Indian Jobs live on 18.04.24
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
1. മഞ്ചേരി ഭാഗത്തുള്ള Construction കമ്പനിയിലേക്ക്….
🔹 ACCOUNTANT
(Male)
▪️Degree
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9061037125, 9846586038
2. എടവണ്ണ ഭാഗത്തുള്ള ഹൈപ്പർമാർകെറ്റിലേക്ക് ….
🔹 FOREIGN INCHARGE
(Male)
▪️+2/degree
▪️Experienced
▪️Salary=20000
👉 FOOD+ACCOMMODATION
Contact【Call📱/WA🪀】:
9846586038, 9061037125
3. മഞ്ചേരി ഭാഗത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ലേക്ക്….
♦️ TELE CALLER
(Female)
▪️+2/degree
▪️Fresher/Experienced
▪️Working time=9-5
▪️Salary=8000-12000
Contact【Call📱/WA🪀】:
9061037125, 9846586038
4. കോട്ടക്കൽ ഭാഗത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക്…
🔹 BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=8000-15000
🔹 SALES ADVISOR
▪️Male
▪️Experienced
▪️Working time=9.30-8.30
▪️Salary=20000 above and lncentive
Contact【Call📱/WA🪀】:
9846586038, 9061037125
5. മഞ്ചേരി ഭാഗത്തുള്ള college ലേക്ക്…
🔹 TELE CALLER(Female)
▪️Female
▪️Working time=9-5
▪️Fresher/Experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
6. എടവണ്ണ ഭാഗത്തുള്ള solar സ്ഥാപനത്തിലേക്ക് ….
🔹 ACCOUNTANT
▪️Female
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
🔹 TELE CALLER(Female)
▪️Female
▪️Fresher/experienced
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
7. മഞ്ചേരി ഭാഗത്തുള്ള clinic ലേക്ക്…
♦️ DENTAL ASSISTANT
(Female)
▪️+2/degree
▪️Working time=9-5
▪️Salary, as per interview
Contact【Call📱/WA🪀】:
9846586038, 9061037125
8. കോട്ടയം
പാലാ സെൻ്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക് പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻ്റ് പ്രൊഫസർമാരെ ആവശ്യമുണ്ട്. ആർട്ടി ഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി നീയറിങ് (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്), കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോ ണിക്സ് ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. അപേക്ഷിക്കുക: chairman@ sjcetpalai.ac.in.
9. മാവേലിക്കര, തെക്കേക്കര, ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്‌കൂളിലേക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രിൻ സിപ്പൽ, ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ ഗ്രാജുവേറ്റ് അധ്യപകർ (മുഴുവൻ വിഷയങ്ങൾക്കും ട്രെയിൻഡ് പോസ്റ്റ് ഗ്രാജുവേറ്റ്/ഗ്രാ ജുവേറ്റ് സി-ടെറ്റ്/കെ-ടെറ്റ്/സെറ്റ്, സി.ബി.എസ്.ഇ. പ്രവൃത്തിപരിച യമുള്ളവർക്ക് മുൻഗണന),
കംപ്യൂട്ടർ ടീച്ചർ (കംപ്യൂട്ടർ സയൻസ്/ എം.സി.എ.യിൽ പി.ജി/ബിരുദം), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ബി.പി.എഡ്/എം.പി.എഡ്.), സ്പെഷ്യൽ ടീച്ചേഴ്‌സ് (ഡിഗ്രി/ആർട്ടിൽ ഡിപ്ലോമ, ഡാൻസ്), കൗൺസലർ (എം.എസ്.ഡബ്ല്യു./പി.ജി. സൈക്കോളജി, സ്റ്റുഡൻ്റ് കൗൺസിലിങ്ങിൽ പ്രവൃത്തിപരിചയം), നഴ്സറി/പ്ലേസ്കൂൾ അധ്യാപകർ (ഡിഗ്രി, ഏർളി ചൈൽഡ്ഹുഡ് എജുക്കേഷൻ/മോണ്ടിസോറി ടീച്ചിങ്/നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നിവയിൽ ഡിപ്ലോമ) എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0479- 2328807, 2328844, 8921361061. -: nsssmavelikarajob@gmail.com.
