Indian Jobs live on 17.11.23
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. എംജി സർവകലാശാല
വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20-11-2023 വരെ അപേക്ഷിക്കാം.
ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ 25-11-2023ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം.
2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം.
Https://facultyrecruitment.mgu.ac.in
2. കുസാറ്റ്
കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ്/ വിഭാഗങ്ങളിൽ അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം.
വ്യത്യസ്ത വിജ്ഞാപനം.
ഓൺലൈനായി അപേക്ഷിക്കണം.
www.cusat.ac.in
3. Requirements in Architect’s Eye
▫️ Post: Interns & Junior Architect
▫️ Qualification: B.Arch./ Diploma.
▫️ Salary: ₹. 12,000 – 20,000
▫️ Place: Kumbalam, Ernakulam
👉 Send your CV to architectzeye@gmail.com or WhatsApp 9400032011
4. ടയർ പഞ്ചർ റിപ്പയറിംഗ് ഷോപ്പിലേക്ക്, പഞ്ചർ റിപ്പയറിംഗ്, ഗ്രീസിങ്ങ് ജോലികൾ അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്.
▫️ Salary: ₹. 800/Day
▫️ താമസ സൗകര്യം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും.
▫️Place: പൂക്കാട്ടുപടി, എറണാകുളം
▫️ Phone: 9388883943, 7907352877
5. Required Assistant Manager for a Super Market.
▫️ Qualification: Graduation.
▫️ Minimum 5 years of experience in retail field.
▫️Age: 30 – 40 years.
▫️ Salary: ₹. 15,000
▫️ Time: 09.00 am – 09.30 pm (monthly 4 off).
▫️Food and Accommodation.
▪️Place: Petta, Thripunithura (EKM)
▪️ Phone: 7012394480
6. ലേഡീസ് ഹോസ്റ്റലിലേക്ക്, താമസിച്ചു ജോലി ചെയ്യുന്നതിന് Experienced Cook (Female) ആവശ്യമുണ്ട്.
▫️ Salary: ₹. 20,000 (starting)
▫️ Phone: 7907964491
▫️Place: എറണാകുളം സൗത്ത്
(80892 93559: ref)
7. Urgently Required
Vacancy- RSO
Company : OMRON Healthcare
Location : cochin
(Covering – kottayam,alapuzha,pathanamthitta)
Qualification : any Degree
Experiance : 1 year experiance in OTC
Interested candidates please condact to
Mob: 9895455066
7428189450
Or send cv to mail
ID: retheesh.balan@omron.com
8. സ്വകാര്യ ക്ലിനിക്കൽ ലാബിലേക്ക് ,ലാബ് ടെക്‌നിഷ്യൻ(female)
ഡിപ്ലോമ /ഡിഗ്രി(3വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം,) ട്രെയിനി(freshers )യോഗ്യത ഉള്ളവരെ ആവശ്യമുണ്ട്,കൂത്താട്ട് കുളം,ഉഴവൂർ,ഭാഗത്തുള്ളവർക്ക് മുൻഗണന. Two wheeler പരിചയം അഭികാമ്യം,send cv to whatsup 👇.+9188540447 or to call 9961047306
9. Job opportunity. 15 th Nov 23.
Flat Wardan.
Place: Kallara ( Kottayam)
Male Only.
Age: No factor.
Salary: 15k
Accommodation provides.
Experience minimum required + cooperative mentality mandatory.
For more details, 9061 3 63318.
