Indian Jobs live on 18.10.23

തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

1. തൊടുപുഴയിൽ ഉള്ള ഫിനാൻസ് സ്ഥാപനത്തിലേക്ക് ലയബിലിറ്റി ടീമിനെ (Liability Team) ആവശ്യമുണ്ട്
Female
Vacancy – 5
Qualification- Any Degree
Salary – 18000 – 20000 + incentive
Age – Below 30
Freshers
Time – 9.30am – 5.30pm
Call : 9544318505
2. അരീക്കോട് ഭാഗത്തുള്ള Vehicle ഷോറൂമിലേക്ക്……
⭕️ ACCOUNTANT
▪️Male
▪️+2/degree
▪️Fresher/experienced
▪️Working time=9-6
▪️Salary, as per interview
Call📞 : 9061037125 , 9846586038
3. കോട്ടക്കൽ ഭാഗത്തുള്ള Computer ഷോപ്പിലേക്ക്………
⭕️ ACCOUNTANT
▪️Male
▪️Experienced
▪️Working time=9.30-8
▪️Salary, as per interview
Call📞 : 9846586038 , 9061037125
4. വണ്ടൂർ ഭാഗത്തേക്ക്…….
⭕️ ACCOUNTANT
▪️Female
▪️Degree
▪️Fresher/experienced
▪️Working time=9-5
▪️Salary, as per interview
Call📞 : 9061037125 , 9846586038
5. മേലാറ്റൂർ ഭാഗത്തുള്ള pharmacy യിലേക്ക്…….
⭕️ PHARMACIST
▪️Female
▪️B. Pharm/D.pharm
▪️Freshre/experienced
▪️Working time=10-5
Call📞 : 9846586038 , 9061037125
6. വേങ്ങര ഭാഗത്തുള്ള Vehicle ഷോറൂമിലേക്ക്………
⭕️ BRANCH MANAGER
▪️Male
▪️Degree
▪️Experienced
▪️Working time=9-6
▪️Salary=20k-Incentive
Call📞 : 9061037125 , 9846586038
7. മഞ്ചേരി ഭാഗത്തുള്ള Interior കമ്പനിയിലേക്ക്……
⭕️ DRAUGHTSMAN
▪️Experienced
▪️Working time=9-6
▪️Salary=12k-above
Call- 📱: 9061037125
📱: 9846586038
8. മഞ്ചേരി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
♦️ ACCOUNTANT
▪️Female
▪️+2/degree
▪️Fresher/Experienced
▪️Working time=9-5.30
▪️Salary, as per interview
➿➿➿➿➿➿➿➿➿
♦️ TELE CALLER
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9-5.30
▪️Salary, as per interview
➿️➿️➿️➿️➿️➿️➿️➿️➿️
♦️ OFFCE STAFF
▪️Female
▪️+2/degree
▪️Fresher/experienced
▪️Working time=9.30-5.30
▪️Salary, as per interview
Call📞 : 9061037125 , 9846586038
9. കൊണ്ടോട്ടി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
♦️ BILLING STAFF
▪️Male
▪️+2/degree
▪️Fresher/experienced
▪️Salary=10k-above
▪️Food+accommodation
Call📞 : 9846586038 , 9061037125

10. OCCUPATIONAL THERAPIST in a Rehabilitation Center

▫️ Qualification: BOT (Bachelor’s in Occupational Therapy).
▫️ Freshers can also apply.
▫️ Salary: ₹. 30,000 – 40,000
▫️ Accommodation available (if required).

👉Those who are interested please call.
9496549547 Dr. Mitu C Shankar
Aashiana Rehabilitation Centre, Vettikkal, Mulanthuruthi (EKM)