10. ക്ഷണം, താമസ സൗകര്യതോട് കൂടി പട്ടം റോയൽ ഹോട്ടലിൽ നിരവധി ജോലി ഒഴിവിലേക്കു അവസരങ്ങൾ, പരമാവധി ഷെയർ കൂടി ചെയ്യുക.
Leading four star hotel hiring experienced candidates for the following vacancies.
ജോലി ഒഴിവുകൾ
🔸Front office Manager Or Asst Manager (M/F)
🔸Executive Chef or Sou’s Chef(M)
🔸Food and Beverage Manager or Asst Manager (M)
🔸Sales executive
🔸Front office Assistant (M/F)
🔸F&B Stewards (M/F)
🔸COMMI’S
🔸CDP
🔸Housekeeping Staff (M/F)
🔸Maintenance Trainee (Freshers )
🔸Accounts Trainee (Freshers)
എങ്ങനെ ജോലി നേടാം?
Interested candidates, please send your resume to hr.prhsuits@gmail.com
11. ജോലി ഒഴിവുകൾ ചുവടെ
🔹Sales Man
🔹Billing cum Cashier Staff
🔹Senior Accountant
🔹Marketing Manager
Age limit: 23 to 38
Location: Thiruvananthapuram
Vacancies For Male Candidates
GENERAL REQUIREMENTS
Sales Man
Any Degree. Minimum 3 year’s Experience in showroom sales and Good Communication Skill.
Billing/Cashier Staff
B.com, knowledge in Tally
Senior Accountant
Minimum 5 year’s Experience in Accounting, Tally
Marketing Manager
Minimum 5 year’s Experience in building material- company and Digital Marketing 3 years Experience, Good communication skill, social media experience.
You can Send your CV via Email: karunasteelsho@gmail.com
12. യോഗ്യത പത്താം ക്ലാസ്…ഇന്ത്യൻ റെയിൽവെയിൽ ജോലി നേടാൻ അവസരം.
🔰4000+ ഒഴിവുകൾ വന്നിട്ടുണ്ട്.
🔰കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റിൽ വായിക്കാം 👇
https://rpf.indianrailways.gov.in/RPF/PDF/Upcoming.pdf
13. ഭീമാ ജ്വല്ലറിയിൽ സെയിൽസ് എക്സിക്യുട്ടീവ് ഒഴിവുകൾ
📍സ്ഥലം: അങ്കമാലി
തസ്തിക: സെയിൽസ് എക്സിക്യുട്ടീവ് (Male/ Female)
യോഗ്യത: മിനിമം പ്ലസ്ടു
എക്സ്പീരിയൻസ്: ചുരുങ്ങിയത് 1 – 2 വർഷം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ സെന്റ് ചെയ്യുക.
hro.ang@bhima.com
14. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് RPF പത്താം ക്ലാസ്സ് യോഗ്യതയിൽ ജോലി
എസ് ഐ, കോൺസ്റ്റബിൾ ആവാം, വിവിധ യോഗ്യതയിൽ ഉടനെ അപേക്ഷിക്കുക
കൂടുതൽ വിവരങ്ങൾക്കായി ലിങ്കിൽ നോക്കുക👇
https://www.keralalocaljob.com/2024/04/rpf-recruitment-2024.html
15. യോഗ്യത പത്താം ക്ലാസ്…ഇന്ത്യൻ റെയിൽവെയിൽ ജോലി നേടാൻ അവസരം.
🔰4000+ ഒഴിവുകൾ വന്നിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്സ് (RRBs), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലേയും ( RPF) റെയിൽവേ പ്രൊട്ടക്ഷൻ സ്പെഷ്യൽ ഫോഴ്സിലെയും (RPSF) സബ് ഇൻസ്പെക്ടർമാരുടെയും കോൺസ്റ്റബിൾമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആകെ 4660 ഒഴിവുകൾ
കോൺസ്റ്റബിൾ
ഒഴിവ്: 4208
യോഗ്യത: പത്താം ക്ലാസ്
പ്രായം: 18 – 28 വയസ്സ്
ശമ്പളം: 21,700 രൂപ
സബ് ഇൻസ്‌പെക്ടർ
ഒഴിവ്: 452
യോഗ്യത: ബിരുദം
പ്രായം: 20 – 28 വയസ്സ്
ശമ്പളം: 35,400 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ EBC/ ESM: 250 രൂപ ( CBTയിൽ ഹാജരാകുമ്പോൾ, ബാങ്ക് ചാർജുകൾ കിഴിച്ച് തിരികെ നൽകും.)
