Indian Jobs live on 18.06.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. മഞ്ചേരി ഭാഗത്തുള്ള EDUCATION INSTITUTE ലേക്ക് ….
▪️ AUDITOR (female/male)
▪️Experienced
▪️w/time:9.30am – 5.00pm
▪️Salary : 18000 – 20000
📱/🪀: 9846386038,9061037125
2 മഞ്ചേരി ഭാഗത്തുള്ള HYPER MARKET ലേക്ക് ….
▪️ PACKING STAFF (male)
▪️SSLC Above
▪️Fresher/Experienced
▪️w/time:
▪️Salary : 12000 – 15000
📱/🪀: 9846386038,9061037125
3. LOADING STAFF (male)
▪️SSLC Above
▪️ Fresher/Experienced
▪️w/time:
▪️Salary : 15000 – 18000
📱/🪀: 9846386038,9061037125
4. നിലമ്പൂർ ഭാഗത്തുള്ള DENTAL HOSPITAL ലേക്ക് ….
▪️ FIELD STAFF (male)
▪️SSLC Above
▪️ Fresher/Experienced
▪️w/time:11.00am – 6.00pm
▪️Salary : 12000 – 15000
📱/🪀: 9846386038,9061037125
5. NEW CAPITAL GROUP ൻ്റെ പുതിയതായി തുടങ്ങുന്ന ഓഫീസുകളിൽ (ISO Certified/PVT. LTD) ജില്ലാ അടിസ്ഥാനത്തിൽ സ്ഥിര നിയമനം. 70 ഒഴിവുകൾ.
💫 ഒഴിവുകൾ
1. സ്റ്റോർ കീപ്പിങ്.
2. അക്കൗണ്ട്സ് സെക്ഷൻ.
3. സെയിൽസ് എക്സിക്യൂട്ടീവ്
4. ഓഫീസ് അഡ്മിനിസ്ട്രേഷൻ.
5. ഓഫീസ് അസിസ്റ്റന്റ്.
🔷 വിദ്യാഭ്യാസം, മുൻപരിചയം പ്രശ്നമല്ല. ഏത് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
SALARY: 14,500 – 25,800 + ESI & PF
✔️ താമസം & ഭക്ഷണം
👉 പ്രായപരിധി: 18 – 40 വയസ്സ് വരെ
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞 ഫോൺ
9074272438
97440 92867
6. HBCയിൽ സ്ഥിരനിയമനം

കേരളത്തിലെ എല്ലാ ജില്ലകളിലേയും പുതിയ ഓഫീസുകളിലേക്ക് നിരവധി ഒഴിവുകൾ;
യോഗ്യത SSLC, PLUS TWO, ഡിഗ്രി/പിജി, ഡിപ്ലോമ._ (failed or pass)
എക്സ്പീരിയൻസ്: Experienced/Fresher
പ്രായ പരിധി: 18- 27 വയസ് വരെ.
സാലറി:₹12000-₹32500
Vacancies:
* Frond office staff
* Administration staff
* Management staff
*Sales executive
*സൗജന്യ റിക്രൂട്ട്മെന്റ്
*സൗജന്യ കമ്പനി റൂം
*സൗജന്യ ഭക്ഷണം
*പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
ജോലിക്ക് താല്പര്യമുള്ളവർ ബയോഡാറ്റ വാട്സപ്പ് ചെയ്യുക_
കൂടുതൽ വിവരങ്ങൾക്ക്‌
8714204964
7. തിരുവനന്തപുരം കുടപ്പനക്കുന്ന് ഭാഗത്ത് ഒരുമാസം പ്രായമുള്ള കുഞ്ഞിനെ നോക്കുന്നതിനുവേണ്ടി ഒരാഴ്ചയ്ക്ക് ഫീമെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് കുഞ്ഞുങ്ങളെ നോക്കി പരിചയമുള്ളവർ ആയിരിക്കണം 900 രൂപ
Mob 9567149198
8. വീട്ടുജോലി
പുരുഷ ഹൗസ് മെയ്ഡ്
എറണാകുളത്ത് അച്ഛൻ മാത്രമുള്ള വീട്ടിലേക്ക് വീട്ടുജോലിക്കായി ഡ്രൈവിംഗ് അറിയാവുന്ന 45 വയസ്സിൽ താഴെ പ്രായമുള്ള പുരുഷനെ ആവശ്യമുണ്ട്
ശമ്പളം : 20000/-
താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് അവരുടെ ആധാർ കാർഡ് വോട്ടർ ഐഡി സെൽഫി ഫോട്ടോ എന്നിവ താഴെ കാണുന്ന നമ്പറിലേക്ക് അയച്ചുതരുക : 8590922424
9. രാമനാട്ടുകര
കിടപ്പിലായ ഉമ്മ ഡയപ്പർ, യൂറിൻ ട്യൂബ്, നോർമൽ ഫുഡ്‌ മുസ്ലിം ലേഡി സ്റ്റാഫ്‌ വേണം
👉സാലറി :22000
📞6235752554,
. 7994264047
👉Note :✍️സ്റ്റാഫ്‌ ഹോസ്പിറ്റലിൽ ആണ് വേണ്ടത്
✍️ഡിസ്ചാർജ് ചെയ്തതിനു ശേഷം വീട്ടിൽ ആണ്
10. സപ്പൊട്ടിങ് കെയർ ഉമ്മാനെ നോക്കാൻ ലേഡി സ്റ്റാഫ് ആവശ്യം ഉണ്ട് കണ്ണൂർ ആണ് ടൂബ് ഒന്നും ല്ലാ 21000 28 dys ബിസ്മി ഹോം നഴ്സിംഗ് പെരിന്തൽമണ്ണ 8921831530
11. Ale care taker vacancy.
സൗഹൃദം ജോബ് വേക്കൻസി ഗ്രൂപ്പ്‌.
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സപ്പോർട്ടിങ് കെയർ ആയിട്ട് ഒരു Male ബൈസ്റ്റാൻഡേർ ആവശ്യമുണ്ട്.
Salary per day 800₹ & food