11. DIGITAL MARKETING
▪️Male
▪️Experienced
▪️Working time=9-5.30
▪️Salary=15k
Call📞 : 9846586038 , 9061037125
12. നിലമ്പൂർ ഭാഗത്തുള്ള Laptop ഷോപ്പിലേക്ക്………
♦️ SALES EXECUTIVE
▪️Male
▪️Fresher/experienced
▪️2 wheeler licence
▪️Salary=10k-above
Call📞 : 9061037125 , 9846586038
13. പൊന്നാനി ഭാഗത്തുള്ള വിവിധ സ്ഥാപനങ്ങളിലേക്ക്…….
♦️ ACCOUNTANT
▪️Male
▪️B. Com
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
14. SALES STAFF
▪️Male
▪️Fresher/experienced
▪️Salary, as per interview
Call📞 : 9846586038 , 9061037125
15. കോഴിക്കോട് ഭാഗത്തുള്ള Construction കമ്പനിയിലേക്ക്…….
♦️ SITE ENGINEER
▪️Male
▪️Diploma/ITI
▪️Fresher/experienced
▪️Salary, as per interview

Call📞 : 9061037125 , 9846586038
16. ITI/SSLC/+2/Deploma 2018-2023 passout ആയവർക്ക് കമ്പനിയിൽ നിരവധി തസ്തികകളിലേക്ക് സ്ഥിരനിയമനം .
Salary: 12000 – 30000
Duty time : 8 hours
Age limit : 18 – 28
Food and Accommodation available
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക 👇
9747131735
8921402830
17. ആവശ്യമുണ്ട്
Date: 16.10.2023
രണ്ടു പേർ മാത്രമുള്ള
വീട്ടിൽ താമസിച്ച് , വീട്ടുജോലിയിൽ സഹായിക്കാൻ ഒരു സ്ത്രീയെ ആവശ്യമുണ്ട്
▪️ശമ്പളം Rs.18,000/-
▪️താമസം ഭക്ഷണം
ഉണ്ടായിരിക്കും
▪️സ്ഥലം: ഏഴക്കര നാട്,
പിറവം, എറണാകുളം
▪️ഫോൺ: 80781 22939
90487 25252
18. കോട്ടയം ഞാലിയ കുഴി
എന്ന സ്ഥലത്ത് വീട്ടിലെ ജോലികൾ ചെയ്യുന്നതിന് ഒരു ലേഡിയെ വേണം.
സാലറി 15000
ടൈം :8am to 5pm
Please contact 7306479958,6238707674
19. കഫേയിലേക്ക് എക്സ്പീരിയൻസ് ആയിട്ടുള്ള
Tea,Juice, Shake, Mojito maker നെ ആവശ്യമുണ്ട്
▪️Salary: ₹.18,000 to 21,000
▪️Food and accommodation
▪️Place: Thripunithura,Ernakulam
▪️CALL – 9895331949
20. Required Security Guards and Supervisor for a Flat.
▪️ Security Guard
▫️ Qualification: SSLC.
▫️ Salary: ₹. 16,500 + ESI + PF
▪️ Supervisor
▫️ Qualification: Ex-servicemen.
▫️ Salary: ₹. 20,000 + ESI + PF
▪️12 Hrs. Duty.
▪️ Accommodation Available.
▪️ Location: High Court Jn., Ernakulam
CPF Pvt. Ltd., Ernakulam
Phone: 8606238887, 8606438881
20. പഞ്ചാബ് ലിറ്റിൽ ഫ്ലവർ കോൺവെന്റ് സ്കൂലിലേക്ക് (ZIRA),ഇംഗ്ലീഷ് അദ്ധ്യാപകനെ ആവശ്യമുണ്ട്
ശമ്പളം 22,000
താമസ സൗകര്യം ഉണ്ടായിരിക്കുന്നതാണ്
ആഹാരം വച്ച് കഴിക്കുവാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്
8593088534 എന്ന നമ്പറിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയയ്‌ക്കുക/ അല്ലെങ്കിൽ ബന്ധപ്പെടുക
21. UNIVERSAL PVT LTD കമ്പനിയിലേക് വിദ്യാഭ്യാസ യോഗ്യതകനുസരിച് ജോലി അവസരം നൽകുന്നു.10th ക്ലാസ്സ്‌ മുതൽ അഭേഷിക്കാം മുൻ പരിചയം ആവിശ്യമില്ല(office staff, sales, deliver,packing section, store keepper)(free food & Accomedation)
Salary 14000 to 18000
Age 18 to 35
8136870993
8136933940
22. WE ARE HIRING
👉Office staff
👉Billing section
👉Sales executives
👉Storekeeper
👉Store Assistant
Salary 12500 to 24500
Age 18 – 32
Qualification
10th And Above
Gents and ladies
കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടുക
Ph: 9567182381
23. തിരുവനന്തപുരം എസ് കെ ഹോസ്പിറ്റലിൽ മെയിൽ ബൈസ്റ്റാൻഡർ ആവശ്യമുണ്ട്
സാലറി 900+food
NB: പേഷ്യന്റ് ഐസിയുവിൽ ആണ് ബൈസ്റ്റാൻഡർ പുറത്ത് ഇരിക്കണം
7034501159 -vishnu