മറ്റുള്ളവർ: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് – https://rpf.indianrailways.gov.in/RPF/PDF/Upcoming.pdf
16. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ (RPF) ജോലി ഒഴിവ്
* Constable & Sub inspector
* ഒഴിവ്: 4660
* യോഗ്യത: പത്താം ക്ലാസ്, ഡിഗ്രി
കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക👇
https://www.keralalocaljob.com/2024/04/rpf-recruitment-2024.htm
17. ICL ഫിൻകോർപ്പിൽ നിരവധി ജോലി ഒഴിവുകൾ
ASST. ജനറൽ മാനേജർ IN സെയിൽസ്
15 years experience in NBFC.
Job Code – ICLREC/24-25/04 AGM/001
റീജിയണൽ മാനേജർ
10 years experience in NBFC.
Job Code – ICLREC/24-25/04 RM/002
ഏരിയ മാനേജർ
5 years experience in NBFC.
Job Code – ICLREC/24-25/04 AM/003
സെയിൽസ് മാനേജർസ്
5 years experience in sales.
Job Code – ICLREC/24-25/04 SM/005
ടീം ലീഡർ IN ബിസിനസ് ഡെവലപ്പ്മെന്റ്
5 years in business development.
Job Code-ICLREC/24-25/04 TL/006
ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ
Minimum 2 years in sales.
Job Code – ICLREC/24-25/04 BDO/007
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Freshers with plus two qualifications are eligible.
Job Code-ICLREC/24-25/04 ΜΕ/008
HR എക്സിക്യൂട്ടീവ്
HR background and minimum 2 year experience.
Job Code-ICLREC/24-25/04 HRE/009
ക്ലസ്റ്റർ മാനേജർസ്
5 years experience in NBFC.
Job Code – ICLREC/24-25/04 CM/004
താല്പര്യം ഉള്ളവർ ചുവടെ നൽകിയ
https://www.iclfincorp.com/ വെബ്സൈറ്റ് നോക്കുക അപ്ലൈ ചെയ്യുക jobs@iclfincorp.com
18. പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ കല്യാൺ ജ്വല്ലേഴ്സ് വിവിധ ഒഴിവിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
🔹Job Location – കേരള
🔹ജോബ് ടൈപ്പ് – പ്രൈവറ്റ്
🔹യോഗ്യത – SSLC/Plus Two/ Bachelor’s Degree/Diploma
🔹സാലറി റേഞ്ച് – Rs.19,900 – 81,100/-
Kalyan Jewellers Recruitment 2023: Vacancy Details.
SALES EXECUTIVE TRAINEE
Department : SalesCandidates must have smart personality, excellent communication skills with at least 2 year experience in Jewellery retailing. Minimum Qualification: +2.
SALES EXECUTIVE (MALE)
Department : SalesEnergetic and Enthusiastic candidates with good communication skills and attitude towards retail sales can apply. Minimum Qualification: +2. Age: below 28 years
SUPERVISOR (MALE)
Department : SalesIdeal candidates should have minimum 1 year experience in retail and should have held a similar position. . Minimum Qualification: +2. Age: Below 30 years.
COMPUTER OPERATOR
Department : SalesMinimum 1 year of experience in a similar position is a requisite. Should have excellent competence in computer skills. Minimum Qualification: +2. Age: Below 30 years.
FLOOR HOSTESS (FEMALE)
Department : SalesOnly Female candidates need to apply. Candidates must have impressive personality and good communication skills. Minimum Qualification: +2. Age: below 40 years
MARKETING / FIELD EXECUTIVE
Department : MARKETINGCandidates should have a pleasing personality and good communication skills. Candidates with 1 year experience in retail marketing / field work preferred.
SALES EXECUTIVE (FEMALE)
Department : SalesOnly Female candidates need to apply. Candidates must have smart personality, excellent communication skills with at least 1 year experience in Jewellery retailing. Minimum Qualification: +2.
Driver (MALE)
Department : SalesCandidates Should have Valid LMV driving licence. Age: below 40 Years.
Kalyan Jewellers Recruitment 2023 – Careers in Kalyan Jewellers.
