Indian Jobs live on 18.09.23

തൊഴില്‍രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
അനുദിനം രാവിലെ 6 മണിക്ക് തൊഴില്‍ വാർത്തകള്‍, എല്ലാ ബുധനാഴ്ചയും ബാങ്ക് ഒഴിവുകള്‍, എല്ലാ വ്യാഴാഴ്ചയും സർക്കാർ ജോലി ഒഴിവുകള്‍ . ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. Ironing staff needed for Trivandrum
Salary :11,000 to Rs 13,000.
Accommodation,food provided.
Time :9 to 5
Contact:8287256121
2. Required South Indian cook – 2 nos for a Star Hotel.
▫️ᴇᴋᴩᴇʀɪᴇᴄɴᴇ 1 ʏᴇᴀʀ
▫️ꜱᴀʟᴀʀʏ 18ᴋ ᴛᴏ 25ᴋ ꜱᴛᴀʀᴛɪɴɢ
▫️ꜰᴏᴏᴅ & ᴀᴄᴄᴏᴍᴏᴅᴀᴛɪᴏɴ
▫️ᴩʜᴏɴᴇ 8943856946
Yuvarani Residency, MG Road, Ernakulam
3. കാലിക്കറ്റ്‌ പാവങ്ങട് ഈ മാസം 25 തൊട്ട് ഒരു ജ്യൂസ് മേകേറെ
ആവശ്യമുണ്ട് . നൈറ്റ് ഡ്യൂട്ടി ആണ് .വന്നു പോവാൻ പറ്റുന്നവർ
കോൾ.9072197906
4. വയനാട് ഒരു ഹോട്ടലിലേക്ക്
ഒരു ക്ലീനിങ്,Cooking master.എന്നിവരെ ആവശ്യമുണ്ട് .
ചോറ് കറികൾ ദം ബിരിയാണി ചിക്കൻ ബീഫ് ഫിഷ് . ചെയ്യാൻ പറ്റുന്ന ആളുകൾ ഉടനെ ബന്ധപ്പെടുക
9947640184
5. പാണ്ടിക്കാട്
ഒരു ചായ &ജൂസ് മാസ്റ്ററെ ഒഴിവുണ്ട്. താജ് ബേക്കറി .
പരിസര പ്രദേശത്തുള്ളവർ ബന്ധപ്പെടുക 9846139827
6. കൊടുവള്ളി
ക്‌ളീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
500 salary 8848073679
room food ഉണ്ട്
12 hour duty
7. Malabar snacks master, tea master vacancy available in mannarkkad
call 7736300400
8. കൊട്ടാരക്കര
ഷവർമ
അൽഫാം മാസ്റ്ററെ ആവശ്യമുണ്ട്
ശമ്പളം 1100
കോൺടാക്ട് 8113981060
9446335151
9. Restaurant ALUVA
Urgent requirements
CHINEES COOCK
CONTACT
9188028881
9746215626
9895104243
10. ആലുവ
ഹോട്ടലിലേക്ക് helper ആവശ്യമുണ്ട്
Contact 9946897437
11. Allrounder cook vacancy
ബിരിയാണി,മന്തി റൈസ് ,മീൽസ് എന്നിവ ഉണ്ടാക്കാൻ അറിയുന്ന all rounder കുക്കിനെ ആവശ്യമുണ്ട്…
ആകർഷകമായ സാലറി + താമസം + ഭക്ഷണം
ലൊക്കേഷൻ:മൊറയൂർ( മലപ്പുറം ജില്ല- Malappuram dt)
Plz contact
8310996575 swalih
9526956008 zakariya
12. Urgent requirement in kannur kerala
Captain
Cleaning and dishwashing boys
Food and accommadation good salary
Phone:*9895650570*
13.  Urgent requirement in pathanamthitta kerala
Chinese master 1
Food and accommodation
Call on this number 9074395884
14. പാലക്കാട് Dstic ഒറ്റപ്പാലം പുതിയ റസ്‌റ്റോറൻ്റിലേക്ക്
കാപ്റ്റൻ
വെയിറ്റർ
ആവശ്യം ഉണ്ട് താഴെ കാണുന്ന നമ്പറിൽ വിളിക്കുക 9567990935
15. A medium restaurant at Punnamood Trivandrum looking for
Parotta tea maker
Waiter
Nadan cook & helper
Meals maker
Cl +919633577612
16. കോട്ടയം പാലായിൽ ബർഗർ ജ്യൂസ്‌ മേക്കർ വേണം urgent ആണ് ഇന്ന് തന്നെ കയറാൻ പറ്റുന്നവർ വിളിക്കുക സാലറി 800
Cntct. 7012231622
17. Calicut airport അടുത്ത് Tea & Juice അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട്
Daily salary :-800
Room&food
പുലർച്ച 4am മണി To വൈകുന്നേരം 4pm ഡ്യൂട്ടി
താല്പര്യം ഉള്ളവർ വിളിക്കുക:+919961083725
18. മലപ്പുറം ഭാഗത്തുള്ള vehicle ഷോറൂമിലേക്ക്…
🔸 OFFICE STAFF
▪️Female
▪️+2
▪️Computer knowledge
▪️Salary=10000
Call📞 : 9061037125 , 9846586038
19. പൂക്കോട്ടൂർ ഭാഗത്തുള്ള furniture ഷോറൂമിലേക്ക്….
🔸 DIGITAL MARKETING STAFF
▪️Male
▪️Fresher/experienced
▪️Salary=10k&above
Call📞 : 9846586038 , 9061037125
20. മഞ്ചേരി ഭാഗത്തുള്ള educational institute ലേക്ക്…
🔸 COMPUTER TEACHER
▪️Male/female
▪️PGDCA, VB, Net
Call📞 : 9061037125 , 9846586038
21. കാലിക്കറ്റ്‌ ഭാഗത്തുള്ള ഇലക്ട്രോണിക്സ് ഷോറൂമിലേക്ക്…
🔸 ACCOUNTANT
▪️Male
▪️Experienced
▪️Salary=15k+incentive
Call📞 : 9846586038 , 9061037125
🔸 SALES STAFF
▪️Male
▪️Experienced
▪️Salary, as per interview
Call- 📱: 9061037125
📱: 9846586038
22. സ്റ്റാർ ഹോട്ടലിലേക്ക് Maintanance Technicians (Electrical/ Plumbing) -2 nos. ആവശ്യമുണ്ട്.
▫️ Qualification: ITI
▫️ Experience: Minimum 1 year.
▫️ഹോട്ടലിൽ ജോലി ചെയ്തു പരിചയം ഉള്ളവർക്ക് മുൻഗണന.
▫️ Salary: ₹. 14,000 – 17,000 (starting)
▫️ Food and Accommodation.
👉 Phone: 8943856946 (HR)
Yuvarani Residency, MG Road, Ernakulam
23.ദത്തെടുക്കൽ കേന്ദ്രങ്ങളിൽ വിവിധ ഒഴിവുകൾ