24. തിരുവനന്തപുരം
വെമ്പായം ട്രാവെൽസിലേക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് .
മെയിൽ/ ഫീമെയിൽ. കമ്പ്യൂട്ടർ നോളേജ് വേണം
7012157028
25.മലപ്പുറം
പൊന്മുണ്ടം ട്യൂഷൻ സെന്ററിലേക് ടീച്ചർ കം ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
സാലറി5000 -10000
9895367305
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
26.എറണാകുളം
ലേഡീസ് ഹോസ്റ്റലിലേക് ലേഡി കുക്കിനെ ആവശ്യമുണ്ട്. സാലറി 16000 -18000
8891170536
27.തൃശൂർ
ഈസ്റ്റ് ഫോർട്ട് കഫേയിലേക് ഫീമെയിൽ ഇൻ ചാർജിനെ ആവശ്യമുണ്ട്
സാലറി 12000 -15000
9946108491
28.മലപ്പുറം
കഫേയിലേക് സ്റ്റാഫുകളെ അവശയമുണ്ട് . momos മേക്കർ & continental ഷെഫ് എന്നിവരെയാണ് ആവശ്യം
സാലറി 15000 -20000
8089492376
29.കണ്ണൂർ
ഇലക്ട്രിക് വെഹിക്കിൾ ഷോറൂമിലേക് മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്
സാലറി 10000 -15000
9539327222
30.എറണാകുളം
കേക്ക് ഷോപ്പിലേക് pastry ഷെഫ് നെ ആവശ്യമുണ്ട്
സാലറി 20000 -25000
9074563084
31.പത്തനംത്തിട്ട
റാന്നിയിൽ പുതുതായി തുടങ്ങുന്ന ചിക്കൻ കടയിലേക്കു കട്ടിങ് അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്
സാലറി 25000
9656098293
32.പാലാരിവട്ടം
ജന്റ്സ് ഹോസ്റ്റലിലേക് കുക്കിനെ ആവശ്യമുണ്ട്.സാലറി 25000
ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ
9562871807
33.ചേർത്തല
ഫിനാന്സ് സ്ഥാപനത്തിലേക് കമ്പ്യൂട്ടർ നോളേജ് ഉള്ള ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 12000
8089501457
34.INFO PARK KOCHI
MNC in infopark
BBA fresher/ experienced
Male staff
7025535733
35. ഫീൽഡ് വർക്ക് ചെയ്യാൻ സ്റ്റാഫിനെ ആവശ്യമുണ്ട്
ഡെയിലി സാലറി 800
7907228657
36.എറണാകുളം
ഫ്ലാറ്റിൽ താമസിച്ചു കിടപ്പിലായ അമ്മയെ പരിചരിക്കുന്നതിനു സ്ത്രീയെ ആവശ്യമുണ്ട്
8075353525
37.കഴക്കൂട്ടം
പ്രമുഖ IT കമ്പനിയിലേക് ജന്റ്സ് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്
സാലറി 16500
8590913178
38.കൂത്തുപറമ്പ്
ടു വീലർ ഷോറൂമിലേക് നിരവധി ഒഴിവുകൾ.
6238365505
39. ധനകാര്യ സ്ഥാപനം ലോൺ ഡിവിഷൻ കൊച്ചി ജില്ല
🗒️ഇൻറർവ്യൂ തീയതികൾ ഒക്ടോബർ 18 19
🏢 officer Admin
👩🏻‍🦱🧑🏻‍🦱candidates
🎓 ഡിഗ്രി
💵 12k to 15k
🔞 30വയസ്സ്
🏝️കൊച്ചിൻ ടൗൺ
9645560527
40. ധനകാര്യ സ്ഥാപനം ലോൺ ഡിവിഷൻ കൊച്ചി ജില്ല
🗒️ഇൻറർവ്യൂ തീയതികൾ ഒക്ടോബർ 18 19
🏢junior officer
👩🏻‍🦱🧑🏻‍🦱candidates
🎓 ഡിഗ്രി
💵 12k to 15k
🔞 30വയസ്സ്
🏝️കൊച്ചിൻ ടൗൺ
9645560527
41. തൊടുപുഴയിലുള്ള സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ (Sales staff ) ആവശ്യമുണ്ട്
Female
Salary – 9000 + ESI
Age -Below 35
ഭക്ഷണം+ താമസസൗകര്യം ലഭ്യമാണ്
Call : 9544318505
42. Sign Tech ൽ വീണ്ടും Freshers നു അവസരങ്ങൾ.
Company യുടെ പുതിയ ഓഫീസുകളിലേക്കും, ഫാക്ടറി യിലേക്കും, ഗോഡൗൺ ലേക്കും ആണ് പുതിയ ഒഴിവുകൾ.
6 മാസത്തെ stiphand ഓട് കൂടിയ internal training പ്രോഗ്രാം നു ശേഷം 100% placement.
FOOD AND ACCOMADATION FREE
8000 to 12000 Stiphand at the time of training, after placement 18000 to 45000 salary.
AGE LIMIT 18 TO 25 ONLY
Freshers നു മുൻഗണന (kannada and തമിഴ് അറിയുന്നവർക്കും )
Place :- എറണാകുളം and തൃശൂർ.
OCTOBER 19-20 തിയതികളിൽ എറണാകുളം തൃശ്ശൂർ ജില്ലകളിൽ വച്ചു നടക്കുന്ന direct interview വഴിയായിരിക്കും നിയമനം.
താല്പര്യം ഉള്ളവർ ഇന്ന് തന്നെ resumes അയക്കുക.
Call to +916282739044
http://wa.me/+916282739044

