Indian Jobs live on 18.09.24

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,.ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO

1. ‘Unicorn Homecare servies
കോഴിക്കോട് male vacancy
Medical college bystander dutty
Cancer patient
Supporting dutty
Daily 800 plus food
Mob: 8848007290
2. ബാംഗ്ലൂരിൽ bed പെഷ്യന്റിനെ നോക്കാൻ female സ്റ്റാഫിനെ ആവശ്യം ഉണ്ട്.salary 23000/28.ട്യൂബ് ഫീഡിങ്, ഡയപ്പർ, സ്പോഞ്ച് ബാത്ത് ഉണ്ടാവും. ബിപി, ഷുഗർ നോക്കാൻ അറിയാവുന്ന ആൾ ആയിരിക്കണം.എക്സ്പീരിയൻസ് ഉള്ള സ്റ്റാഫ് വിളിക്കുക age 30 to 45.call 9148122302.kripa bangalore.
3. പുരുഷ ഹോം നേഴ്സ്- കൊടുങ്ങല്ലൂർ
തൃശ്ശൂർ കൊടുങ്ങല്ലൂർ കിടപ്പിലായ അച്ഛനെ നോക്കാൻ നോക്കാൻ 45 വയസ്സിനും താഴെയുള്ള പുരുഷ ഹോം നേഴ്സിന് ഡ്യൂട്ടിക്ക് ആവശ്യമുണ്ട്.നാളെ കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി – Rs.22000
Mob No – 6238748762
4. ബേബി കെയർ- തൃശ്ശൂർ
തൃശ്ശൂർ കഴിഞ്ഞ ആഴ്ച പ്രസവിച്ച കുട്ടിയെ വീട്ടിൽ താമസിച്ചു നോക്കാൻ 50 വയസ്സനും താഴെയുള്ള ബേബി കെയർ എക്സ്പീരിയൻസ് ഉള്ള ലേഡിയെ ഡ്യൂട്ടിക്ക് ആവശ്യമുണ്ട്. കുട്ടിയെ മാത്രം നോക്കിയാൽ മതി.
തിങ്കളാഴ്ച കയറാൻ പറ്റുന്നവർ വിളിക്കുക.
സാലറി- Rs.22000
Mob No – 6238748762
5. വാറ്റുപുഴ നടക്കുന്ന ഉമ്മയെ സപ്പോർട്ട് ചെയുവാനും വീട്ടിൽ help ചെയ്യുന്നതിനുമായി സ്ത്രീയെ ആവശ്യമുണ്ട്. നാളെ രാവിലെ കയറണം. താല്പര്യമുള്ളവർ വിളിക്കുക. Salary 20000.Daya മുവാറ്റുപുഴ 8129961699
6. തിരുവനന്തപുരം അച്ഛനെ നോക്കാൻ മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 800 ഇന്ന് കയറാൻ പറ്റുന്നവർ വിളിക്കുക 8606923409
7. എറണാകുളം തൃപ്പൂണിത്തുറ യിൽ കിടപ്പിലായ അമ്മയെ നോക്കാൻ female staff നെ ആവശ്യമുണ്ട്..
Salary 20000
Call 9947 333 22 1
Bethel തൃപ്പൂണിത്തുറ
8. എറണാകുളം തൃപ്പൂണിത്തുറ യിൽ കിടപ്പിലായ അച്ഛനെ നോക്കാൻ female staff നെ ആവശ്യമുണ്ട്..
Salary 21000
Call 9947 333 22 1
9. എറണാകുളം കളമശേരിയിൽ 20ദിവസം പ്രായമായ
കുഞ്ഞിനെ നോക്കാൻ 14ദിവസത്തേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഇന്ന് കേറേണ്ടതാണ്
സാലറി 850 perday
നോർമൽ കാൾ വിളിക്കുക
Call 8891024665
10. എറണാകുളം തൃപ്പൂണിത്തുറ നടക്കുന്ന ഒരു അച്ഛനും അമ്മയും ഉള്ള വീട്ടിലേക്ക് lady സ്റ്റാഫ്‌ നെ ആവശ്യമുണ്ട്..
Salary 20000
Call 9947 333 22 1
11. ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം.
* Salesman
* Sales Trainee
* Driver
* Cook
* Showroom Boy
* Security
* Accountant
* Marketing Executive
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_99.html
12. സ്പൈസസ് ബോർഡിൽ ജോലി നേടാം.
🔰പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 21,000 രൂ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_91.html
13. കേരള സർക്കാർ വഴി ജർമനിയിൽ ജോലി നേടാൻ അവസരം.
🆕പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക
👇 https://www.keralalocaljob.com/2024/09/blog-post_42.html
14. ആയുഷ് മിഷനിൽ ഓണം കഴിഞ്ഞ ഉടൻ കയറാവുന്ന ജോലി ഒഴിവുകൾ.
🔰വിവിധ യോഗ്യതയുള്ളവർക്ക് അവസരം.
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_36.html
15. നിങ്ങളുടെ ജില്ലകളിൽ താത്കാലിക സർക്കാർ ജോലി
✅C DITന് കീഴിൽ സ്കാനിങ് അസിസ്റ്റന്റ് ഒഴിവുകൾ
✅പത്താം ക്ലാസും കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള പരിചയമാണ് അടിസ്ഥാന യോഗ്യത
🔰കേരളത്തിലെ വിവിധ ജില്ലകളിലായി ഒഴിവുകൾ
🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_66.html
16. മഞ്ചേരി CCTV & SECURITY SYSTEM സ്ഥാപനത്തിലേക്ക് ഉടൻ ആവശ്യമുണ്ട്
🔶 CCTV TECHNICIAN
Experiences & Freshers
📱: 9946486038