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ശിശുപരിചരണ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്,സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ബി.എസ്.സി നഴ്സിംഗ് ജനറൽ നഴ്സിംഗ് ആക്സലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫ് (എ.എൻ.എം) ഇവയിൽ ഒന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുള്ള യോഗ്യത.
സോഷ്യൽ വർക്ക്/സോഷ്യോളജി സൈക്കോളജി/ചൈൽഡ് ഡെവലമെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ചൈൽഡ് എഡ്യൂകേഷൻ/ ചൈൽഡ് ഡെവലപ്പ്മെന്റ്,ചൈൽഡ് പ്രൊട്ടക്ഷൻ എന്നിവയിൽ ബിരുദവുമാണ് സോഷ്യൽ വർക്കർ തസ്തികയിലേയ്ക്കുള്ള യോഗ്യത.രണ്ട് തസ്തികകൾക്കും പ്രായപരിധി 45 വയസ്സ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യഥാർത്ഥ യോഗ്യത സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും പരിചയ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 19 ചൊവ്വാഴ്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസിൽ നേരിട്ട് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.രാവിലെ ഒൻപത് മണി മുതൽ നഴ്സിംഗ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മണി മുതൽ സോഷ്യൽ വർക്കറുടെയും അഭിമുഖം നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:2324939,9847464613.
24. കമ്പ്യൂട്ടർ ടീച്ചർ
കമ്പ്യൂട്ടർ ക്ലാസ്സിലേക്ക് പരിചയ സമ്പന്നരായ അദ്ധ്യാപകരെ ഉടൻ ആവശ്യമുണ്ട്.
സ്ഥലം: പത്തനംതിട്ട
📲 9873306426
25. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ജോലി ഒഴിവുകള്‍
ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും.
ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍)
യോഗ്യത : തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി : യോഗ്യത: ഈ തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ്.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം.
മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 8907576928, 8281751970.
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

26. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ടെലികോളറെ ആവശ്യമുണ്ട്
Male/Female
Qualification – Plustwo above
Salary – 10000 -15000
Time – 9.00am – 5.30pm
Experienced /Fresher
Call : 9544318505
27. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
Male
Qualification – Plustwo above
Salary – 15000 + Incentive
Time – 9.00am – 9.00pm
Two wheeler with license must
Experienced /Fresher
Call : 9544318505 Office
28. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Vacancy -10
Male/Female
Qualification – Degree+Basic Computer Knowledge
Salary – 10000 -15000
Time – 9.00am – 5.30pm(Female)
9.00am – 7.00pm(Male)
Experienced /Fresher
Call : 9544318505
29. ഡൽഹിയിലേക്ക് ഫീമെയിൽ വേക്കൻസി
കുഞ്ഞിനെ നോക്കാനും കിച്ചൻ ഹെൽപ്പിങ്ങിനും
സാലറി: 30000
ഫോൺ കൂടുതൽ വിവരങ്ങൾക്ക്:+91 92075 04199, +91 92075 38454
ഡ്യൂട്ടിക്ക് കയറേണ്ടത് നവംബർ മാസം1 തീയതി മുതൽ
30. വല്ലാർപാടം
ഒരു സ്വകാര്യ സ്ഥാപനത്തിലേക് കാന്റീൻ ജോലികൾ ചെയ്യാൻ അസിസ്റ്റന്റ് കുക്ക്. കൗണ്ടർ ബോയ് , സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്
9496789762
31.തൃക്കാക്കര
YMCA യുടെ ലേഡീസ് ഹോസ്റ്റലിലേക് അസിസ്റ്റന്റ് വാർഡനെ ആവശ്യമുണ്ട് .8301899792
32.എറണാകുളം
ഹൈ ടെക് DIAGNOSTIC CENTER ലെക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
8694099999
33.കാക്കനാട്
ഒരു വീട്ടിലേക് MILDLY AUTISTIC ചൈൽഡ് നു ഹോം ട്യൂട്ടർ നെ ആവശ്യമുണ്ട് . ദിവസവും രണ്ടര മണിക്കൂർ എടുക്കണം
8075786382
34.നെല്ലിമറ്റം
HDPEപൈപ്പ് ഫാക്ടറിയിലേക് മാനേജരെ ആവശ്യമുണ്ട്
8943281237
35.പുനലൂർ
4 സ്റ്റാർ ഹോട്ടലിലേക്കു ബാർ വൈറ്റർമാരെ ആവശ്യമുണ്ട്
703400977 7
36.ഡിറ്റക്റ്റീവ് എജെൻസിയിലേക് INVESTIGATOR & VERIFACTION സ്റ്റാഫിനെ ആവശ്യമുണ്ട്
97466661707
37. മൈക്രോ ഫിനാൻസ് കമ്പനി
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞 30
💶17600+TA,DA
👉🏻15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🗾ഇരിങ്ങാലക്കുട,കൊടുങ്ങല്ലൂർ,മാള
(3 ബ്രാഞ്ചുകളിലും വർക്ക് ചെയ്യേണ്ടിവരും)
wa.me/7736892545
38. മൈക്രോ ഫിനാൻസ് കമ്പനി
❇️Internal auditor
🙋‍♂️ ആൺകുട്ടികൾക്ക് അപേക്ഷിക്കാം
👨🏻‍🎓 Any ഡിഗ്രീ
🔞 30
💶17600+TA,DA
👉🏻15km പരിധിയിലുള്ളവർ മാത്രം അപേക്ഷിക്കുക
🌀ബ്രാഞ്ച് visiting ഉണ്ടായിരിക്കുന്നതാണ്
🗾ചേലക്കര,ഷോർണൂർ,വടക്കാഞ്ചേരി
(3 ബ്രാഞ്ചുകളിലും വർക്ക് ചെയ്യേണ്ടിവരും)
wa.me/7736892545
39. NBFC കോട്ടയം ജില്ലയിലേക്ക് ഒഴിവ്
🌐 റിലേഷൻഷിപ്പ് ഓഫീസർ
🙋‍♂️ 👩‍🦳ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
🎓 പ്ലസ് ടൂ above
⏰7.30 to 5.30
🔞20 to 30
💴17250 (freshers)
💷 experience candidate depends upon experience
🗾കറുകച്ചാൽ,പൊൻകുന്നം
wa.me/7736892545
40. ബാങ്കിൻറെ ലോൺ ഡിവിഷൻ തൃശ്ശൂർ
⏹️Field collection executive
👨‍🦱 ആൺകുട്ടികൾക്ക് അപേക്ഷിക്കാം
🎓plus two
⏰10 to 6
🔞30
Job Profile: Collection
(Visiting cliends)
💷15000 esi,pf + TA
💷 experience candidate depends upon experience
🛵Two-wheeler mandatory
🗾പാവറട്ടി
wa.me/7736892545
41. കൊച്ചി
ഓഫീസിലേക്കു ലേഡി ടെലി കോളറിനെ ആവശ്യമുണ്ട് .കമ്പ്യൂട്ടർ നോളേജ് ഉണ്ടായിരിക്കണം.
8891219247
42.പൊള്ളാച്ചി
സൺറൈസ് ബ്യൂട്ടി സ്പായിലേക് തെറാപ്പിസ്റ്റിനെയും , സൂപ്പർവൈസറിനെയും ആവശ്യമുണ്ട്
9894010080
43.ഒറ്റപ്പാലം
ക്ലിനിക്കിലേക് GENERAL PRACTITIONER , NURSING സ്റ്റാഫ് . ഫർമസി അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്
9895702837
44.എറണാകുളം
ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്
8075156816
45.തൃക്കാക്കര
ഓഫീസിലേക്കു റിസെപ്ഷനിസ്റ്, ഓഫീസ് അസിസ്റ്റന്റ് എന്നിവരെ ആവശ്യമുണ്ട്
9379888833
46.പെരുമ്പാവൂർ, അങ്കമാലി , തൊടുപുഴയിലേക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9447947228
47.കാക്കനാട്
ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്
9847233879
48.എറണാകുളം
രവിപുരത്തേക് മലയാളം ടെലി കോളറിനെ ആവശ്യമുണ്ട്
ലേഡീസ് .സാലറി 9000 -12000
8075298633
49. സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
9048865902
50.എറണാകുളം
ലേഡി അക്കൗണ്ടന്റ്, സെക്യൂരിറ്റി, ഫീൽഡ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്
7558077999