43. Electrical Solar Technician

ℹ️Qualification: Diploma in
electrical engineering

ℹ️Place: Sreekariyam, Trivandrum

ℹ️No of Vacancies: 2

ℹ️Salary (freshers):10k to15k
Experience : 15k to 20k

📞9544097966,9645157761

44. ധനകാര്യ സ്ഥാപനം
🏢 Office staff
🧑‍🎓👨‍🎓 ഡിഗ്രി
💵 12000 to 15000
🧐ബ്രാഞ്ച് ഓപ്പറേഷൻ & സെയിൽസ് .
🏝️തിരുവല്ല,മാവേലിക്കര,കോട്ടയം,പാലാ
wa.me/90378 40970
45. Non – Banking Finanace company എറണാകുളം
💼Branch Manager
🧑🏻‍🦱👩🏻‍🦱Degree
🔞45Below
💵 ആകർഷക ശമ്പളം
🧐3-5 വർഷത്തെ ബ്രാഞ്ച് മാനേജർ ആയി എക്സ്പീരിയൻസ് ആയിരിക്കണം
🏝️കാലടി,അങ്കമാലി, കിഴക്കമ്പലം, സൗത്ത് പറവൂർ,
wa.me/90378 40970
47. Non – Banking Finanace company തൃശൂർ
💼Assistant Branch Manager
🧑🏻‍🦱👩🏻‍🦱Degree
🔞40Below
💵 ആകർഷക ശമ്പളം
🧐2-3 വർഷത്തെ NBFC ആയി എക്സ്പീരിയൻസ് ആയിരിക്കണം
🏝️കണ്ണൂർ,കാലിക്കറ്റ്‌,മലപ്പുറം,പാലക്കാട്‌,തൃശൂർ,എറണാകുളം
wa.me/90378 40970
48. Non – Banking Finanace company തൃശൂർ
💼 Branch executive
🧑🏻‍🦱👩🏻‍🦱Degree
🔞30Below
💵14000+incentive
🏝️മണ്ണാർക്കാട്, സൗത്ത് പറവൂർ
wa.me/90378 40970
50. Non – Banking Finanace company തൃശൂർ
💼Branch Manager
🧑🏻‍🦱👩🏻‍🦱Degree
🔞45Below
💵 ആകർഷക ശമ്പളം
🧐3-5 വർഷത്തെ ബ്രാഞ്ച് മാനേജർ ആയി എക്സ്പീരിയൻസ് ആയിരിക്കണം
🏝️ ഗുരുവായൂർ, തൃപ്രയാർ, പഴയന്നൂർ, ഒല്ലൂർ
wa.me/90378 40970