17.ജോസ്കോ ജുവല്ലേഴ്‌സിൻ്റെ വിവിധ ഷോറൂമുകളിൽ ഉദ്യോഗാർത്ഥികൾക്ക് അവസരം.

* Salesman
* Sales Trainee
* Driver
* Cook
* Showroom Boy
* Security
* Accountant
* Marketing Executive

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_99.html

18.ഭീമ ജ്വല്ലറിയിൽ നിരവധി തൊഴിൽ അവസരങ്ങൾ.

🔰 പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് നല്ല ശമ്പളത്തിൽ ജോലി നേടാൻ.

🆕വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ കാണുന്ന വെബ്സൈറ്റ് നോക്കുക 👇
https://www.keralalocaljob.com/2024/09/blog-post_90.html

19.കേരള സർക്കാർ സ്ഥാപനമായ ODEPC വഴി ജോലി അവസരം

സൗദി അറേബ്യയിൽ നഴ്സ് ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു

ഇമെയിൽ വഴി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/odepc-nurses%20-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 18

20.എയർപോർട്ടുകളിൽ ജോലി നേടാം | തിരുവനന്തപുരത്തും ഒഴിവുകൾ

എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസ് ലിമിറ്റഡിൽ ആണ് അവസരം

ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/aiesl-recruitment-24.html

അവസാന തിയ്യതി: സെപ്റ്റംബർ 24

21.ഉയർന്ന ശമ്പളത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ആവാം

സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തി കയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷിക്കാനും കൂടുതൽ വിവര ങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

https://www.easyjobalerts.com/2024/09/sbi-so-recruitment-2024.html

അവസാന തിയ്യതി: സെപ്റ്റംബർ 24

22.തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിലോട്ടു സെക്യൂരിറ്റി gurad(male/ female നെയും) supervisor നെയും(male ) ആവശ്യമുണ്ട്
Age :-25 to 50.
ശമ്പളം 15400. Free Accomodation ( only male )
താല്പര്യം ഉള്ളവർ ഈ നമ്പറിൽ contact ചെയ്യുക.
Mob No: 9995085110
Mob No: 8156939053
23.തുണിക്കടയിലേയ്ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക…

Duty Time. 9 AM To 8.30 PM
ടൂവിലർ ഉള്ളവർക്ക് മുൻഗണന
Men & Women
ലിബാസ് ഫാക്ടറി ഔട്ട്ലെറ്റ്
9539876463 (WhatsApp Message Only)
Vecancy @ Aramathmadom,
Patharam
24. job vacancy
1. sales assistant male age- 22 to 35 (2 nos)
salary: 8000- 12000
Food and accommodation free
work place -tvm city
fresher and experience are welcome
work place – tvm city
company: vegastar hygiene solutions private limited

📱🪀+918281819333
25. ഉടൻ ആവശ്യം ഉണ്ട്

ബാംഗ്ലൂരിലെ പ്രശസ്തമായ കേരള ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകൾ ഉണ്ട്..

1. കേരള എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്ന ആൾ. (1)

Salary : 27000

2. Captain with minimum 3 Yers exp in any good Restaurant ( system order taking) (2)

Salary : Rs. 22,000/- + Good tips

3. Supplier with minimum 3 Yers exp in any good Restaurant (2)

Salary : 20,000/- + Good tips

Food & accommadation free..

ജോലി ഉടൻ ആവശ്യം ഉള്ളവർ മാത്രം വിളിക്കുക..

Contact No. 7022725186

26.സ്ഥിരനിയമനം
ഫാർമസിയിലേക്ക് പാക്കിങ് ഹെൽപെർ,
ഓഫീസ്‌ സ്റ്റാഫ് ഡെലിവറി, ഡിസ്ട്രിബുഷൻ എന്നിങ്ങനെ വിവിധ തസ്തികകളിൽ ആയി 28 വയസിൽ താഴെയുള്ള യുവതി യുവാക്കൾക് നിയമനം സാലറി 14000-25000
Ph .97444 48935
Wts.97444 48935

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.