(8nos)
3.ഹെൽപ്പർ (2)
Plz contact :9995989955.

29. പാലക്കാട്‌ പ്രവർത്തിക്കുന്ന മാനുഫാക്ച്ചറിങ് കമ്പനിയിലേക്ക് Sales, marketing സെക്ഷനിലേക്ക് SSLC,+2, കഴിഞ്ഞ യുവതി യുവാക്കളെ ഉടൻ ആവശ്യമുണ്ട്.

Age:18 to 30
Salary : 18000 മുതൽ 21000 വരെ
(accommodation free)
*9656 990 708*
30. Driver vacancy triprayar edamuttam bakery supply 9526499374

31. TELECALLING (Female)

Institute
5 vacancy
Qua-plus two/Degree
Time-9 to 5
Loc-Thrissur
S.alary-12k to 15k
Experienced
Age below 35
Call for details
8590638427

32. സെക്യൂരിറ്റി ഗാർഡ്

പുരുഷൻ
സ്ഥലം-നെല്ലിക്കുന്ന്(തൃശ്ശൂർ)
സാലറി-17000+PF, ESI
12 മണിക്കൂർ ഡ്യൂട്ടി(ഷിഫ്റ്റ്‌)
പ്രായം 40 വരെ
സമീപവാസികൾ ബന്ധപെടുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
8590638427

33. 𝙰𝚌𝚌𝚘𝚞𝚗𝚝𝚊𝚗𝚝

𝙵𝚎𝚖𝚊𝚕𝚎
𝚃𝚑𝚛𝚒𝚜𝚜𝚞𝚛- 𝙴𝚊𝚜𝚝
𝚆𝚝 𝚝𝚒𝚖𝚎-9 𝚝𝚘 6
𝙵𝚛𝚎𝚜𝚑𝚎𝚛/ 𝚎𝚡𝚙𝚎𝚛𝚒𝚎𝚗𝚌𝚎
𝚂𝚞𝚗𝚍𝚊𝚢 𝚘𝚏𝚏
𝚂𝚊𝚕𝚊𝚛𝚢- 14500𝚖𝚞𝚝𝚑𝚊𝚕
𝙲𝚘𝚗𝚝𝚊𝚌𝚝 :7902573379

34. Looking for Tele caller

Work from home
Salary + commission
Please contact 8137037313

35. *തൃശ്ശൂരിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ജ്വല്ലറിയിലേക്ക് പഞ്ചായത്ത് അടിസ്ഥാന ത്തിൽ മാർക്കറ്റിംഗ് മാനേജർസിനെ (only ladies )നിയമിക്കുന്നു*

*Age 25 to 40*
*Qualification: diploma / degree Two wheeler licence compulsion*
*Allowance 20000 + incentive*
*ഉടൻ നിയമനം*
*Wadakkanchery*
*Thekkumkara*
*Adat*
*Avanur*
*Kaiparambu*
*Kolazhy*
*Mulakunnathukavu*
*Tholur*
*ആവശ്യം ഉള്ളവർ 7559951610 ഈ നമ്പറിൽ ബന്ധപ്പെടുക*
36. May be an image of 1 person and text

37. ദുബാ.യിൽ ജോലി അവസരങ്ങൾ

Hotels fields
***********************************
Cook malayali : 2500+ room +food
Porata master : 1700 + room + food
Chai maker : 1500 + room + food
Juice maker : 1500 + room + food
Shawarma maker : 1500-1700+ room + food
Chinese cook : 1800-2000 + room + food
Kitchen helper : 1000+ room + food
Delivery boy : bike license 2000 , normal 1200 + room + food
More dtls cal. +91 9947 601009
WhatsApp. +91 8610 484014

38. *Job Opportunity in Finance*

Join a leading financial institution with branches across South India!
*Role:* Advisor
*Responsibilities:*
– Sell savings and investment products
– Meet new people and build relationships
– Work hard and achieve targets
*Benefits:*
– Good salary and incentives
– Career growth opportunities
– PF, ESI, and other benefits
– Loan benefits and promotions
*Requirements:*
– Age 18+
– +2 qualification or above
– Employed, self-employed, retired, or housewives can apply
*Interested?*
Call/WhatsApp: 9539070566 or
9895970566
Email: vishnunabh@gmail.com

39. ഉടൻ നിയമനം

ആയുർവേദ മെഡിസിന്റെ ഓഫീസിലേക്ക്
ഓഫീസ് സ്റ്റാഫ്‌ , ബില്ലിംഗ്, പാക്കിങ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികയിലേക്ക് ജോലി ഒഴിവുണ്ട്. മുൻപരിജയം ആവശ്യമില്ല.
Age :-18-35
Salary:- 12000-30000
Food & accommodation available
Number:- 8129448461

40. തൃശൂർ ന് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള ആരെങ്കിലും packing പോസ്റ്റിലേക്ക് വരാൻ താല്പര്യം ഉണ്ടെങ്കിൽ

𝙲𝚘𝚗𝚝𝚊𝚌𝚝 : 7902573379

41. കോഴിക്കോട് അമ്മ മാത്രം ഉള്ള വീട്ടിൽ, വീട്ടു ജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട്…

Salary : 18,000
Contact: 8592821418, 7736033230

42. LADIES & GENTS VACANCY

കളമശ്ശേരി
Ware house picking, packing job
Salary :13400+ESI, PF
Time :9-6,
12-9-pm
6-3am
9pm-6am
Age :18-38
Contact :7736118022
43. May be an image of text