51.IDBI ബാങ്കിൽ ജോലി അവസരം | കേരളത്തിലും ഒഴിവുകൾ

600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 30

52.പ്ലസ്ടു യോഗ്യത ഉള്ളവർക്ക് കേന്ദ്ര പോലീസിൽ കോൺസ്റ്റബിൾ ആവാം | 7500+ ഒഴിവുകൾ | വനിതകൾക്കും അവസരം | ശമ്പളം ₹21,700 മുതൽ

ഈ സുവർണ്ണാവസരം ഉപയോഗപ്പെ ടുത്തു. പരമാവധി ഷെയർ ചെയ്യുക ഇത്തരം ഒരു അവസരത്തെ കുറിച്ച് മലയാളികൾ അറിയാതെ പോവരുത്

സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസ് കോൺസ്റ്റബിൾ (Executive) പരീക്ഷക്ക് അപേക്ഷിക്കാം
https://bit.ly/ssc-consta-023

ഇത്തവണ 7500+ ഒഴിവുകൾ ഉണ്ട്

യോഗ്യത: പ്ലസ്ടു ജയം. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം

പ്രൊമോഷൻ വഴി ഹെഡ്‍ കോൺ സ്റ്റബിൾ, ASI, SI വരെ എത്തിച്ചേരാൻ സാധിക്കുന്ന അവസരമാണിത്.

എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ വഴിയാണ് തെരെഞ്ഞെടുപ്പ്. കേരളത്തിൽ 7 ജില്ലയിൽ പരീക്ഷ കേന്ദ്രം

തിരഞ്ഞെടുക്കപ്പെട്ടാൽ ₹21,700 മുതൽ ₹69,100 രൂപ വരെ ശമ്പളവും മറ്റു കേന്ദ്രസർക്കാർ ആനുകൂല്യങ്ങളും

പുരുഷന്മാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾക്കും SC/ST, Ex.സർവീസ് കാറ്റഗറിക്ക് ഫീസ് വേണ്ട)