10. Part time billing staff wanted priyom supermark tripunithura
salary 5000
mob 9847012545,
11. Priyom സൂപ്പർമാർകെറ്റിലേക്ക് ഒരു ഡെലിവറി ബോയ്ന ആവശ്യം ഉണ്ട് സാലറി 15000,,, mob 9847012545
12. Super market ലേക്ക് male സ്റ്റാഫിനെ ആവശ്യമുണ്ട്
contact 90721 94794
Vattekunnam edappally
13. REPUTED INTERIOR DESIGNING COMPANY, ALUVA
🔘 HR OFFICER
– Male / females can apply
– Qualification – BBA/ MBA
– Salary – Depends on performance
– Experience minimum 1 year in statutory compliance , Payroll
🔘 TELECALLER / CUSTOMER CARE EXE:
– Telecalling experience
– Handling calls from clients
– Salary – Depends upon performance
🔘 Marketing Executive
– Freshers/ experienced can apply
– smart
Interested candidate share your CV lijijbcochin@gmail.com
Contact: 9539549125
14. It’s was an great pleasure to have conversation with you. We are heavy metal fabrication company situated in Moolakadai Company profile is attached below
Current requirements
1. Welders 5 numbers Qualified salaray starts from 18k-22k monthly
2. Fitters 3 number qualified
Salary ₹ 20-22k
3. Helpers 5 numbers
Salary ₹ 13k
4. Riggers 2 numbers salary ₹ 18-20k
( they should know about grinding and gas cutting)
5. Qualified site in-charge with minimum 5 years experience*
Email I’d: info@bibfabrication.com
CONTACT: 9500119716
15. WE ARE HIRING
☑️ BRANCH MANAGER /ASST. MANAGER
Qualification: Any Degree
Experience: Experience in Branch Manager/Asst. Manager/Senior Executive in NBFC/Bank
Location: KAKKANAD (Eranakulam)
📲 999 596 0964
📧 careers@reliantcreditsindia.com
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
16. ക്ലീനിങ് സ്റ്റാഫ്
വടകര പ്രവർത്തിക്കുന്ന റെസ്റ്റോറന്റിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവിശ്യമുണ്ട്.
ശമ്പളം: 12000 TO 14000
താമസം, ഭക്ഷണം കൊടുക്കും.
സ്ഥലം : വടകര, കോഴിക്കോട്
📲/🪀 +919744859207
17. ഡിസംബർ ആദ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്ന റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
☑️ മന്തി & ബിരിയാണി മാസ്റ്റർ
☑️ ആൾ റൗണ്ടർ ഷെഫ്
☑️ ചൈനീസ് മാസ്റ്റർ
☑️ പൊറോട്ട മാസ്റ്റർ
☑️ വെയ്റ്റേഴ്സ്
☑️ ക്ലീനിങ് സ്റ്റാഫ്
സ്ഥലം: കരുനാഗപ്പള്ളി
🪀 8136824901 വാട്സ്ആപ്പിൽ മാത്രം ബന്ധപെടുക.
18. തൃശൂർ സുവോളജിക്കൽ പാർക്കിൽ നിരവധി ജോലി ഒഴിവുകൾ…
☑️️ ലാബ് ടെക്നിഷ്യൻ
വിദ്യാഭ്യാസ യോഗ്യത : കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന ലബോറട്ടറി ടെക്നിക്സിലെ ഡിപ്ലോമ.
☑️️ ഇലക്ട്രിക്കൽ സൂപ്പർവൈസർ
യോഗ്യതകൾ: കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷ പൂർണ സമയ പഠനം വഴി നൽകുന്ന ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യമായ യോഗ്യത.
☑️️ പമ്പ് ഓപ്പറേറ്റർ
വിദ്യാഭ്യാസ യോഗ്യത : എസ്. എസ് എൽ.സി. അഥവാ തത്തുല്യമായ യോഗ്യതയും, കേരള സർക്കാരിലെ ബന്ധപ്പെട്ട വകുപ്പ് നൽകുന്ന മോട്ടോർ മെക്കാനിക്സ് അല്ലെങ്കിൽ ഇലക്ട്രിഷ്യൻ ട്രേഡിലെ ഐ.ടി.ഐ ഐ.ടി.സി. സർട്ടിഫിക്കറ്റും.
☑️️ വെറ്റിനറി അസിസ്റ്റൻറ്
വിദ്യാഭ്യാസ യോഗ്യത: കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി നടത്തുന്ന വെറ്റിനറി നഴ്സിംഗ്, ഫാർമസി, ലബോറട്ടറി ടെക്നിക്സ് പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത അഡ്രസ്സിൽ ബന്ധപ്പെടുക:
ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി ഓ കുരിശുമലക്ക് സമീപം – 680014
കേരളം
📧 thrissurzoologicalpark@gmail.com
19. തൊടുപുഴയിലേക്ക് മൾട്ടിവുഡ്, പാർട്ടിക്കൽ ബോർഡ്, പ്ലൈവുഡ് മൈക്ക എന്നിവയുടെ വർക്ക് അറിയാവുന്ന കാർപെന്റർമാരെ ആവശ്യമുണ്ട്.
