Indian Jobs Live on 18-11-2024
തൊഴില്‍ രഹിതരായ നിരവധി ഉദ്യോഗാർത്ഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ ലഭിക്കാന്‍ തികച്ചും സൗജന്യമായി വാതില്‍ തുറന്ന NJOY NEWS വാട്ട്സ്ആപ് ഗ്രൂപ്പ് കൂട്ടായ്മ ഗ്രൂപ്പ് ലിങ്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ/ഗ്രൂപ്പുകള്‍ മുഖേന പരമാവധി എല്ലാവരിലും എത്തിച്ചു ഈ സേവനത്തില്‍ പങ്കാളിയാകുക. നമ്മള്‍ കാരണം ആർക്കെങ്കിലും ഉപകാരപ്പെട്ടാല്‍ നല്ല കാര്യമല്ലേ?
,. ഗ്രുപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്*
പണം കൊടുകുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രുപ്പോ അഡ്മിനോ അതിന് ഉത്തരവാദി ആ യിരിക്കില്ല
NJOY NEWS വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://bit.ly/3hw39cO
Kerala Jobs
1. കമ്പനിയുടെ വിവിധ തസ്തികളിലേക്ക്
ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.
വിദ്യാഭ്യാസ യോഗ്യത:
SSLC മുതൽ
യുവതി യുവാക്കൾക്ക് അവസരം
താമസം ഭക്ഷണം ലഭ്യമാണ്
Age(18-35)
Salary:14500 – 16500
Contact Us👇
6238781651,8129582954
2. സ്റ്റാഫിനെ ആവശ്യമുണ്ട്
കൂനമ്മാവ് കാവിൽനടയിൽ പ്രവർത്തിക്കുന്ന കാച്ചപ്പിള്ളി ഹാർഡ് വെയർ എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. വിശദവിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
9995118144
K C Poulose
3. കൊല്ലം പുനലൂരിൽ 10 ദിവസം ഡെലിവറി ഡ്യൂട്ടി ക്ക് ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട്.
സാലറി :900/
Mob :+91 82814 25624
4. കോട്ടക്കൽ, മലപ്പുറം ഹോം കെയർ ഡ്യൂട്ടിക്ക്
നഴ്സിനെ ആവശ്യമുണ്ട്
കിടപ്പിലാരോഗിയെ നോക്കാനാണ്
സാലറി upto 30,000.
GNM, BSC
താല്പര്യമുള്ളവർ വിളിക്കുക
9633957413
5. മെയിൽ vaccancy
———–==
ട്രിവാൻഡ്രം( kazakuttum)
ഒരു അച്ഛനെ നോക്കാൻ
മെയിൽ സ്റ്റാഫ്
സാലറി – 21000/-
Con- 9778234602
6. എറണാകുളം കലൂരിൽ വാക്റിൽ നടക്കുന്ന അമ്മയെ നോക്കാനും വീട്ടിൽ ജോലിക്കും ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട് നാളെ കയറേണ്ടതാണ് ഫ്ലാറ്റാണ് ശമ്പളം 22000 വിളിക്കേണ്ട നമ്പർ 9961406418
7. എറണാകുളം
കലൂരിൽ
ഫ്ലാറ്റിലേക്ക് 62 വയസുള്ള
ക്യാൻസർ പേഷ്യന്റായ അമ്മയെ നോക്കാൻ കുറച്ചെങ്കിലും തമിഴ് അല്ലങ്കിൽ ഹിന്ദി അറിയാവുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
വെജിറ്റെറിയൻ ഫാമിലി ആണ്
ഇന്ന് കേറാൻ പറ്റുന്നവർ മാത്രം വിളിക്കുക
സാലറി 23000(28days )
നോർമൽ കാൾ വിളിക്കുക
Call 8891024665
8. കൊല്ലം പുനലൂരിൽ 10 ദിവസം ഡെലിവറി ഡ്യൂട്ടി ക്ക് ലേഡി സ്റ്റാഫ് നെ ആവിശ്യം ഉണ്ട്.