ഓൺലൈനായി അപേക്ഷിക്കണം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

അവസാന തിയ്യതി: സെപ്റ്റംബർ 30

53. NIER educational institute ലേക്ക്…

👉Part time ടീച്ചർ

(ഓഫ്‌ലൈൻ, sat /sun, work in your nearby town, Degree+, teaching experience& passion compulsory. Degree students also can apply. സാലറി ₹4000/ to ₹8000/)

👉Centre-in-charges

(offline, sat/sun , work in your nearby town, Degree+. Degree students also can apply. No experience needed. Salary upto ₹60000/ based on result)

വാട്സ്ആപ്പ് CV to 9778557842

54.Security Guard

🏷️Salary: 15400

🏷️Duty time: 8hrs

🏷️Age: 50 Below

🏷️Location: Technopark

📞9544097966,9645157761
55. We are Hiring Telecallers (Male/Female)

🍒Salary: 10K – 25K

🍒Time: 9am – 5pm

🍒Qualification: Plustwo/Degree

🍒Location: Pattom Tvm

Age Below 25

Interview scheduled on Tomorrow at 10.30 am

📞9544097966,9645157761

56.മലപ്പുറം ജില്ലയിലെ പ്രമുഖ ബാങ്കിൽ Business Development Officer , Sales Officer, Field executive, Operation Manager, Branch sales Manager,Showroom Manager, Teller തുടങ്ങിയ നിരവധി പോസ്റ്റുകളിൽ ഒഴിവുകൾ ഉണ്ട്.

➡️35 വയസ്സിനു താഴെ യുള്ള യുവതി /യുവാക്കൾക്ക് അപേക്ഷിക്കാം
⭕Apply now 👇👇⭕

⭕ താല്പര്യമുള്ളവർ ഉടനെ ബന്ധപ്പെടുക👇

🪀
wa.me/+919745549350

🔥 നിങ്ങളുടെ ജില്ലകളിലെ ബാങ്കുകളിലും അവസരങ്ങൾ

➡️ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, പുളിക്കൽ, കോട്ടക്കൽ … തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും സെയിൽസ്, ബാങ്കിംഗ്, ഫിനാൻസ് മേഖലകളിൽ പ്രവൃത്തി പരിചയം ഉള്ളവർക്കും മുൻഗണന…

➡️ഫ്രഷേഴ്സിനു അപേക്ഷിക്കാവുന്നതാണ്

പരമാവധി വാർഷിക ശമ്പളം=Rs. 2മുതൽ 5ലക്ഷം വരെ

സ്ഥിരനിയമനം,
സ്ഥിരശമ്പളം,യാത്ര അലവൻസ്…
മറ്റു സൗകര്യങ്ങൾ…

താല്പര്യമുള്ള യുവതി /യുവാക്കൾ താഴെ കൊടുക്കുന്ന നമ്പറിൽ എത്രയും പെട്ടെന്ന് ബന്ധപ്പെടുക..വിളിക്കേണ്ട സമയം 9am to 6pm

Mob: 9745549350

57. We are Hiring Sales officer

On roll staff
Citys Master chef
Trivandrum Town
Experienced candidates preferred

Time :9 to 5 Pm

Salery up to 20000+petrol+DA+incentive

Male candidate

Contact ASM  9544001949
58.Required Accountant for a Woven Bag Manufacturing Company.

▫️ Qualification: B.Com / MBA
▫️ Knowledge in Tally, GST, Billing, MS Excel etc.
▫️ Time: 09.30 am – 07.00 pm.
▫️ Accommodation with Food (Lunch) available.
▫️ Salary: ₹. 18,000 – 20,000

Place: Kalady, Ernakulam
Phone: 9497186916
59 .’Amazing Kerala’, a leading the Keralites Lifestyle – Tourism general magazine published in Thiruvananthapuram requires following professionals:

1)Event Manager (M/F)
(Post Grauduate with well experienced in event management and proficiency in language)
Salary : ₹50,000/-+ Incentives

2)Project Head (M/F)
(Graduate with well experienced candidates and proficiency in language)
Salary : ₹40,000/-+Incentives

Pls note fresh hands can also apply for Marketing and Business Development profiles.

Call me :@ 790 700 1354
Send your Resumes to
amazingkerala.tvm@gmail.com
60.JOB: VAN SALES MAN

FOOD STUFF DISTRIBUTION (BISCUIT,SWEETS,JUICE,ETC..)

SALARY :500 TO 800/DAY & OTHER ALLOWANCE

Place: VAKKOM, KADAKKAVOOR

Interested candidates
Please contact :7736189748

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.