44. 𝗨𝗥𝗚𝗘𝗡𝗧- 𝗪𝗔𝗡𝗧𝗘𝗗 𝗛𝗘𝗟𝗣𝗘𝗥𝗦 – :

എറണാകുളം കളമശ്ശേരിയിലുള്ള കൊറിയർ കമ്പനിയിലേക്ക്
𝗠𝗔𝗟𝗘 𝗛𝗘𝗟𝗣𝗘𝗥𝗦 നെ ആവശ്യമുണ്ട് .
പ്രായപരിധി – 35 വയസ്സ് വരെ
𝗧𝗶𝗺𝗲 : 𝟭𝟮𝗽𝗺 𝗧𝗼 𝟵𝗽𝗺
𝟲𝗽𝗺 𝗧𝗼 𝟯𝗮𝗺
𝟵𝗽𝗺 𝗧𝗼 𝟲𝗮𝗺
𝗖𝗔𝗟𝗟 𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
എറണാകുളത്ത് താമസിക്കുന്നവർ വിളിക്കുക
45. May be an image of text

46. 𝗚𝗥𝗢𝗖𝗘𝗥𝗬 𝗛𝗨𝗕 𝗛𝗘𝗟𝗣𝗘𝗥

𝗧𝗜𝗠𝗘- 𝟭𝟭𝗣𝗠 𝗧𝗢 𝟴𝗔𝗠
𝗦𝗔𝗟𝗔𝗥𝗬- 𝟭𝟲𝟬𝟬𝟬/-
𝗟𝗢𝗖𝗔𝗧𝗜𝗢𝗡𝗦-:
♦️𝗜𝗡𝗙𝗢𝗣𝗔𝗥𝗞
♦️തെങ്ങോട് (കാക്കനാട്)
♦️പേട്ട (തൃപ്പൂണിത്തുറ)
𝗠𝗔𝗟𝗘 𝗔𝗚𝗘 𝗕𝗘𝗟𝗢𝗪 𝟮𝟱
𝗖𝗢𝗡𝗧𝗔𝗖𝗧 :𝟵𝟬𝟳𝟰𝟵𝟴𝟵𝟵𝟱𝟳
എറണാകുളത്ത് താമസിക്കുന്നവർ വിളിക്കുക.

47. *ബാങ്ക് ക്രെഡിറ്റ് കാർഡ് ഡിവിഷൻ*

🗒️ *ഇൻറർവ്യൂ തീയതി ഒക്ടോബർ 17 18 19*
🗒️ *റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്*
👨‍🎓🧑‍🎓 *യോഗ്യത ഡിഗ്രി*
💵 *ശമ്പളം 14000 മുതൽ 17000 വരെ*
👨‍🎓🧑‍🎓 *മുൻ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം*
👨‍🎓🧑‍🎓 *ക്രെഡിറ്റ് കാർഡ് സെയിൽസ് ആൻഡ് ഓപ്പറേഷൻ വർക്ക്*
🧑‍🎓👨‍🎓 *പ്രായപരിധി 35വയസ്സ്*
👨‍🎓🧑‍🎓 _ബ്രാഞ്ച് വിസിറ്റ്_
👨‍🎓🧑‍🎓 *നോ ഫീൽഡ് വർക്ക്*
👨‍🎓🧑‍🎓 *ആൺകുട്ടികൾ പെൺകുട്ടികൾ*
📍ഒഴിവുള്ള സ്ഥലങ്ങൾ
📍 *തൊടുപുഴ*
📍 *ഈരാറ്റുപേട്ട*
📍 *കുരുവിലങ്ങാട്*
📍 *നെടുങ്കണ്ടം*
📍 *അന്നക്കര*
📱8714111026

48. ⛔ 𝗨𝗥𝗚𝗘𝗡𝗧 𝗛𝗜𝗥𝗜𝗡𝗚 ⛔

📢𝗛𝗘𝗟𝗣𝗘𝗥 𝗩𝗔𝗖𝗔𝗡𝗖𝗬📢
📍LOCATION- കളമശ്ശേരി 📍
📌MALE AGE (18-35)
📌SALARY :-14500
[‼️𝗧𝗜𝗠𝗘 -𝟵𝗣𝗠-𝟲𝗔𝗠 ‼️]
[‼️𝗧𝗜𝗠𝗘 -𝟭𝟮𝗣𝗠-𝟵𝗣𝗠‼️]
[‼️𝗧𝗜𝗠𝗘 -𝟲𝗣𝗠-𝟯𝗔𝗠‼️]
📲– 𝗖𝗔𝗟𝗟 9074989957
♦️ACCOMODATION ഇല്ല

49. 🔺ഉടൻ ആവശ്യമുണ്ട്🔺

🔘Salary(15000-25000)🔘
Call 8921402830
Call 8590494792
🔺നിർമാണ കമ്പനിയിലേക്ക്🔺
▫️പാക്കിങ് 🔘(SSLC)
▫️ സ്റ്റോർക്കീപ്പർ🔘(+2)
▫️ഡെലിവറി🔘(SSLC)
▫️ഓഫീസ് സ്റ്റാഫ്🔘(+2‌)
▫️ഹെൽപ്പർ 🔘(SSLC)
FOOD AND ACCOMMODATION FREE
പ്രായം(18-30)
♦️Wp:8921402830♦️
50. തൃശൂർ
പൂങ്കുന്നം പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക് ഫീമെയിൽ എക്സിക്യൂട്ടിടവിനെ ആവശ്യമുണ്ട്
6235651111
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.