ശമ്പളം: ₹800 to ₹1200 per Day + 100 (Food)
👉🏻 ടൂ വീലർ ഉണ്ടായിരിക്കണം, താമസ സൗകര്യം ഉണ്ടായിരിക്കും. തൊടുപുഴ ഉള്ളവർക്ക് മുൻഗണന
👉🏻 കേരളത്തിൽ എല്ലായിടത്തും സൈറ്റ് ഉണ്ടായിരിക്കുന്നതാണ് എവിടെ നിന്നും വർക്ക് ചെയ്യാൻ തയ്യാറായിരിക്കണം
👉🏻 ഈ പരസ്യം ചെയ്യുന്നത് നിലവിൽ ജോലിയില്ലാതെ ഇരിക്കുന്ന ആളുകൾക്കു വേണ്ടിയാണ് ജോലി ആവശ്യമുണ്ടെങ്കിൽ മാത്രം വാട്ട്സ് ആപ്പിൽ മെസ്സേജ് ചെയ്യുക.
📲 9946973081
20. Housekeeping Staff
ROYAL RESIDENCY
Kannangad, Kerala
Salary: ₹10,000 – ₹15,000
Job Type: Full-time
Food Provided Experience: Housekeeping 1 Year Preferred.
📲 +91 7902527000
21. BODYSHOP INCHARGE
KVR DREAM VEHICLES PVT LTD – PAYYANUR
Cannanore, Kerala
Salary: Up to ₹25,000
EXPERIENCE:-3-5 YEARS
SYSTEM KNOWLEDGE:- MS OFFICE INCLUDING EXCELL,DATA PREPARATION,AND PRESENTATION
EDUCATION:- ITI/DIPLOMA
LOCATION:- PAYYANUR
Job Type: Full-time
📲 +91 9995266288
23. Front Office Staff & Telecaller
Cell Surgeons
Calicut, Kerala Education Qualification :
Plus Two /Any Degree / or Electronics Background Candidate
📲 +91 9633190054
24. Computer Faculty (Male)
Leads Acadamy
Manjeri, Kerala
Salary: ₹12,000 – ₹15,000
📲 +91 8589022020
25. Car Showroom Receptionist (Female)
VPK Motors Private Limited
Palakkad District, Kerala
Salary: From ₹12,000
Experience: Reception 1 Year Preferred.
📲 +91 8111888177
26. Accounts Assistant
KALYAN SILKS TRICHUR PVT LTD
Trichur, Kerala
Age Limit: 22 to 30
Salary: ₹14,000 – ₹20,000
📲 🪀 9633 433711
27. Executive – Accounts
Active Designs
Kochi, Kerala B.Com / M.Com Freshers . Tally Knowledge is Must.
Please share your resumes to 📧hr@activedesigns.in
📲 9072533933
28. Customer Care Executive
SECURE DIGITAL SOLUTIONS
Alleppey, Kerala
Salary: ₹15,000 – ₹30,000
Education: Higher Secondary(12th Pass) Preferred
Experience: Technical Support 1 Year Preferred.
Total Work: 1 Year (Required)
Customer Service: 1 year (Required)
📲 +91 8848331003
29. Front Office Executive
Doves Boutique Hotels and Resorts
Kottayam, Kerala
Salary: ₹12,000 – ₹18,000
Food Provided Education: Diploma (Preferred)
Experience: Total Work 1 Year Preferred.
📲 +91 9765842874
30. IELTS Faculty
J&A Business World
Pathanamthitta, Kerala
Salary: From ₹15,000 Teaching: 1 Year Preferred
📲 +91 7012823211
31.Reliant Credits (India) Ltd. is looking for Officer/ Senior Officer: Gold Audit in the Kerala Region.
▫️ Qualification: UG
▫️3+ years in Gold Auditing.
▫️ Salary: ₹. 20,000 to 23,000 + TA + DA
▫️ Accommodation Available.
▪️ Work Locations: All Kerala
▪️ Office: Ernakulam
▪️ Phone: +91 9995960964
▪️Mail: careers@reliantcreditsindia.com
www.reliantcreditsindia.com
32.Opening for jobs in
1. Data entry
Need knowledge in tally , ms excel
2. Receptionist
Good Communication skill
3. Company Helpers
Helpers for packing and forwarding
▪️Salary: After Interview
▪️Location: Powdikonam, Tvm
Only male candidates are allowed
📞9544097966,9645157761
33.Wanted
📍 HR Manager (Exp
📍 Office assistant manager (Exp)
📍 Salary package: 10,000 – 20,000
📍 Telecalling Executive
📍Salary Package: 10,000 – 15,000
📍 Location: Ulloor
📞9544097966, 9645157761
34.Wanted
Sales (M/F)
🍒Salary: 25K
🍒Qualification: Plustwo/Degree
🍒Location: Bangalore Airport
Interested candidates send CV to
📞9544097966, 9645157761
35.Required Accountant/ Office Assistant (Female) for a Warehouse.