🔹Kalyan Jewellers Recruitment 2023: If you are interested in working for Kalyan Jewellers, you can explore the available job openings and apply for a position that matches your skills and experience. Here are some steps that you can follow to get a job at Kalyan Jewellers.
🔹Visit the Kalyan Jewellers website and go to the “Careers” section. You can find this section at the bottom of the homepage or in the main menu.
🔹Browse the available job openings and read the job descriptions to see if you are a good fit for any of the positions.
🔹Click on th0se job title to view the job details and requirements. If you are interested in applying for the job, click the “Apply” button and fill out the online application form.
Make sure that you provide accurate and complete information on your application form, including your personal details, education, work experience, and skills.
Upload your resume and cover letter, if required. Your resume should highlight your relevant qualifications, skills, and achievements, and your cover letter should explain why you are interested in working for Kalyan Jewellers and how you can contribute to the company’s growth and success.
Submit your application and wait for a response from the Kalyan Jewellers recruitment team. If your application is shortlisted, you may be invited for an interview or an assessment test.
Remember to regularly check the Kalyan Jewellers careers page for new job openings and updates, and apply for positions that match your interests and qualifications. Good luck.
19.ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 490 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ | കേരളത്തിലും അവസരം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/aai-recruitment-2024-apply-online-for.html
അവസാന തിയ്യതി: മെയ് 01
20. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/04/blog-post_77.html
21.ആർമിയിൽ ഓഫീസർ ആവാം | ഓൺലൈനായി അപേക്ഷിക്കാം
ടെക്‌നിക്കൽ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് (TGC) അപേക്ഷ ക്ഷണിച്ചു
ട്രെയ്നിങ് സമയത്ത് ₹56,000 രൂപ വരെ ശമ്പളം ലഭിക്കും
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/indian-army-recruitment-2024.html
അവസാന തിയ്യതി: 2024 മെയ് 09
22.അടുത്തുള്ള കേരള ബാങ്കിൽ ജോലി നേടാം | ശമ്പളം ₹16,500 രൂപ മുതൽ
ഓഫീസ് അറ്റൻഡൻ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു | 249 ഒഴിവുകൾ
മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/04/kerala-bank-recruitment-24.html
അവസാന തിയ്യതി: 2024 മെയ് 15
23.നവോദയ വിദ്യാലയങ്ങളിൽ 1377 നോൺ ടീച്ചിംഗ് ഒഴിവുകൾ | കേരളത്തിലും അവസരം
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, സ്റ്റാഫ് നഴ്‌സ്, സ്റ്റെനോഗ്രാഫർ, മെസ് ഹെൽപ്പർ തുടങ്ങി നിരവധി ഒഴിവുകൾ
കേരളത്തിൽ 4 പരീക്ഷ കേന്ദ്രങ്ങൾ
പത്താംക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻
https://www.easyjobalerts.com/2024/03/nvs-recruitment-2024-apply-online-for.html
അവസാന തിയ്യതി: ഏപ്രിൽ 30
24. 10, +2 ,DEGREE യോഗ്യത ഉള്ളവർ ഒരു ജോലിക്കായി ഇനി അലയേണ്ടതില്ല നിരവധി അവസരങ്ങൾ