സാലറി :900/
Mob :+91 82814 25624
10.എൻജിനീയറിങ് കോളേജിൽ ഡ്രൈവർ കം ക്ലീനർ ഒഴിവ്.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ബസ് ഡ്രൈവർ കം ക്ലീനറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏഴാം ക്ലാസ് വിജയവും ബാഡ്ജോടുകൂടി ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസും 10 വർഷത്തെ പ്രവൃത്തി പരിചയവും വേണം.
താൽപ്പര്യമുള്ളവർ അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ 20 ന് രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം.
2) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തും.
യോഗ്യത എം ബി ബി എസ്, റേഡിയോളജിയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്ട്രേഷന്‍.
താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 25 ന്, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ രാവിലെ 11:30 ന് അഭിമുഖത്തില്‍ പങ്കെടുക്കണം.
രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11:00 വരെ
11. ,MALABAR ഗോൾഡ് ആൻഡ് ഡയമണ്ട്സ് വീണ്ടും സ്റ്റാഫുകളെ വിളിക്കുന്നു.
ലോകത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് മുതൽ പത്തുവർഷം വരെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ ഉണ്ടായിരിക്കണം.പ്രായപരിധി 21 വയസ്സിനും 40 വയസ്സിനും ഇടയിൽ.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
2) സെയിൽസ് എക്സിക്യൂട്ടീവ്.
ജ്വല്ലറി സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. 21 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.
3) സെയിൽസ് ട്രെയിനി.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ ഉണ്ടായിരിക്കണം. പ്രായവ 21 വയസ്സു മുതൽ 27 വയസ്സ് വരെ. ഫ്രഷേഴ്സിന് അപേക്ഷ സമർപ്പിക്കാം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അങ്കമാലി ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.ബ്രാഞ്ചിൽ ഇന്റർവ്യൂ നടക്കുന്നത് നവംബർ 15 വെള്ളി, നവംബർ 16 ശനി ദിവസങ്ങളിൽ ആണ്. ഇന്റർവ്യൂവിന് പോകാൻ സാധിക്കാത്തവർക്ക് താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ സി വി അയച്ചുകൊടുത്തോ അപ്ലൈ ചെയ്യാം.
mgdangamaly@malabargroup.com
ഇന്റർവ്യൂവിന് പോകുന്നവർക്ക് വേണ്ടി ലൊക്കേഷൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂം,നിയർ കെജി ഹോസ്പിറ്റൽ,ഓപ്പോസിറ്റ് എച്ച്പി പെട്രോൾ പമ്പ് അങ്കമാലി.
13. ചെമ്മാട് ഭാഗത്തുള്ള ടെക്സ്റ്റെയിൽസി ലേക്ക്…
🔺 ACCOUNTANT (Male/Female)
▪ +2/Degree+Tally
▪Experienced
▪️W/time:9 to 6, 9 to 9
▪️Salary : As per interview
📱/🪀: 9061037125 , 9846586038 , 9846386038
14. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ഭാഗത്തു ള്ള വെഹിക്കിൾസിന്റെ ഷോറൂമിലേക്ക്…
🔺 SALES EXICUTIVE (Male)
▪️Fresher/Experience
▪️W/Time:9:00-7:00
▪️Salary : As per interview
📱/🪀: 9061037125 ,9846386038, 9846586038
15. ജോലി ഒഴിവ്⬇️
മഞ്ചേരി ചേരണി ഭാഗത്തുള്ള DISTRIBUTION സ്ഥാപനത്തി ലേക്ക്…
🔺 TELECALLER (Female)
▪ +2/Degree
▪Fresher/Experience
▪️English, Hindi
▪️W/time:9 to 5
▪️Salary : As per interview
📱/🪀: 9061037125 , 9846586038 , 9846386038
16. കോഴിക്കോട് ഈസ്റ്റ് ഹിൽ ഭാഗത്തു ള്ള DIGITAL STORE ലേക്ക്…
🔺 ACCOUNTANT (Female)
▪+2/Degree+Tally
▪️Fresher/Experience
▪️W/Time:9:30-5:30
▪️Salary : As per interview
📱/🪀: 9061037125 ,9846386038, 9846586038
17. OFFICE ASSISTANT (Female)
▪ +2/Degree
▪Fresher/ Experienced
▪️W/Time:9:30 -5:30
▪️Salary : As per interview
📱/🪀: 9061037125 ,9846386038, 9846586038
18. തൃശൂർ
പോസ്റ്റ് ഓഫീസ് വെഹിക്കിൾ ഓടിക്കാനുള്ള ഡ്രൈവറെ ആവശ്യമുണ്ട് .