▫️ Qualification: B.Com, Tally, MS Excel.
▫️2 – 3 Years experience.
▫️Preferable for Transportation Field.
▫️ Salary: ₹. 15,000
▫️Place: Thiruvananthapuram
▫️ Phone: 9349251464
36.കോതമംഗലത്ത് പ്രവർത്തിക്കുന്ന സ്റ്റിച്ചിങ് യൂണിറ്റിലേക്ക് തയ്യൽ ജോലിക്ക് വനിതകളെ ആവശ്യമുണ്ട്
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
സാലറി: 10000-20000/-( പീസ് റേറ്റ് )
വാട്ട്സ്ആപ്പ് :
+91 97459 76558
സ്ഥലം: വാരപ്പെട്ടി,കോതമംഗലം
എറണാകുളം ജില്ല
37.തയ്യൽ ജോലിക്കാരെ ആവശ്യമുണ്ട്
ആധുനിക വസ്ത്ര നിർമാണ സ്ഥാപനത്തിലേക്ക് (Botique) പാർട്ട് ടൈം ആയി ജോലി ചെയ്യാൻ പ്രവൃ്തിപരിചയം ഉള്ള തയ്യൽക്കാരെ ആവശ്യമുണ്ട്
(പീസ് നിരക്ക് അടിസ്ഥാനമാക്കിയുള്ള ശമ്പളം)
ബന്ധപ്പെടേണ്ട നമ്പർ 👇🏻 9526 634 757
38.Opening for Sales/Marketing Executive in TRIVANDRUM & KOLLAM
▪️ Qualification: +2/ITI/Any degree qualification. two wheeler must
▪️ Experience – 6 months above in field sales
▪️Salary -20000+ 5000 allowances+ Incentives
Communication skills
▪️Working Time – 9.30am to 6pm
▪️Working days – Monday to Saturday
▪️Age -22 to 30
▪️Gender Male
📞9544097966,9645157761
39.കേന്ദ്ര സർക്കാർ സ്ഥാപനമായ SIDBI യിൽ ജോലി | ശമ്പളം ₹90,000 വരെ
സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ആണ് അവസരം
അസിസ്റ്റന്റ് മാനേജർ പോസ്റ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
40.സൗത്ത് സെൻട്രൽ റെയിൽവേയിൽ ജോലി നേടാം | 1832 ഒഴിവുകൾ
വിവിധ ട്രേഡുകളിൽ അപ്രന്റീസ് ട്രൈനീ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ്, ഐ.ടി.ഐ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
41.കേരള അർബൻ & റൂറൽ ഡെവല പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജോലി അവസരം
ഫിനാൻസ് മാനേജർ, അസിസ്റ്റന്റ് എഞ്ചിനീയർ, അക്കൗണ്ടന്റ് ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗h
🔗
🔗
42. കൊങ്കൺ റെയിൽവേയിൽ ട്രൈനീ ആവാൻ അവസരം | 190 ഒഴിവുകൾ
ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഒഴിവുകൾ
ഓൺലൈനായി അപേക്ഷിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
43.വനം വകുപ്പിന് കീഴിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രത്തിൽ അവസരം | ശമ്പളം ₹20,000 മുതൽ
ഓഫീസ് സ്റ്റാഫ്, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, ഡ്രൈവർ, സെക്യൂരിറ്റി ഗാർഡ് തുടങ്ങി നിരവധി ഒഴിവുകൾ
ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗
🔗
🔗
44.ഉയർന്ന യോഗ്യത ഉള്ളവർക്ക് തിരുവനന്തപുരം എയർപോർട്ടിൽ ജോലി നേടാൻ അവസരം
എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ ആണ് അവസരം
മാർക്കറ്റിംഗ്, എക്സിക്യൂട്ടീവ് ഇൻ ഫിനാൻസ് തുടങ്ങി നിരവധി ഒഴിവുകൾ
അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/aiesl-recrut-23
🔗https://bit.ly/aiesl-recrut-23
🔗
45.കേരള സർക്കാർ സ്ഥപനമായ നോർക്ക റൂട്ട്സ് വഴി കാനഡ, സൗദിയിൽ ജോലി അവസരം
നഴ്സ് ഒഴിവിലേക്ക് അപേക്ഷിക്കാം | ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്
ഇമെയിൽ വഴി അപേക്ഷിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
🔗https://bit.ly/norka-roots-023
🔗https://bit.ly/norka-roots-023
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️