താൽപ്പര്യമുള്ളവർ ഈ കാണുന്ന നമ്പറിൽ വിളിക്കുക.👇
Anil
8590158749
12. Need Male Attender Age21 to 40
↕️Hour’s: 24hr
↕️Patient : Supportive Care
↕️ Location. Adyar
↕️ Payment.25000 Long Time Duty
More details please cantact 👇call or msg
9551412421
13. തൃപ്പൂണിത്തുറ ഒരു വീട്ടിൽ ഒരു അച്ഛനെ നോക്കാൻ വേണ്ടി ഒരു ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട് (part time job ) 8 to 5 ഇന്ന് കയറണ്ട ഡ്യൂട്ടിയാണ് salary 15000 contact 8921869661
14. എറണാകുളം
ഇടപ്പള്ളിയിൽ
രണ്ടുപേർ മാത്രമുള്ള
(അമ്മയും, മോനും )വീട്ടിലേക്ക്
വീട്ടുജോലിക്കായി
ലേഡി സ്റ്റാഫിനെ
ആവശ്യമുണ്ട്
ഇന്ന് കേറാൻ പറ്റുന്നവർ
വിളിക്കുക
സാലറി 20000(28days )
Call 8891979088
15.കാക്കനാട് തുതിയൂർ.. വില്ലയിൽ താമസിക്കുന്ന family ക്കു house മെയ്ഡ് നെ ആവശ്യമുണ്ട് .. സാലറി 20000/- … Ph no 9745400007
16. പത്താം ക്ലാസ്സ്, പ്ലസ്‌ടു ഉള്ളവർക്ക് ഡിഫൻസ് ജോലി | തുടക്ക ശമ്പളം ₹21,700 രൂപ മുതൽ

ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നാവിക്, യന്ത്രിക് ഒഴിവിലേക്ക് അപേക്ഷിക്കാം

ഓൺലൈനായി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/icg-recruitment-2024.html

അവസാന തിയ്യതി: ജൂലൈ 03

17.SEBI യിൽ വിജ്ഞാപനം വന്നു | തുടക്ക ശമ്പളം ₹44,500 മുതൽ

സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ അവസരം

ഓഫീസർ (അസിസ്റ്റന്റ് മാനേജർ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/sebi-recruitment-2024.html

അവസാന തിയ്യതി: ജൂൺ 30

18.കോട്ടയം പുതിയ ലുലു മാളിലേക്ക് ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

സൂപ്പർവൈസർ, ഹെൽപ്പർ, സെയിൽസ് മാൻ/ സെയിൽസ് വുമൺ, കാഷ്യർ, ടൈലർ തുടങ്ങി നിരവധി ഒഴിവുകൾ

കോട്ടയത്ത് വെച്ചാണ് ഇന്റർവ്യൂ | ഫ്രഷേഴ്സിനും അവസരം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/06/lulu-group-kottayam-recruitment.html

19.കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡ് കരാർ നിയമനം നടത്തുന്നു.