7558930930
19. മഞ്ചേരി
ഒരു പ്രമുഖ സ്ഥാപനത്തിന്റെ പുതിയ ബ്രാഞ്ചിലേക് മാനേജർ & സെയിൽസ് എക്സിക്യൂട്ടീവ് സ്റ്റാഫിനെ ആവശ്യമുണ്ട്.
7306022940
20. എടത്തല
കുഴിവേലിപ്പടി HOMDRAI എന്ന ബൊറ്റീകിലേക് ഫാഷൻ ഡിസൈനർ , മാസ്റ്റർ ടൈലർ,അക്കൗണ്ടന്റ് , സെയിൽസ് & സർവീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്,
9567199924
21. കോട്ടയം
കഞ്ഞിക്കുഴി പ്രമുഖ സ്ഥാപനത്തിലേക് റിസപ്ഷൻ സ്റ്റാഫിനെ ആവശ്യമുണ്ട്, ഫ്രീ ഫുഡ് & അക്കൊമൊഡേഷൻ.ഹിന്ദി, മലയാളം , ഇംഗ്ലീഷ് ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം .
9446019902
22. കൊയിലാണ്ടി
ത്രിമൂർത്തി എന്ന ജൂവല്ലരിയിലേക് അക്കൗണ്ടന്റ് , ബില്ലിംഗ് സ്റ്റാഫ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്,സാലറി 10000 -20000 .
7902800916
23.കോഴിക്കോട്
ക്ലീനിങ് ലിക്വിഡ് സ്ഥാപനത്തിലേക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.
9037484948
24.തിരുവനന്തപുരം
4 സ്റ്റാർ പ്രോപ്പർട്ടിയിലേക് ഹൗസ് കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.സാലറി 12000 -14000
8137098033
25.പാലക്കാട്
കല്പാത്തി പ്രവർത്തിക്കുന്ന ഷോപ്പിലേക് സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്,
9946806888
Time- 10.00am to 4.00pm
Weekly Salary
Kaloor
Contact- 9633550055


Food and Accommodation Available
*7012221740*


16500 + 4 off
Age – 45
6282904268
Time 9 am to 7 pm
Contact number : 8848640241



































ഇരിഞ്ഞാലക്കുട പ്രവർത്തിക്കുന്ന എഡ്യൂക്കേഷണൽ CONSULTANCY ലെക് FEMALE സ്റ്റാഫിനെ ആവശ്യമുണ്ട്
7827713272
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️
അറിയിപ്പ്
ഈ ഗ്രൂപ്പിലെ ജോലി ഒഴിവുകളും മറ്റു പോസ്റ്റുകളും വ്യക്തികൾ /കമ്പനികൾ /ഏജൻസികൾ /മറ്റു മീഡിയകൾ മുഖേന ലഭിക്കുന്നതാണ്.
ഗ്രൂപ്പിൽ വരുന്ന പരസ്യങ്ങളുടെ നിജസ്ഥിതി മനസിലാക്കി ജോലിക്ക് പോകേണ്ടതാണ്
പണം കൊടുക്കുകയോ. വാങ്ങുകയോ ചെയുന്ന കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പോ അഡ്മിനോ ഉത്തരവാദി ആയിരിക്കില്ല.
പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക
⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️⭕️