Age(18-30) (ɪsᴏ ᴄᴇʀᴛɪғɪᴇᴅ ᴄᴏᴍᴘᴀɴʏ)
*🤵🏻𝙳𝚒𝚛𝚎𝚌𝚝 𝚌𝚘𝚖𝚙𝚊𝚗𝚢 𝚒𝚗𝚝𝚎𝚛𝚟𝚒𝚎𝚠 🏩
♦️apply NOW👇.💫
wa.me/+919074446116
▪️ Office staff (25nos)
▪️ Administrative staff ( 20 nos )
▪️ Executive ( 16 nos )
▪️ Store keeper ( 15 nos )
▪️ Unit Manager (20nos)
💰ശമ്പളം 18500-24000
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👇
wa.me/+919074446116
📃 🄳🄾🄲🅄🄼🄴🄽🅃🅂
▪️ ᴀᴅʜᴀʀ ᴄᴀʀᴅ ᴄᴏᴘʏ▪️ ssʟᴄ ᴄᴏᴘʏ▪️ 2 ᴘᴀssᴘᴏʀᴛ sɪᴢᴇ ᴘʜᴏᴛᴏ ▪️ ʙɪᴏᴅᴀᴛᴀ
താല്പര്യം ഉള്ളവർ Biodata whatsApp ചെയ്തതിനു ശേഷം വിളിക്കുക
WhatsApp no:👇
wa.me/+919074446116
Note :- 𝐁𝐢𝐨𝐝𝐚𝐭𝐚 ഏത് സമയവും 24×4 WhatsApp ചെയ്യാവുന്നതാണ്. ആദ്യം contact ചെയുന്ന 70 പേർക്ക് 𝐢𝐧𝐭𝐞𝐫𝐯𝐢𝐞𝐰 സമയത് മുൻഗണന ഉണ്ടായിരിക്കുന്നതാണ്
𝙻𝚒𝚖𝚒𝚝𝚎𝚍 𝚅𝚊𝚌ancy 𝙰𝚙𝚙𝚕𝚢 𝚗𝚘𝚠👍
wa.me/+919074446116
Call: 9074446116
25. Shop sales ( Supermarket )
Qualification: any
Time – 10- 8pm
Gender – Female
Location: kottarakara
Age limit – 18-45
9747889875
26.Telecalling cum office staff
Qualification-plus2
Gender: female
Salary-8+Incentives
Location-kottarakara
9747889875
27.Office assistant for a lift operating company
Needed the candidates who are willing for Field duties
Salary : 15K
Location : Statue
Qualification : Degree
📞9544007966
97478 89875
28.Spoken English Teacher
📌 Vacancies available for various Schools in Trivandrum City.
Salary : 15K
Qualification: Any degree
Must have communication skills
Interested candidates may contact us
📞9544097966
97478 89875
29.Job Vacancies:
Positions Available: LP, UP, HSA, HSST, Assistant Professor, Clerk, Lab Assistant, Peon
Location: Government-aided schools and colleges
Contact: 8921464711
Email: hsmanager@gmail.com
Interested applicants, please send your biodata to hsmanager@gmail.com.
30.Office staff
Location : Anayara
Salary : Above 15K
Qualification : 10th
📞9544097966
97478 89875
31.Academic Counsellor
Location : Ayurveda College
Salary : 12K plus incentives
Time : 9.30 AM to 5.30PM
📞9544097966
97478 89875
32.സെക്യൂരിറ്റി സ്റ്റാഫ്
എറണാകുളം കളമശേരിയിലെ പ്രമുഖ യൂണിവേഴ്സിറ്റിയിലേക്കു സെക്യൂരിറ്റി സ്റ്റാഫ് (MALE) ആവശ്യമുണ്ട്, ജോലി സമയം 12 മണിക്കൂർ. വയസു 30 – 53, ശമ്പളം 19000.00 + PF ESI.
Contact: 8086885557, 8156880666
33.ഇന്റർനാഷണൽ മാളിന്റെ യൂണിറ്റുകളിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്.
💄ലേഡീസ് &ജന്റ്സ്
🔹കോയമ്പത്തൂർ, എറണാകുളം, തൃശ്ശൂർ.
🔹Salary:16500-17,000/-
🔹മാളിനുള്ളിൽ ഡ്യൂട്ടി.
🔹 സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.
🔹കേരള ഫുഡ് കാൻ്റീൻ റേറ്റിന് ലഭിക്കും.
🔹പ്രായം: 18 – 50 വയസ്സ്.
🔹യോഗ്യത: SSLC Pass/Failed.
Phone:📱9544825150
📱9037697467
കൺസൾട്ടൻസിയല്ല_
34. ബദാമിന്റെ പാൽപ്പൊടി സെയിൽ ചെയ്യുവാൻ ഒരു മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്- ടൂവീലർ ഉണ്ടായിരിക്കണം
സ്ഥലം തിരുവനന്തപുരം കുമാരപുരം
സാലറി: ദിവസം 500+ നൂറു രൂപ പെട്രോളിന് തരും + 100 രൂപ ഫുഡിന് തരും
ഫോൺ:+91 99477 69654
35; Office Staff for a Car servicing Centre
Ladies are needed
Location : Palayam
Salary : 10K to 12K
Time : 9.30 Am to 5.30 PM
📞954409796697478 89875
⭕️⭕️⭕️⭕️⭕️⭕️. ⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️