🆕ശമ്പളം: 50,000 – 80,000 രൂപ

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇

https://www.keralalocaljob.com/2024/06/blog-post_58.html

20.കല്യാൺ ജ്വല്ലേഴ്‌സിൽ നിരവധി ജോലി ഒഴിവുകൾ

മൊബൈൽ ഫോൺ വഴി ഓൺലൈൻ ആയി അപേക്ഷിക്കാം

ലിങ്കിൽ നോക്കുക 👇
https://www.keralalocaljob.com/2024/06/blog-post_71.html

21. അധ്യാപക ഒഴിവ്

*********
തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജ്യോഗ്രഫി (ജൂനിയർ) തസ്തികയിൽ ഒഴിവ്. അഭിമുഖം 20ന് രാവിലെ 11ന്.

തിരുവനന്തപുരം പൂജപ്പുര എൽബിഎസ് വനിത എൻജിനിയറിങ് കോളജിൽ വിവിധ എൻജിനീയറിങ് വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവ്. 24ന് എഴുത്തുപരീക്ഷയും അഭിമുഖവും. 22ന് വൈകിട്ട് നാലിന് മുൻപായി www.lbt.ac.in ഓൺലൈനായി അപേക്ഷിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പ്രഫഷണൽ കമ്മ്യൂണിക്കേഷൻ (ഇംഗ്ലിഷ്) എന്നീ വിഭാഗങ്ങളിൽ താൽക്കാലിക ഒഴിവുകളുമുണ്ട്. അഭിമുഖം 24ന് രാവിലെ 10ന് .

കല്ലമ്പലം കുടവൂർകോണം ഗവ.എച്ച്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, ഗണിതം, സംസ്കൃതം എന്നിവയിൽ അധ്യാപക ഒഴിവ്. അഭിമുഖം ചൊവ്വ രാവിലെ 10ന്.

കാട്ടാക്കട പൂവച്ചൽ സർക്കാർ യു.പി.സ്കൂളിൽ യു.പി.വിഭാഗം താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം 19ന് രാവിലെ 10ന്.

തിരുവനന്തപുരം സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിൽ 2024-25 അധ്യയന വർഷത്തിൽ വയലിൻ, ഡാൻസ് (കേരള നടനം), വോക്കൽ, മൃദംഗം വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിൽ ഗെസ്റ്റ് അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. വയലിൻ വിഭാഗം ഉദ്യോഗാർഥികൾ 21നും, ഡാൻസ് വിഭാഗം ഉദ്യോഗാർഥികൾ 26, വോക്കൽ വിഭാഗം ഉദ്യോഗാർഥികൾ 27, മൃദംഗം വിഭാഗം ഉദ്യോഗാർഥികൾ 28നും രാവിലെ 10 ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം.

കോവളം വെള്ളായണി അയ്യങ്കാളി മെമ്മോറിയൽ ഗവ മോഡൽ റസി. സ്പോർട്സ് സ്കൂളിൽ യുപി വിഭാഗത്തിൽ യുപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവും എച്ച് എസ് വിഭാഗത്തിൽ എച്ച്എസ്ടി മലയാളം തസ്തികയിൽ പ്രതീക്ഷിത ഒഴിവും ഉണ്ട്. അഭിമുഖം 19ന് 11ന്.

വെയിലൂർ ഗവ. ഹൈസ്‌കൂളിൽ എൽപിഎസ്ടി, എച്ച്എസ്ടി(സോഷ്യൽ സയൻസ്) തസ്തികകളിൽ ഓരോ താൽക്കാലിക ഒഴിവ്. 0471 2423180.

നെടുമങ്ങാട് തൊളിക്കോട് ഗവ എച്ച്.എസ്.എസിലെ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, മാത്‍സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അഭിമുഖം 18 ന് രാവിലെ 10.30 ന്.

നെയ്യാറ്റിൻകര പൂവാർ ഗവ. എൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവ് ബുധനാഴ്ച രാവിലെ 11ന് അഭിമുഖം.

തിരുവനന്തപുരം വെയിലൂർ ഗവ ഹൈസ്കൂളിൽ സോഷ്യൽ സയൻസിൽ എൽപിഎസ്ടി, എച്ച്എസ്ടി അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 19 ന് രാവിലെ 11ന്.

തിരുവനന്തപുരം ആനയറ ഒരുവാതിൽകോട്ട ഗവ എൽപിഎസിൽ അധ്യാപക തസ്തികയിലേക്ക് ഒരു ഒഴിവ്. അഭിമുഖം 18 ന് രാവിലെ 11.30 ന്.

ബാലരാമപുരം പുന്നമൂട് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി ടീച്ചറുടെയും ഫുൾ ടൈം മീനിയലിന്റെയും ഒഴിവ്. ഹിന്ദി ടീച്ചറുടെ അഭിമുഖം 19 ന് രാവിലെ 11 ന് ഫുൾ ടൈം മീനിയലിന്റെ അഭിമുഖം ഉച്ചയ്ക്ക് 2 ന്.

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.