51. എറണാകുളം, ചെല്ലാനത്തുള്ള  ആൻസി Textile & Fancy സ്റ്റോർസ് ലേക്ക്
സെയിൽ ഗേൾ നെ ആവശ്യമുണ്ട്

Salary ₹11,000/- to 20,000/-
Food & Accomodation

Contact : 9847048778.
8848291197
52.പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് യുവതികളെ ആവശ്യമുണ്ട്.

Cashier, billing, fashion designer ,digital marketing, cook
തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.
താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക്
ആൽഫ വെഡിങ് സെൻറർ വെഞ്ഞാറമൂട്

Phone 8078 172413
53.Need a B. Ed Social science and physical science teacher

for a reputed school in vembayam

Salary-10,000+

Time :9 am to 3 pm

contact number
7736965145
80860 29291
54. കൊല്ലം ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി പാർലർ ലേക്ക് staff നെ ആവശ്യമുണ്ട്..
ബ്യൂട്ടീഷ്യൻ ലേഡീസ് – 2nos
ബ്യൂട്ടീഷ്യൻ for gents – 2nos
Unisex hair dresser – 2nos
Receptionist – 1nos

താല്പര്യം ഉള്ളവർ biodata whtsp ചെയുക
Num : 7736855311

8000 – 25000 + incentive + accomodation
Salary Based on എക്സ്പീരിയൻസ്
55. ലേഡീസ് സ്റ്റോറിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്

പാലായിലെ പ്രമുഖ ലേഡീസ് സ്‌റ്റോറിലേക്ക് സെയിൽസ്മാൻ മാരെ ആവശ്യമുണ്ട്

പ്ളസ് ടു ,ഡിഗ്രി അഭികാമ്യം

പ്രായം 30 വയസ് വരെ

PH: 94472911 2 3
80 75657747

56.കേരള ദേവസ്വം ബോർഡിൽ ജോലി നേടാം | ശമ്പളം ₹26,500 രൂപ മുതൽ

ക്ലാർക്ക് ഒഴിവിലേക്ക് അപേക്ഷിക്കാം

മിനിമം പ്ലസ്‌ടു യോഗ്യത ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

57.ഇന്ത്യയിലെ വിവിധ എയർപോർട്ട് കളിലേക്ക് വിജ്ഞാപനം വന്നു | ശമ്പളം ₹40,000 രൂപ മുതൽ

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 496 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) ഒഴിവിലേക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

58.അന്ന യൂണി വേഴ്സിറ്റിയിൽ ജോലി നേടാൻ അവസരം

ബി.കോം യോഗ്യത ഉള്ളവർക്ക് ക്ലറിക്കൽ അസിസ്റ്റന്റ് ആവാം

ഇമെയിൽ വഴി അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

59.കണ്ണൂർ ഏഴിമല നേവൽ അക്കാദ മിയിൽ അവസരം | വനിതകൾക്കും അവസരം | അപേക്ഷ ഫീസ് ഇല്ല

ഷോർട്ട് സർവീസ് കമ്മീഷൻ (SSC) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഓൺലൈനായി അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗

🔗

🔗

60. നാലാം ക്ലാസ്സ്‌, ഏഴാം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം

ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ തുടങ്ങി നിരവധി ഒഴിവുകൾ

ഇന്റർവ്യൂ വഴി തിരഞ്ഞെടുപ്പ്

അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ലിങ്ക് സന്ദർശിക്കുക👇🏻

🔗https://bit.ly/dme-recruit-23

🔗https://bit.ly/dme-recruit-ml

🔗

⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലെഭിക്കുന്നതാണ്.
ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
. ⭕️⭕️⭕️⭕️⭕️⭕️⭕️
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️

ദിവസവും വരുന്ന തൊഴിൽ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.